Author: News Desk

https://youtu.be/RGIlSxHOSsE ദാരിദ്ര്യം അകറ്റൂ, ലോകം മുഴുവൻ സമാധാനം വരട്ടെ..ഐഡിയ ക്യാംപയിനുമായി Hyundai UNDPയുമായി കൈകോർത്താണ് Hyundai Motors ക്യാംപയിന് തുടക്കമിടുന്നത് For Tomorrow എന്ന ആഗോളപദ്ധതിയിൽ ഹ്യുണ്ടായ് UNDP യുമായി സഹകരിക്കും ക്രൗഡ് സോഴ്സിംഗ്, ഓപ്പൺ ഇന്നവേഷൻ പ്ലാറ്റ്ഫോമാണ് for Tomorrow Sustainable cities and communities എന്ന തീമിൽ ആശയങ്ങൾ അവതരിപ്പിക്കാം യുഎൻ സുസ്ഥിരവികസന ലക്ഷ്യങ്ങൾക്ക് ശക്തി പകരുന്നതാണ് ക്യാംപയിൻ @forTomorrow2030 എന്ന ഇൻസ്റ്റഗ്രാം ചാനലിലൂടെയാണ് പദ്ധതിയുടെ പ്രചാരണം ഒക്ടോബർ മുതലാണ് തീമനുസരിച്ചുളള ആശയ-നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് ഗ്രാസ്റൂട്ട് ലെവലിൽ വികസനം കൊണ്ടുവരാവുന്ന പ്രൊപ്പോസലുകളാണ് പരിഗണിക്കുക ഇന്ത്യയിൽ അടൽ ഇന്നവേഷൻ മിഷനുമായി ചേർന്നാണ് UNDP ലാബ് പ്രവർത്തനം പാരിസ്ഥിതിക സാമ്പത്തിക സാമൂഹിക വെല്ലുവിളികളെ നേരിടാൻ പദ്ധതി ഗുണമാകും

Read More

https://youtu.be/YwpMT-ywe-Q ഗ്രാമീണ ഇന്ത്യയിലെ പാർശ്വവത്കൃത സമൂഹത്തിനായി മൈക്രോ ATM അവതരിപ്പിച്ച് ഫിൻടെക് സ്റ്റാർട്ടപ്പായ RapiPay. രാജ്യത്ത് 5 ലക്ഷം മൈക്രോ എടിഎമ്മുകൾ സ്ഥാപിക്കുകയാണ് RapiPay യുടെ ലക്ഷ്യം. 25,000 എടിഎം മെഷീനുകൾ ഒരു മാസത്തിനുളളിൽ സ്ഥാപിച്ചുകഴിഞ്ഞു. അടുത്ത രണ്ട് വർഷത്തിനുളളിൽ 5 ലക്ഷം എടിഎമ്മുകൾ എന്ന ലക്ഷ്യം പൂർത്തീകരിക്കും. NBFC ആയ Capital India Finance Limited (CIFL) ന്റെ അനുബന്ധ സ്ഥാപനമാണ് RapiPay. നൂതനബാങ്കിങ് രംഗത്തും പേയ്മെന്റ് സൊലൂഷനിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വന്ന സ്റ്റാർട്ടപ്പാണ് RapiPay. ഉപഭോക്താക്കൾ പ്രത്യേകിച്ചും ഉൾനാടൻ ഗ്രാമങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്നവർക്ക് മൈക്രോ എടിഎമ്മുകൾ ഗുണം ചെയ്യുമെന്നാണ് RapiPay പ്രതീക്ഷിക്കുന്നത്. പരമ്പരാഗത എടിഎം സംവിധാനത്തെക്കാൾ വളരെ വേഗം ഇടപാടുകൾ നടത്താനാവുന്ന സംവിധാനമാണിതെന്ന് RapiPay MD യും CEO യുമായ Yogendra Kashyap പറഞ്ഞു. എടിഎമ്മുകളിൽ പോകാനാകാത്തവർക്ക് RapiPayയുടെ Saathi സ്റ്റോറുകളിലും പണം പിൻവലിക്കാം. മാത്രമല്ല, എല്ലാ ബാങ്കിങ് സേവനങ്ങളും സാത്തി നൽകും. സമഗ്രവും സുരക്ഷിതവുമായ റീട്ടെയ്ൽ…

Read More

Confederation of All India Traders ഇ-കൊമേഴ്സ് പോർട്ടൽ തുറക്കുന്നു BharatEMarket ഒക്ടോബറോടെ ഓൺലൈനിൽ പോർട്ടൽ ലോഞ്ച് ചെയ്യും രാജ്യത്തെ കിരാന ഷോപ്പുകളെ, ഈ പോർട്ടലിലൂടെ ഇ-കൊമേഴ്സിലേക്ക് എത്തിക്കും കേന്ദ്ര സർക്കാരിന്റെ DPIITയുമായി വ്യാപാരി സംഘടന ഇക്കാര്യത്തിൽ ധാരണയിലെത്തി ഫിസിക്കൽ- ഡിജിറ്റൽ വ്യാപാര സംയോജനമാണ് Phygital Model ലക്ഷ്യമിടുന്നതെന്ന് CAIT 7 കോടി വ്യാപാരികൾ, 40,000 ട്രേഡ് അസോസിയേഷനുകൾ എന്നിവ പ്ലാറ്റ്ഫോമിൽ ഉണ്ടാകും സെല്ലേഴ്സിൽ നിന്ന് കമ്മീഷനോ ഫീസോ ഈടാക്കില്ല എന്നത് പ്രത്യേകത ഓൺലൈൻ ഓർഡറുകൾക്ക് ഡെലിവറി ഫീസ് വാങ്ങില്ലെന്നും CAIT ബംഗലുരു, ലക്നൗ, കാൻപൂർ, വരാണസി എന്നിവിടങ്ങളിൽ പൈലറ്റ് പ്രോഗ്രാം നടന്നു രാജ്യത്ത് 90 ഓളം നഗരങ്ങളിൽ പദ്ധതി കൊണ്ടുവരുമെന്ന് CAIT ചില്ലറ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും പോർട്ടൽ മുൻഗണന നൽകും പ്രധാനമന്ത്രിയുടെ സ്റ്റാർട്ടപ്പ് ഇന്ത്യയും ഇൻവെസ്റ്റ്മെന്റ് ഇന്ത്യയും ഇതുമായി സഹകരിക്കും

Read More

https://youtu.be/ErsQffwjL_4 Fintech startup RapiPay launches micro ATMs for marginalized communities in rural India. RapiPay aims to set up 5 lakh micro ATMs in the country. 25,000 ATM machines were installed within a month. The target of 5 lakh ATMs will be achieved within the next two years. RapiPay is a subsidiary of NBFC Capital India Finance Limited (CIFL). RapiPay is a startup that has revolutionized innovative banking and payment solutions. RapiPay hopes that micro ATMs will benefit consumers, especially those living in rural villages and towns. Yogendra Kashyap, MD and CEO, RapiPay, said. Those who can’t go to ATMs can also withdraw money at RapiPay’s…

Read More

https://youtu.be/8IdEJKhnqEw Paytm Money launches stockbroking feature, targets 10 lakh investors The company will focus on first-time investors in smaller towns and cities Users will be able to buy shares by using Paytm Money Paytm Money registered 2.2 lakh investors for its stockbroking feature in its early-access programme Paytm Money is the wealth management arm of One97 Communications SEBI had approved stockbroking for Paytm in April last year

Read More

https://youtu.be/3XvbaJwd8M8 Virgin Hyperloop to study the feasibility of the proposed hyperloop corridor in Bengaluru Kempegowda Airport and Virgin Hyperloop inked MoU for the same With a speed of up to 1,080 kmph, the hyperloop can accommodate thousands of passengers It is expected to travel from Bengaluru International Airport to City Centre in 10 minutes Bengaluru airport is the busiest airport in South India and also the third largest in the country

Read More

https://youtu.be/KOiN8q_xDY8 മലപ്പുറത്ത് ഉൾപ്പെടെ കേരളത്തിന് 80 ഇലക്ട്രിക് വെഹിക്കിൾ ചാർജ്ജിംഗ് സ്റ്റേഷനുകൾ FAME ഇന്ത്യ സ്കീം രണ്ടാംഘട്ടത്തിലാണ് കേന്ദ്രം ചാർജ്ജിംഗ് സ്റ്റേഷനുകൾ അനുവദിച്ചത് 670 ഇലക്ട്രിക് ബസുകളും വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട് കേരളത്തിൽ ചാർജിങ്ങ് സ്റ്റേഷനുകൾ-കൊല്ലം (25), തിരുവനന്തപുരം (27) മലപ്പുറം (28) മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ചണ്ഡിഗഡ് സംസ്ഥാനങ്ങൾക്കാണ് ഇലക്ട്രിക് ബസുകൾ ‌ ചാർജിങ്ങ് സ്റ്റേഷനുകൾ തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, പോർട്ട്ബ്ലയർ എന്നിവിടങ്ങളിലും പരിസ്ഥിത സൗഹാർദ്ദ പൊതുഗതാഗതം ലക്ഷ്യമിട്ടാണ് FAME ഇന്ത്യ സ്കീം വൈദ്യുത വാഹനങ്ങൾ രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത് 2019ൽ തുടങ്ങിയ FAME ഇന്ത്യ സ്കീം രണ്ടാംഘട്ടത്തിലെ ബജറ്റ് വിഹിതം10,000 കോടി രൂപയാണ് 7000-ഇ ബസ്, 5ലക്ഷം ഇ-ത്രീവീലർ, 55000-ഇ കാർ,10 ലക്ഷം ഇ-ടൂവീലർ എന്നിവ ലക്ഷ്യമിടുന്നു 425 ഇലക്ട്രിക്-ഹൈബ്രിഡ് ബസുകളും 520 ചാർജ്ജിങ്ങ് സ്റ്റേഷനുകളും നേരത്തെ അനുവദിച്ചിരുന്നു

Read More

https://youtu.be/O2NlZo-OgMo Ant Group unveils ‘Trusple’ for SMEs and Financial Institutions Trusple is an AntChain-Powered global trade and financial services platform The platform makes it easy for SMEs to sell their products and services to global customers Trusple reduces costs for financial institutions so they can better serve SMEs in need Aims to solve problems for SMEs and financial institutions involved in cross-border trading

Read More

https://youtu.be/vpOGXwVdrWY Online grocery segment likely to touch $3 billion by year-end, says a report The e-grocery category grew 73 per cent during the lockdown period Fresh vegetables and fruits saw 144% growth, while FMCG products grew 150% The segment is expected to see about 2.6 times growth in gross merchandise value The study was prepared by consulting firm RedSeer and online grocery player BigBasket Tech giants like Reliance are expected to drive growth in the online grocery segment in India

Read More

https://youtu.be/QgjirGyFYoM ഇൻവെസ്റ്റേഴ്സുമായി കണക്റ്റ് ചെയ്യാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം mentors, investors, venture capitalists എന്നിവരുമായി കണക്റ്റ് ചെയ്യാനുള്ള അവസരമാണിത് ബിസിനസ് ഇകുബേറ്ററായ AIC-NMIMS, നീതി ആയോഗ് എന്നിവരാണ് സംഘാടകർ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15, സന്ദർശിക്കാം www.startupindia.gov.in നൂതന സംരംഭകരെ കണ്ടെത്താൻ National Bio-Entrepreneurship Competition സ്റ്റാർട്ടപ്പുകൾക്കും വ്യക്തികൾക്കും ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കാം യൂണീഖായ സംരംഭകർക്ക് 7.1 കോടിയാണ് സമ്മാനമായി നൽകുക വിദ്യാർത്ഥികളുടെ ടീമിന് 10 ലക്ഷം രൂപ വരെ സമ്മാനമായി നേടാം ആപ്ലിക്കേഷൻ ഒക്ടോബർ 7ന് മുൻപ് നൽകണം, സന്ദർശിക്കാം www.startupindia.gov.in ആരോഗ്യപരിരക്ഷയിൽ ഇന്നവേറ്റീവായ സൊല്യൂഷനുണ്ടങ്കിൽ ഈ ചാലഞ്ചിൽ പങ്കെടുക്കാം India-Sweden Healthcare Innovation ചാലഞ്ചിലാണ് സ്റ്റാർട്ടപ്പുകൾക്ക് അവസരം AIIMS ഡൽഹി-ജോധ്പൂർ ക്യാമ്പസുകൾ സംയുക്തമായി ചലഞ്ച് നടത്തുന്നു സ്വീഡിഷ് ട്രേഡ് കമ്മീഷണർ ഓഫീസുമായി സഹകരിച്ചാണ് ചലഞ്ച് സന്ദർശിക്കാം www.startupindia.gov.in സ്റ്റാർട്ടപ്പ് ഇന്ത്യയുമായി ചേർന്ന് Cisco LaunchPad Cohort 7 ‌ B2B/B2B2C സ്റ്റാർട്ടപ്പുകൾക്ക് വേണ്ടിയുളളതാണ് ഈ ചാലഞ്ച് Enterprise Tech, IoT…

Read More