Instant

AhaGuru സ്റ്റാർട്ടപ്പിന് Anand Mahindra ഫാമിലി ഓഫീസ് ഫണ്ടിംഗ്

ചെന്നൈ ആസ്ഥാനമായുളള ഓൺലൈൻ ലേണിംഗ് പ്ലാറ്റ്ഫോമാണ് AhaGuru
Series A ഫണ്ടിംഗ് റൗണ്ടിലാണ് തുക ലഭിച്ചത്, എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല
ഫണ്ട് ഉപയോഗിച്ച് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും
സ്കൂൾ, ബോർ‍ഡ് എക്സാമുകൾക്കുള്ള പുതിയ കോഴ്സുകൾക്ക് ഫണ്ട് ഗുണം ചെയ്യും
NEET, JEE പരീക്ഷകളിൽ മികച്ച പരിശീലനമാണ് AhaGuru നൽകുന്നത്
Science, Maths എന്നിവയിലാണ് AhaGuru പ്രധാനമായും ഫോക്കസ് ചെയ്യുന്നത്
ബംഗലുരു, ഹൈദരാബാദ്, കൊൽക്കത്ത, പുനെ എന്നിവിടങ്ങളിൽ AhaGuru പ്രസിദ്ധമാണ്
Artificial Intelligence ഉപയോഗിച്ച് പേഴ്സണലൈസ്ഡ് ലേണിംഗ് സാധ്യമാക്കുന്നു
ലൈവ് ഓൺലൈൻ ക്ലാസുകളും റെക്കോഡഡ് വീഡിയോ കോഴ്സുകളുമുണ്ട്
ആഴ്ചയിൽ ആറു മുതൽ എട്ട് മണിക്കൂർ വരെ നീളുന്നവയാണ് ക്ലാസുകൾ
ഫണ്ടിംഗിലൂടെ കൂടുതൽ വിദ്യാർത്ഥികളെയും അധ്യാപകരെയും AhaGuru ആകർഷിക്കും
ഡോ.ബാലാജി സമ്പത്ത്, ഗോമതി ഷൺമുഖസുന്ദരം എന്നിവരാണ് AhaGuru സ്ഥാപിച്ചത്

Leave a Reply

Back to top button