Author: News Desk

https://youtu.be/15gkLkr0O5g Indian start-ups attracted $63 billion investment between 2016 and H1 2020, say reports This makes India the world’s third largest tech start-up hub India is home to around 35 unicorn startups as of now Paytm, Byju’s, Swiggy, Zomato & OYO have each received between $1 billion and $2 billion from investors The year 2019 witnessed investments worth $20 billion across 1,854 deals Cumulative valuation of startups launched between 2014 and 2019 is above $60 billion E-commerce and tech start-ups have shown resilience during COVID outbreak Data was collated by Praxis and Indian Private Equity & Venture Capital Association

Read More

https://youtu.be/wZpHy2WTfyQ Govt plans special scheme to promote startups founded by disadvantaged communities Aims to encourage entrepreneurship among scheduled caste and scheduled tribe communities The scheme is titled ‘Ambedkar Social Innovation Mission’ The Centre will set up Rs 100 crore fund to support such startups A motivation for students to run their own businesses than taking up employment Ministries of Education, Social Welfare & Empowerment, and department of Science and Technology to take part Funding for the mission will flow through the Venture Capital Fund for SCs Potential ideas will get Rs 30 lakh…

Read More

https://youtu.be/otRErIuLQOA Three key Apple manufacturers to commit $900 million to India’s PLI scheme Foxconn, Wistron and Pegatron to contribute to the smartphone incentive plan PLI scheme offers firms cash incentives on an increase in sales of locally-made smartphones over the next 5 years Foxconn to invest Rs 40 Bn while Wistron and Pegatron to invest between Rs12-13 Bn The $6.65 PLI scheme to help transform India into an export manufacturing hub

Read More

https://youtu.be/wWxbTgz9CjY Mahindra launches electric auto Treo in Telangana Mahindra says electric auto helps in annual savings of up to ₹45,000 Treo is completely designed and developed in India Powered by advanced lithium-ion technology, it can travel for up to 130 km on a single charge The running cost of Mahindra Treo is only 50 paise/km Treo will be available at ₹2.7 lakh ex-showroom post FAME subsidies

Read More

https://youtu.be/j424trq9hUk Google Meet ഉപയോഗത്തിന് ലിമിറ്റ് വരുന്നു ഫ്രീ വേർഷനിൽ Google Meet 60 മിനിട്ടുമാത്രമേ ഇനി ഉപയോഗിക്കാനാകൂ‌ സെപ്റ്റംബർ 30ന് ശേഷം ലിമിറ്റില്ലാതെയുള്ള സൗജന്യ ഉപയോഗം സാധ്യമാകില്ല G സ്യൂട്ട്, G Suite for education എന്നിവയിലും സൗജന്യപരിധി ചുരുക്കുന്നത് ബാധകമാണ് G Suit എന്റർപ്രൈസ് എഡിഷനിൽ പ്രതിമാസം 1800ഓളം രൂപ വേണ്ടി വരും 250 പാർട്ടിസിപ്പന്റ്സ്, 100,000 ലൈവ് സ്ട്രീമിംഗ് ഇവയും പെയ്ഡ് വെർഷൻ ആകും ഗൂഗിൾ ഡ്രൈവ് റെക്കോ‍ഡിംഗും പെയ്‍ഡ് വേർഷനിലേക്ക് മാറും ഫ്രീ ആയതിനാൽ ജി സ്യൂട്ട് ഫോർ എഡ്യുക്കേഷന്റെ ഉൾപ്പെടെ Daily use 30 മടങ്ങ് വർധിച്ചു ‌ഫ്രീ വേർഷനിൽ 3 ബില്യൺ മിനിട്ട് Video Meeting സെഷനുകൾ ദിവസേന നടക്കുന്നു വിദ്യാർത്ഥികളെയും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെയും ഫ്രീ വേർഷൻ ചുരുങ്ങുന്നത് ബാധിക്കും

Read More

https://youtu.be/ICt3jzIeVQo മഹീന്ദ്ര ഇലക്ട്രിക് ഓട്ടോ, Treo ഇനി തെലങ്കാനയിലും 2.7 ലക്ഷം രൂപയാണ് ട്രിയോയുടെ എക്‌സ്‌ഷോറൂം വില ട്രിയോയുടെ റണ്ണിങ് കോസ്റ്റ് കിലോമീറ്ററിന് 50 പൈസ മാത്രമെന്ന് കമ്പനി 55 കിലോമീറ്റർ വേഗത കൈവരിക്കാൻ ട്രിയോക്ക് കഴിയും ഒരൊറ്റ ചാർജിങ്ങിൽ 130 കിലോമീറ്റർ വരെ യാത്ര സാധ്യമാകും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഗിയർ‌ലെസ്, ക്ലച്ച്-ലെസ്, വൈബ്രേഷൻ-ഫ്രീ സവിശേഷതകളുമുണ്ട് പോർട്ടബിൾ ചാർജർ ഉപയോഗിച്ച് എവിടെ നിന്നും ചാർജ്ജ് ചെയ്യാം ട്രിയോയ്ക്ക് 3 വർഷം ( 80,000 കിലോമീറ്റർ ) സ്റ്റാൻഡേർഡ് വാറണ്ടി ലഭിക്കും 2 വർഷം (1 ലക്ഷം കിലോമീറ്റർ) എക്സ്റ്റെൻഡഡ് വാറണ്ടിയും ലഭ്യമാകും ഇന്ധന ചെലവിനത്തിൽ 45,000 രൂപ വാർഷികലാഭം ഉണ്ടാകുമെന്നും മഹീന്ദ്ര ഇന്ത്യയിലെ 400 നഗരങ്ങളിലായി 5000ത്തോളം ട്രിയോ സർവീസ് കേന്ദ്രങ്ങളും വരും

Read More

https://youtu.be/RGIlSxHOSsE ദാരിദ്ര്യം അകറ്റൂ, ലോകം മുഴുവൻ സമാധാനം വരട്ടെ..ഐഡിയ ക്യാംപയിനുമായി Hyundai UNDPയുമായി കൈകോർത്താണ് Hyundai Motors ക്യാംപയിന് തുടക്കമിടുന്നത് For Tomorrow എന്ന ആഗോളപദ്ധതിയിൽ ഹ്യുണ്ടായ് UNDP യുമായി സഹകരിക്കും ക്രൗഡ് സോഴ്സിംഗ്, ഓപ്പൺ ഇന്നവേഷൻ പ്ലാറ്റ്ഫോമാണ് for Tomorrow Sustainable cities and communities എന്ന തീമിൽ ആശയങ്ങൾ അവതരിപ്പിക്കാം യുഎൻ സുസ്ഥിരവികസന ലക്ഷ്യങ്ങൾക്ക് ശക്തി പകരുന്നതാണ് ക്യാംപയിൻ @forTomorrow2030 എന്ന ഇൻസ്റ്റഗ്രാം ചാനലിലൂടെയാണ് പദ്ധതിയുടെ പ്രചാരണം ഒക്ടോബർ മുതലാണ് തീമനുസരിച്ചുളള ആശയ-നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് ഗ്രാസ്റൂട്ട് ലെവലിൽ വികസനം കൊണ്ടുവരാവുന്ന പ്രൊപ്പോസലുകളാണ് പരിഗണിക്കുക ഇന്ത്യയിൽ അടൽ ഇന്നവേഷൻ മിഷനുമായി ചേർന്നാണ് UNDP ലാബ് പ്രവർത്തനം പാരിസ്ഥിതിക സാമ്പത്തിക സാമൂഹിക വെല്ലുവിളികളെ നേരിടാൻ പദ്ധതി ഗുണമാകും

Read More

https://youtu.be/YwpMT-ywe-Q ഗ്രാമീണ ഇന്ത്യയിലെ പാർശ്വവത്കൃത സമൂഹത്തിനായി മൈക്രോ ATM അവതരിപ്പിച്ച് ഫിൻടെക് സ്റ്റാർട്ടപ്പായ RapiPay. രാജ്യത്ത് 5 ലക്ഷം മൈക്രോ എടിഎമ്മുകൾ സ്ഥാപിക്കുകയാണ് RapiPay യുടെ ലക്ഷ്യം. 25,000 എടിഎം മെഷീനുകൾ ഒരു മാസത്തിനുളളിൽ സ്ഥാപിച്ചുകഴിഞ്ഞു. അടുത്ത രണ്ട് വർഷത്തിനുളളിൽ 5 ലക്ഷം എടിഎമ്മുകൾ എന്ന ലക്ഷ്യം പൂർത്തീകരിക്കും. NBFC ആയ Capital India Finance Limited (CIFL) ന്റെ അനുബന്ധ സ്ഥാപനമാണ് RapiPay. നൂതനബാങ്കിങ് രംഗത്തും പേയ്മെന്റ് സൊലൂഷനിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വന്ന സ്റ്റാർട്ടപ്പാണ് RapiPay. ഉപഭോക്താക്കൾ പ്രത്യേകിച്ചും ഉൾനാടൻ ഗ്രാമങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്നവർക്ക് മൈക്രോ എടിഎമ്മുകൾ ഗുണം ചെയ്യുമെന്നാണ് RapiPay പ്രതീക്ഷിക്കുന്നത്. പരമ്പരാഗത എടിഎം സംവിധാനത്തെക്കാൾ വളരെ വേഗം ഇടപാടുകൾ നടത്താനാവുന്ന സംവിധാനമാണിതെന്ന് RapiPay MD യും CEO യുമായ Yogendra Kashyap പറഞ്ഞു. എടിഎമ്മുകളിൽ പോകാനാകാത്തവർക്ക് RapiPayയുടെ Saathi സ്റ്റോറുകളിലും പണം പിൻവലിക്കാം. മാത്രമല്ല, എല്ലാ ബാങ്കിങ് സേവനങ്ങളും സാത്തി നൽകും. സമഗ്രവും സുരക്ഷിതവുമായ റീട്ടെയ്ൽ…

Read More

Confederation of All India Traders ഇ-കൊമേഴ്സ് പോർട്ടൽ തുറക്കുന്നു BharatEMarket ഒക്ടോബറോടെ ഓൺലൈനിൽ പോർട്ടൽ ലോഞ്ച് ചെയ്യും രാജ്യത്തെ കിരാന ഷോപ്പുകളെ, ഈ പോർട്ടലിലൂടെ ഇ-കൊമേഴ്സിലേക്ക് എത്തിക്കും കേന്ദ്ര സർക്കാരിന്റെ DPIITയുമായി വ്യാപാരി സംഘടന ഇക്കാര്യത്തിൽ ധാരണയിലെത്തി ഫിസിക്കൽ- ഡിജിറ്റൽ വ്യാപാര സംയോജനമാണ് Phygital Model ലക്ഷ്യമിടുന്നതെന്ന് CAIT 7 കോടി വ്യാപാരികൾ, 40,000 ട്രേഡ് അസോസിയേഷനുകൾ എന്നിവ പ്ലാറ്റ്ഫോമിൽ ഉണ്ടാകും സെല്ലേഴ്സിൽ നിന്ന് കമ്മീഷനോ ഫീസോ ഈടാക്കില്ല എന്നത് പ്രത്യേകത ഓൺലൈൻ ഓർഡറുകൾക്ക് ഡെലിവറി ഫീസ് വാങ്ങില്ലെന്നും CAIT ബംഗലുരു, ലക്നൗ, കാൻപൂർ, വരാണസി എന്നിവിടങ്ങളിൽ പൈലറ്റ് പ്രോഗ്രാം നടന്നു രാജ്യത്ത് 90 ഓളം നഗരങ്ങളിൽ പദ്ധതി കൊണ്ടുവരുമെന്ന് CAIT ചില്ലറ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും പോർട്ടൽ മുൻഗണന നൽകും പ്രധാനമന്ത്രിയുടെ സ്റ്റാർട്ടപ്പ് ഇന്ത്യയും ഇൻവെസ്റ്റ്മെന്റ് ഇന്ത്യയും ഇതുമായി സഹകരിക്കും

Read More

https://youtu.be/ErsQffwjL_4 Fintech startup RapiPay launches micro ATMs for marginalized communities in rural India. RapiPay aims to set up 5 lakh micro ATMs in the country. 25,000 ATM machines were installed within a month. The target of 5 lakh ATMs will be achieved within the next two years. RapiPay is a subsidiary of NBFC Capital India Finance Limited (CIFL). RapiPay is a startup that has revolutionized innovative banking and payment solutions. RapiPay hopes that micro ATMs will benefit consumers, especially those living in rural villages and towns. Yogendra Kashyap, MD and CEO, RapiPay, said. Those who can’t go to ATMs can also withdraw money at RapiPay’s…

Read More