Author: News Desk
Samsung overpowers Xiaomi in the Indian smartphone market Anti-China sentiment in India had proved boon to external players like Samsung Samsung has now reached its highest market share in India since 2018 Samsung had set up the world’s largest mobile factory in Noida in 2018 As per reports, India’s imports of mobile-specific parts rose by 185.9% between FY2015 & FY2019 Globally, Samsung has beaten Huawei to regain its top position with a total market share of 22%
2020 ഒക്ടോബർ 1 മുതൽ എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലും ചില സുരക്ഷാ മുൻകരുതലുകൾ റിസർവ് ബാങ്ക് നിർബന്ധമാക്കി. പണമിടപാടുകൾ സുരക്ഷിതമാക്കുക, കാർഡ് തട്ടിപ്പ് ഒഴിവാക്കുക, ദുരുപയോഗം തടയുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്. ഇതനുസരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇന്റർനാഷണൽ ട്രാൻസാങ്ഷൻ, ഓൺലൈൻ ഇടപാടുകൾ, കോൺടാക്റ്റ്ലെസ് കാർഡ് ഇടപാടുകൾ ഇവയ്ക്ക് ചില മാനദണ്ഡങ്ങളുണ്ട്. ATM, NFC, POS or eCommerce ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താവിന്റെ അനുവാദമില്ലാതെ കാർഡ് പ്രവർത്തക്ഷമമാകില്ല. കാർഡ് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും. പിൻ നൽകാതെ നിലവിൽ 2000 രൂപ വരെ പിൻവലിക്കാവുന്ന നിയർഫീൽഡ് കമ്മ്യൂണിക്കേഷൻ സംവിധാനം എനേബിൾ ചെയ്യാനും ഡിസേബിൾ ചെയ്യാനും കഴിയും. ഈ സേവനം ഉപയോഗിക്കാൻ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലും പുറത്തും ഓൺലൈൻ / കോൺടാക്റ്റ്ലെസ് ഇടപാടുകൾക്ക് ഒരിക്കലും ഉപയോഗിക്കാത്ത എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെയും ഓൺലൈൻ പേയ്മെന്റ് സേവനങ്ങൾ അയോഗ്യമാക്കാൻ ആർബിഐ എല്ലാ ബാങ്കുകളോടും കാർഡ് കമ്പനികളോടും ആവശ്യപ്പെട്ടു. ഇതോടെ അന്താരാഷ്ട്ര…
ആദ്യ 48 മണിക്കൂറിനുളളിൽ 1.1 ലക്ഷം ഓർഡറുകൾ ലഭിച്ചതായി Amazon India 5000 സെല്ലേഴ്സിന് 10 ലക്ഷം രൂപയുടെ ഓർഡറുകൾ 48 മണിക്കൂറിനുളളിൽ ലഭിച്ചു ഓർഡറുകൾ ലഭിച്ചവർ 66 % Tier 2, Tier-3 നഗരങ്ങളിൽ നിന്നുമാണ് 91% പുതിയ കസ്റ്റമേഴ്സിനെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ആമസോണിന് ലഭിച്ചു 66% പുതിയ കസ്റ്റമേഴ്സും ചെറിയ പട്ടണങ്ങളിൽ നിന്നാണെന്ന് ആമസോൺ ഇന്ത്യയിലെ പിൻകോഡുകളിൽ 98.4% ത്തിൽ നിന്നും 48 മണിക്കൂറിനുളളിൽ ഓർഡർ കിട്ടി Flipkart ഉത്സവ സെയിലിൽ ആദ്യ മൂന്ന് ദിവസങ്ങളിൽ വ്യാപാരികൾ കോടികൾ നേടി ബിഗ് ബില്യൺ ഡേയ്സിൽ 70-ലധികം വിൽപനക്കാർ കോടിപതികളായി പതിനായിരത്തോളം വിൽപനക്കാർ ലക്ഷാധിപതികളായെന്നും ഫ്ളിപ്കാർട്ട് മുൻ വർഷത്തെ ആറു ദിവസ സെയിലിന് തുല്യമായ വളർച്ച രണ്ടു ദിവസങ്ങളിലുണ്ടായി ഒക്ടോബർ 16, 17 തീയതികളിൽ ഫ്ളിപ്കാർട്ടിൽ 35000 റീട്ടെയ്ലേഴ്സ് പങ്കെടുത്തു 18000 കിരാന ഷോപ്പുകളും ബിഗ് ബില്യൺ ഡേയ്സിന്റെ ഭാഗമായി ഫാഷൻ, ഫാഷൻ ആക്സസറികൾ ഗ്രോസറി വിഭാഗത്തിലായിരുന്നു ഏറെയും…
Amazon Web Services, NITI Aayog launch Frontier Technologies Cloud Innovation Centre
Amazon Web Services, NITI Aayog launch Frontier Technologies Cloud Innovation Centre It is named NITI Aayog Frontier Technologies Cloud Innovation Center The first AWS Cloud Innovation Centre in India set up on a national level Aims to minimize technology cost and to explore alternatives Will work to identify and prioritize projects as well as collaborate with local leaders Local enterprises and startups can experiment and build prototypes on AWS Cloud AWS has similar centres across Australia, Bahrain, Canada, France, Germany, S. Korea and the US
Fintech startup Paytm to build next-generation credit cards It aims to democratise the access to credit system in India The firm has also digitised the entire credit card application process on its payments app Paytm launched a credit card last year in a partnership with Citibank Vijay Shekhar Sharma-led Paytm aims to issue 2 Mn credit cards in the next 2 years The company said that the credit card will provide insurance protection against fraudulent transactions Amazon and Zomato also offer a co-branded credit card in a tie-up with leading banks
വിദ്യാഭ്യാസ മേഖലയിൽ ഫോറിൻ യൂണിവേഴ്സിറ്റികൾക്ക് അവസരമൊരുക്കി കേന്ദ്രം Open Campus തുടങ്ങുന്നതിന് നിയമപരിഷ്കരണം നടത്തുന്നതിന് തീരുമാനം Yale, Oxford, Stanford യൂണിവേഴ്സിറ്റികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത് ഗവൺമെന്റ് നിയന്ത്രണം നിലനിർത്തിയാകും നിയമപരിഷ്കരണം ഓസ്ട്രേലിയൻ സർക്കാരും വിവിധ യൂണിവേഴ്സിറ്റികളും താല്പര്യം അറിയിച്ചിട്ടുണ്ട് നിയമപരിഷ്കാരം വരുന്നതോടെ ലോകനിലവാരമുളള യൂണിവേഴ്സിറ്റികൾ ഇന്ത്യയിലെത്തും നിലവിൽ ചില യൂണിവേഴ്സിറ്റികൾ ഇന്ത്യൻ യൂണിവേഴ്സിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട് നിയമപരിഷ്കരണം വരുന്നതോടെ സ്വതന്ത്രപ്രവർത്തനം യൂണിവേഴ്സിറ്റികൾക്ക് സാധ്യമാകും ഇന്ത്യയിൽ പ്രതിവർഷം 750,000 വിദ്യാർത്ഥികൾ വിദേശ വിദ്യാഭ്യാസം നടത്തുന്നുവെന്നാണ് കണക്ക് 15 ബില്യൺ ഡോളറാണ് വർഷം തോറും വിദേശ പഠനത്തിനായി ചെലവാകുന്നത് 51,000 ഇൻസ്റ്റിറ്റ്യൂഷനുകളുളള ഇന്ത്യ വിദ്യാഭ്യാസമേഖലയിൽ ചൈനയ്ക്ക് തൊട്ടു പിന്നിലാണുളളത്
Serum Institute, Bharat Biotech to soon begin the trial of intranasal COVID-19 vaccine
Serum Institute, Bharat Biotech to soon begin the trial of intranasal COVID-19 vaccine Health Minister Dr Harsh Vardhan said that late-stage trials might involve upto 40,000 people Late-stage trials will commence once they avail regulatory approval Of the vaccines currently under Phase III trial, all are administered by injection, says WHO Dr Reddy’s Laboratories and RDIF received approvals to conduct clinical trials of Russian vaccine
Govt is unlikely to extend the Rs 3 lakh cr credit guarantee scheme for MSME sector beyond October
Govt is unlikely to extend the Rs 3 lakh cr credit guarantee scheme for MSME sector beyond October The Emergency Credit Line Guarantee Scheme has reached only 65% of the targeted amount The scheme is meant to provide financial aid to MSME impacted by the COVID-19 slowdown Upper ceiling limits for loans were increased from Rs 25 Cr to Rs 50 Cr earlier Maximum funding amount of GECL has thus increased from Rs 5 Cr to Rs 10 Cr Banks and NBFCs have so far approved loans worth about Rs 1,87,579 lakh crore The scheme will be applicable to all…
ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷാ ഡിവൈസ് ഒരുക്കുകയാണ് മലയാളി സ്റ്റാർട്ടപ്. റെഡ് ബട്ടൻ എന്ന് പേരിട്ട ഡിവൈസ് പുറത്തിറക്കുന്നത് R Button Technologies and Solutions Pvt Ltd എന്ന സ്റ്റാർട്ടപ്പാണ്. റെഡ് ബട്ടൺ പബ്ലിക് റോബോട്ടിക് പ്രൊട്ടക്ഷൻ – സ്പെക്ട്രം എന്നാണ് പ്രൊഡക്റ്റിന്റെ പേര്. റെഡ് ബട്ടൺ മെഷീനുകൾ കേരളത്തിലെ വിവിധ നഗരങ്ങളിൽ സ്ഥാപിച്ചു കഴിഞ്ഞു. ആലുവ ബസ് സ്റ്റേഷനിൽ പൈലറ്റ് പ്രോജക്റ്റായി മെഷീൻ സ്ഥാപിച്ചിരുന്നു. ഇപ്പോൾ എറണാകുളത്ത് CIAL, Kalady Jn, MC Road, തിരുവനന്തപുരത്ത് Kawadiar, Kazhakoottam, തൃശ്ശൂരിൽ MO Road ( Trichur ) Sakthan Taxi Stand എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ പൊതു സംരക്ഷണ സംവിധാനം കേരളത്തിലുടനീളം ഏർപ്പെടുത്തുന്നതിനായി 250 സ്ഥലങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. 360 ഡിഗ്രി വിഷ്വൽ സ്കാൻ ക്യാമറയും 24 x7 നൈറ്റ് വിഷൻ റെക്കോർഡിംഗും ഈ മെഷീനിലുണ്ട്. നാല് വർഷത്തെ പ്രയത്നഫലമായാണ് ഇത്തരമൊരു സംവിധാനം നിർമിക്കാനായതെന്ന് ഫൗണ്ടർമാർ പറയുന്നു.…
രാജേഷ് നമ്പ്യാർ Cognizant India സാരഥിയാകും Cognizant India MD സ്ഥാനത്തേക്കുളള പേരുകളിൽ മുൻപന്തിയിൽ രാജേഷ് നമ്പ്യാർ നിലവിൽ Ciena India യുടെ ചെയർമാൻ-പ്രസിഡന്റ് സ്ഥാനങ്ങളാണ് വഹിക്കുന്നത് Reliance Jio, AT&T, Telstra പോലുളള കമ്പനികൾ Ciena India യുടെ ക്ലയന്റാണ് IBM ആപ്ലിക്കേഷൻ സർവീസ് ബിസിനസിൽ ജനറൽ മാനേജരായി വർക്ക് ചെയ്തിട്ടുണ്ട് ഗ്ലോബൽ ലീഡർ പദവിയടക്കം IBM കമ്പനിയിൽ 12 വർഷത്തോളം രാജേഷ് നമ്പ്യാർ പ്രവർത്തിച്ചു Tata Groupനൊപ്പം 18 വർഷത്തെ പ്രവർത്തന പരിചയവും രാജേഷ് നമ്പ്യാർക്കുണ്ട് TCS സിസ്റ്റം അനലിസ്റ്റും പ്രോഗ്രമറുമായാണ് ഔദ്യോഗികജീവിതം തുടങ്ങുന്നത് Harvard Business Schoolൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്മെന്റ് ഡിഗ്രി നേടിയിട്ടുണ്ട്