Author: News Desk

https://youtu.be/FcCJygRL2i4ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ കമ്പനിയിൽ 40% ഓഹരികൾ റിലയൻസ് സ്വന്തമാക്കുംറിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മനീഷ് മൽഹോത്രയുടെ MM Styles പ്രൈവറ്റ് ലിമിറ്റഡിൽ 40% ഓഹരികൾ വാങ്ങി തന്ത്രപരമായ നിക്ഷേപം നടത്തിറിലയൻസ് ഇൻഡസ്ട്രീസിന്റെ ബ്രാൻഡ് ലൈസൻസിംഗ് വിഭാഗമായ റിലയൻസ് ബ്രാൻഡ്സാണ് MM Styles പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം നടത്തിയത്2005 ൽ സ്ഥാപിതമായതിനുശേഷം മനീഷ് മൽഹോത്ര ബ്രാൻഡിലെ ആദ്യ ബാഹ്യ നിക്ഷേപമാണിത്നിക്ഷേപ തുക എത്രയെന്ന് ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ലബ്രാൻഡിന്റെ മാനേജിംഗ്, ക്രിയേറ്റീവ് ഡയറക്ടർ ആയി തുടരുമെന്ന് മനീഷ് മൽഹോത്ര പറഞ്ഞുബ്രാൻഡ് അന്താരാഷ്ട്ര വിപുലീകരണം, ബിസിനസ്സ് വൈവിധ്യവൽക്കരണം, എന്നിവ ലക്ഷ്യമിടുന്നതിനാൽ റിലയൻസുമായുളള സഹകരണം ഗുണം ചെയ്യുംഏകദേശം മൂന്ന് പതിറ്റാണ്ടായി കോസ്റ്റ്യൂം സ്റ്റൈലിസ്റ്റായ മൽഹോത്രയുടെ ഒപ്പം 700 ഓളം വസ്ത്ര നിർമാണ വിദഗ്ധരടങ്ങിയ ടീമാണുളളത്മുംബൈ, ന്യൂഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകളുളള കമ്പനിക്ക് 12 ദശലക്ഷത്തിലധികം സോഷ്യൽ ഫോളോവേഴ്‌സുമുണ്ട്Burberry, Coach, Diesel ഉൾപ്പെടെ 5 ഡസനോളം ഇന്റർനാഷണൽ ബ്രാൻഡുകളാണ് റിലയൻസ് ബ്രാൻഡ്സ് പോർട്ട്ഫോളിയോയിലുളളത്

Read More

https://youtu.be/btKWc-imNv8കേരളത്തിന്റെ കാരവാൻ ടൂറിസം പദ്ധതികൾക്ക് കരുത്തായി ഭാരത് ബെൻസിന്റെ കാരവാനെത്തിസുഗമമായ യാത്രയ്ക്കും സുഖകരമായ താമസത്തിനും അന്താരാഷ്ട്രനിലവാരത്തിലുളള സൗകര്യമാണ് കാരവാനിലുളളത്AC ലോഞ്ച് ഏരിയ, റിക്ലൈനർ സീറ്റുകൾ, ടെലിവിഷൻ എന്നിവയുമായി ആഢംബരപൂർണമാണ് കാരവാൻഇരട്ട ബഡ്ഡുകളുളള ബെഡ്റൂമും ഷവർ സൗകര്യമുളള റസ്റ്റ്റൂമും കാരവാനിലുണ്ട്മൈക്രോവേവ്, ഇൻഡക്ഷൻ കുക്ക്‌ടോപ്പ്, റഫ്രിജറേറ്റർ തുടങ്ങിയ ആവശ്യമായ ഉപകരണങ്ങളുള്ള കിച്ചണും സജ്ജീകരിച്ചിട്ടുണ്ട്രണ്ടു മുതൽ നാല് വരെ യാത്രക്കാരെ ഉൾക്കൊളളാനാകും വിധം രണ്ടു കോൺഫിഗറേഷനിലാണ് കാരവാൻ വരുന്നത്രജിസ്റ്റർ ചെയ്യുന്ന കാരവാനുകൾക്ക് പ്രത്യേക ലോഗോയുണ്ടാകുംഅനാവശ്യ പരിശോധനകളിൽ നിന്ന് ടൂറിസം കാരവാനുകളെ ഒഴിവാക്കി യാത്ര സുഗമമാക്കുംടൂറിസം, ഗതാഗത വകുപ്പുകൾ സംയുക്തമായാണ് കാരവാൻ ടൂറിസം കേരളത്തിൽ നടപ്പാക്കുന്നത്Daimler India Commercial Vehicles ആണ് ഭാരത് ബെൻസ് കാരവാനുകളുടെ നിർമാതാക്കൾ

Read More

https://youtu.be/HM1yxTB7etAആമസോണിനെതിരെ നിയന്ത്രണ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ വ്യാപാരികളും സ്റ്റാർട്ടപ്പുകളുടെ സംഘടനയുംവ്യാജ ഉല്പന്നങ്ങൾ, സേർച്ച് റിസൾട്ടുകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയവയ്ക്കെതിരെയാണ് നടപടി ആവശ്യപ്പെടുന്നത്ഇന്ത്യയിൽ സ്വന്തം ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉല്പന്നങ്ങൾ വ്യാജമായി നിർമിക്കുകയും തിരച്ചിലുകളിൽ കൃത്രിമം കാണിച്ചുവെന്നുമാണ് റിപ്പോർട്ട്ആമസോണിന്റെ സ്വകാര്യ-ബ്രാൻഡ് ടീം മറ്റ് കമ്പനികൾ വിൽക്കുന്ന ഉൽപ്പന്നങ്ങൾ പകർത്തി നിർമിച്ച് വിപണിയിൽ വിറ്റുവെന്ന് റിപ്പോർട്ട് പറയുന്നുAmazon.in ലെ ഇന്റേണൽ ഡാറ്റ ഇതിനായി ചൂഷണം ചെയ്യുകയാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നത്ആമസോൺ ജീവനക്കാർ തിരച്ചിൽ ഫലങ്ങളിൽ കൃത്രിമം കാണിക്കുന്നതായും അതിനാൽ ആദ്യ രണ്ടോ മൂന്നോ സേർച്ച് റിസൾട്ടുകളിൽ ആമസോൺ ഉൽപ്പന്നങ്ങൾ ദൃശ്യമാകുമെന്നും കണ്ടെത്തിആത്മനിർഭർ ഭാരത് കാഴ്ചപ്പാടിനെതിരാണ് ആമസോൺ സമീപനമെന്നും ആഭ്യന്തര ചെറുകിട നിർമ്മാതാക്കളെ ഇത് തകർക്കുമെന്നും CAIT പറയുന്നുആഭ്യന്തര മന്ത്രി, ധനമന്ത്രി, വാണിജ്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്താനും സർക്കാർ നടപടി ആവശ്യപ്പെടാനും CAIT തീരുമാനിച്ചുവിഷയത്തിൽ ഭാവി നടപടികൾ സ്വീകരിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും വ്യാപാര നേതാക്കളെ ഉൾപ്പെടുത്തി CAIT അടിയന്തിര യോഗം ചേരുംഇന്ത്യയിലെ ഡിജിറ്റൽ സ്റ്റാർട്ടപ്പുകളുടെ സംഘടനയായ Alliance…

Read More

https://youtu.be/t4q2qEE9Xho ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഏറ്റെടുത്തുPPP മോഡിൽ 50 വർഷത്തേക്കാണ് കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് എയർപോട്ട് ലീസിന് നൽകിയിരിക്കുന്നത്ജയ്പൂർ വിമാനത്താവളത്തിന്റെ ഓപ്പറേഷൻ, മാനേജ്മെന്റ്, ഡവലപ്മെന്റ് എന്നിവ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് നിർവഹിക്കുംകോവിഡ് കാരണം എയർപോർട്ട് ഏറ്റെടുക്കുന്നത് 2021 ഡിസംബർ വരെ നീട്ടാൻ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ആവശ്യപ്പെട്ടിരുന്നുപ്രതിദിന ഷെഡ്യൂൾഡ് ഫ്ലൈറ്റ് സർവീസുകളിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ജയ്പൂർ എയർപോർട്ട്2005 ഡിസംബറിലാണ് അന്താരാഷ്ട്ര വിമാനത്താവള പദവി ജയ്പൂർ എയർപോർട്ടിന് ലഭിച്ചത്14 വിമാനങ്ങൾ ഉൾക്കൊള്ളാനുളള സ്ഥല സൗകര്യവും ടെർമിനലിൽ ഒരേ സമയം 1,000 യാത്രക്കാരെ വഹിക്കാനും എയർപോർട്ടിന് കഴിയുംമുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉൾപ്പെടെ നിയന്ത്രണമേറ്റെടുത്തതോടെ രാജ്യത്തെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്ററാണ് അദാനി ഗ്രൂപ്പ്അഹമ്മദാബാദ്, ഗുവാഹത്തി, ലക്നൗ, മംഗലാപുരം, തിരുവനന്തപുരം വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പ് നേടിയിരുന്നു

Read More

https://youtu.be/PtMoaBKrQLUഈ വർഷം ഒരു ലക്ഷത്തിലധികം നിയമനങ്ങൾ നടത്താൻ ലക്ഷ്യമിട്ട് രാജ്യത്തെ മുൻനിര IT കമ്പനികൾഇൻഫോസിസ്, വിപ്രോ, TCS, HCL കമ്പനികൾ ഈ വർഷം 1,60,000 ത്തിലധികം നിയമനങ്ങൾ നടത്തുമെന്ന് റിപ്പോർട്ട്ഈ വർഷം ആദ്യ ആറുമാസങ്ങൾക്കുളളിൽ‌ ഫ്രഷേഴ്സും ലാറ്ററൽ നിയമനവും ഉൾപ്പെടെ 1,02,517 നിയമനങ്ങൾ നാല് കമ്പനികളും നടത്തിഈ വർഷം 20,000 ൽ അധികം ബിരുദധാരികളെ നിയമിക്കുമെന്ന് HCL ടെക് അറിയിച്ചുTCS ഈ സാമ്പത്തിക വർഷം 43,000 പുതുമുഖ നിയമനം നടത്തി ഇനിയും 78,000 ത്തോളം പുതുമുഖ നിയമനം ലക്ഷ്യമിടുന്നുഇൻഫോസിസ് 35,000 ത്തിന് പകരം 45,000 ഫ്രഷ് ഗ്രാജ്വേറ്റ്സിനെ നിയമിക്കാനാണ് പദ്ധതിയിടുന്നത്വിപ്രോ 17,000 ഫ്രെഷേഴ്സിനാണ് ഈ വർഷം അവസരം നൽകുന്നത്അടുത്ത വർഷം 25,000-30,000 പുതുമുഖങ്ങളെ നിയമിക്കാനും വിപ്രോ ലക്ഷ്യമിടുന്നുകഴിഞ്ഞ ആറുമാസത്തിനുളളിൽ 43,000 പുതുമുഖങ്ങളെ നിയമിച്ചതായി വിപ്രോ അറിയിച്ചുശമ്പള വർദ്ധനവും പ്രമോഷനും ഉൾപ്പെടെ ആകർഷകമായ ഓഫറുകൾ പ്രമുഖ IT കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്

Read More

https://youtu.be/zl5ZkBLTR_U ലോകത്തെ ഏറ്റവും മികച്ച 100 തൊഴിലുടമകളുടെ Forbes പട്ടികയിൽ ഇന്ത്യൻ കമ്പനികളിൽ ഒന്നാമതെത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്Forbes റാങ്കിംഗിൽ ഗ്ലോബൽ നമ്പർ വൺ ആയി ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് വമ്പൻമാരായ സാംസങ്യുഎസ് കമ്പനികളായ IBM, Microsoft, Amazon, Apple, Alphabet, Dell Technologies എന്നിവയാണ് തുടർന്നുളള സ്ഥാനങ്ങളിൽ ഇടംപിടിച്ചത്750 ആഗോള കമ്പനികൾ ഇടംപിടിച്ച റാങ്കിംഗിൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള RIL 52-ാം സ്ഥാനത്താണ്ICICI ബാങ്ക് – 65, HDFC ബാങ്ക് -77, HCL ടെക്നോളജീസ്- 90 എന്നിങ്ങനെയാണ് ആദ്യ 100 റാങ്കുകളിൽ‌ ഇടംപിടിച്ച മറ്റ് ഇന്ത്യൻ കമ്പനികൾSBI-119, L&T- 127, ഇൻഫോസിസ് -588, ടാറ്റാ ഗ്രൂപ്പ് – 746 സ്ഥാനത്തും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ 504 -ാം സ്ഥാനവും നേടിബജാജ്,ആക്സിസ് ബാങ്ക്, ഇന്ത്യൻ ബാങ്ക്,ONGC,കോട്ടക് മഹീന്ദ്ര ബാങ്ക്,ബാങ്ക് ഓഫ് ഇന്ത്യ, ITC, സിപ്ല, ബാങ്ക് ഓഫ് ബറോഡ എന്നിവയും പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ കമ്പനികളാണ്തൊഴിലുടമകളെ പല മാനദണ്ഡങ്ങളിൽ റേറ്റ് ചെയ്യാൻ…

Read More

https://youtu.be/qWDaXR5gMngരാജ്യത്തെ 9 സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ‌ക്ക് 3,472 ഇലക്ട്രിക് ബസുകൾ നൽകാൻ CESLമുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, സൂറത്ത്, പൂനെ എന്നിവയാണ് നഗരങ്ങൾകൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് ഇലക്ട്രിക് ബസുകൾക്കായി Grand Challenge ആരംഭിച്ചുരാജ്യത്ത് പൊതുഗതാഗത സംവിധാനത്തിൽ വൈദ്യുതീകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാൻഡ് ചലഞ്ച് ലക്ഷ്യമിടുന്നുFAME II സബ്സിഡി നേടിക്കൊണ്ട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ‌ക്ക് ഇലക്ട്രിക് ബസുകൾ ലഭ്യമാക്കുംരാജ്യത്തെ ഇലക്ട്രിക് ബസുകളുടെ മൊത്തം ആവശ്യകതയുടെ തുടക്കമാണ് ഗ്രാൻഡ് ചലഞ്ച് എന്ന് CESL, എംഡിയും സിഇഒയുമായ Mahua Acharyaസ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ താല്പര്യപത്രമനുസരിച്ച് ഒരു റേറ്റിംഗ് സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ബസുകൾ നൽകുകCESL ഇതിനകം തന്നെ കേരളത്തിലും ആന്ധ്രയിലും ഇരുചക്ര, മുച്ചക്ര EV സംരംഭങ്ങൾ നടത്തുന്നുണ്ട്ഊർജ്ജമന്ത്രാലയത്തിന് കീഴിലുളള Energy Efficiency Services Ltd ന്റെ സബ്സിഡിയറിയാണ് CESL 

Read More

https://youtu.be/2cD7zBqMejA ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ നിക്ഷേപം നടത്താൻ സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പ് TPG TPG 1-1.5 ബില്യൺ ഡ‍ോളർ വരെ നിക്ഷേപിക്കുന്നതിനുളള ചർച്ചകളിലാണെന്നാണ് റിപ്പോർട്ട് നിർദ്ദിഷ്ട ഫണ്ടിംഗ് ടാറ്റയുടെ EV സംരംഭത്തിന് 8-9 ബില്യൺ ഡോളർ വാല്യുവേഷൻ നൽകുമെന്ന് കരുതുന്നു നിക്ഷേപത്തിന്റെ അന്തിമ മൂല്യവും വാല്യുവേഷനും സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഈ മാസം പ്രതീക്ഷിക്കുന്നു ടാറ്റാ മോട്ടോഴ്സ്, EV പോർട്ട്‌ഫോളിയോ ഉൾപ്പെടെയുള്ള പാസഞ്ചർ വാഹന വിഭാഗത്തെ മറ്റൊരു സബ്സിഡിയറിയിലേക്ക് മാറ്റുകയാണ് അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, സൗദി അറേബ്യയുടെ PIF എന്നിവയും ടാറ്റയുടെ EV സംരംഭത്തിൽ നിക്ഷേപം നടത്താൻ ചർച്ചകളിലാണ് ടാറ്റ മോട്ടോഴ്സ് 2025 ഓടെ ആഭ്യന്തര ഉൽപന്ന പോർട്ട്ഫോളിയോയിൽ 10 പുതിയ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട് 2021 സാമ്പത്തിക വർഷത്തിൽ ടാറ്റയുടെ ഇലക്ട്രിക് വാഹന വിൽപ്പന വെറും 2%ആയിരുന്നു റിലയൻസ് ജിയോ ഇൻഫോകോം, റിലയൻസ് റീട്ടെയിൽ എന്നിവയിൽ TPG ഇതിനകം നിക്ഷേപം നടത്തിയിട്ടുണ്ട്

Read More

https://youtu.be/R5UKYyyFXJIInnovation for Government (i4G) പ്രോഗ്രാമിന്റെ രണ്ടാം എഡിഷനുമായി കേരള സർക്കാർടെക്നോളജി സ്റ്റാർട്ടപ്പുകൾക്കും മറ്റ് താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്കും  ഇന്നവേഷനുകൾ പ്രദർശിപ്പിക്കാനുളള പ്ലാറ്റ്ഫോമാണ് i4G പ്രോഗ്രാംകേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്i4G പ്രോഗ്രാമിലൂടെ നവീന ടെക്നോളജിയിൽ അധിഷ്ഠിതമായ ഉത്പന്നങ്ങളും പരിഹാരങ്ങളും സർക്കാരിന് മുന്നിൽഅവതരിപ്പിക്കാംബ്ലോക്ക്‌ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ഓഗ്മെന്റഡ് റിയാലിറ്റി,വെർച്വൽ റിയാലിറ്റി,റോബോട്ടിക്സ് ആൻഡ് പ്രോസസ് ഓട്ടോമേഷൻ,ബിഗ് ഡാറ്റ അനലിറ്റിക്സ്, ഇലക്ട്രിക് മൊബിലിറ്റി, ഇ-മൊബിലിറ്റി എന്നിവയാണ് മേഖലകൾകൃഷി, ആരോഗ്യം, Law & Order, അഡ്മിനിസ്ട്രേഷൻ,പോലീസ്, ജലവിഭവം, ഡിസാസ്റ്റർ മാനേജ്മെന്റ്, സർക്കാരിന്റെ ആധുനികവൽക്കരണംഎന്നിവയിൽ ഇന്നവേഷൻ ലക്ഷ്യമിടുന്നുപ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഒക്ടോബർ 25 ആണ്ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ വകുപ്പുകളിൽ പൈലറ്റ് പ്രോജക്ടിന് അവസരം K-DISC നൽകുന്ന ഫണ്ടിംഗോടെ സർക്കാർ വകുപ്പുകളുമായി സഹകരിക്കാൻ അവസരം ലഭിക്കുംതാൽപ്പര്യമുള്ള സ്റ്റാർട്ടപ്പുകൾ https://kdisc.kerala.gov.in/ സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കണം 

Read More

https://youtu.be/scUxucxnwC0Alibaba ഗ്രൂപ്പ് സ്ഥാപകൻ ജാക്ക് മാ, നിലവിൽ ബിസിനസ് ചർച്ചകൾക്കായി ഹോങ്കോങ്ങിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്ചൈനീസ് ഭരണകൂടത്തിന് അനഭിമതനായ ജാക്ക് മാ കഴിഞ്ഞ വർഷം മുതൽ പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായിരുന്നുആലിബാബ ഗ്രൂപ്പിൽ കടുത്ത റെഗുലേറ്ററി നടപടികൾ കഴിഞ്ഞ വർഷം ചൈന ആരംഭിച്ചിരുന്നുAnt Group ന്റെ മെഗാ IPO അവസാന നിമിഷമാണ് റെഗുലേറ്ററി നടപടിയിൽ പിൻവലിക്കപ്പെട്ടത്കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഷാങ്ഹായിൽ ചൈനീസ് ഭരണകൂടത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങളെ വിമർശിച്ച് ജാക്ക്മാ പ്രസംഗിച്ചത്അതിന് ശേഷം ജാക്ക് മാ ചൈനീസ് ഭരണകൂട നിരീക്ഷണത്തിലാണെന്നതുൾപ്പെടെ വിവിധ വാർത്തകൾ പ്രചരിച്ചിരുന്നുകിഴക്കൻ ചൈനീസ് നഗരമായ Hangzhou വിലാണ് ജാക്ക് മായുടെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ആസ്ഥാനംന്യൂയോർക്കിന് പുറമേ ഹോങ്കോങ്ങിലും ലിസ്റ്റ് ചെയ്തിട്ടുളള കമ്പനിയാണ് ആലിബാബ ഗ്രൂപ്പ്ഒക്ടോബറിന് ശേഷം ജനുവരിയിലാണ് ജാക്ക്മായുടെ ഒരു വീഡിയോ പുറത്ത് വന്നത്മെയ് മാസത്തിൽ,Hangzhou ക്യാമ്പസിലെ പരിപാടിയിലും ജാക്ക് മാ പങ്കെടുത്തുവെന്ന് കമ്പനി അറിയിച്ചുസെപ്റ്റംബറിൽ അഗ്രികൾച്ചറൽ ഗ്രീൻഹൗസുകൾ സന്ദർശിക്കുന്ന മായുടെ ഫോട്ടോകൾ ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായിപ്രസിഡന്റ് ഷി ജിൻപിംഗ് നയിക്കുന്ന…

Read More