Author: News Desk
ചെന്നൈ ആസ്ഥാനമായുളള ഓൺലൈൻ ലേണിംഗ് പ്ലാറ്റ്ഫോമാണ് AhaGuru Series A ഫണ്ടിംഗ് റൗണ്ടിലാണ് തുക ലഭിച്ചത്, എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല ഫണ്ട് ഉപയോഗിച്ച് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും സ്കൂൾ, ബോർഡ് എക്സാമുകൾക്കുള്ള പുതിയ കോഴ്സുകൾക്ക് ഫണ്ട് ഗുണം ചെയ്യും NEET, JEE പരീക്ഷകളിൽ മികച്ച പരിശീലനമാണ് AhaGuru നൽകുന്നത് Science, Maths എന്നിവയിലാണ് AhaGuru പ്രധാനമായും ഫോക്കസ് ചെയ്യുന്നത് ബംഗലുരു, ഹൈദരാബാദ്, കൊൽക്കത്ത, പുനെ എന്നിവിടങ്ങളിൽ AhaGuru പ്രസിദ്ധമാണ് Artificial Intelligence ഉപയോഗിച്ച് പേഴ്സണലൈസ്ഡ് ലേണിംഗ് സാധ്യമാക്കുന്നു ലൈവ് ഓൺലൈൻ ക്ലാസുകളും റെക്കോഡഡ് വീഡിയോ കോഴ്സുകളുമുണ്ട് ആഴ്ചയിൽ ആറു മുതൽ എട്ട് മണിക്കൂർ വരെ നീളുന്നവയാണ് ക്ലാസുകൾ ഫണ്ടിംഗിലൂടെ കൂടുതൽ വിദ്യാർത്ഥികളെയും അധ്യാപകരെയും AhaGuru ആകർഷിക്കും ഡോ.ബാലാജി സമ്പത്ത്, ഗോമതി ഷൺമുഖസുന്ദരം എന്നിവരാണ് AhaGuru സ്ഥാപിച്ചത്
Paytm Money launches Exchange-Traded Funds (ETFs) on its platform Targets investment by one lakh users in 12-18 months ETF is a collection of securities people can buy or sell through a brokerage firm on a stock exchange India has 69 kinds of ETFs available across the index, gold, equity, and debt categories Paytm had earlier launched stockbroking feature in its subsidiary Paytm Money
RBI’s new guidelines prevent payment operators from launching new QR Codes Payment aggregators have to use either UPI or Bharat QR as one interoperable QR code by March 31, 2022 Only one QR code can be used through which all payments can be made across merchants RBI had earlier said that UPI caters to over 250 Mn transactions monthly through QR codes India’s digital payments increased at a CAGR of 55.1% over the past five years
സംരംഭകർക്കും ചെറുപ്പക്കാർക്കും ഇനി Signature Prepaid Debit Card Walrus സ്റ്റാർട്ടപ്പാണ് യൂസേഴ്സിന്റെ സിഗ്നേച്ചർ പതിഞ്ഞ കാർഡ് അവതരിപ്പിക്കുന്നത് കസ്റ്റമൈസ്ഡ് സിഗ്നേച്ചർ കാർഡ് അവതരിപ്പിച്ച ആദ്യ Neobank ആണ് Walrus RBL Bank ആണ് Mastercard സഹായത്തോടെ കാർഡ് അവതരിപ്പിക്കുന്നത് Retail store, online, Flipkart, Amazon എന്നീ പർച്ചേസുകൾക്ക് കാർഡ് ഉപയോഗിക്കാം ഇടപാടുകൾ ട്രാക്ക് ചെയ്യാനും ഉപയോഗിക്കാത്തപ്പോൾ ലോക്ക് ചെയ്യാനുമാകും Swipe-to-Pay ഫീച്ചറും സിഗ്നേച്ചർ പ്രീപെയ്ഡ് ഓപ്ഷനും കാർഡിലുണ്ട് Walrus യൂസേഴ്സിന് Club Walrus എന്ന നെറ്റ് വർക്കിലേക്കും പ്രവേശനമുണ്ടാകും സംരംഭകത്വം, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയ്ക്ക് Club Walrus സപ്പോർട്ട് ചെയ്യുന്നു കൗമാരക്കാരെ ലക്ഷ്യമിട്ട് 2019ലാണ് ബംഗലുരു ആസ്ഥാനമായി Walrus സ്ഥാപിച്ചത്
Indian Bank collaborates with IIT Madras for startup funding The funding initiative ‘IND Spring Board’ will offer loans up to Rs 50 Cr IIT-Madras Incubation Cell will refer startups worthy of funding to Indian Bank Startups can fulfil their capital requirements and purchase of inventory through the funding 113-year-old Indian Bank has made a business of $60 billion as on 31 March 2019
Impossible milk എന്ന സസ്യാധിഷ്ഠിത ബദൽ പാലുമായി Impossible Foods Impossible milk പ്രോട്ടോടൈപ്പ് കമ്പനി അവതരിപ്പിച്ചു സോയ മിൽക്ക് പോലെയല്ല, പശുവിന്റെ പാലിന് തുല്യമായ ബദലെന്ന് കമ്പനി കാഴ്ചയിലും ഗുണത്തിലും Impossible milk പശുവിൻ പാലിന് സമാനമായിരിക്കും പുതിയ പാൽ ചൂട് കോഫിയിലൊഴിച്ച് കഴിക്കുന്നതിനും പ്രശ്നമില്ലെന്ന് Impossible Foods ഒരു വർഷത്തിനുളളിൽ ഗവേഷണ-വികസന ടീമിനെ വിപുലീകരിക്കുന്നതിന് പദ്ധതിയിടുന്നു ലോകമെമ്പാടുമുളള ശാസ്ത്രജ്ഞരെ Impossible Investigator എന്ന പ്രോജക്ടിന്റെ ഭാഗമാക്കും ഇറച്ചി-മത്സ്യ-ഡയറി വിഭവങ്ങളിൽ സസ്യ ബദലുകൾ രൂപീകരിക്കുന്നതിനാണ് പ്രോജക്ട് സസ്യാധിഷ്ഠിത പോർക്ക് ഉത്പന്നം കമ്പനി ജനുവരിയിൽ വിപണിയിൽ അവതരിപ്പിച്ചിരുന്നു യുഎസിൽ 9,000 സ്റ്റോറുകളിലും ഏഷ്യയിൽ ഹോങ്കോങ്ങിലും സിംഗപ്പൂരിലും ഇവ ലഭ്യമാണ് മീറ്റ് ലെസ് ബർഗറും സോസേജും ആണ് Impossible Foods വിപണിയിൽ ആദ്യം അവതരിപ്പിച്ചത് 2011ൽ California റെഡ് വുഡ് സിറ്റിയിലാണ് Impossible Foods പ്രവർത്തനമാരംഭിച്ചത് 2020 ൽ മാത്രം 700 മില്യൺ ഡോളർ ആണ് കമ്പനി ഇതുവരെ സമാഹരിച്ചത്
Future ഗ്രൂപ്പിനെ Reliance Retail Ventures ഏറ്റെടുക്കുന്നതിന് നേരത്തെ സ്റ്റേ വന്നിരുന്നു Amazon നൽകിയ പരാതിയിലാണ് റിലയൻസിന്റെ നടപടികൾക്ക് സ്റ്റേ വന്നത് ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ, ഹോൾസെയിൽ, ലോജിസ്റ്റിക്സ് എന്നിവ ഏറ്റെടുക്കുന്നതിനാണ് സ്റ്റേ Singapore International Arbitration Centre ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് റിലയൻസ് – ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കൽ 24,713 കോടി രൂപയുടെ കരാറായിരുന്നു അന്തിമ ഉത്തരവ് വരുന്നത് വരെ ഏറ്റെടുക്കൽ നടപടികൾ മരവിപ്പിച്ചിരിക്കുകയാണ് മുൻ വർഷം Future Coupons Ltdൽ 49% ഓഹരികൾ ആമസോൺ നേടിയിരുന്നു ഫ്യൂച്ചർ റീട്ടെയിലിൽ 7.3% ഓഹരി Future Coupons സ്വന്തമാക്കിയിട്ടുണ്ട് നിലവിലുളള ഷെയർഹോൾഡർ എഗ്രിമെന്റ് ഫ്യൂച്ചർ ഗ്രൂപ്പ് ലംഘിച്ചുവെന്നാണ് ആമസോൺ ആരോപിച്ചത് ആഗസ്റ്റിൽ ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ-ലോജിസ്റ്റിക്സ് മേഖല റിലയൻസ് ഏറ്റെടുക്കാൻ ധാരണയായി ഇന്ത്യൻ നിയമമുസരിച്ചാണ് ഏറ്റെടുക്കൽ നടപടിയെന്ന് റിലയൻസ് ഫ്യൂച്ചർ ഗ്രൂപ്പുമായി കരാർ നടപടികൾ വൈകാതെ പൂർത്തീകരിക്കുമെന്നും റിലയൻസ്
Onion price falls due to govt action against hoarding Wholesale onion prices fell by up to ₹10 per kg in key consuming markets Daily arrival in Delhi’s Azadpur mandi, the world’s largest vegetable market, rose to over 530 tonnes In Lasalgaon, Asia’s largest wholesale onion market, the price dropped by ₹5 per kg to ₹51 per kg On October 23, the government had invoked the Essential Commodities Amendment Act Imposed stock limits of 2 tonnes for retailers and 25 tonnes for wholesalers till December 31 It was soon after onion prices surged at an alarming rate, reaching Rs 100/kg in some…
Amazon wins arbitration order against Future Group’s deal with Reliance A Singapore arbitration panel has put on hold Future Group’s $3.38 Bn asset sale to RIL Amazon last year bought a 49% stake in Future Coupons Ltd, a stakeholder in Future Retail In August, Reliance decided to buy retail and some other businesses of Future Group for $3.38 Bn However, Amazon’s funding came with contractual rights that contain a right of first refusal and a non-compete-like pact Amazon Inc alleged that the deal between the Indian firms breached existing agreements
Brand new Aadhar PVC card’s characteristics, charges and security features explained
Aadhaar card’s new avatar ‘Aadhaar PVC Card’ introduced by Unique Identification Authority of India (UIDAI) denotes the Digital India. The Aadhaar PVC card that employs latest technology comes with special features. It can be stored in the wallet just like an ATM card. Above all, the card comes with the latest security features. Let’s take a look at the features of Aadhaar PVC Card. Printing and lamination quality are top notch. It is durable and convenient to carry, and has the latest security features such as Hologram, Guilloche Pattern, Ghost image and Microtext. As it is weather proof, the card can be taken anywhere. It won’t get damaged easily,…