Author: News Desk

Merchant payments and financial services provider BharatPe enters the Unicorn club.It has recently raised $370 mn in a primary and secondary mix as a part of a Series E funding round.The round was led by New York-based Tiger Global Management.Other investors are Dragoneer Investment Group and Steadfast CapitalWith this, BharatPe’s valuation tripled to $2.85Bn .Tiger Global infused $100 million in the startup while Dragoneer and Steadfast invested $25 million each.

Read More

മർച്ചന്റ് പേയ്മെന്റ് സേവനദാതാക്കളായ BharatPe യൂണികോൺ ക്ലബിൽ ഇടംപിടിച്ചു370 മില്യൺ ഡോളർ സമാഹരിച്ച് 2.85 ബില്യൺ ഡോളർ വാല്യുവേഷൻ BharatPe നേടിഈ വർഷം യൂണികോൺ ആകുന്ന 19 -ാമത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പാണ് ഭാരത്പേTiger Global നയിച്ച സീരീസ് E റൗണ്ടിൽ 370 മില്യൺ ഡോളർ സമാഹരിച്ചതായി BharatPeDragoneer Investment Group, Steadfast Capital എന്നിവയും ഫണ്ടിംഗിൽ പുതിയ പങ്കാളികളായിടൈഗർ ഗ്ലോബൽ 100 മില്യൺ ഡോളറും Dragoneer,Steadfast എന്നിവ 25 മില്യൺ ഡോളറും നിക്ഷേപം നടത്തിSequoia Capital, Insight Partners, Coatue Management, Amplo, Ribbit Capital എന്നിവ 200 മില്യൺ ഡോളർ നിക്ഷേപിച്ചുവ്യാപാരികൾക്കുളള പേയ്മെന്റ് സൊല്യൂഷനും മറ്റ് സാമ്പത്തിക സേവനങ്ങളും നൽകുന്ന സ്റ്റാർട്ടപ്പാണ് ഭാരത്പേഒൻപത് മാസം മുമ്പ്  വെറും 900 മില്യൺ ഡോളറായിരുന്നു ഭാരത് പേയുടെ മൂല്യം140 -ഓളം നഗരങ്ങളിൽ സാന്നിധ്യമുളള ഭാരത്പേ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 300 ടൗണുകളിലേക്ക് വ്യാപിപ്പിക്കുംഅടുത്ത 2 സാമ്പത്തിക വർഷങ്ങളിൽ 100,000 മുതൽ 400,000 വരെ…

Read More

The Enforcement Directorate (ED) has sent a show-cause notice to Walmart’s Flipkart and its founders.It asked them to explain the reason for not paying the penalty of $1.35 billion.The penalty is for the alleged violation of foreign investment laws.ED has been investigating Flipkart and Amazon.com for allegedly bypassing foreign investment laws.The show-cause notice was sent in early July to Flipkart founders Sachin Bansal and Binny Bansal and current investor Tiger Global.Flipkart spokesperson said that the company is “in compliance with Indian laws and regulations”.The company will cooperate with the authorities as they investigate the issue, added the spokesperson.Earlier, India’s brick-and-mortar…

Read More

2020-ൽ രാജ്യത്തെ എഡ്ടെക് മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. മുംബൈ ആസ്ഥാനമായുള്ള LessonLeap പാഠ്യേതര കോഴ്‌സുകളിൽ തത്സമയ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. രസകരമായ തത്സമയ ക്ലാസുകളിലൂടെ വിദ്യാർത്ഥികൾക്ക് പബ്ലിക് സ്പീക്കിംഗ്, ലാംഗ്വേജ് കമാൻഡ് സ്കിൽസ്, റൈറ്റിംഗ് ഇവയിൽ പരിശീലനം നൽകുന്നതാണ് LessonLeap എന്ന പ്ലാറ്റ്ഫോം.ലോക്ക്ഡൗൺ കാരണം പാഠ്യേതര പ്രവർത്തനങ്ങൾ തുടരാൻ കഴിയാതെ വന്ന തന്റെ പെൺമക്കളാണ്, അനുഷ മഹാലിംഗം എന്ന വനിതാ സംരംഭകയെ LessonLeap തുടങ്ങാൻ പ്രേരിപ്പിച്ചത്. ഹാർവാർഡ് ബിസിനസ് സ്കൂളിലെ ബാച്ച്മേറ്റും സുഹൃത്തുമായ ദീപ്തി സാഹിക്കൊപ്പം 2020 ഒക്ടോബറിൽ LessonLeap സ്ഥാപിച്ചു. കിന്റർഗാർഡൻ മുതൽ ആറാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെയാണ് LessonLeap ലക്ഷ്യമിടുന്നത്. കോഫൗണ്ടറും സിഇഒയുമായ ദീപ്തി സാഹിയും മറ്റു ആറ് ടീം അംഗങ്ങളും നെതർലണ്ടിൽ നിന്നാണ് സ്റ്റാർട്ടപ്പിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. തുടക്കത്തിൽ തന്നെ ബെർലിൻ ആസ്ഥാനമായുള്ള Point Nine Capital ലിൽ നിന്നും ഏയ്ഞ്ചൽ ഇൻവെസ്റ്റർമാരിൽ നിന്നും വെളിപ്പെടുത്താത്ത തുക പ്രീ-സീഡ് ഫണ്ടിംഗ് ആയി സ്റ്റാർട്ടപ്പിലേക്കെത്തിയിരുന്നു. നിലവിൽ, 20…

Read More

Redmi India has released the Redmibook series – Redmibook Pro and Redmibook e-Learning edition.The laptops are powered by Intel’s 11th Gen Tiger Lake processors .They will be sold in two models and will be available in Charcoal grey colour.The RedmiBook Pro will be priced at Rs 49,999.The RedmiBook e-Learning Edition is available at Rs 41,999 (256GB)and Rs 44,000 (512GB).The sale will begin on August 6 at noon from mi.com, Flipkart and Mi Home.

Read More

The Ministry of Electronics and IT told the parliament that India’s cybersecurity is at stake.Cybersecurity incidents have increased sharply since 2020.Over 17 lakh cyberattacks happened; more than 41,000 Indian websites were hacked in 18 months.The attackers compromise computer systems located in different parts of the world.They use masquerading techniques to hide the identity of actual systems.The IP addresses of computers can be traced to countries like Algeria, Brazil, Canada, China and Pakistan.IT Ministry informed Parliament that 59 mock drills have been held to assess cybersecurity and various departments’ preparedness to face them.

Read More

വാൾമാർട്ട് നിയന്ത്രണത്തിലുളള ഫ്ലിപ്കാർ‌ട്ടിന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ഷോകോസ് നോട്ടീസ്.ഫ്ലിപ്കാർട്ട് സ്ഥാപകരായ Sachin Bansal, Binny Bansal എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ്.നിക്ഷേപകരായ ടൈഗർ ഗ്ലോബലിനും ED  കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. Foreign Exchange Management ആക്ടിന്റെ ലംഘനത്തിലാണ് ED നോട്ടീസ് അയച്ചത്.വിദേശ നിക്ഷേപ നിയമ ലംഘനത്തിൽ 10,600 കോടി രൂപയാണ് പിഴയായി ചുമത്തിയിട്ടുളളത്.പിഴ ചുമത്താതിരിക്കുന്നതിന് കാരണം വിശദീകരിക്കാൻ ED നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയുടെ നിക്ഷേപങ്ങളിൽ ED തുടർച്ചയായുളള അന്വേഷണങ്ങളിലായിരുന്നു.ഫ്ലിപ്കാർട്ട് വിദേശ നിക്ഷേപം നേടിയ ശേഷം WS Retail, എന്ന കമ്പനി, ഫ്ലിപ്കാർട്ട് വെബ്‌സൈറ്റിലൂടെ  സാധനങ്ങൾ വിറ്റതായാണ് പരാതി.നിയമപ്രകാരം ഇത് നിരോധിക്കപ്പെട്ടിരുന്നതിനാലാണ് ED അന്വേഷണം നടത്തുന്നത്.കമ്പനി ഇന്ത്യൻ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഫ്ലിപ്കാർട്ട് വക്താവ് പറഞ്ഞു.2009-2015 വരെയുളള കാലത്താണ് നോട്ടീസിനാധാരമായ വിഷയങ്ങൾ നടന്നിരിക്കുന്നത്.WS Retail 2015 അവസാനത്തോടെ പ്രവർത്തനം നിർത്തിയതായും ഫ്ലിപ്കാർട്ട് വക്താവ് പറഞ്ഞു.90 ദിവസമാണ് മറുപടി നൽകുന്നതിന് ഫ്ലിപ്കാർട്ടിനും ടൈഗർ ഗ്ലോബലിനും അനുവദിച്ചിരിക്കുന്നത്.2018 ലാണ് 16 ബില്യൺ ഡോളറിന് വാൾമാർട്ട്…

Read More

Tropicana ഉൾപ്പെടെയുളള ഫ്രൂട്ട് ജ്യൂസ് ബ്രാൻഡുകൾ PepsiCo വിൽക്കുന്നു. Tropicana, Naked, നോർത്ത് അമേരിക്കയിലെ മറ്റു ജ്യൂസ് ബ്രാൻഡുകൾ എന്നിവയാണ് വിൽക്കുന്നത്.ഫ്രഞ്ച് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം PAI Partners നു 3.3 ബില്യൺ ബില്യൺ ഡോളറിനാണ് വിൽപന.PAI Partners മായുളള പുതിയ സംയുക്ത സംരംഭത്തിൽ  39% ഓഹരിയും പെപ്സിക്ക് ലഭിക്കും.യുഎസിൽ ജ്യൂസ് ബ്രാൻഡുകളുടെ വിതരണാവകാശവും പെപ്സിക്കു തന്നെയായിരിക്കും.ഇടപാട് 2021 അവസാനമോ 2022ന്റെ തുടക്കത്തിലോ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.യൂറോപ്പിലെ ചില പെപ്സി ജ്യൂസ് ബിസിനസുകൾ വാങ്ങുന്നതിനുള്ള ഓപ്ഷനും PAI- യ്ക്കുണ്ട്.വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്താൻ ഉപയോഗിക്കും.തിരികെ ബിസിനസിൽ തന്നെ നിക്ഷേപിക്കാനും വരുമാനം ഉപയോഗിക്കുമെന്ന് പെപ്സി.ആരോഗ്യ കേന്ദ്രീകൃത ലഘുഭക്ഷണങ്ങളുടെയും സീറോ കലോറി പാനീയങ്ങളുടെയും പോർട്ട്‌ഫോളിയോ വികസിപ്പിക്കും.2020 ൽ, ട്രോപിക്കാന ഉൾപ്പെട്ട ബ്രാൻഡുകൾ പെപ്‌സിക്ക് ഏകദേശം 3 ബില്യൺ ഡോളർ വരുമാനം നൽകി.എന്നാൽ കമ്പനിയുടെ മൊത്തത്തിലുള്ള പ്രവർത്തന മാർജിനും പിന്നിലായിരുന്നു വരുമാനം.2020 ൽ 70.37 ബില്യൺ ഡോളറിന്റെ അറ്റാദായമാണ് പെപ്സി റിപ്പോർട്ട് ചെയ്തത്.

Read More

മിതമായ വിലയുമായി ആദ്യ Redmi ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിൽ.RedmiBook Pro , RedmiBook e-Learning Edition എന്നീ രണ്ട് ലാപ്ടോപ്പുകളാണ് വിപണിയിലെത്തുന്നത്.പ്രൊഫഷണലുകൾക്കും വർക്ക് ഫ്രം ഹോമും ലക്ഷ്യം വച്ചുള്ളതാണ് റെഡ്മിബുക്ക് പ്രോ.ഓൺലൈൻ ക്ലാസുളള വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷൻ.ഇന്റലിന്റെ 11th ജനറേഷൻ Tiger Lake പ്രോസസ്സറുമായാണ് റെഡ്മിബുക്ക് സീരിസ് ലാപ്ടോപ്പുകളെത്തുന്നത്.15.6- ഇഞ്ച് ഫുൾ-HD ഡിസ്പ്ലേയുളള രണ്ട് ലാപ്ടോപ്പുകൾക്കും 10 മണിക്കൂർ ബാറ്ററി ലൈഫാണ് വാഗ്ദാനം.8 GB റാമും 512 GB സ്റ്റോറേജുമുളള റെഡ്മിബുക്ക് പ്രോയ്ക്ക് 49,999 രൂപയാണ് വില.HDFC Debit/Credit കാർഡുകളുപയോഗിച്ച് വാങ്ങുമ്പോൾ 3,500 രൂപ ഡിസ്കൗണ്ട് ഓഫറുണ്ട്.റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷൻ 8 GB  റാം, 256 GB  സ്റ്റോറേജ് വേരിയന്റിന് 41,999 രൂപയാണ് വില.ഇ-ലേണിങ് എഡിഷൻ 8  GB   റാം, 512 GB സ്റ്റോറേജ് വേരിയന്റിന്റെ വില 44,999 രൂപയുമാണ്.HDFC Debit/Credit കാർഡുകളിൽ 2,500 രൂപ ഡിസ്കൗണ്ട് ഓഫറുണ്ട്.Windows 10 Home,MS Office Home,Student Edition 2019…

Read More