Author: News Desk
Vivifi India Finance launches FlexPay, India’s first credit option on UPI It facilitates instant fund transfer between two bank accounts on a mobile platform It has a ‘Scan and Pay now’ option to benefit customers with no credit card They can purchase offline by scanning any UPI QR code or a UPI ID Hyderabad-based Vivifi is an RBI-certified NBFC enabling easy & direct credit access to underserved communities
SBI witnesses an 83% Y-o-Y growth in the disbursement of retail credit via YONO platform
SBI witnesses an 83% Y-o-Y growth in the disbursement of retail credit via YONO platform Chairman Dinesh Kumar Khara said that Rs 5,500 cr retail credit was disbursed in the September quarter In the last year, the same saw disbursement of Rs 3,000 Cr Govt’s recent announcements might bring impact on credit take, says Khara YONO is SBI’s integrated digital banking platform to help users access a variety of financial and other services YONO offers services from over 100 e-commerce companies across various segments
Infosys becomes the fifth Indian firm to hit Rs 5 trillion in market cap The stock of the tech major has rallied nearly 61% so far this year Infosys is the second IT firm in the country to have achieved the milestone Its profit for the quarter rose 20.5% to Rs 4,845 crore from a year ago Revenue of the company increased 8.6% to Rs 24,570 crore Currently, Reliance Industries is India’s most-valued firm with mcap of Rs 15.43 trillion TCS and HDFC Bank follow Reliance with RS 10.42 trillion and Rs 6.62 trillion respectively
Apple iPhone 12 5G- ശ്രേണിയിലെ വിവിധ മോഡലുകൾ വിപണിയിലേക്ക് iPhone 12, iPhone 12 Mini, iPhone 12 Pro, iPhone 12 Pro Max എന്നിവ അവതരിപ്പിച്ചു അതിവേഗ 5G കവറേജ് എല്ലാ iPhone 12 മോഡലുകൾക്കുമുണ്ടാകുമെന്ന് Apple iPhone 12- 79,900 രൂപയിലും iPhone 12 mini – 69,900 രൂപയിലും വില ആരംഭിക്കുന്നു ബ്ലൂ, വൈറ്റ്, ബ്ലാക്ക്, ഗ്രീൻ, റെഡ് നിറങ്ങളിലാണ് iPhone 12, iPhone 12 mini മോഡലുകൾ 64GB, 128GB, 256GB മോഡലുകളാണ് iPhone 12, 12 mini എന്നിവയിലുളളത് iPhone 12 Pro, 12 Pro Max മോഡലുകൾ 128GB, 256GB, 512GB എന്നിങ്ങനെ ലഭിക്കും ഗ്രാഫൈറ്റ്, സിൽവർ, പസഫിക് ബ്ലൂ, ഗോൾഡൻ നിറങ്ങളിലാണ് 12 Pro, 12Pro Max മോഡലുകൾ iPhone 12 Pro- 119,900 രൂപയിലും 12 Pro Max 129,900 രൂപയിലും വില ആരംഭിക്കുന്നു LiDAR സെൻസറോടു…
രാജ്യത്ത് മൊബൈൽ സബ്സ്ക്രൈബേഴ്സിൽ Reliance Jio മുന്നിലെന്ന് TRAI ജൂലൈയിലെ കണക്കിൽ 40 കോടിയോളം സബ്സ്ക്രൈബേഴ്സാണ് ജിയോയ്ക്കുളളത് 35 ലക്ഷം സബ്സ്ക്രൈബേഴ്സാണ് ജൂലൈയിൽ മാത്രം ജിയോയിലെത്തിയത് മൊബൈൽ വിപണിയിൽ 35.03% മാർക്കറ്റ് ഷെയറുകളാണ് ജിയോ നേടിയത് Bharti Airtel 32.6 ലക്ഷവും BSNL 3.88 ലക്ഷവും കസ്റ്റമേഴ്സിനെ ജൂലൈയിൽ നേടി ജൂലൈയിൽ Vodafone Ideaയ്ക്ക് നഷ്ടമായത് 37 ലക്ഷം കസ്റ്റമേഴ്സാണ് 5,457 മൊബൈൽ സർവീസ് കസ്റ്റമേഴ്സ് MTNL കമ്പനിക്ക് നഷ്ടമായി മൊബൈൽ സബ്സ്ക്രൈബേഴ്സ് ജൂണിലെ 114 കോടിയിൽ നിന്ന് 114.6 കോടിയായി രാജ്യത്തെ ആകെ ടെലികോം സബ്സ്ക്രൈബേഴ്സ് ജൂലൈയിൽ 116.4 കോടിയായി ജൂൺ മാസത്തിൽ 116 കോടിയായിരുന്നു ആകെ സബ്സ്ക്രൈബേഴ്സ് രാജ്യത്ത് ബ്രോഡ്ബാൻഡ് കണക്ഷനിൽ 1.03% വർധനവാണുണ്ടായത് റിലയൻസ് ജിയോയ്ക്ക് 40.19 കോടി ബ്രോഡ്ബാൻഡ് കസ്റ്റമേഴ്സുണ്ട് എയർടെല്ലിന് 15.57 കോടി, വൊഡഫോൺ ഐഡിയ11.52 കോടി, BSNL 2.3 കോടി, Atria Convergence 16.9 കോടി എന്നിങ്ങനെയാണ് ബ്രോഡ്ബാൻഡ് കസ്റ്റമേഴ്സ്
ഓൺലൈൻ ഗ്രോസറി പ്ലാറ്റ്ഫോം BigBasketൽ നിക്ഷേപത്തിന് Tata Group BigBasket 20% ഓഹരികൾ Tata ഗ്രൂപ്പിന് നൽകും ഒക്ടോബർ അവസാനം നിക്ഷേപം നടക്കുമെന്ന് റിപ്പോർട്ട് ഈ നിക്ഷേപത്തോടെ Tata Digital ലോഞ്ച് ചെയ്യുന്ന Super App ലേക്ക് BigBasket എത്തും ബിഗ് ബാസ്കറ്റിന് 10 മില്യൺ രജിസ്ട്രേഡ് കസ്റ്റമേഴ്സ് ആണുളളത് ലോക്ക്ഡൗൺ കാലത്ത് 3 ലക്ഷം ഓർഡറുകൾ വരെ ദിവസേന ലഭിച്ചു മേയ് മാസം മാത്രം ഡിസ്കൗണ്ടുകൾ കഴിഞ്ഞ് 650 കോടി രൂപ വരുമാനം ലഭിച്ചു മേയ് മാസം തന്നെ 1 ബില്യൺ ഡോളർ കടന്ന ബിഗ് ബാസ്കറ്റ് യൂണികോൺ പദവി സ്വന്തമാക്കി ഈ വർഷം രാജ്യത്ത് ഓൺലൈൻ ഗ്രോസറി മാർക്കറ്റ് 3 ബില്യൺ ഡോളറിലെത്തും ഡിസംബറിൽ Tata Super App അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
Singapore Airlines, കോവിഡിനെ തുടർന്ന് സർവ്വീസില്ലാതിരിക്കുന്ന ഫ്ളൈറ്റുകളെ റസ്റ്റോറന്റാക്കി മാറ്റി
ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനത്തിലിരുന്ന് ഭക്ഷണം കഴിക്കാൻ അവസരം ഒരുങ്ങുന്നു. ആകാശത്ത് വെച്ചല്ല, ഭൂമിയിൽ തന്നെ. സിംഗപ്പൂർ എയർലൈൻസാണ് കോവിഡിനെ തുടർന്ന് സർവ്വീസില്ലാതിരിക്കുന്ന ഫ്ളൈറ്റുകളെ റസ്റ്റോറന്റാക്കി കൺവേർട്ട് ചെയ്യുന്നത്. ആകാശയാത്ര സാധ്യമാകാത്തവർക്ക് ഒരു ഇൻ-ഫ്ലൈറ്റ് ഡൈനിംഗ് സമ്മാനിക്കുകയാണ് സിംഗപ്പൂർ എയർലൈൻസ്. വ്യത്യസ്തമായ ഈ ആശയം ലോകത്തിലെ ലക്ഷൂറിയസ് എയർക്രാഫ്റ്റായ Airbus A380 ലാണ് പരീക്ഷിക്കുന്നത് എന്നതാണ് പ്രത്യേകത. ഒക്ടോബർ 24, 25 തീയതികളിൽ രണ്ടുവ ദിവസം മാത്രമാണ് ഈ അവസരം ലഭിക്കൂ. കുട്ടികളെയും കൂട്ടി കുടുംബങ്ങൾക്ക് ഈ അവസരം ആസ്വദിക്കാനാണ് വീക്ക് എൻഡ് തെരഞ്ഞെടുത്തതെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കുന്നു. കോവിഡിൽ പ്രത്യേക സുരക്ഷാ പരിശോധനകളും തെർമൽ സ്ക്രീനിംഗും ഒക്കെ കഴിഞ്ഞാണ് വിമാനത്തിലേക്ക് പ്രവേശനം.
ഇന്ത്യയുടെ Aarogya Setu ആപ്പിന് WHO യുടെ പ്രശംസ Covid-19 ക്ലസ്റ്ററുകൾ കണ്ടെത്താൻ ആപ്പ് സഹായകമായെന്ന് WHO കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്താൻ ആപ്പ് ആരോഗ്യവകുപ്പിനെ സഹായിച്ചു 150 മില്യൺ ഉപയോക്താക്കളാണ് ആപ്പ് ഡൗൺലോഡ് ചെയ്തതെന്നും WHO ലോകത്തുളള കോവിഡ് ട്രേസിങ്ങ് ആപ്പിൽ യൂസർമാരിൽ മുൻപിലാണ് ആരോഗ്യസേതു ഏപ്രിലിലാണ് കേന്ദ്രം ആരോഗ്യസേതു ആപ്പ് അവതരിപ്പിച്ചത് കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ആപ്പിന് 15.71കോടി രജിസ്ട്രേഡ് യൂസർമാരുണ്ട് സുതാര്യതയും യൂസർ ഡാറ്റ സുരക്ഷിതത്വം ആപ്പ് പാലിക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി National Informatics Centre (NIC) ആണ് ആപ്പിന്റെ നിർമാതാക്കൾ ധാരാവിയിലെ കോവിഡ് ബാധ നിയന്ത്രണത്തിലും WHO ഇന്ത്യയെ പ്രശംസിച്ചിരുന്നു
Govt invites proposals from the public, private entities for setting up EV charging stations
Govt invites proposals from the public, private entities for setting up EV charging stations The Department of Heavy Industry has issued an EOI for the purpose Proposals are for building charging infrastructure to connect metro cities Govt is in plans to offer $4.6 Bn in incentives for battery makers in EV Also to extend the capital grant for organisations that promote the use of electric vehicles Delhi govt recently exempted road tax for battery-operated vehicles under its new EV policy
Eight nations sign NASA’s Artemis Accords agreement for space coalition The nations are Australia, Canada, Italy, Japan, Luxembourg, United Arab Emirates, Britain and the USA NASA’s Artemis programme is aimed at the lunar exploration by 2024 As part of the Artemis programme, Nasa will send a man and a woman to the lunar surface $16 billion from the project would be spent on the lunar landing module More countries are likely to join the Artemis Accords in the near future