Author: News Desk

Reliance Retail വെഞ്ച്വേഴ്സിൽ അബുദാബി സ്റ്റേറ്റ് ഫണ്ടും നിക്ഷേപകരായി അബുദാബി സ്റ്റേറ്റ് ഫണ്ട് Mubadala 6,247.5 കോടി രൂപ നിക്ഷേപം നടത്തി 1.40% ഓഹരി പങ്കാളിത്തം RRVLൽ Mubadala സ്വന്തമാക്കും റിലയൻസ് ജിയോയിലും Mubadala നിക്ഷേപം നടത്തിയിരുന്നു Mubadala  9,093.60 കോടി രൂപ ജിയോ പ്ലാറ്റ്ഫോമിലും നിക്ഷേപിച്ചിട്ടുണ്ട് 1.85% ഓഹരി പങ്കാളിത്തമാണ് ജിയോയിൽ Mubadala നേടിയത് സിൽവർലേക്കും കോ-ഇൻവെസ്റ്റേഴ്സും ചേർന്ന് ആകെ 9375 കോടി നിക്ഷേപിച്ചു 2.13% ഓഹരി പങ്കാളിത്തമാണ്  ഇതോടെ ഈ ഗ്രൂപ്പിന് RRVLൽ ലഭിച്ചത് KKR & Co, ജനറൽ അറ്റ്ലാന്റിക് ഇവയെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ നിക്ഷേപം നടത്തി 5.65% ഓഹരി വിൽപനയിലൂടെ  24,847.5 കോടി രൂപ RRVL നേടി 1,62,936 കോടി രൂപയാണ് RRVLന്റെ കൺസോളിഡേറ്റഡ്  ടേൺ ഓവർ ഇതോടെ റിലയൻസ് റീട്ടെയ്ൽ പ്രീ-മണി ഇക്വിറ്റി വാല്യു 4.285 ലക്ഷം കോടി രൂപയായി

Read More

Alibaba ഗ്രൂപ്പിന് പകരക്കാരെ തേടി ബിഗ്ബാസ്കറ്റ് പുതിയ നിക്ഷേപകരെ തേടി ഓൺലൈൻ ഗ്രോസറി റീട്ടെയ്ലർ ബിഗ് ബാസ്കറ്റ് 350-400 മില്യൺ ഡോളർ നിക്ഷേപത്തിനായി ബിഗ് ബാസ്കറ്റ് ചർച്ചകൾ തുടങ്ങി ആലിബാബയുടെ ഓഹരി വെട്ടിക്കുറയ്ക്കാനുളള നീക്കത്തിന്റെ ഭാഗമായാണിത് 28% നിക്ഷേപമാണ് ആലിബാബ ഗ്രൂപ്പിന് ബിഗ് ബാസ്കറ്റിലുളളത് 50 മില്യൺ ഡ‍ോളർ നിക്ഷേപം ആലിബാബ ഗ്രൂപ്പ് ഏപ്രിലിൽ ന‌ടത്തിയിരുന്നു സിംഗപ്പൂർ, യുഎസ് എന്നിവിടങ്ങളിൽ നിന്നുളള നിക്ഷേപകരുമായാണ് ചർച്ചകൾ നിക്ഷേപത്തോടെ ബിഗ്ബാസ്കറ്റിന്റെ വാല്യു 33% ഉയർന്ന് 2ബില്യൺ ‍ഡോളറാകും ആലിബാബ ഒഴികെ നിലവിലെ നിക്ഷേപകർ ഫണ്ടിങ്ങ് റൗണ്ടിൽ പങ്കെടുക്കും ബിഗ് ബാസ്കറ്റ് 30,000ത്തിലധികം ഇനങ്ങൾ ഓൺലൈനിൽ‍ വിൽപന നടത്തുന്നുണ്ട് ലോക്ക്ഡൗണിൽ 900 കോടി രൂപ വരെ പ്രതിമാസ വിൽപന ലാഭമായി ലഭിച്ചിരുന്നു ഈ സാമ്പത്തിക വർഷം 9000 കോടി രൂപയാണ് വിറ്റുവരവ് പ്രതീക്ഷിക്കുന്നത്

Read More

US stock futures extend losses as Donald Trump tests positive for COVID-19 U.S. stock index futures sank as much as 2% on Friday Oil prices have also been drastically following the announcement Oil prices are heading for their fourth weekly loss, compared to pre-Covid levels Despite this, U.S dollar rose particularly against the British pound, the Australian and New Zealand dollars U.S. House of Representatives on Thursday had approved a $2.2 trillion Democratic plan on fiscal aid

Read More

Google’s new publisher policy to limit monetisation for vernacular content Market opportunity of the vernacular content in India is estimated to be $53 Bn in 2021 Google also made its in-app payment system, which takes 30% commission for Play Store apps New policy will be a disadvantage for content creators and entrepreneurs catering to vernacular users The policy excludes scheduled languages like Assamese, Oriya, Punjabi, Manipuri, Dogri and more

Read More

Adani Group inks royalties’ agreement with Queensland government on Carmichael mine Revenue generated in the first 30 years of the project will go to the Queensland govt Construction of the mine and rail under the project is ongoing Now, above 1,500 people employed and over $1.5 Bn in contracts awarded on the project The income generated will help the infrastructural development of Queensland

Read More

Abu Dhabi state fund Mubadala to invest Rs 6,247.5 Cr in Reliance Retail The deal will give Mubadala a 1.4% stake in Reliance Retail Reliance Retail has raised a total of Rs 24,850 Cr in the past three weeks The retail behemoth has been a key global investment destination in the recent months Earlier, KKR, Silver Lake and General Atlantic had invested in Reliance Retail

Read More

Microsoft’s ‘AI for Earth’ programme seeks projects in AI and cloud computing Grant will be provided to projects based on environmental research One can apply for the grant that provides 5,000-100,000 dollars The National Geographic Society collaborates for the initiative Data, available via many ways, provides Satellite imaging and Environment DNA Projects that analyse the data using AI equipment are required

Read More

COVID-19: Insurers receive 3.18 lakh claims worth over Rs 4,880 crore as on Sept 29 Currently, a lot of claims come from semi-urban and rural areas As on September 29, firms have settled over 1.97 lakh claims amounting to Rs 1,964 crore Received over 1.35 lakh claims upto Rs 1,710 crore from Maharashtra alone IRDAI data depicts health insurance have seen premiums of Rs 22,903.44 crore in this fiscal till August As of September 30, India has 9.40 lakh active Coronavirus cases

Read More

Walt Disney 28,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കും യുഎസിലെ  തീം പാർക്കുകളിലെ ജീവനക്കാരെയാണ് പിരിച്ചു വിടുന്നത് കൊറോണ വ്യാപനം നീളുന്നതാണ് പിരിച്ചുവിടലിനുള്ള കാരണം കൊറോണ മൂലം പാർക്കുകളിൽ സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു വൈറസ് വ്യാപനം മൂലം ഈ വർഷം ആദ്യം തന്നെ Disney  പാർക്കുകൾ അടച്ചിരുന്നു പിരിച്ചുവിടുന്നവരിൽ 67ശതമാനവും പാർട്ട്ടൈം ജീവനക്കാരാണ് ഷാങ്ഹായ്,ഹോങ്കോങ്ങ്,ടോക്കിയോ,പാരീസ് ഡിസ്നി പാർക്കുകളിൽ ഇത് ബാധകമല്ല രണ്ടാംഘട്ട അടച്ചിടലിന് ശേഷം ഹോങ്കോങ്ങ് Disney  കഴിഞ്ഞയാഴ്ച തുറന്നിരുന്നു കാലിഫോർണിയ DisneyLand  ഒഴികെ എല്ലാ പാർക്കുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട് കോവിഡ് മൂലമുളള സാമൂഹ്യ നിയന്ത്രണം സന്ദർശകരെ ബാധിക്കുന്നുണ്ട് അടച്ചിടപ്പെട്ട കാലയളവിൽ 4.7ബില്യൺ ‍ഡോളർ നഷ്ടമാണ് ഡിസ്നിക്കുണ്ടായത്

Read More

പ്രൊഡക്റ്റുകളും സർവ്വീസുകളും ഒരു e-commerce പ്ലാറ്റ്ഫോമിലെത്തിക്കാൻ Tata പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഓഹരികൾ സ്വീകരിക്കാനും Tata Group ഒരുങ്ങുന്നു ടാറ്റയുടെ വിവിധ ഉത്പന്നങ്ങൾക്ക് ഒരു e-Comemrce ഗേറ്റ് വേയാണ് ലക്ഷ്യം Beverages,Jewellery,  Resorts ഇവയെല്ലാം ഈ പ്ലാറ്റ്ഫോമിൽ ലഭിക്കും ഫിനാൻഷ്യൽ-സ്ട്രാറ്റെജിക് ഇൻവെസ്റ്റേഴ്സിന് ഇതിൽ നിക്ഷേപിക്കാൻ ക്ഷണം Life Style, Fashion, Food, Grocery, Financial പ്രോഡക്റ്റുകളെല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ കിട്ടും Wallmart ടാറ്റയുടെ ഡിജിറ്റൽ ബിസിനസിൽ നിക്ഷേപിക്കുമെന്നും റിപ്പോർട്ട് റീട്ടെയിൽ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് ടാറ്റയുടെ നീക്കം റിലയൻസ്, ആമസോൺ, ഇവയ്ക്കൊപ്പമാകും ടാറ്റയുടെ ഇ-കൊമേഴ്സിലെ മത്സരം ഒരു ബില്യണിലധികം ഉപഭോക്താക്കളുളള ഇ-കൊമേഴ്സ് വിപണിയാണ് ലക്ഷ്യം ഈ വർഷം അവസാനമോ 2021 ആദ്യമോ ടാറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിക്കും നിലവിൽ ഷോപ്പിങ്ങ് ആപ്പ് Tata CLiQ, ഗ്രോസറി ഇ-സ്റ്റോർ StarQuik എന്നിവ ടാറ്റയ്ക്കുണ്ട് ഓൺലൈൻ ഇലക്ട്രോണിക്സ് പ്ലാറ്റ്ഫോം Cromaയും ടാറ്റ ഗ്രൂപ്പിന്റേതാണ്

Read More