Author: News Desk
രാജ്യത്ത് 44,534 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗീകാരം നൽകിയതായി DPIIT 44,534 സ്റ്റാര്‍ട്ടപ്പുകളെ DPIIT അംഗീകരിച്ചതായി കേന്ദ്ര വാണിജ്യ സഹമന്ത്രി Som Parkash സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ തുടക്കം മുതല്‍ 2021 ഫെബ്രുവരി 24 വരെയുളള കണക്കാണിത് 2016 ജനുവരി 16ന് ആണ് സ്റ്റാർട്ടപ്പ് ഇന്ത്യക്ക് കേന്ദ്രസർക്കാർ തുടക്കമിട്ടത് യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വവും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നു ഇന്ത്യയെ ലോകത്തിന്റെ സ്റ്റാര്‍ട്ടപ്പ് തലസ്ഥാനമാക്കി മാറ്റുകയാണ് കേന്ദ്ര ലക്ഷ്യം അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് DPIIT നിരവധി ആനുകൂല്യങ്ങൾ നൽകുന്നു നികുതി ഇളവുകളടക്കമുളള നിരവധി പിന്തുണ നടപടി സ്റ്റാർട്ടപ്പ് ഇന്ത്യ നൽകുന്നു 2021 ജനുവരി വരെ 339 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദായനികുതി ഇളവുകള്‍ നല്കി Patent filing ഫീസില്‍ 80% ഇളവും Trademark filing ഫീസില്‍ 50% ഇളവും സ്റ്റാർട്ടപ്പുകൾക്കുണ്ട് SIPP സ്കീമിലുളള 5,253 patent അപേക്ഷകളില്‍ 514 പേറ്റന്റുകള്‍ അനുവദിച്ചു 2020 നവംബര്‍ വരെ 12,264 Trademark അപേക്ഷകള്‍ ഫയല്‍ ചെയ്തു 2020 ഡിസംബര്‍ 1വരെ Fund of Funds സ്കീമിൽ…
HPCL കൂടുതൽ റീട്ടെയ്ൽ ഔട്ട്ലെറ്റുകളിൽ EV ചാർജറുകൾ സ്ഥാപിക്കുന്നു Magenta EV Systems സഹകരണത്തോടെയാണ് ‘ChargeGrid Flare’ സ്ഥാപിക്കുന്നത് ഇന്ത്യയിലുടനീളം തിരഞ്ഞെടുത്ത റീട്ടെയ്ൽ ഔട്ട്ലെറ്റുകളിൽ ‘ChargeGrid Flare’ സ്ഥാപിക്കും HPCLന്റെ EV ചാർജിംഗ് സംവിധാനം ഇതോടെ 50 ആയി ഉയർന്നു ‘ChargeGrid Flare’ സ്ട്രീറ്റ് ലാമ്പ് സംവിധാനത്തിൽ സജ്ജീകരിച്ചിട്ടുളളതാണ് ചിലവ് കുറഞ്ഞതും കാര്യക്ഷമവുമായ EV ചാർജ്ജിംഗ് ആണ് ലക്ഷ്യം എല്ലാ EV ബ്രാൻഡുകൾക്കും ന്യൂജനറേഷൻ EVകൾക്കും ചാർജ്ജിംഗ് സാധ്യമാകും ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കാൻ ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ HPCL വിപുലമാക്കും Indian Oil Corporation EV ചാർജ്ജിംഗ് പോയിന്റുകൾ ഔട്ട്ലെറ്റുകളിൽ സജ്ജീകരിച്ചിട്ടുണ്ട് ബാറ്ററി സ്വൈപ്പിംഗ് പോയിന്റുകളും IOC ഫ്യുവൽ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്
ചൈനീസ് ഷോർട്ട് വീഡിയോ ആപ്പ് TikTok പാകിസ്ഥാനിൽ വീണ്ടും നിരോധിച്ചു അശ്ലീലം പ്രചരിപ്പിച്ചു എന്നതിൽ Peshawar ഹൈക്കോടതിയാണ് നിരോധനമേർപ്പെടുത്തിയത് അശ്ലീലവും ആക്ഷേപകരവുമായ ഉള്ളടക്കം പ്ലാറ്റ്ഫോമിൽ പ്രചരിപ്പിച്ചുവെന്ന് ആരോപണം പാകിസ്ഥാൻ ജനതക്ക് അസ്വീകാര്യമായ ഉളളടക്കം പ്രചരിപ്പിച്ചുവെന്ന് ഹൈക്കോടതി അശ്ലീലം പ്രചരിപ്പിക്കുന്നതിനാൽ നിരോധനം ഉടൻ നടപ്പാക്കാൻ ഉത്തരവിട്ടു ടിക് ടോക്ക് ബ്ലോക്ക് ചെയ്യാൻ സർവീസ് പ്രൊവൈഡർമാർക്ക് അധികൃതർ നിർദ്ദേശം നൽകി അനുചിതമായ ഉളളടക്കം ഒഴിവാക്കിയുളള ആവിഷ്കാരമാണ് നൽകുന്നതെന്ന് TikTok 2020 ഒക്ടോബറിൽ 10 ദിവസത്തേക്ക് ടിക് ടോക്ക് പാകിസ്ഥാൻ നിരോധിച്ചിരുന്നു അശ്ലീലവും സദാചാരവിരുദ്ധവുമായ ഉളളടക്കം ആരോപിച്ചായിരുന്നു നിരോധനം
Facebook Short-Form വീഡിയോകളിൽ നിന്ന് ക്രിയേറ്റർമാർക്ക് പണം നേടാം ഷോർട്ട് വീഡിയോ കണ്ടന്റ് ക്രിയേറ്റർമാർക്ക് പരസ്യത്തിലൂടെ പണം നേടാമെന്ന് Facebook ഒരു മിനിട്ട് വരെയുളള വീഡിയോകൾക്ക് പരസ്യവരുമാനം ഫേസ്ബുക്ക് പ്രഖ്യാപിച്ചു ഫേസ്ബുക്ക് സ്റ്റോറികളിൽ ഉപയോഗിക്കാനാകുന്ന സ്റ്റിക്കർ പോലുളള പരസ്യങ്ങളും നൽകും കൂടുതൽ ക്രിയേറ്റർമാർക്ക് ലൈവ്-സ്ട്രീമിംഗ് വീഡിയോകളിൽ നിന്ന് പരസ്യ വരുമാനം നേടാനാകും ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് ലൈവിന് ക്രിയേറ്റർമാർക്ക് ടിപ്പ് നൽകാനും അവസരം Facebook Stars നായി 7 മില്യൺ ഡോളറാണ് ഫേസ്ബുക്ക് നീക്കിവച്ചിരിക്കുന്നത് ഫേസ്ബുക്ക് എതിരാളികൾ ക്രിയേറ്റർമാർക്ക് ധനസമ്പാദനത്തിന് അവസരം നൽകുന്നുണ്ട് Snapchat Spotlight ക്രിയേറ്റർമാർക്ക് പ്രതിദിനം ഒരു മില്യൺ ഡോളർ വരെ നൽകുന്നു ചാർജ്ജിംഗ് കണ്ടന്റുമായി “Super Follows,” ട്വിറ്ററും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു
New technology is rewriting the world order in a stunning fashion. In education sector, grounds are broken each day with disruptive innovations. Covid-19 forced schools and educational institutions to go the digital way in knowledge transmission. What we see now is a rain of learning apps, mostly by startups, flooding the market. But experts point out a common handicap in them. They lack the X factor to leave an impact on children. Most apps fail to cut the ice with students in smart and easy learning. They fall short of parents’ expectation regarding regular updates on children’s performance. And they…
ഇന്ത്യൻ എഡ്ടെക് സ്റ്റാര്‍ട്ടപ്പുകളിലേക്ക് വിദേശ നിക്ഷേപം വര്‍ദ്ധിച്ചു കൊവിഡ്19 കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് വഴി മാറിയത് ഗുണം ചെയ്തു പല ഇന്ത്യന്‍ EdTech കമ്പനികളിലും പുറത്തു നിന്നുള്ള നിക്ഷേപകരുടെ ഫണ്ടിംഗ് വന്നു AI, ML, Data Science, Cloud Coumputing എന്നിവയിൽ ഡിമാൻഡ് ഏറിയത് ഗുണമായി Simplilearn എന്ന എഡ്ടെകിന്റെ വരുമാനത്തിന്റെ 60% വിദേശ വിപണികളില്‍ നിന്നാണ് 2020-21ല്‍ Simplilearn ൽ ആഗോള പഠിതാക്കളുടെ എണ്ണം 45% നിന്നും 70% ആയി USന് പുറമെ Canada, UAE, Thailand, South Africa, Saudi Arabia എന്നിവിടങ്ങളിലും ഡിമാൻഡ് ഉണ്ട് Great Learning പ്ലാറ്റ്ഫോം വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 5 മടങ്ങ് വളര്‍ച്ച നേടി പ്രവർത്തന ചിലവ് ഇന്ത്യയിൽ കുറവാണെന്നത് എഡ്ടെക്കുകൾക്ക് കൂടുതൽ നേട്ടമാകുന്നു Data Scienece അധ്യപനത്തിന് വിദേശത്ത് 1,20,000 ഡോളര്‍ എങ്കിൽ, ഇന്ത്യയിൽ 30,000 ഡോളര്‍ മാത്രം 2021 ആദ്യ ക്വാർട്ടറിൽ upGrad എഡ് ടെക് പ്ലാറ്റ്ഫോമിൽ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 400 ആയി…
Paytm Payments Bank Ltd (PPBL) has received SEBI nod for IPO payment via its UPI handle PPBL has also entered a partnership with Paytm Money to enable the payment mandates for IPO An option for millions of users looking to invest in capital markets PPBL claims to have the lowest technical decline rate compared to competitors It also has one of the best technology infrastructures for UPI transactions Paytm Money focuses on wealth creation with investments in IPOs through the digital route
CBSE launches AI platform for students Will collaborate with Intel for AI Students Community (AISC) Aims to build a digital-first mindset and support an AI-Ready generation Students can learn skills through webinars with Intel AI certified coaches and experts There will also be ‘AI Projects’ based on AI-enabled social impact solutions built by students CBSE to conduct an AI outreach programme with Intel The platform is open for CBSE and non-CBSE schools
‘Girls Wanna Code’ മൂന്നാം എഡിഷനുമായി ഇ-കൊമേഴ്സ് ജയന്റ് Flipkart രാജ്യത്തെ മികച്ച വനിതാ കോഡേഴ്സിനെ രൂപപ്പെടുത്താനുളളതാണ് ‘Girls Wanna Code’ അൽഗോരിതം, ഡാറ്റാ, കോഡിങ്ങ് ഇവയിൽ മികച്ച പരിശീലനം നൽകുന്നു ‘Girls Wanna Code’ വനിതാ എഞ്ചിനീയർമാർക്കുളള പരിശീലന സംരംഭമാണ് മൂന്ന് മാസ പ്രോഗ്രാമിൽ രാജ്യത്തുടനീളമുളള 200 പേർക്കാണ് പങ്കെടുക്കാൻ അവസരം ടെക്നോളജിയിൽ മെന്റർഷിപ്പ്, അപ്സ്കില്ലിംഗ് എന്നിവ Girls Wanna Code’ നൽകുന്നു സാങ്കേതികവിദ്യയിൽ രാജ്യത്തെ കൂടുതൽ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ഫ്ലിപ്കാർട്ട് പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് ഫ്ലിപ്കാർട്ടിന്റെ ഇന്റേൺഷിപ്പ് – നിയമന അവസരങ്ങളും മെട്രോ നഗരങ്ങൾ മാത്രമല്ല ടയർ -2 നഗരങ്ങളിലെ കോളേജുകളും പദ്ധതിയുടെ ഭാഗമാണ്
യൂട്ടിലിറ്റി ഇ-ബൈക്ക് PiMo പുറത്തിറക്കി ചെന്നൈ സ്റ്റാർട്ടപ്പ് IIT മദ്രാസിൽ ഇൻകുബേറ്റ് ചെയ്ത Pi Beam സ്റ്റാർട്ടപ്പാണ് ബൈക്ക് പുറത്തിറക്കിയത് 30,000 രൂപ വിലയുള്ള ഇ-ബൈക്കിന് ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല വ്യക്തിഗതവും വാണിജ്യപരവുമായ ആവശ്യങ്ങൾക്കും PiMo ഉപയോഗിക്കാം മണിക്കൂറിൽ 25 km വേഗതയും ഒറ്റ ചാർജിൽ 50 കിലോമീറ്റർ ദൂരവും വാഗ്ദാനം ചെയ്യുന്നു ബാറ്ററി സ്വാപ്പിംഗിലൂടെ ഉപയോഗശൂന്യമായ ബാറ്ററി കൈമാറ്റം ചെയ്യാമെന്നും വാഗ്ദാനം 2021-22 അവസാനത്തോടെ 10,000 വാഹനങ്ങൾ വിൽക്കാനാണ് Pi Beam ലക്ഷ്യമിടുന്നത് IIT മദ്രാസ് പൂർവവിദ്യാർഥിയായ വിശാഖ് ശശികുമാർ ആണ് Pi Beam സ്ഥാപിച്ചത് ഇന്ത്യയിൽ തന്നെയാണ് PiMo യുടെ 90% ഘടകങ്ങളും നിർമ്മിച്ചിട്ടുളളതെന്ന് വിശാഖ് ശശികുമാർ ഡ്യുവൽ സസ്പെൻഷൻ, യാത്രാസുഖം നൽകുന്ന സീറ്റിംഗ്, മികച്ച ഡിസൈൻ ഇവ PiMo യ്ക്കുണ്ട് വിവിധോപയോഗ വാഹനങ്ങളായ E-Trike, E-Kart, E-Auto എന്നിവയും Pi Beam വികസിപ്പിച്ചിട്ടുണ്ട് —