Author: News Desk

ബിസിനസ്സ് ഉപയോക്താക്കൾക്കായി പുതിയ ഓഫറുകളുമായി WhatsApp ഇ-കൊമേഴ്‌സിന് വേണ്ടി പുതിയ ബിസിനസ് ഫീച്ചറുകൾ വാട്സ്ആപ്പ് നൽകും ഒരു ഫീച്ചർ ഡെസ്‌ക്‌ടോപ്പുകളിലെ വാട്ട്‌സ്ആപ്പ് കാറ്റലോഗുകൾക്കുളളതാണ് മൊബൈലിൽ നിന്ന് മാത്രമാണ് കാറ്റലോഗ് നിയന്ത്രണം സാധ്യമായിരുന്നത് പുതിയ അപ്ഡേറ്റിലൂടെ വെബ് / ഡെസ്‌ക്‌ടോപ്പ് കാറ്റലോഗ് നിയന്ത്രണം സാധ്യമാകും ഔട്ട് ഓഫ് സ്റ്റോക്കുളള ഇനങ്ങൾ മറയ്ക്കാൻ കഴിയുന്നതാണ് മറ്റൊരു ഫീച്ചർ മെനു മാറ്റാനും ഡെലിവറിയിലെ കാലതാമസം ഒഴിവാക്കാനും ഇത് സഹായിക്കും 2019ലാണ് ബിസിനസ് യൂസേഴ്സിന് വാട്സ്ആപ്പ് Catalogs ഫീച്ചർ അവതരിപ്പിച്ചത് ‌ലോകമെമ്പാടുമായി 8 ദശലക്ഷത്തിലധികം ബിസിനസ് കാറ്റലോഗ് ഉണ്ടെന്ന് കമ്പനി ഒരു ദശലക്ഷത്തിലധികം ബിസിനസ് കാറ്റലോഗുകളാണ് വാട്സ്ആപ്പിന് ഇന്ത്യയിലുളളത് കൂടുതൽ ബിസിനസ് യൂസർമാരെ ആകർഷിക്കാൻ പുതിയ ഫീച്ചറുകൾ സഹായമാകും പുതിയ സ്വകാര്യതാ നയം മെയ് 15ന് നടപ്പാക്കാനിരിക്കെയാണ് പുതിയ അപ്ഡേറ്റ്

Read More

സൗദി അറേബ്യയിൽ 1.5 GW സോളാർ പ്ലാന്റിനുളള ഓർഡർ നേടി L&T Larsen & Toubro കമ്പനിയുടെ റിന്യുവബിൾ എനർജി വിംഗാണ് ഓർഡർ നേടിയത് ACWA Power – Water & Electricity Holding Company കൺസോർഷ്യത്തിന്റേതാണ് ഓർഡർ സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനമാണിത് സൗദി അറേബ്യയിലെ ഏറ്റവും വലിയ സോളാർ പ്ലാന്റാണ് ഈ പദ്ധതി റിയാദ് പ്രവിശ്യയിലെ പദ്ധതിക്ക് Power Purchase Agreement ഒപ്പിട്ടതായി L&T 30.8 ചതുരശ്ര കിലോമീറ്റർ പദ്ധതി പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്ലാന്റിലൊന്നാകും സൗദി അറേബ്യയുടെ National Renewable Energy Programme ന്റെ ഭാഗമായാണ് പദ്ധതി ഗ്രീൻ ഹൈഡ്രജൻ, Carbon Capture- Storage ടെക്നോളജിയിലും L&T പ്രവർത്തിക്കുന്നുണ്ട്

Read More

ഇന്ത്യൻ എഡ് ടെക് ജയന്റ് Byju’s അന്താരാഷ്ട്ര വിപണിയിലേക്ക് ‌ One-to-one ലേണിംഗ് പ്ലാറ്റ്ഫോം Byju’s Future School കരൺ ബജാജ് നയിക്കും Byju’s ഏറ്റെടുത്ത Whitehat Jr കോ-ഫൗണ്ടറും CEO യുമാണ് കരൺ ബജാജ് യു‌എസ്‌, യുകെ, ഓസ്‌ട്രേലിയ, എന്നിവിടങ്ങളിൽ മേയിൽ പ്രവർത്തനം ആരംഭിക്കും ബ്രസീൽ, ഇന്തോനേഷ്യ, മെക്സിക്കോ എന്നിവിടങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കും 6-18 വയസ്സ് പ്രായമുളള കുട്ടികളെ ലക്ഷ്യമിട്ടാണ് Byju’s Future School കോഡിംഗിലും കണക്കിലുമാണ് വിർച്വൽ ക്ലാസുകൾ ആരംഭിക്കുന്നത് സയൻസ്, മ്യൂസിക്, ഇംഗ്ലീഷ്, ഫൈൻ ആർട്‌സ് തുടങ്ങിയവയും പിന്നീട് ഉൾപ്പെടുത്തും കോഡിംഗ് ബ്രസീലിലും മെക്‌സിക്കോയിലും സ്പാനിഷ്, പോർച്ചുഗീസ് ഭാഷയിലും ലഭിക്കും Whitehat Jr ഏറ്റെടുത്തത് യുഎസ് വിപണി പ്രവേശനത്തിന് മുന്നോടിയായാണ് ഗെയിമിംഗ് കം ലേണിംഗ് പ്ലാറ്റ്‌ഫോം Osmo ഏറ്റെടുത്തതും ഇതേ ലക്ഷ്യത്തിലാണ് Reflective Artificial Intelligence ഉപയോഗിച്ചുളളതാണ് Osmo യുടെ ഗെയിമുകൾ 35,000 യുഎസ് സ്‌കൂളുകൾ ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് Aakash Educational Services ഒരു ബില്യൺ ഇടപാടിൽ Byju’s…

Read More

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി മാരുതി സ്വിഫ്റ്റ് മാരുതി ആൾട്ടോയുടെ 16 വർഷത്തെ റെക്കോർഡാണ് സ്വിഫ്റ്റ് മറികടന്നത് 2020 -21 സാമ്പത്തിക വർഷത്തിൽ 172,671 സ്വിഫ്റ്റ് കാറുകൾ വിറ്റുപോയി എൻട്രി ലെവൽ ആൾട്ടോ, 2004-05 മുതൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിരുന്നു മാരുതി 800 നെ മറികടന്നായിരുന്നു ആൾട്ടോ മുന്നിരയിലെത്തിയത് നിലവിൽ ആൾട്ടോ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന സ്ഥാനമാണ് 2010-11 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ വില്പനയുള്ള ചെറിയ കാറായിരുന്നു ആൾട്ടോ 1 ലിറ്റർ K10 നിർത്തലാക്കിയതും പകരക്കാരനായി S Presso എത്തിയതും ആൾട്ടോയ്ക്ക് തിരിച്ചടിയായി മാരുതിയുടെ ബലേനോ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായി മാറി വാഗൺ ആർ വില്പനയിൽ മൂന്നാമതെത്തി

Read More

Edtech giant BYJU’S raises $455 Million from Baron Funds The funding comes as part of its massive $1 Bn Series F round Recently, BYJU’S has upped its fundraising efforts in line with some mega acquisitions Last year, the company’s valuation doubled from $6 Billion to $12 Billion, making it a decacorn The new funding comes shortly after acquiring the test prep platform Aakash Educational Services BYJU’S became the second-highest valued Indian startup last month

Read More

Samsung made an app that turns iPhones into Android devices The app named iTest is a web app that simulates Samsung Galaxy experience on an iPhone iPhone customers can get a feel of Samsung Galaxy phones without switching devices The app will help users access some of the many features of Android Users should land on the iTest website and will have to add the icon on their iPhone The device switches back to iPhone interface after simply closing the iTest app

Read More

Signal app announces the beta version of its payments interface The new Signal Payments app supports cryptocurrency Currently available only in the UK, it will soon be expanded to other regions The company says its payments feature keeps user data safe Signal can show your cryptocurrency balance and transaction history However, the app will not have access to those details Signal has recently become the most downloaded app globally on the App Store and Play Store

Read More

Amazon India launches mentorship programme for startups and emerging brands The ‘Mentor Connect’ programme comes under the Amazon Launchpad initiative It has one-to-one mentorship, networking and knowledge-sharing sessions The one-to-one mentorship happens over three months Mentors from leading educational institutions and VC firms have already signed up for the programme Amazon Launchpad showcases over two lakh products from more than 800 emerging brands

Read More

ഡിജിറ്റൽ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് E9 ഗ്ലോബൽ ഇനിഷ്യേറ്റിവിൽ ഇന്ത്യയും ചൈനയും ബ്രസീലും പാകിസ്ഥാനും ഉൾപ്പെടെ 9 രാജ്യങ്ങളാണ് E9 ലുളളത് ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്ന യുഎൻ സുസ്ഥിര ലക്ഷ്യമാണ് ആധാരം ഡിജിറ്റൽ പഠന‍ം ത്വരിതപ്പെടുത്തുന്നതിന് E9 രാജ്യങ്ങൾക്ക് സഹായം Unesco നൽകും പാർശ്വവത്കൃത സമൂഹത്തെയാണ് E9 ലക്ഷ്യം വയ്ക്കുന്നത് കുട്ടികൾ, യുവാക്കൾ, പ്രത്യേകിച്ചും പെൺകുട്ടികൾ ഈ പദ്ധതിക്ക് കീഴിൽ വരും ഡിജിറ്റൽ ലേണിംഗ്, ,സ്കിൽ ഡവലപ്മെന്റ് എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത് മൂന്ന് ഘട്ടങ്ങളായുള്ള E9 സംരംഭത്തിലെ ആദ്യ പ്രക്രിയയാണ് കൺസൾട്ടേഷൻ കൺസൾട്ടേഷൻ മീറ്റിംഗിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി Sanjay Dhotre പങ്കെടുത്തു ഡിജിറ്റൽ ലേണിംഗ്- സ്കിൽ ഇവയിൽ പരസ്പരസഹകരണ സാധ്യത വർദ്ധിപ്പിക്കും കോവിഡ് -19ഡിജിറ്റലൈസ്ഡ് സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാനുളള അവസരമെന്ന് Unesco ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, മെക്സിക്കോ, നൈജീരിയ എന്നിവയും E9 ലുണ്ട്

Read More

ചൈനയുടെ കുത്തക പൊളിക്കാൻ ഇന്ത്യയുടെ EV ബാറ്ററി പ്ലാന്റ്Epsilon Advanced Materials Pvt. കർണാടകയിൽ പ്രവർത്തനമാരംഭിച്ചുഇന്ത്യയിലെ ആദ്യ ലിഥിയം അയൺ ബാറ്ററി പാർട്ട്സ് നിർമാണ കേന്ദ്രമാണിത്2030 ഓടെ 100,000 ടൺ സിന്തറ്റിക് ഗ്രാഫൈറ്റ് ആനോഡ് ഉത്പാദനമാണ് ലക്ഷ്യംഗ്ലോബൽ ഡിമാൻഡിന്റെ 10% എങ്കിലും നിർമിക്കുന്നതിനാണ് പദ്ധതികോൾ ടാർ EV ബാറ്ററികൾക്കായി ഗ്രാഫൈറ്റ് ആനോഡുകളാക്കി മാറ്റും807 ദശലക്ഷം ഡോളർ നിക്ഷേപം നടത്തുന്നതിന് പദ്ധതിയിടുന്നുസർക്കാരിന്റെ 20 ബില്യൺ ‍ഡോളർ ഇന്റസെന്റിവ് പദ്ധതിയും പ്രതീക്ഷ നൽകുന്നുകേന്ദ്രം ഒരു  സമഗ്ര EV ബാറ്ററി പോളിസി കൊണ്ടു വരുമെന്നും പ്രഖ്യാപിച്ചിരുന്നുലിഥിയം അയൺ ബാറ്ററികളിലെ നെഗറ്റീവ് ഇലക്ട്രോഡാണ് ആനോഡ് മെറ്റീരിയലുകൾചൈനയാണ് ഈ ആനോഡുകളുടെ 80 ശതമാനത്തിലധികം ഉത്പാദിപ്പിക്കുന്നത്ഇന്ത്യയിൽ നിന്നുൾ‌പ്പെടെ അസംസ്കൃത വസ്തുക്കൾ ചൈന ഇറക്കുമതി ചെയ്യുന്നുബാറ്ററികളുടെ പ്രാദേശിക നിർമ്മാണം EV വില കുറയാൻ സഹായിച്ചേക്കാം

Read More