Author: News Desk

RBI plans to tighten grip on non-bank lending segment Overhaul of regulations follow period of turbulence Bank-like norms will regulate top-30 NBFCs Four-layered supervisory framework mooted Companies will be categorised into four Base layer will have NBFCs with asset size of up to Rs 1,000 crore Deposit taking NBFCs, HFCs and intra debt funds will form middle layer Upper layer will have 25 to 30 systemically significant NBFCs Top layer will include companies having systemic risk

Read More

World’s richest Elon Musk to promote carbon capture technology He will award $100 million for best solution Tesla boss said he will disclose further details in coming week Must wants to deploy technology to solve global warming Carbon capture traps carbon dioxide at source Trapped CO2 will be transported to a storage facility Last week, Musk Foundation aided edtech platform Khan Academy He beat Amazon’s Jeff Bezos to top richest list

Read More

BMW will launch 25 new products in India this year Offerings include 8 brand new products Nice facelifts and eight variants also in pipeline Auto giant aims to recover from slowdown BMW 3 Series Gran Limousine was launched in India Thursday It comes with price tag of Rs 51.5 to 53.9 lakh (ex-showroom Delhi) BMW had reached pre-Covid levels by December last Company to tap rising preference for personal mobility and luxury transport

Read More

Action game FAU-G crosses 4 million pre-registrations Game is Indian alternative for PUBG It will be officially launched on January 26 FAU-G will first arrive in Android format Pre-registrations opened in November last year Pre-registration for iOS version yet to commence Bengaluru-based nCore Games developed FAU-G Game pays tribute to the heroes in armed forces FAU-G garnered traction following PUBG ban in India

Read More

Bhawana Kanth to be first woman fighter pilot to join Republic Day Parade She will join IAF’s tableau displaying mock-up combat aircraft Tableau will showcase Light Combat Aircraft Tejas Models of Rudra helicopter, Rohini radars and BrahMos in store Bhawana is currently posted at Rajasthan airbase She flies MiG-21 Bison fighter plane She became one of first 3 women fighter pilots in 2016 Health Minister Harsh Vardhan extended greetings to her He hailed “the dawn of empowered women-led New India”

Read More

വരുന്ന അഞ്ചുവർഷത്തിനുള്ളിൽ ലോകത്തെ തൊഴിലിടങ്ങൾ വലിയ മാറ്റത്തിന് വിധേയമാകും. പുതിയ skills പഠിക്കുകയോ ഇപ്പോഴുള്ളവ reskill ചെയ്യുകയോ ചെയ്യാതെ ആർക്കും മുന്നോട്ട് പോകാനാകില്ല. കോവിഡ്-19 ഏൽപ്പിക്കുന്ന സാമ്പത്തികാഘാതം, അനുദിനം വികസിക്കുന്ന technology തുടങ്ങിയവയാണ് ഇത്തരമൊരു critical situation ഉണ്ടാക്കാൻ പോകുന്നത്. World Economic Forum പുറത്തുവിട്ട ‘Future of jobs’ റിപ്പോർട്ടിന്റെ മൂന്നാം എഡിഷനിലാണ് ഇക്കാര്യം പറയുന്നത്. ഭാവിയിലെ skill ആവശ്യപ്പെടുന്ന തൊഴിൽമേഖലകളെ അവയുടെ മാറ്റത്തിന്റെ തോതും ഗതിയും പരിഗണിച്ച് നിർണ്ണയിക്കാനാണ് റിപ്പോർട്ട് ശ്രമിച്ചത്. എന്നാൽ തൊഴിലിനെ ഇല്ലാതാക്കുന്ന technology തന്നെ പുതിയ അവസരങ്ങൾ സൃഷ്ടിക്കും. ഒപ്പം പുതിയ കഴിവുകൾ നമ്മെ പഠിപ്പിക്കുകയും ചെയ്യും. “നമ്മുടെ മുൻപിൽ മാർഗ്ഗങ്ങളുണ്ട്. ഇന്നത്തെ technology redefine ചെയ്യുന്ന പുതിയ തൊഴിൽ സാധ്യതകൾ മനുഷ്യന് തന്നെ തിരിച്ച് ഉപകാരപ്പെടും,” ഫോറത്തിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ പ്രൊഫസർ ക്ലോസ് ഷ്വാബ് പറഞ്ഞു. “എംപ്ലോയിസിനെ reskill ചെയ്യിക്കാനും upskill ചെയ്യിക്കാനും തൊഴിൽ ഇല്ലാതാകുന്നവരെ സംരക്ഷിക്കാനും നാളെ അവർക്കു കരുതിവച്ചിരിക്കുന്ന…

Read More

Toshiba ഇന്ത്യയിലെ ആദ്യത്തെ home appliance സ്റ്റോർ തുറന്നു. Toshiba Lifestyle Centre ബംഗലുരുവിലാണ് ആരംഭിച്ചത് സ്റ്റോറിൽ വീട്ടുപകരണങ്ങളുടെ നവീനശ്രേണി ഒരുക്കിയിട്ടുണ്ട് റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, വാട്ടർ/എയർ പ്യൂരിഫയറുകൾ, ഡിഷ് വാഷർ എന്നിവ ലഭ്യമാണ് ഈ വർഷം 15 സ്റ്റോറുകൾ കൂടി Toshiba ആരംഭിക്കും മുംബൈ, ഡൽഹി, അഹമ്മദാബാദ്, പൂനെ,കൊൽക്കത്ത, പഞ്ചാബ് എന്നിവിടങ്ങളിലാകും സ്റ്റോറുകൾ രാജ്യത്ത് ഓഫ്‌ലൈൻ സാന്നിധ്യം വർദ്ധിപ്പിക്കാനാണ് തോഷിബ ലക്ഷ്യമിടുന്നത് കസ്റ്റമറിന് ഉത്പന്നങ്ങൾ അടുത്തറിയാനുളള അവസരം സെന്ററിൽ ഒരുക്കിയിട്ടുണ്ട് രാജ്യത്ത് റീട്ടെയിൽ ശൃംഖല കൂടുതൽ ശക്തമാക്കാൻ Toshiba ആലോചിക്കുന്നു Thailand ലെ നിർമ്മാണപ്ലാന്റിൽ നിന്നുമാണ് ഗാർഹിക ഉപകരണങ്ങളുടെ 85 % വരുന്നത് 15 % ഉപകരണങ്ങൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നു ഇന്ത്യയിൽ ഗാർഹികോപകരണ നിർമ്മാണകേന്ദ്രം സ്ഥാപിക്കാൻ തോഷിബ പദ്ധതിയിട്ടിരുന്നു Covid-19 മൂലം മുടങ്ങിപ്പോയ പദ്ധതി ഈ വർഷാവസാനം നടപ്പാക്കിയേക്കും

Read More

കൊറോണ പാൻഡെമിക് ബാധിച്ച MSMEകൾക്കാണ് തുക അനുവദിച്ചത് Emergency Credit Line Guarantee Scheme ബുദ്ധിമുട്ടിലായ സംരംഭങ്ങൾക്ക് വായ്പ നൽകുന്നു 2772 പേർക്കാണ് അധിക തുകയായ 15,571 കോടി വായ്പ അനുവദിച്ചിരിക്കുന്നത് 1,188 വായ്പക്കാർക്ക് 3,344 കോടി രൂപയും വിതരണം ചെയ്തു 12 പൊതുമേഖലാ ബാങ്കുകളും 24 സ്വകാര്യ ബാങ്കുകളുമാണ് കണക്ക് നൽകിയിരിക്കുന്നത് ECLGS 1.0, 2.0 ഇവയിൽ പെടുത്തി നൽകിയ മൊത്തം തുക 2.14 ലക്ഷം കോടി രൂപയായി 90.57 ലക്ഷം MSMEകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത് ജനുവരി 8 വരെ 1.65 ലക്ഷം കോടി രൂപ 42.46 ലക്ഷം MSMEകൾക്കായി വിതരണം ചെയ്തു 1.52 ലക്ഷം കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു 26 സ്ട്രെസ് സെക്ടറുകൾ‌ക്കും ഹെൽ‌ത്ത് കെയർ മേഖലക്കുമായി ECLGS 2.0 വിപുലീകരിച്ചിരുന്നു ECLGS 2.0 പ്രകാരമുളള ലോണുകൾക്ക് അഞ്ച് വർഷത്തെ കാലാവധിയുണ്ട് പ്രിൻസിപ്പൽ റീ പേയ്മെന്റിന് 12 മാസത്തെ മൊറട്ടോറിയവുമുണ്ട് ECLGS 1.0 , ECLGS 2.0 സ്കീമുകൾക്ക് 2021…

Read More

Wipro founder അസിം പ്രേജിയും promoter കമ്പനികളും ഓഹരികൾ വിൽക്കുന്നു. 22.8 കോടി ഓഹരികൾ 9,156 കോടി രൂപയ്ക്കാണ് വിൽക്കുന്നത്. ഇതിലൂടെ പ്രേംജിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 7,807 കോടി രൂപ ലഭിക്കും. Azim Premji Trust , Azim Premji Philanthropic Initiatives എന്നിവയിലൂടെയാണ് ചാരിറ്റി പ്രവർത്തനം. ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റബിൾ ട്രസ്റ്റുകളിൽ ഒന്നായി Azim Premji Trust മാറും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 21 ബില്യൺ ഡോളറാണ് അസിം പ്രേജി ചെലവഴിക്കുന്നത്. വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയ മേഖലകളിലാണ് ട്രസ്റ്റ് ‌പ്രവർത്തിക്കുന്നത്. തെരുവ് കുട്ടികൾ, വികലാംഗർ, ഗാർഹികപീഡനങ്ങളിലെ ഇരകൾ എന്നിവരെ സഹായിക്കും. വിൽപ്പനയ്ക്ക് ശേഷം പ്രേംജിയുടെ ഓഹരികളിൽ ഒരു ശതമാനത്തിന്റെ കുറവ് വരും. ഇതിൽ 67% ഓഹരികളുടെയും സാമ്പത്തിക മൂല്യം ട്രസ്റ്റിനുളളതാണ്. 2020ൽ IIFL Wealth Hurun India Rich ലിസ്റ്റിൽ പ്രേംജി അഞ്ചാം സ്ഥാനത്തായിരുന്നു. 1,14,400 കോടി രൂപയുടെ സമ്പാദ്യവുമായാണ് പ്രേംജി അഞ്ചാമതെത്തിയത്.

Read More

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യവർഷത്തെ ഫോക്കസ് തൊഴിൽരംഗത്ത് കോവിഡ് -19 വാക്സിൻ ഫലപ്രദമായാൽ ജോലി hiring പ്രോത്സാഹിപ്പിക്കും കോവിഡിൽ നഷ്ടപ്പെട്ട 22 ദശലക്ഷം ജോലികളിൽ പകുതിമാത്രമേ പുനസ്ഥാപിച്ചിട്ടുള്ളൂ നിലവിൽ അമേരിക്കൻ തൊഴിൽമേഖല വെല്ലുവിളികൾ നിറഞ്ഞതാണ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ 1.9 ട്രില്യൺ ഡോളറിന്റെ പദ്ധതി ബൈഡൻ അവതരിപ്പിച്ചിരുന്നു തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ കൂട്ടുകയും, direct cash payment ഏർപ്പെടുത്തുകയും ചെയ്തു രണ്ടാംഘട്ടത്തിൽ infrastructure, energy, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ തൊഴിൽ വർധിപ്പിക്കും ബൈഡന്റെ നിർദേശങ്ങൾ Congress പാസ്സാക്കുമോ എന്ന് വ്യക്തമല്ല സെനറ്റിൽ ഡെമോക്രാറ്റുകളുടെ നേരിയ ഭൂരിപക്ഷം ഉപകാരപ്പെട്ടേക്കാം നടപടികളുണ്ടായില്ലെങ്കിൽ രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്ക് കടക്കുമെന്ന് സൂചനയുണ്ട്

Read More