Author: News Desk

കൊറോണ: തെറ്റായ പരസ്യം നൽകിയതിന് സോപ്പ് കമ്പനിക്ക് നോട്ടീസ്. Hindustan Unilever കമ്പനിക്കാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നോട്ടീസ് അയച്ചത്. പരസ്യത്തിലെ തെറ്റായ അവകാശവാദങ്ങളാണ് നോട്ടീസിന് കാരണം. Lifebuoy Hand Sanitizer പരസ്യത്തിലാണ് HUL തെറ്റായ സന്ദേശം നൽകിയത്. കോവിഡിനെതിരെ രോഗപ്രതിരോധം നൽകുമെന്നായിരുന്നു പരസ്യം. 10 മണിക്കൂറോളം കൈകൾ അണുവിമുക്തമായി സൂക്ഷിക്കുമെന്നും അവകാശവാദം. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ വാദമുഖങ്ങളെ DCGI തളളിക്കളഞ്ഞു. നോട്ടീസിന് ഏഴു ദിവസത്തിനുളളിൽ HUL മറുപടി നൽകണം. ജൂണിൽ സമാനമായ നോട്ടീസ് യൂണിലിവറിന് DCGI നൽകിയിരുന്നു. Lifebuoy Virus Fighter സോപ്പിൽ anti-covid-19 ഗുണങ്ങളുണ്ടെന്നായിരുന്നു അന്ന് വാദം. Lifebuoy ഉത്പന്നങ്ങൾ നിഷ്ക്രിയ വൈറസിനെ കൊല്ലുമെന്ന് HUL അവകാശപ്പെട്ടിരുന്നു. ₹34,619 കോടി വിറ്റുവരവുള്ള HUL ഇരുപതിലധികം പ്രൊഡക്റ്റുകളാണ് മാർക്കറ്റിൽ ഇറക്കുന്നത്.

Read More

മികച്ച സ്റ്റാർട്ടപ് എക്കോസിസ്റ്റം റാങ്കിങ്ങിൽ കേരളത്തിന് അംഗീകാരം. തുടർച്ചയായ രണ്ടാം തവണയാണ് കേരളം ദേശീയ സ്റ്റാർട്ടപ് റാങ്കിംഗിൽ മുന്നിലെത്തുന്നത്. സംരംഭകത്വ പ്രോത്സാഹനം, അനുയോജ്യമായ അന്തരീക്ഷം ഒരുക്കൽ എന്നിവയിലാണ് അംഗീകാരം. രാജ്യത്തെ മികച്ച സ്റ്റാർട്ടപ് എക്കോസിസ്റ്റമുള്ള സംസ്ഥാനങ്ങളുടെ പട്ടിക കേന്ദ്രം പുറത്തിറക്കി. സ്റ്റാർട്ടപ് ഇൻകുബേഷൻ, ഇന്നവേഷനുകളുടെ സ്കെയിലിംഗ് എന്നിവയിലും കേരളം മുന്നിൽ. സ്റ്റാർട്ടപ് പ്രൊഡക്റ്റുകളുടെ പ്രൊക്യുർമെന്റിലും കേരളത്തിന് മികവ്. കേന്ദ്ര വ്യവസായ ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പാണ് റാങ്കിംഗ് തയ്യാറാക്കിയത്. ശക്തമായ സ്റ്റാർട്ടപ് എക്കോസിസ്റ്റം ബിൽഡ് ചെയ്യുന്നതിൽ ടോപ് പെർഫോർമറായാണ് തെരഞ്ഞെടുത്തത്. കേരള സ്റ്റാർട്ടപ് മിഷനാണ് സംസ്ഥാനത്തെ സ്റ്റാർട്ടപ് എക്കോസിസ്റ്റത്തെ നയിക്കുന്നത്. കേരളത്തിന്റെ മികവ് കൂടുതൽ പേരെ സംരംഭക രംഗത്തേക്ക് വരാൻ പ്രേരിപ്പിക്കുമെന്ന് സിഇഒ സജി ഗോപിനാഥ്.

Read More

ICICI Bank launches dedicated offering iStartup 2.0 for startups Startups can access various services like company registration, taxation and compliance Logistics, facility management, staffing and digital marketing are other benefits 20,000 startups being registered with the Ministry of Corporate Affairs in July New businesses upto 10 years old can opt for a current account under the programme

Read More

Xiaomi launches Mi Eco-Active T-Shirt for fitness enthusiasts in India Eco-Active T-Shirts are made with the yarn of discarded PET bottles Each T-shirt is made using 12 recycled PET bottles collected from different parts of India Mi Eco Active T-shirt will be available on mi.com through crowdfunding The skin-friendly T-shirt with moisture-wicking system is available at Rs999 The T-Shirt also saves up to 70% of carbon emission in comparison to a regular cotton t-shirt Xiaomi states that the T-shirt is breathable, sweat-absorbent and fit for workouts The eco-friendly T-shirts are recyclable and reusable

Read More

Kerala recognised as a top performer in States’ Startup Rankings This is the second time Kerala has topped the rankings Recognised for promoting entrepreneurship and creating a conducive environment The Centre has released a list of states with the best startup ecosystem in the country Kerala is also at the forefront of startup incubation and innovation scaling The state also excels in procurement of startup products The rankings are compiled by the Central Department of Industry, Home and Commerce Promotion Chosen as a top performer in building a strong startup ecosystem Kerala Startup Mission leads the startup ecosystem in the…

Read More

സൗദി രാജാവുമായി, പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി. കൊറോണ പശ്ചാത്തലത്തിൽ ആഗോളതല വെല്ലുവിളികൾ ചർച്ചയായി. ഇരുരാജ്യങ്ങളും എല്ലാ മേഖലകളിലും സഹകരണം ഉറപ്പു വരുത്തി. കോവിഡ് കാലത്ത് പ്രവാസികൾക്ക് നൽകിയ പിന്തുണയ്ക്ക് മോദി നന്ദി അറിയിച്ചു. ഇത്തവണ ജി-20 ഉച്ചകോടിയുടെ ആതിഥേയർ സൗദി അറേബ്യയാണ്. റിയാദിൽ നവംബർ 21-22 തീയതികളിലായാണ് ജി-20 ഉച്ചകോടി. സൗദി പിന്തുണയോടെയാണ് ഇന്ത്യയുടെ Strategic Petroleum Reserves programme. മഹാരാഷ്ട‌്രയിൽ രത്നഗിരിയിലെ പ്രോജക്ടിന്റെ പങ്കാളി സൗദി അരാംകോയാണ്. വർഷത്തിൽ 60 million-tonne സംഭരണ ലക്ഷ്യമുളള പദ്ധതി നിലവിൽ വൈകുകയാണ്. ക്രൂഡ്, പാചകവാതകം എന്നിവയിൽ സൗദി സഹകരണം ഇന്ത്യക്ക് അനിവാര്യമാണ്. സൗദിയുടെ Vision – 2030 പ്രോഗ്രാമിൽ ഇന്ത്യയും ഭാഗമാണ്. എട്ടു രാജ്യങ്ങളുമായുളള strategic partnership ഉറപ്പു വരുത്തുന്നതാണ് Vision–2030. ഇന്തോ-ചൈന ബന്ധത്തിൽ ഉലച്ചിൽ തട്ടിയ പശ്ചാത്തലത്തിലാണ് ഉച്ചകോടി. കശ്മീർ വിഷയത്തിൽ ഇന്ത്യക്ക് അനുകൂല നിലപാടാണ് സൗദി സ്വീകരിച്ചത്.

Read More

Zoom rolls out two-factor authentication for users Aims to prevent identity theft and security breaches on the platform Will support authentication apps that support Time-Based One-Time Password (TOTP) protocol The apps include Google Authenticator, Microsoft Authenticator and FreeOTP Zoom claims to have rolled out over 100 privacy and security measures as of July

Read More

Reliance Industries offers Amazon $20 billion stakes in the retail arm If happens, the deal would be the biggest ever in India and create a retail behemoth It will make Jeff Bezos and Mukesh Ambani from competitors to allies Sources say Reliance Industries is willing to sell as much as a 40% stake in the subsidiary to Amazon Private equity firm Silver Lake had acquired 1.75% stake in Reliance Retail on Wednesday

Read More

https://youtu.be/xHk_sjpgdQU സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ബേക്കിങ്ങിനോടും കുക്കിംഗിനോടും ഇഷ്ടം കൂടി, ഡിഗ്രിക്ക് ഹോംസയൻസും പിന്നെ ഫുഡ് സെക്യൂരിറ്റിയിൽ പിജിയും ചെയ്ത ആലപ്പുഴയിലെ ഫൗസി, തന്റെ ഇഷ്ടത്തെ സംരംഭമാക്കാൻ തന്നെ തീരുമാനിച്ചു. പക്ഷെ, വെറും പാഷൻ മികച്ച സംരംഭമാകില്ലെന്ന് അറിയാവുന്ന അവർ, നല്ല ടേസ്റ്റുള്ള, ക്വാളിറ്റിയുള്ള കേയ്ക്കുകളുടെ നിർമ്മാണത്തെക്കുറിച്ച മൂന്ന് വർഷം ഏകാഗ്രമായി പഠിച്ചു. ക്വാളിറ്റി, പ്രൊഡക്ഷൻ, ടെക്നിക്കൽ നോളജ് എന്നിവ മനസ്സിലാക്കി 2013 ൽ തന്റെ സ്വപ്നത്തിന് സംരംഭക രൂപം നൽകി. അതിന്റെ പേര് ക്യൂട്ടി പൈ എന്നായിരുന്നു. ഇന്ന് കുട്ടികളുടെ ബർത്തഡേ കേയ്ക്കുകളിൽ സ്വാദ് കൊണ്ടും, ക്വാളിറ്റി കൊണ്ടും, വെറൈറ്റി കൊണ്ടും യുണീക്കായ സ്ഥാനമാണ് ക്യൂട്ടി പൈ നേടിയെടുത്തിരിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ പ്രിസർവേറ്റീവ്സ് ഉപയോഗിക്കുന്നില്ല എന്നത് ക്യൂട്ടി പൈ കേയ്ക്കുകളുടെ പ്രത്യേകതയാണെന്ന് ഫൗണ്ടർ ഫൗസി നൈസാം പറയുന്നു. യൂറോപ്പിൽ നിന്നുൾപ്പെടെ ഇംപോർട്ട് ചെയ്യുന്ന അസംസ്കൃത വസ്തുക്കളാണ് കേയ്ക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ക്യൂട്ടി പൈയുടെ കസ്റ്റമേഴ്സ് ആ ക്വാളിറ്റിയുടെ ഗുണം മനസ്സിലാക്കുന്നവരാണ്.…

Read More