Author: News Desk
https://youtu.be/99UKN_JbRnQസോളാർ മൊഡ്യൂൾ സപ്ലൈയിൽ സർക്കാരിന്റെ സ്വദേശിവത്കരണ നയത്തിൽ നിന്ന് നേട്ടം കൊയ്യാൻ കൂടുതൽ തദ്ദേശീയ സ്ഥാപനങ്ങൾഏപ്രിൽ 10 ന് ശേഷം ബിഡ് ചെയ്യുന്ന എല്ലാ സോളാർ പദ്ധതികളും ALMM ലിസ്റ്റിലെ സ്ഥാപനങ്ങളിൽ നിന്നുള്ള ഉപകരണങ്ങൾ ഉപയോഗിക്കണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നുഅംഗീകൃത മോഡലുകളുടെയും ആഭ്യന്തര നിർമ്മാതാക്കളുടെയും പുതുക്കിയ പട്ടികയാണ് പുനരുപയോഗ ഊർജ്ജ മന്ത്രാലയം പുറപ്പെടുവിച്ച ALMM ലിസ്റ്റ്രാജ്യത്ത് നിലവിൽ മാനുഫാക്ചറിംഗ് ബേസ് ഉള്ള മൊഡ്യൂൾ നിർമ്മാതാക്കളുടെ പേരുകൾ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്മൊത്തം ALMM മൊഡ്യൂൾ നിർമ്മാണ ശേഷി നിലവിൽ 8,872 MW ആണ്Tata Power Solar, അദാനിയുടെ Mundra Solar, ഗൗതം സോളാർ,Insolation Energy,പതഞ്ജലി റിന്യുവബിൾ എനർജി എന്നീ പ്രമുഖ കമ്പനികളാണ് ലിസ്റ്റിലുളളത്സോളാർ മൊഡ്യൂളിനും സെൽ നിർമ്മാണത്തിനും കേന്ദ്രം 4,500 കോടി രൂപയുടെ PLI സ്കീം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്10,000 മെഗാവാട്ട് ശേഷിയുള്ള സംയോജിത സൗരോർജ്ജ ഉൽപാദന പ്ലാന്റുകൾ സർക്കാർ ലക്ഷ്യമിടുന്നുറിലയൻസ് ഇൻഡസ്ട്രീസ്, അദാനി, റീ ന്യൂ പവർ, L&T, ടാറ്റ പവർ, വിക്രം സോളാർ,…
https://youtu.be/sZv02FcIfi0 68 വർഷത്തിന് ശേഷം Air India സ്വന്തമാക്കി Tata Sons 18,000 കോടി രൂപയ്ക്ക് ടാറ്റാ സൺസ് എയർ ഇന്ത്യയുടെ 100% ഓഹരി നേടി ലോ കോസ്റ്റ് സർവീസായ എയർ ഇന്ത്യ എക്സ്പ്രസും എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50% ഓഹരിയും കൂടി ടാറ്റ സൺസിന് ലഭിച്ചു Talace Pvt Limited എന്ന സ്പെഷ്യൽ പർപസ് കമ്പനിയുടെ പേരിലാണ് ടാറ്റസൺസ് ബിഡ് സമർപ്പിച്ചിരുന്നത് സ്പൈസ് ജെറ്റിന്റെ അജയ്സിംഗ് നയിച്ച ഗ്രൂപ്പായിരുന്നു ബിഡ്ഡിൽ ടാറ്റയുടെ എതിരാളി 2021 ഓഗസ്റ്റ് 31 വരെ എയർ ഇന്ത്യയുടെ മൊത്തം കടം 61,562 കോടി രൂപയാണ്, അതിൽ 15,300 കോടി രൂപ ടാറ്റസൺസ് ഏറ്റെടുക്കുമെന്ന് DIPAM സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ശേഷിക്കുന്ന 46,262 കോടി രൂപ സർക്കാർ രൂപീകരിച്ച എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിംഗ് ലിമിറ്റഡിന് കൈമാറും പ്രതിദിനം 20 കോടി രൂപയുടെ നഷ്ടമാണ് എയർഇന്ത്യ സൃഷ്ടിച്ചിരുന്നതെന്ന് വ്യോമയാന മന്ത്രാലയം…
Ride-hailing platform Ola to launch its new vehicle commerce platform-Ola Cars A one-stop-shop for customers looking for hassle-free buying, selling and management of cars This will help customers buy new and pre-owned vehicles through the Ola app Ola also looks at scaling the reach of the platform to 100 cities by the next year Ola Cars will offer a bouquet of services to customers They include purchase, vehicle finance and insurance, registration, and maintenance It will also help in-vehicle health diagnostics and service, accessories and resale Ola Cars will compete with players like Droom, CarDekho and Cars24 In August, Ola…
https://youtu.be/GYMJRlCvZLoരാജ്യമെമ്പാടുമുള്ള വിദൂര പ്രദേശങ്ങളിൽ കോവിഡ് വാക്സിനുകൾ നൽകുന്നതിൽ ഡ്രോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് കേന്ദ്രസർക്കാർവിദൂര മേഖലകളിൽ വാക്സിനേഷൻ ഡ്രൈവിന് ഡ്രോൺ ടെക്നോളജി സഹായിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യഡ്രോണുകൾക്കായുള്ള PLI സ്കീം രാജ്യത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് സിന്ധ്യ പറഞ്ഞുPLIസ്കീമും പുതിയ ഡ്രോൺ നിയമങ്ങളും ഡ്രോണുകളുടെ ആഭ്യന്തര നിർമ്മാണത്തിന് സഹായിക്കുമെന്നും സിന്ധ്യ പറഞ്ഞുഗ്രാമങ്ങളുടെ മാപ്പിംഗിനുളള കേന്ദ്രത്തിന്റെ പദ്ധതിയായ SVAMITVA യിലും ഡ്രോണുകൾ ഉപയോഗിക്കാൻ ലക്ഷ്യമിടുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തുഡ്രോൺ വ്യവസായത്തിന്റെ വളർച്ചയ്ക്ക് പുതിയ സാങ്കേതികവിദ്യയുടെ പ്രോത്സാഹനം നിർണായകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി
https://youtu.be/3x9OPyZs74w രാജ്യത്ത് മെഗാ ടെക്സ്റ്റൈൽ പാർക്കുകളുടെ നിർമാണം ലക്ഷ്യമിട്ട് കേന്ദ്രത്തിന്റെ PM MITRA YojanaPM MITRA Yojana യിൽ 5 വർഷത്തിനുളളിൽ 7 മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ 4,445 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചുPPP മോഡിൽ സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത സഹകരണമായിരിക്കും PM MITRA Yojanaആഗോള ടെക്സ്റ്റൈൽസ് ഭൂപടത്തിൽ ഇന്ത്യയെ ശക്തമാക്കാൻ മെഗാ ടെക്സ്റ്റൈൽ-അപ്പാരൽസ് പാർക്കുകൾ കൊണ്ട് ലക്ഷ്യമിടുന്നുപാർക്കുകൾ 7 ലക്ഷം പേർക്ക് നേരിട്ടും 14 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ സൃഷ്ടിക്കുമെന്നു ടെക്സ്റ്റൈൽസ് മന്ത്രി പീയുഷ് ഗോയൽ പറഞ്ഞുതാല്പര്യമുളള സംസ്ഥാനങ്ങളിൽ ഗ്രീൻഫീൽഡ്/ബ്രൗൺഫീൽഡ് സൈറ്റുകളിൽ പാർക്കുകൾ സ്ഥാപിക്കുംതമിഴ്നാട്, പഞ്ചാബ്, ഒഡീഷ, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, അസം, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾ പാർക്ക് സ്ഥാപിക്കാൻ താല്പര്യമുന്നയിച്ചിട്ടുണ്ട്സ്പിന്നിംഗ്, നെയ്ത്ത്, പ്രോസസ്സിംഗ്/ഡൈയിംഗ്, പ്രിന്റിംഗ് മുതൽ വസ്ത്രനിർമ്മാണം വരെ ഒരു സ്ഥലത്ത് ഒരു സംയോജിപ്പിക്കുകയാണ് ലക്ഷ്യംസംയോജിത ടെക്സ്റ്റൈൽ മൂല്യ ശൃംഖല വ്യവസായത്തിന്റെ ലോജിസ്റ്റിക് ചെലവും കുറയ്ക്കുംഎല്ലാ ഗ്രീൻഫീൽഡ് പാർക്കുകൾക്കും പരമാവധി ഡലവപ്മെന്റ് ക്യാപിറ്റൽ സപ്പോർട്ട്…
https://youtu.be/5cal9n0mKo0 ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ സർക്കാർ 20% വിദേശ നിക്ഷേപം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട് FDI നിയമം ഭേദഗതി ചെയ്യുന്നതിന് സർക്കാർ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട് പറയുന്നത് രാജ്യത്തെ FDI നിയമങ്ങൾ 74% വരെ വിദേശ നിക്ഷേപം അനുവദിക്കുന്നെങ്കിലും പ്രത്യേക നിയമത്തിൽ സ്ഥാപിതമായ LICക്ക് ഇത് ബാധകമല്ല 400 ബില്യൺ രൂപ മുതൽ 1 ലക്ഷം കോടി വരെയാണ് ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ലക്ഷ്യമിടുന്നത് 5-10 ശതമാനം വരെ ഓഹരി വിറ്റ് ലക്ഷ്യം കൈവരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് ഇൻഷുറൻസ് വമ്പന് 8-10 ലക്ഷം കോടി രൂപ വാല്യുവേഷനാണ് സർക്കാർ പ്രതീക്ഷിക്കുന്നത് 2022 ജനുവരിക്കും മാർച്ചിനുമിടയിൽ ലിസ്റ്റിംഗ് നടക്കുമെന്നാണ് കരുതുന്നത് കോവിഡ് സർക്കാരിന്റെ നികുതി വരുമാനത്തെ കാര്യമായി ബാധിച്ചിരുന്നു 2021-22 ലെ ബജറ്റ് കമ്മി ലക്ഷ്യം നിറവേറ്റുന്നതിന് സർക്കാരിന് LIC ലിസ്റ്റിംഗിനെ ആശ്രയിക്കേണ്ട സാഹചര്യമാണുളളത്
https://youtu.be/YMAfr-wWLGIഇന്ത്യയുടെ ക്രിപ്റ്റോ സ്റ്റാർട്ടപ്പ് യൂണികോണിലെത്തി. CoinSwitch Kuber എന്ന ക്രിപ്റ്റോ സ്റ്റാർട്ടപ്പാണ് രാജ്യത്തെ പുതിയ യൂണികോൺ. ഇതോടെ ഇന്ത്യയിൽ 100 കോടി ഡോളർ വാല്യുവേഷനുള്ള 30 സ്റ്റാർട്ടപ്പുകളായി. Series C ഫണ്ടിംഗ് റൗണ്ടിൽ $260 M നേടിയതോടെ ഇവർ യൂണികോണിൽ കടന്നു. Andreessen Horowitz, Coinbase Ventures എന്നിവരാണ് പുതിയ നിക്ഷേപകർ. Sequoia Capital India, Tiger Global തുടങ്ങി 4 നിക്ഷേപകരാണ് സ്റ്റാർട്ടപ്പിനെ ഫണ്ട് ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ച് CoinSwitch Kuber നടത്തുന്നു. Govind Soni, Vimal Sagar, Ashish Singhal എന്നിവരാണ് CoinSwitch Kuber സ്റ്റാർട്ടപ്പിന്റെ കോ ഫൗണ്ടർമാർ. രാജ്യത്തെ എല്ലാവരേയും ക്രിപ്റ്റോ കറൻസിയിലെത്തിക്കണം: Ashish Singhal, Co-founder. ക്രിപ്റ്റോ നിക്ഷേപകർക്കായി എടുക്കുന്ന അദ്ധ്വാനത്തിന്റെ ഫലമാണ് യൂണികോൺ അംഗത്വം. Product development, Technology എന്നിവയിൽ 10 വർഷത്തിലധികം പരിചയമുണ്ട് ഫൗണ്ടർമാർക്ക്
https://youtu.be/4i6LM2geTYQ ഇന്ത്യയിലെ ആദ്യത്തെ ഡയറക്ട്-ടു-കൺസ്യൂമർ യൂണികോൺ ആയതായി ഫ്രഷ് മീറ്റ് ബ്രാൻഡ് Licious സീരീസ് G റൗണ്ടിൽ 52 മില്യൺ ഡോളർ സമാഹരിച്ചതായി ഫ്രഷ് മീറ്റ് ആൻഡ് സീഫുഡ് ബ്രാൻഡ് അറിയിച്ചു IIFL അസറ്റ് മാനേജ്‌മെന്റിന്റെ ലേറ്റ് സ്റ്റേജ് ടെക് ഫണ്ടാണ് ഫണ്ടിംഗ് റൗണ്ട് നയിച്ചത് Avendus Future Leaders ഫണ്ടും ഫണ്ടിംഗിൽ പങ്കെടുത്തു ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിന് ശേഷം, ബെംഗളൂരു ആസ്ഥാനമായുള്ള Licious ന്റെ മൂല്യം 1 ബില്യൺ ഡോളറിലധികമാണ് രാജ്യത്ത് 14 നഗരങ്ങളിൽ പ്രവർത്തനമുളള കമ്പനി കഴിഞ്ഞ വർഷം 500% ത്തിലധികം വളർച്ച കൈവരിച്ചതായി അവകാശപ്പെടുന്നു ജൂലൈയിൽ, സീരീസ് F ഫണ്ടിംഗ് റൗണ്ടിൽ Temasek, Multiples Private Equity എന്നിവയിൽ നിന്ന് 192 മില്യൺ ഡോളറും കമ്പനി സമാഹരിച്ചിരുന്നു ആനിമൽ പ്രോട്ടീൻ കാറ്റഗറിയിൽ കൂടുതൽ വൈവിദ്ധ്യാത്മകമായ വളർച്ച കമ്പനി ലക്ഷ്യമിടുന്നു ഇന്ത്യയിലെ ഡി 2 സി മാർക്കറ്റ് 2025 ഓടെ 100 ബില്ല്യണിലധികം മൂല്യം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
https://youtu.be/gPBD_2t5suk സബ് കോംപാക്റ്റ് SUV Punch അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്സ്ഒക്‌ടോബർ 20 -ന് വിപണിയിലെത്തുന്ന പഞ്ച് 21,000 രൂപയ്ക്ക് കമ്പനി വെബ്സൈറ്റിലും സെയിൽസ് നെറ്റ്‌വർക്കിലും ബുക്കിംഗ് ആരംഭിച്ചുഅതിശയകരമായ ഡിസൈൻ, ആകർഷകമായ പ്രകടനം, വിശാലമായ ഇന്റീരിയറുകൾ, സമ്പൂർണ്ണ സുരക്ഷ എന്നിവയാണ് ടാറ്റയുടെ വാഗ്ദാനം86 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ചിന് കരുത്ത്5 സ്പീഡ് AMT / മാനുവൽ ട്രാൻസ്മിഷൻ എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ6.5 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗതയും 16.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നുആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി സംയോജനമുളള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ Harman Infotainment system പഞ്ചിന്റെ പ്രത്യേകതയാണ്ഇന്ത്യ, യുകെ, ഇറ്റലി എന്നിവിടങ്ങളിലെ ടാറ്റ മോട്ടോഴ്സ് ഡിസൈൻ സ്റ്റുഡിയോകൾ വികസിപ്പിച്ച പഞ്ച് കമ്പനിയുടെ ALFA ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്നുമഹീന്ദ്ര KUV100, മാരുതി സുസുക്കി S-Presso എന്നിവയേക്കാൾ വലുതാണ് PUNCHPUNCH…
https://youtu.be/7HgR5NVDGfI ഭാവിയിലെ മൊബിലിറ്റി ഇലക്ട്രിക് തന്നെയാണ് , എന്നാൽ ഇലക്ട്രിക് മൊബിലിറ്റി വരുമ്പോൾ ഒരു ഇലക്ട്രിക് ഹൈവേ കൂടി വേണ്ടേ? ഇന്ത്യക്ക് ഉടൻ തന്നെ ആദ്യത്തെ ഇലക്ട്രിക് ഹൈവേ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ഡൽഹിക്കും രാജസ്ഥാനിലെ ജയ്പൂരിനുമിടയിൽ 200km ഇലക്ട്രിക് ഹൈവേ നിർമാണ പദ്ധതിയാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇലക്ട്രിക് ഹൈവേ നിർമ്മിക്കാൻ സർക്കാർ ഒരു വിദേശ കമ്പനിയുമായി ചർച്ച നടത്തുകയാണെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയും വ്യക്തമാക്കി. ഡൽഹി-ജയ്പൂർ പാതയ്‌ക്ക് പുറമേ, ഡൽഹിയ്ക്കും മുംബൈയ്ക്കുമിടയിൽ മറ്റൊരു ഇലക്ട്രിക് ഹൈവേ നിർമ്മിക്കാനും പദ്ധതിയിടുന്നു. ഒരു സ്വീഡിഷ് കമ്പനിയുമായി ഇത് സംബന്ധിച്ച് ചർച്ച പുരോഗമിക്കുന്നു. അടുത്ത വർഷം പകുതിയോടെ നിർമാണം തുടങ്ങാനാണ് പദ്ധതിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.കാലാവസ്ഥാ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഇലക്ട്രിക് വാഹനങ്ങൾക്ക് അനുകൂലമായ നയങ്ങളിൽ ലോക രാഷ്ട്രങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി ആവശ്യപ്പെട്ടിരുന്നു. ജർമനിയിലും സ്വീഡനിലും നിലവിൽ ഇലക്ട്രിക് ഹൈവേകൾ ഉപയോഗത്തിലുണ്ട്.…
