Author: News Desk

https://youtu.be/8rPcDtf2YRY Tesla to launch Model 3 Electric cars in India by next year Aims to capture the Asian-European market Model 3s vehicles manufactured in China will be exported to India as well Tesla estimates that demand for electric vehicles has increased US company TESLA has set up a manufacturing plant in Shanghai The company plans to manufacture 150,000 vehicles in China this year\ 11,800 electric cars were sold in China last month US-made Model 3s are comparatively expensive Tesla also plans to make more Model Ys and SUVs in China

Read More

https://youtu.be/tMD_7yO2_6w Microsoft to compete with Sony with the launch of cloud gaming service It will launch Xbox cloud gaming service priced at $1 on Tuesday Xbox Game Pass Ultimate subscribers can play more than 150 games for $14.99 Subscribers need only an Android device and supported controller, not a console Xbox Game Pass service has more than 10 million members Microsoft will deploy cloud gaming service in 22 countries

Read More

https://youtu.be/T4Wv1Z8znzA PlayerUnknown’s Battlegrounds or PUBG, which is very popular in India, is not a Chinese app. Yet why is it banned? The Center had earlier said that the ban on apps, including pubs, was for national security reasons and to prevent intrusion on privacy. PUBG is a South Korean origin app. But Tencent, a Chinese partner, was licensed to publish PUBG in India. Recognizing that Tencent’s presence was the reason for the ban, PUBG is now exempting the Chinese company. One question that was highly relevant at the time of the ban was whether PUBG was a Chinese game. You need to know the history of PUBG to know if PUBG is Korean…

Read More

Andaman & Nicobar Achieved the top spot in DPIIT’s startup ranking The UT offers 100% IP assistance and offers benefits to entrepreneurs from marginalised communities It also offers a monthly allowance of Rs 15,000 to the startup founders and cofounders There are more than 12 registered startups coming out of this region It also offers the same to women/transgender/SC/ST/SEBC/PH for one year

Read More

പരിസ്ഥിതി സൗഹൃദ T-ഷർട്ടുമായി Xiaomi. വെളള നിറമുളള Mi Eco-Active T-Shirt ഇന്ത്യയിൽ അവതരിപ്പിച്ചു Mi.com വഴിയാണ് വിൽപന. 100% റീസൈക്കിൾ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമാണം. ഡൈ, ബ്ലീച്ച് ഇവ നിർമാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും Xiaomi. റീസൈക്കിൾ ചെയ്ത 12 PET ബോട്ടിലുകളിലാണ് Made In India ടീ-ഷർട്ട് വരുന്നത്. കോട്ടൺ ഷർട്ടിനെക്കാൾ 70% കാർബൺ‍ എമിഷൻ കുറവാണ്. വിയർപ്പ് ആഗിരണം ചെയ്യും, ചർമത്തിന് അനുകൂലമാണ്. റീസൈക്കിൾ ചെയ്യാം റീ യൂസും ചെയ്യാമെന്നാണ് അവകാശവാദം. തുളസി വിത്തുകൾ ചേർത്ത പ്രൈസ് ടാഗ് ആണ് ഷർട്ടിലുളളത്. കാനിസ്റ്റെർ പാക്കേജിംഗും പരിസ്ഥിതി സൗഹാർദപരമാണ്‌. പാക്കേജിംഗ് ബോക്സ് ചെടി നടുന്നതിനും ഉപയോഗിക്കാം.

Read More

ZOOM വഴിയുള്ള വീഡിയോ കോൺഫ്രൻസിംഗിന് ഇനി Two-Factor Authentication. പിൻ, പാസ് വേഡ്, വിരലടയാളം, ശബ്ദം, മൊബൈൽ, സ്മാർട്കാർഡ് ഇവയേതുമാകാം. 2FA ചെയ്യുന്നതിന് സമയബന്ധിത One-Time Password (OTP) ലഭിക്കും. SMS അല്ലെങ്കിൽ ഫോൺ കോൾ വഴിയും ZOOM കോഡ് ലഭിക്കും. എല്ലാ യൂസർമാരെയും ഇതിലൂടെ സുരക്ഷിതരാക്കാവുന്നതാണന്ന് കമ്പനി. ZOOM ഡാഷ്ബോർഡിൽ നിന്ന് നാവിഗേഷൻ മെനു എടുക്കുക. അഡ്വാൻസ്ഡ് ഓപ്ഷനിൽ സെക്യൂരിറ്റി കൊടുക്കുക. Sign in with Two-Factor Authentication നൽകാവുന്നതാണ്. പ്രത്യേക റോളുകൾ, ഗ്രൂപ്പുകൾ എന്നിവയ്ക്കും Authentication നൽകാം. സംഘടനകൾക്കും അഡ്മിൻമാർക്കും യൂസർഡേറ്റ സുരക്ഷിതമാക്കാനാകുമെന്ന് ZOOM. ZOOM രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

ByteDance drops TikTok’s U.S sale to partner with Oracle, say reports Oracle will be ByteDance’s tech partner and will manage TikTok’s U.S. user data It is also negotiating to take a stake in TikTok’s U.S. operations ByteDance had announced that it wouldn’t be selling TikTok biz to Microsoft President Donald Trump’s executive order exhorts ban of TikTok by September

Read More

FICCI FLO Hyderabad, IIIT-H partner to set up incubator supporting women entrepreneurs The FLO Incubator is a national-level initiative launched during 2020-21 Targets early-stage startups and help them with business models and scale-up strategies Aims to facilitate 20+ women entrepreneurs with each unit structured to run for a month The cell will be set up at CIE, the largest academic Incubator in the country

Read More

സ്റ്റാർട്ടപ്പുകൾക്കുളള സേവനങ്ങൾ ഒരു കുടക്കീഴിലാക്കി ഐസിഐസിഐ ബാങ്ക്. Startup 2.0 പദ്ധതി സ്റ്റാർട്ടപ്പുകൾക്ക് എല്ലാ ബാങ്കിങ് സഹായവും നൽകും. റെഗുലേറ്ററി സഹായം, അനലിറ്റിക്സ്, അക്കൗണ്ടിങ്,  കസ്റ്റമർ അക്വിസിഷൻ, ഡിജിറ്റൽ ഔട്ട്റീച്ച് എന്നിവയും സാധ്യമാകും. Platinum, Gold, Silver എന്നീ ശ്രേണികളിൽ കറന്റ് അക്കൗണ്ട് എടുക്കാം.സ്ഥാപനങ്ങൾക്ക് 10 വർഷത്തെ പ്രവർത്തനപരിചയം വേണം. പാർട്ണർഷിപ്പ്, പൊതു-സ്വകാര്യ കമ്പനികൾ എന്നിവയ്ക്ക് സേവനം ലഭിക്കും. Limited Liability പങ്കാളിത്തവും കറന്റ് അക്കൗണ്ടിന് പരിഗണിക്കും. ഓപ്പണിംഗ് സമയത്ത് തന്നെ അക്കൗണ്ട് നമ്പർ ലഭിക്കും.  KYC വെരിഫിക്കേഷന് ഉദ്യോഗസ്ഥൻ സ്റ്റാർട്ടപ്പിൽ നേരിട്ടെത്തും. ആഭ്യന്തര-അന്തർദേശീയ ഇടപാടുകൾക്ക് ഒരേ അക്കൗണ്ട് ഉപയോഗിക്കാം. പ്രമോട്ടർമാർക്ക് പ്രീമിയം സേവിങ്സ് അക്കൗണ്ട് ലഭിക്കും.‘Startup Assist’ എന്ന വിഭാഗത്തിൽ മറ്റു സേവനങ്ങളും സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും. Digital Conciergeലൂടെ ഡിജിറ്റൽ സഹായങ്ങളും ലഭ്യമാക്കും

Read More

കൊറോണ: തെറ്റായ പരസ്യം നൽകിയതിന് സോപ്പ് കമ്പനിക്ക് നോട്ടീസ്. Hindustan Unilever കമ്പനിക്കാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നോട്ടീസ് അയച്ചത്. പരസ്യത്തിലെ തെറ്റായ അവകാശവാദങ്ങളാണ് നോട്ടീസിന് കാരണം. Lifebuoy Hand Sanitizer പരസ്യത്തിലാണ് HUL തെറ്റായ സന്ദേശം നൽകിയത്. കോവിഡിനെതിരെ രോഗപ്രതിരോധം നൽകുമെന്നായിരുന്നു പരസ്യം. 10 മണിക്കൂറോളം കൈകൾ അണുവിമുക്തമായി സൂക്ഷിക്കുമെന്നും അവകാശവാദം. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ വാദമുഖങ്ങളെ DCGI തളളിക്കളഞ്ഞു. നോട്ടീസിന് ഏഴു ദിവസത്തിനുളളിൽ HUL മറുപടി നൽകണം. ജൂണിൽ സമാനമായ നോട്ടീസ് യൂണിലിവറിന് DCGI നൽകിയിരുന്നു. Lifebuoy Virus Fighter സോപ്പിൽ anti-covid-19 ഗുണങ്ങളുണ്ടെന്നായിരുന്നു അന്ന് വാദം. Lifebuoy ഉത്പന്നങ്ങൾ നിഷ്ക്രിയ വൈറസിനെ കൊല്ലുമെന്ന് HUL അവകാശപ്പെട്ടിരുന്നു. ₹34,619 കോടി വിറ്റുവരവുള്ള HUL ഇരുപതിലധികം പ്രൊഡക്റ്റുകളാണ് മാർക്കറ്റിൽ ഇറക്കുന്നത്.

Read More