Author: News Desk

രാജ്യത്ത് ഗവേഷണം പുനരുജ്ജീവിപ്പിക്കാൻ IIT Alumni ഇതിനായി IIT Alumni കൗൺസിൽ India Empowerment Fund സമാഹരിക്കുന്നു 50,000 കോടി രൂപ സമാഹരണമാണ്  IIT Alumni ലക്ഷ്യമിടുന്നത് ആഭ്യന്തര ഗവേഷണത്തെ പുനരുജ്ജീവിപ്പിക്കാൻ ഫണ്ട് ഉപയോഗിക്കും 5 ലക്ഷത്തോളം വരുന്ന IIT പൂർവ്വവിദ്യാർത്ഥികളിൽ നിന്ന് ഫണ്ട് സമാഹരിക്കും നാല് ഘട്ടമായുളള മെഗാഫണ്ട് ഇനിഷ്യേറ്റിവ് 10 വർഷത്തിനുളളിൽ നടപ്പാക്കും ഇന്ത്യയിലെ ഏഞ്ചൽ ഫണ്ട് റെഗുലേറ്ററി സിസ്റ്റത്തിന് കീഴിലായിരിക്കും IIT Angel Fund സോഷ്യൽ ഫണ്ട്, കോ-ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം, Fund of Funds എന്നിങ്ങനെയുമുണ്ടാകും അടുത്ത ദശകത്തിൽ 21,000 കോടി രൂപ സമാഹരിക്കുകയാണ് സോഷ്യൽ ഫണ്ട് ലക്ഷ്യം ഓരോ പൂർവ്വ വിദ്യാർത്ഥിക്കും പണമോ ടെക്നോളജിയോ സംഭാവന ചെയ്യാം IIT Alumni കൗൺസിലിന്  35,000 ത്തോളം മെമ്പേഴ്സും 350 ഓളം വെൻച്വർ ഫണ്ടുകളുമുണ്ട്

Read More

Govt to regulate advertisements related to online and fantasy gaming platforms Asked TV broadcasters to follow ASCI guidelines on such ads Ministry of Information and Broadcasting has issued an advisory regarding the same The guidelines demand such ads should carry a disclaimer citing risks And, the disclaimer should occupy at least 20% of the advertisement space Besides, gaming advertisements shouldn’t feature underage children

Read More

Dubai-based ‘rise’ launches mobile wallet app ‘Xare’ Xare to deliver one-click debit card and credit card payment solutions in India Users can share money instantly without any extra cost No bank account or UPI id is required for transactions Instant transfer of funds using a phone number or WhatsApp link with no extra cost Users can also capitalise on their unused credit card limit by sharing this facility with others

Read More

ഡിജിറ്റൽ പേയ്‌മെന്റ് സുരക്ഷക്ക് മുൻഗണന നൽകുമെന്ന് RBI Contactless കാർഡ് പേയ്മെന്റ് ഉയർന്ന പരിധി 2021 ജനുവരി മുതൽ വർദ്ധിപ്പിക്കും 5,000 രൂപ ആയി പേയ്മെന്റ് പരിധി വർധിപ്പിച്ചേക്കും ഉപയോക്താക്കൾക്ക് RTGS  ഇടപാടുകൾ 24 × 7 അടിസ്ഥാനത്തിൽ ലഭ്യമാകും Digital Payment Security Controls Directions നടപ്പാക്കുമെന്നും RBI ഓൺലൈൻ പേയ്‌മെന്റ് പ്രോസസിൽ സൈബർ തട്ടിപ്പുകൾ തടയാനാണ് നീക്കം സൈബർ തട്ടിപ്പ് ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് തടസ്സമാകുന്നു ഇന്റർനെറ്റ്, മൊബൈൽ ബാങ്കിംഗ്, കാർഡ് പേയ്മെന്റ് ഇവയിൽ സുരക്ഷ ശക്തിപ്പെടുത്തും ഗവേണൻസ്,ഇംപ്ലിമെന്റേഷൻ,മോണിട്ടറിംഗ് ശക്തമാക്കാൻ മാർഗനിർദ്ദേശങ്ങളുണ്ടാകും പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിന് കരട് നിർദ്ദേശങ്ങളും പുറപ്പെടുവിക്കും

Read More

Spacetech startup Pixxel enters into a deal with ISRO’s commercial arm NewSpace India Limited (NSIL) It’s to launch the first remote-sensing satellite on an ISRO PSLV rocket in 2021 The mission aims to provide solutions to many environmental and agricultural issues Bengaluru-headquartered Pixxel is India’s first Earth-imaging satellite startup In August, Pixel had secured a funding of $5 Mn in a seed round by Blume Ventures, growX ventures and Lightspeed India

Read More

Serum Institute sought Emergency Use Authorisation of Oxford Vaccine in India Serum Institute became the first Indian firm to apply to DCGI on the same U.S firm Pfizer was the first-ever company to seek approval in India Serum Institute is currently doing phase III trials of Oxford’s Covishield vaccine Based on results, the Serum Institute will try for early availability of vaccine in India

Read More

Walmart readies for $10 billion Flipkart overseas IPO Walmart is planning to sell around 25% in India’s largest online retailer If successful, it will be the largest IPO by an Indian firm in overseas exchange Also, Flipkart’s valuation will double to $40 billion Currently, Walmart owns an 82.3% stake in Flipkart Online transactions in India have surged after the coronavirus outbreak

Read More

Edu-tech സ്റ്റാർട്ടപ് DebugsBunny 1.4 കോടി രൂപ ഫണ്ടിംഗ് നേടി അഫോ‍ഡബിളായ നിരക്കിൽ  online coding classes നൽകുന്ന സ്റ്റാർട്ടപ്പാണിത് India Angel Fund നയിച്ച ഫണ്ടിംഗിൽ ഇൻഡിവിജ്വൽ നിക്ഷേപകരും പങ്കെടുത്തു പുതിയ മാർക്കറ്റ് കണ്ടത്താനും വളരാനും ഫണ്ട് വിനിയോഗിക്കുമെന്ന് ഫൗണ്ടർമാർ ഓൺലൈൻ കോഡിംഗ് ക്ലാസുകൾക്ക് ഡിമാന്റുണ്ട്, DebugsBunny ശോഭിക്കുമെന്ന് ഇൻവെസ്റ്റേഴ്സ് മാർക്കറ്റ് എക്സ്പാൻഷൻ പ്ളാൻ ഇംപ്രസ് ചെയ്തുവെന്ന് ഇൻവെസ്റ്ററായ നരേന്ദ്ര ഫിരോ‍ഡിയ ക്വാളിറ്റി എഡ്യുക്കേഷനാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും CEO Sumit Singare neo-middle class ഫാമിലിയിലെ കുട്ടികൾക്ക് കോഡിംഗ് ക്ലാസ് നൽകുക ലക്ഷ്യമെന്നും Sumit Tier-2 സിറ്റിയിൽ നിന്ന് 6 മാസത്തിനുള്ളിൽ 1 ലക്ഷം കുട്ടികളെ കോഡിംഗ് പഠിപ്പിക്കുമെന്നിം DebugsBunny

Read More

U.S scientists develop the world’s smallest memory unit controlled by atom Developed by a team of electrical engineers at the University of Texas at Austin A cross-section area of just a single square nanometer has been used to make the memory device The single atom memory uses switching in an atomic monolayer of molybdenum disulphide The scientists have also found the physics that unlocks dense memory storage capabilities for these tiny devices

Read More

രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ടെക്നോളജി അധിഷ്ഠിതമായ ഇന്നവേഷനുകളെ സപ്പോർട്ട് ചെയ്യാൻ ഷീ പവർ- വിമൻ സമ്മിറ്റും, ഹാക്കത്തോണും വരുന്നു. പൊതുസമൂഹത്തിലും സൈബർ മേഖലയിലുമുള്ള സ്ത്രീകളുടെ സുരക്ഷ, വുമൺ ഹൈജീൻ, പോസ്റ്റ് കോവിഡ് സാഹചര്യത്തിൽ സ്ത്രീകൾക്ക് വേണ്ട റീസ്ക്കില്ലിംഗ്- അപ് സ്ക്കില്ലിംഗ് എന്നിവയുമായി ബന്ധപ്പെട്ട് മികച്ച ടെക്നോളജി പ്രൊഡക്റ്റുകളും സർവ്വീസുകളും കണ്ടെത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. സ്ത്രീകൾ ഫൗണ്ടർ ആയതോ, സ്തീകൾക്ക് പ്രധാന പങ്കാളിത്തമുള്ളതോ ആയ കമ്പനികൾക്കോ,സ്റ്റാർട്ടപ്പുകൾക്കോ അപേക്ഷിക്കാം. വ്യക്തികൾക്കും ഹാക്കത്തോണിൽ പങ്കെടുക്കാം. 1 ലക്ഷം രൂപയോളം പ്രൈസ്മണിയുള്ള ഹാക്കത്തോണിലെ വിജയികൾക്ക് ഇൻകുബേഷൻ, മെന്ററിംഗ് സപ്പോർട്ടും കിട്ടും.മാധ്യമപ്രവർത്തകയും ചാനൽ അയാം ഡോട്ട് കോം ഫൗണ്ടറുമായ നിഷ കൃഷ്ണനാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ സമ്മിറ്റും ഹാക്കത്തോണും സംഘടിപ്പിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനൊപ്പം അലൂമ്നി ടൈസ് (alumni TIES), വേൾഡ് ലേണിംഗ് എന്നിവയും സമ്മിറ്റിന്റെ ഭാഗമാണ്. വാഷിംഗ്ടണിൽ നടന്ന ഇന്റർനാഷൺ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിലും, കസാഖിസ്ഥാനിലെ അൽമാറ്റിയിൽ നടന്ന Alumni Thematic International Exchange Seminar…

Read More