Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്ത്രീകൾ ഇനി ഒറ്റയ്ക്കല്ല, സുരക്ഷാ ഡിവൈസ് ഒരുക്കി Red Button
Trending

സ്ത്രീകൾ ഇനി ഒറ്റയ്ക്കല്ല, സുരക്ഷാ ഡിവൈസ് ഒരുക്കി Red Button

News DeskBy News Desk20 October 20201 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷാ ഡിവൈസ് ഒരുക്കുകയാണ് മലയാളി സ്റ്റാർട്ടപ്. റെഡ് ബട്ടൻ എന്ന് പേരിട്ട ഡിവൈസ് പുറത്തിറക്കുന്നത് R Button Technologies and Solutions Pvt Ltd എന്ന സ്റ്റാർട്ടപ്പാണ്.  റെഡ് ബട്ടൺ പബ്ലിക് റോബോട്ടിക് പ്രൊട്ടക്ഷൻ – സ്പെക്ട്രം എന്നാണ് പ്രൊഡക്റ്റിന്റെ പേര്.

റെഡ് ബട്ടൺ മെഷീനുകൾ കേരളത്തിലെ വിവിധ നഗരങ്ങളിൽ സ്ഥാപിച്ചു കഴിഞ്ഞു. ആലുവ ബസ് സ്റ്റേഷനിൽ പൈലറ്റ് പ്രോജക്റ്റായി മെഷീൻ സ്ഥാപിച്ചിരുന്നു.  ഇപ്പോൾ എറണാകുളത്ത് CIAL, Kalady Jn, MC Road, തിരുവനന്തപുരത്ത് Kawadiar,  Kazhakoottam, തൃശ്ശൂരിൽ MO Road ( Trichur )  Sakthan Taxi Stand എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.  ഈ പൊതു സംരക്ഷണ സംവിധാനം കേരളത്തിലുടനീളം ഏർപ്പെടുത്തുന്നതിനായി  250 സ്ഥലങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

360 ഡിഗ്രി വിഷ്വൽ സ്കാൻ ക്യാമറയും 24 x7 നൈറ്റ് വിഷൻ റെക്കോർഡിംഗും ഈ മെഷീനിലുണ്ട്.  നാല് വർഷത്തെ പ്രയത്നഫലമായാണ് ഇത്തരമൊരു സംവിധാനം നിർമിക്കാനായതെന്ന് ഫൗണ്ടർമാർ  പറയുന്നു. ഇത് ഒരു സെമി റോബോട്ടിക് പബ്ലിക് പ്രൊട്ടക്ഷൻ മെക്കാനിസമാണ്, സുരക്ഷാ ഭീഷണിയുള്ള സാഹചര്യത്തിൽ നിന്ന് രക്ഷ നേടാനും  മിനിറ്റിനുള്ളിൽ പോലീസിന്റെ സഹായം നേടാൻ സഹായിക്കുന്നു.

Channel I Am Crime Alert System Kerala Police latest news MOST VIEWED protection Public Robotic Protection R Button safety device Short news Women And Child Safety women in distress women safety
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil