Author: News Desk
ഏത് പാട്ടും മൂളിയാൽ പാടാൻ തയ്യാറായി Google Hum to Search വിസിലിംഗോ, ഹമ്മിങ്ങോ മാത്രം മതി പാട്ട് Hum to Search കണ്ടു പിടിക്കുംമൊബൈലിൽ Google appലാണ് Hum to Search അവതരിപ്പിച്ചിരിക്കുന്നത് മൈക്ക് ഐക്കൺ ടാപ് ചെയ്ത് “what’s this song?”/“Search a song”എന്നതാണ് കമാൻഡ് പാട്ടിന്റെ വരികളോ ആർട്ടിസ്റ്റോ പെർഫക്ട് പിച്ചോ ഒന്നും ഇവിടെ ആവശ്യമായി വരുന്നില്ല ഗൂഗിൾ അസിസ്റ്റന്റിൽ “Hey Google, what’s this song?” എന്നാണ് ചോദിക്കേണ്ടത് റെക്കോഡിങ്ങ് ആക്ടിവേറ്റ് ആകുമ്പോൾ 10-15 സെക്കന്റ് വരെ പാട്ട് മൂളുക Machine Learning Algorithm ഉപയോഗിച്ചാണ് ഗൂഗിൾ പാട്ടുകൾ തിരയുന്നത് Humming ട്യൂണുമായി സാമ്യമുളള പാട്ടുകളെല്ലാം ഗൂഗിൾ അവതരിപ്പിക്കും കൃത്യം പാട്ട് മാത്രമല്ല ആ പാട്ടിനെക്കുറിച്ചുളള മറ്റ് വിവരങ്ങളും ഗൂഗിൾ തരും iOSഅൽ ഇംഗ്ലീഷിലും ആൻഡ്രോയ്ഡിൽ 20 ഭാഷകളിലും സേവനം ലഭ്യമാകും
Virat Kohli invests Rs 19.3 crore in Sachin Tendulkar-backed Universal Sportsbiz
Virat Kohli invests Rs 19.3 crore in Sachin Tendulkar-backed Universal Sportsbiz Kohli-supported Cornerstone LLP also participated in the funding round Bengaluru-based Universal Sportsbiz is a fashion tech startup It had earlier collaborated with Kohli for his fashion brand Wrogn Kohli is also an investor in the London-based social media startup Sport Convo
India bans import of A/Cs with refrigerants in a bid to boost local manufacturing
India bans import of A/Cs with refrigerants in a bid to boost local manufacturing Intends to limit trade links with China, a top exporter of air conditioners to India Part of the govt’s initiatives to reduce imports of non-essential commodities One of the many initiatives to promote domestic manufacturing under the Atmanirbhar Bharat policy Govt had earlier imposed import ban on pneumatic tyres, television sets and defence equipment
UPI set to get real-time redressal system for failed transactions It will also help the customers track their funds during credit reversal NPCI is working on the real-time dispute resolution system for the purpose It is reportedly conducting closed-door pilots with top banks and payment companies The Online Dispute Resolution system is expected to be launched by the end of the year
Flipkart’s Big Billion Day sale witnesses higher e-transactions from Tier III cities on Day one
Flipkart’s Big Billion Day sale witnesses higher e-transactions from Tier III cities on Day one Big Billion Day sale started on October 16 and continues till October 21 Home category saw a 53% surge among new customers while Large Appliances saw a 50% rise Over 1 lakh MSMEs including offline retailers and Kirana shops are part of the BBD sale This year, sellers from 167 new cities have joined Flipkart’s flagship event
സ്മാർട്ട്‌ഫോൺ, ആക്സസറീസ്, ഗാഡ്ജെറ്റ്സ് എന്നിവ ‘in’ ബ്രാൻഡിലെത്തും വിപണി തിരിച്ചു പിടിക്കാൻ 500 കോടിയാണ് Micromax ഇൻവെസ്റ്റ് ചെയ്യുന്നത് 7000-10000, 20000-25000 വിലയുള്ള ഫോണുകളായിരിക്കും വിപണിയിലെത്തിക്കുക കേന്ദ്രത്തിന്റെ Production-Linked Incentive (PLI) സ്കീം തിരിച്ചു വരവിൽ സഹായമായെന്ന് Micromax PLI സ്കീമിൽ 4-6% ഇൻസെന്റീവ് 5 വർഷത്തേക്ക് മാനുഫാക്ചറിംഗ് കമ്പനികൾക്ക് ലഭിക്കും Bhiwadi, Hyderabad, Rudrapur എന്നിവിടങ്ങളിൽ നിർമാണകേന്ദ്രങ്ങൾ Micromax നുണ്ട് 2 മില്യൺ ഡിവൈസുകൾ ഒരു മാസത്തിൽ നിർമിക്കാനുളള ശേഷി പ്ലാന്റുകൾക്കുണ്ട് 10000 Micromax ഔട്ട്ലെറ്റുകളും 1000 സർവീസ് സെന്ററുകളും ഇന്ത്യയിലുടനീളമുണ്ട് റീട്ടെയ്ൽ വിതരണ ശൃംഖലകൾ കൂടുതൽ ശക്തമാക്കാനുളള ശ്രമത്തിലാണ് Micromax 2015ൽ 22% മാർക്കറ്റ് ഷെയറുമായി Micromax ഇന്ത്യയിലെ മുൻനിര ബ്രാൻഡായിരുന്നു
ബോളിവുഡ് താരം ഷാഹിദ് കപൂറും OTT പ്ലാറ്റ്ഫോമിലേക്കെന്ന് റിപ്പോർട്ട് ഷാഹിദ് കപൂർ Amazon Prime മൂവിയുടെ ഭാഗമാകുന്നതായാണ് റിപ്പോർട്ടുകൾ The Family Man സീരിസ് മേക്കേഴ്സ് Raj & D.K യാണ് ഷാഹിദിനെ ആമസോണിലെത്തിക്കുന്നത് Amazon Prime 5 ഫിലിമുകളുടെ ഡീലിൽ 55-60 കോടി രൂപ വരെയാണ് ഷാഹിദിന് ലഭിക്കുക ഏകദേശം രണ്ടു വർഷത്തോളമാണ് ഷാഹിദ് കപൂർ പ്രോജക്ടിനായി മാറ്റി വയ്ക്കുന്നത് Jersey, Yoddha എന്നീ ചിത്രങ്ങളാണ് ബോളിവുഡിൽ ഷാഹിദിന്റെ പുതിയ ചിത്രങ്ങൾ മുൻപ് Netflix പ്രോജക്ടിൽ ഷാഹിദ് എത്തുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു കോവിഡ് കാലത്ത് ബോളിവുഡിലെ പല താരങ്ങളും വെബ്സീരീസുകളിൽ അഭിനയിച്ചിരുന്നു Saif Ali Khan, Abhishek Bachchan തുടങ്ങി മുൻനിര താരങ്ങളെല്ലാം OTT സീരീസുകളിലെത്തിക്കഴിഞ്ഞു തീയറ്റുകളിൽ പ്രേക്ഷകരെത്താൻ താമസം വരുമെന്നതിനാൽ OTT പ്രസക്തമാകുകയാണ്
Micromax announces its return to the Indian smartphone market with ‘In’ smartphones
Micromax announces its return to the Indian smartphone market with ‘In’ smartphones The company will start with two ‘In’ branded phones in the first week of next month Co-founder Rahul Sharma said that the company will invest ₹500 crores on expanding local manufacturing It will also invest in research and development (R&D) for locally manufactured smartphones Before the entry of Chinese brands, Micromax was a leading smartphone brand in India
Flipkart’s Big Billion Day sale witnesses higher e-transactions from Tier III cities on Day one
Flipkart’s Big Billion Day sale witnesses higher e-transactions from Tier III cities on Day one Big Billion Day sale started on October 16 and continues till October 21 Home category saw a 53% surge among new customers while Large Appliances saw a 50% rise Over 1 lakh MSMEs including offline retailers and Kirana shops are part of the BBD sale This year, sellers from 167 new cities have joined Flipkart’s flagship event
Apple iPhone 12 5G range models to hit markets soon. Introduced iPhone 12, iPhone 12 Mini, iPhone 12 Pro and iPhone 12 Pro Max. Apple says fast iPhone 5G coverage will be available on all iPhone 12 models. The iPhone 12- starts at Rs 79,900 and the iPhone 12 mini – at Rs 69,900. The iPhone 12 and iPhone 12 mini models are available in Blue, White, Black, Green, and Red. The iPhone 12 and 12 mini are available in 64GB, 128GB and 256GB models. The iPhone 12 Pro and 12 Pro Max models are available in 128GB, 256GB and…