Author: News Desk

ADGP Manoj Abraham IPS said that cyber crimes against women have increased up to 300%. He was speaking at the She Power Virtual Hackathon, organized by channeliam.com in collaboration with the US State Department and World Learning. He said it’s high time we adhere to cyber hygiene. Also, women and children should be vigilant while using cyberspace.

Read More

Adv N.S. Nappinai, the Senior Advocate at the Supreme Court and Founder of ‘Cyber Saathi’, opined that there is a general perception that victims of cyber attacks are not in pain. Women, who are victims of cyberbullying, go through not only mental stress but also financial loss. She added that today women and children who become victims of cyber attacks can be assured of legal protection. N.S. Nappinai made the comments at the She Power virtual summit, organized by  channeliam.com in collaboration with the US State Department and World Learning.

Read More

സ്ത്രീകൾക്കതിരായ സൈബർ കുറ്റകൃത്യങ്ങൾ 300% കൂടിയതായി എഡിജിപി മനോജ് എബ്രഹാം ഐപിഎസ്. അമേരിക്കൻ സ്റ്റേറ്റ് ‍ഡിപാർട്ട്മെന്റിന്റേയും വേൾഡ് ലേണിംഗിന്റേയും ചാനൽ അയാം ‍ഡോട്ട് കോമിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ഷീ പവർ വെർച്വൽ ഹാക്കത്തോണിലാണ് സൈബർ കുറ്റകൃത്യങ്ങൾ ഇത്രയധികം വർദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സൈബർ ഹൈജീൻ പാലിക്കേണ്ട സമയമാണിതെന്നും, സ്ത്രീകളും കുട്ടികളും സൈബർ ഉപയോഗങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

സൈബർ ആക്രമണങ്ങളിലെ ഇരകൾക്ക് വേദനയില്ല എന്നൊരു ധാരണ പൊതുവെ നിലനിൽക്കുന്നുണ്ടെന്ന് സുപ്രീംകോടതി മുതിർന്ന അഭിഭാഷകയും സൈബർ സാഥി ഫൗണ്ടറുമായ Adv.NS Nappinai അഭിപ്രായപ്പെട്ടു. മാനസിക സംഘർഷം മാത്രമല്ല, സാമ്പത്തിക നഷ്ടവും സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്ന സ്ത്രീകൾ അനുഭവിക്കുന്നു. സൈബർ അറ്റാക്കിന് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമ സംരംക്ഷണമുൾപ്പെടെ ഉറപ്പാക്കാൻ ഇന്ന് കഴിയുന്നുണ്ടെന്നും അവർ പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ് ‍ഡിപാർട്ട്മെന്റിന്റേയും വേൾഡ് ലേണിംഗിന്റേയും ചാനൽ അയാം ‍ഡോട്ട് കോമിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച She Power വെർച്വൽ ഹാക്കത്തോണിലാണ് NS Nappinai ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Read More

രാജ്യത്ത് കമ്പനി ബോർഡ് പദവികളിൽ സ്ത്രീകളുടെ എണ്ണം കൂടി 8.6% വർധനവാണ് 2012-2020 കാലയളവിൽ സ്ത്രീ ബോർഡ് മെമ്പർമാരിൽ ഉണ്ടായത് 2020ൽ ബോർഡ് പദവികളിൽ  17% സ്ഥാനം വനിതകൾക്കുണ്ടായി 44 രാജ്യങ്ങളിലായി 1,685 കമ്പനികളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു ആഗോളതലത്തിൽ ബോർഡ് ലീഡേഴ്സിൽ വനിതകൾ 27.3% ആണ് 2018 ലെ 25.5% ത്തിൽ നിന്നും നേരിയ വർദ്ധനവാണുണ്ടായിരിക്കുന്നത് എല്ലാ ബോർഡ് സ്ഥാനങ്ങളും കണക്കാക്കിയാൽ 2.1% ആണ് പ്രാതിനിധ്യം 2020ലെ പുതിയ ബോർഡ് നിയമനങ്ങളിൽ എല്ലാ പദവികളും എടുത്താൽ 13.5% വരും പുതിയ പദവികളിൽ 30% വനിതകളാണ്, 2018ൽ ഇത് 27% ആയിരുന്നു ആഗോളതലത്തിൽ പദവികളിലെ ലിംഗവൈവിധ്യത്തിൽ പുരോഗതി ഉണ്ടെന്ന് റിപ്പോർട്ട് എന്നാൽ മാറ്റത്തിന്റെ തോത് പരിമിതമാണെന്നും റിപ്പോർട്ട് പറയുന്നു

Read More

Google in talks with Reliance Jio and Airtel to pilot high-speed internet connectivity using light beams Aims to bring connectivity to remote areas and resolve hurdles such as laying optical fibers The initiative is a part of Google’s ‘Project Taara’, piloted in Andhra Pradesh and Kenya The project uses light beams to provide internet connectivity to far-flung regions at a speed of 20 Gbps In India, the current maximum speed accessible is 1 Gbps

Read More

Social news aggregation platform Reddit buys TikTok rival Dubsmash Dubsmash will retain its platform and brand post the acquisition However, Reddit will integrate Dubsmash’s video creation tools to its platform New York-based Dubsmash now garners one billion views per month TikTok ban in various countries helped Dubsmash regain its popularity

Read More

ഇന്ത്യയിൽ ഒരു ലക്ഷം അധ്യാപകരെ നിയമിക്കുമെന്ന് WhiteHat Jr അടുത്ത മൂന്ന് വർഷത്തിനുളളിലാണ് WhiteHat Jr ഒരു ലക്ഷം നിയമനം നടത്തുക ബ്രസീലിലും മെക്സിക്കോയിലും WhiteHat Jr ഉടൻ പ്രവർത്തനം ആരംഭിക്കും 1.5 ലക്ഷം പെയ്ഡ് സ്റ്റുഡന്റ്സാണ് ഈ ഓൺലൈൻ എഡ്യുക്കേഷൻ പ്ലാറ്റ്ഫോമിനുളളത് WhiteHat Jr പെയ്ഡ് സ്റ്റുഡന്റ്സിൽ 70% ഇന്ത്യയിൽ നിന്നുളളവരാണ് US, UK, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും പ്ലാറ്റ്ഫോമിലുണ്ട് WhiteHat Jr പ്ലാറ്റ്ഫോമിൽ വൈകാതെ മാത്തമാറ്റിക്സ് ക്ലാസുകളുമെത്തും 11,000 അധ്യാപകരിലൂടെ ദിവസവും 40,000 ക്ലാസുകളാണ് പ്ലാറ്റ്ഫോം പങ്കുവയ്ക്കുന്നത് ലോക്ക്ഡൗൺ സമയത്ത് കമ്പനി പ്രതിമാസം 60% വളർച്ച നേടിയിരുന്നു WhiteHat Jr  വാർഷിക വരുമാനം 150 ദശലക്ഷം യുഎസ് ഡോളറിലെത്തിയിരുന്നു എഡ്യു-ടെക് സ്റ്റാർട്ടപ്പ് Byjuട ഓഗസ്റ്റിലാണ് 300 മില്യൺ ഡോളറിന് WhiteHat Jrനെ ഏറ്റെടുത്തത്

Read More

രാജ്യത്ത് ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിൽ 81 ലക്ഷം MSMEകൾക്ക് ലോൺ ലഭിച്ചു 2.05 ലക്ഷം കോടി രൂപയാണ് ഈ സ്കീമിന്റെ ഭാഗമായി ബാങ്കുകൾ ലോൺ അനുവദിച്ചത് Emergency Credit Line Guarantee Scheme മൂന്ന് ലക്ഷം കോടി രൂപയാണ് വകയിരുത്തിയത് Atmanirbhar Bharat പാക്കേജിന്റെ ഭാഗമായാണ് ECLGS സ്കീം നടപ്പാക്കിയത് കൊറോണ മൂലം മാന്ദ്യത്തിലായ മേഖലകൾക്കായാണ് ECLGS സ്കീം അവതരിപ്പിച്ചത് ഡിസംബർ 4 വരെ 40 ലക്ഷം MSME അക്കൗണ്ടുകൾക്ക് 1.58 ലക്ഷം കോടി രൂപ ലഭിച്ചു ECLGS 2.0 പ്രകാരമുളള ലോണുകൾ 5 വർഷ കാലാവധിയുളളതാണ് പ്രിൻസിപ്പൽ റീ പേയ്മെന്റിന് 12 മാസത്തെ മൊറട്ടോറിയം ഉണ്ട് Atmanirbhar Bharat Package 3.0 ഭാഗമായി ECLGS സ്കീം ECLGS 2.0 ആക്കി നീട്ടിയിരുന്നു ECLGS 1.0, ECLGS 2.0 സ്കീമുകൾ  2021 മാർച്ച്  വരെ വാലിഡ് ആണ് 26 സ്ട്രെസ് മേഖലകൾക്കും ഹെൽത്ത് കെയർ സെക്ടറിനുമാണ് ഇപ്പോൾ പരിഗണന

Read More

രാജ്യത്ത് Agritech സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം 9 മടങ്ങ് വർദ്ധിച്ചുവെന്ന് റിപ്പോർട്ട് മാർച്ച് വരെ അഗ്രിടെക് മേഖലയിലെ നിക്ഷേപം 430.6 ബില്യൺ ഡോളറായി ഉയർന്നു അഞ്ച് വർഷം മുമ്പ് 45.8 ബില്യൺ ഡോളർ മാത്രമായിരുന്നു അഗ്രിടെക് നിക്ഷേപം കാർഷിക മേഖലയിൽ ടെക് സൊല്യൂഷനിൽ മുഖ്യ റോൾ അഗ്രി ടെക് സ്റ്റാർട്ടപ്പുകൾക്കുണ്ട് കോവിഡ് കാലമാണ് അഗ്രി ടെക് സ്റ്റാർട്ടപ്പുകൾ കൂടുതൽ വളർന്നത് ലോക്ക്ഡൗണിൽ വിതരണ ശൃംഖലകൾ നിശ്ചലമായപ്പോൾ സ്റ്റാർട്ടപ്പുകൾ മുന്നേറ്റമുണ്ടാക്കി ഫാമിംഗ്, സപ്ലൈ ചെയിൻ, ഫാം-ടു-കൺസ്യൂമർ ബ്രാൻഡ് ഇവയിലെല്ലാം സ്റ്റാർട്ടപ്പുകളെത്തി കർഷകർ മുതൽ ചില്ലറ വ്യാപാരികൾ വരെ വെബ് ആപ്പുകൾ ഉപയോഗിച്ചു NinjaCart, Agrostar, DeHaat എന്നിവ അഗ്രിടെക് സ്റ്റാർട്ടപ്പുകളിൽ മുന്നിലെത്തിയവയാണ് കോവിഡ് ലോക്ക്ഡൗണിൽ ഫാം-ടു-കൺസ്യൂമർ ബ്രാൻഡുകളും മികച്ച വളർച്ച നേടിയിരുന്നു 24 അഗ്രി മാർക്കറ്റ് പ്ലേസിൽ 80% ഈ സാമ്പത്തിക വർഷം വലിയ വളർച്ച പ്രതീക്ഷിക്കുന്നു വെൻച്വർ ക്യാപിറ്റൽ ഇൻവെസ്റ്റേഴ്സ് Accel Partners, Omnivore എന്നിവരുടെ റിപ്പോർട്ടാണിത്

Read More