Author: News Desk
ഇന്ത്യൻ വിപണിയിൽ പുതിയ Swift അവതരിപ്പിക്കാൻ Maruti Suzuki അപ്‌ഡേറ്റഡ് സ്വിഫ്റ്റിന്റെ ലുക്ക് കഴിഞ്ഞ വർഷം പുറത്തു വിട്ടിരുന്നു ഇവ അടുത്ത ആഴ്ച ഷോറൂമുകളിൽ എത്തും പഴയ മോഡൽ കാറുകളുടെ വിൽപ്പന സ്റ്റോക്ക് തീരുന്നതു വരെ തുടരും നിലവിലെ മൂന്നാം തലമുറ സ്വിഫ്റ്റ് ആദ്യമായി അവതരിപ്പിച്ചത് 2017 ലാണ് പുതിയ സ്വിഫ്റ്റിന് പുതിയ അലോയ്കളും ക്യാബിനും ഉണ്ടായിരിക്കും Cruise control മാറ്റ് കൂട്ടും Feather -touch ഇൻഫോടെയ്ൻമെന്റ് മറ്റൊരു സവിശേഷതയാണ് പുതിയ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഉപയോഗിച്ച് ഡിസയറും എർട്ടിഗയും നേരത്തെ അപ്ഡേറ്റ് ചെയ്തിരുന്നു 1.2 ലിറ്റർ ഡ്യുവൽജെറ്റ് മോട്ടോർ 88 എച്ച്പി കരുത്ത് പകരും. ടോർക്ക് 113 എൻഎം ആയി തുടരും ലിറ്ററിന് 24 കിലോമീറ്ററിൽ പുറത്ത് മൈലേജ് പ്രതീക്ഷിക്കുന്നു 15,000 രൂപയ്ക്ക് മുകളിൽ വിലവർദ്ധനഉണ്ടാകും നിലവിൽ സ്വിഫ്റ്റിന് 5.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില
KSUM and Hitachi India join hands for APPATHON Innovation Challenge The Hitachi India R&D Center will organise the Challenge Aims to detect the best solutions from the nation’s startups The prize money for the App Development Challenge is Rs 20 lakh Intends to solve the problems faced by small and medium enterprises Startups should find solutions for challenges listed by Hitachi India Startups registered in Startup India can participate The challenge requires to find three different digital solutions Digital Solution for Working Capital Management in Small and Medium Business Improve Consumer Experience in Home-Contactless Delivery Digital solution to convert small-time…
Indian Angel Network (IAN) to invest over Rs 100 Crore in startups in 2021 Will focus on biotechnology, AR, manufacturing and environment IAN is primarily a group of Indian angel investors funding early-stage startups It has invested in startups like FarEye, Fab Alley, HungryZone and Staqu IAN invested about Rs 100 crore in 45-50 companies in 2020 And, the organisation exited three to four companies after registering 15 times growth on the invested capital
Govt to set up Digital Intelligence Unit (DIU) to track financial frauds Will impose a financial penalty against telemarketers in case of repetitive violations The Ministry of Communications vouched for a web/mobile application and SMS-based system for redressal Recently, there had been a surge in complaints on financial frauds through calls and SMS Even the subscribers registered in Do-Not-Disturb (DND) service got affected DIU will collaborate with law enforcement agencies, financial companies and telecoms for the initiative
BYJU’S to acquire edtech rival Toppr Technologies The deal is worth $ 150 million Mumbai-based Toppr offers online learning assistance to students from grades 5 to 12 Key backers include SAIF Partners and Helion Ventures 16 million students across the globe currently subscribe to Toppr’s service The demand for online education surged during the pandemic BYJU’S registered significant growth in recent years In January, the edtech major signed a deal to acquire Aakash Educational Services Limited Founded in Bengaluru in 2011, BYJU’S is far ahead of its competitors
Edtech സംരംഭമായ Toppr Technologies Pvt. Ltd സ്വന്തമാക്കാനൊരുങ്ങി Byju’s ഏകദേശം 150 ദശലക്ഷം ഡോളറിനാണ് ഇടപാട് 5 മുതൽ 12 വരെ ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്ക് മുംബൈ ആസ്ഥാനമായ Toppr ഓൺലൈൻ പഠനസഹായം നൽകുന്നു SAIF Partners , Helion Ventures എന്നിവരാണ് പ്രധാന backers ആഗോളതലത്തിൽ 16 മില്യൺ വിദ്യാർത്ഥികൾ Toppr സേവനം ഉപയോഗിക്കുന്നു Covid -19 നെത്തുടർന്ന് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഡിമാൻഡ് വർദ്ധിച്ചിരുന്നു സമീപ മാസങ്ങളിൽ വൻ മുന്നേറ്റമാണ് Byju’s കാഴ്ചവച്ചത് ജനുവരിയിൽ ആകാശ് എഡ്യൂക്കേഷണൽ സർവീസസ് ലിമിറ്റഡിനെ സ്വന്തമാക്കാൻ കരാർ ഒപ്പിട്ടിരുന്നു 2011 ൽ ബാംഗ്ലൂരിൽ സ്ഥാപിതമായ Byju’s ഓൺലൈൻ പഠനരംഗത്ത് എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ്
Women entrepreneurs can apply for NASSCOM-UN Women award Applications have been invited for NASSCOM Startup Women Entrepreneur award Applications have been invited for MeitY-NASSCOM Startup Women Entrepreneur award The award for software products is in association with the UN Women Each applicant can apply for minimum three awards in one or more categories. 14 awards wil be given in six categories Each category has a cash prize worth Rs 2 lakhs Some categories include Disruptive Marketer of the Year, Iconic Woman Personality of The Year, Emerging Startup and Emerging Tech Startup. Startup of The Year and Startup with a Social…
തിളക്കവും സുരക്ഷയും പ്രദാനം ചെയ്യുന്ന സൈക്കിളുമായി Ahoy Bikes ലോകത്തിലെ ആദ്യ ലുമിനസ് സൈക്കിളാണ് പുറത്തിറക്കിയതെന്ന് Ahoy Bikes പേറ്റന്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ മെയ്ഡ്-ഇൻ-ഇന്ത്യ സൈക്കിൾ നിർമാണം ഇലക്ട്രോലൂമിനസെന്റ്-ടെക്നോളജിയിലാണ് ബൈക്കുകൾ നിർമിച്ചിരിക്കുന്നത് വൈവിധ്യമാർന്ന തിളക്കമുള്ള ബൈക്കുകൾക്ക് 20,000 രൂപ മുതലാണ് വില കസ്റ്റമൈസേഷൻ ഓപ്ഷനുകളും Ahoy Bikes ഉപയോക്താവിന് ലഭ്യമാക്കും സമാനതകളില്ലാത്ത റോഡ് സുരക്ഷയാണ് സൈക്കിളിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത് ഇലക്ട്രോലൂമിനസെന്റ് പെയിന്റ് പോലുള്ള കോട്ടിംഗ് സംവിധാനമാണ് സൈക്കിളിലുളളത് ലൈറ്റിംഗിലൂടെ രാത്രികാലങ്ങളിൽ സൈക്കിൾ യാത്രികർക്കുണ്ടാകുന്ന അപകടം ഒഴിവാക്കാം നിലവിലെ 200 ഡീലർമാരുടെ ശൃംഖലയിലൂടെ രാജ്യത്തുടനീളം വിപണനം ചെയ്യുമെന്ന് കമ്പനി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈക്കിൾ നിർമ്മാതാവാണ് ഇന്ത്യ രാജ്യത്ത് പ്രതിവർഷം 22 ദശലക്ഷം യൂണിറ്റ് സൈക്കിൾ നിർമ്മിക്കുന്നുണ്ട് സൈക്കിളുകളുടെ വാർഷിക വിറ്റുവരവ് 7,000 കോടി രൂപയാണെന്നും കണക്കുകൾ സൈക്കിൾ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ മൂന്നാമത്തെ വലിയ രാജ്യവുമാണ്
സോഷ്യൽ ബിസിനസിൽ ലിംഗ സമത്വം ഉറപ്പാക്കാനും, സുസ്ഥിര സംരംഭകത്വത്തിനും, സ്ത്രീകൾക്ക് മുഖ്യധാരയിൽ പ്രവർത്തിക്കാൻ കൂടുതൽ സാഹചര്യവും ഒരുക്കാനുമുള്ള ശ്രദ്ധേയമായ വേദിയായി കോഴിക്കോട്ടെ ജന്റർ പാർക്കും മൂന്ന് ദിവസം നടന്ന ഇന്റർനാഷണൽ കോൺഫ്രൻസ് ഓൺ ജെന്റർ ഇക്വാളിറ്റിയും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ജന്റർ പാർക്ക് ക്യാമ്പസിൽ ജെന്റർ മ്യൂസിയം, കൺവെൻഷൻ സെന്റർ, ജെന്‍ഡര്‍ലൈബ്രറി, ആംഫി തിയറ്റർ എന്നിവയാണ് ആദ്യഘട്ടത്തിലുള്ളത്. സ്ത്രീകളുടെ സംരംഭംകത്വവും വിപണവും ലക്ഷ്യമിടുന്ന International Women’s Trade and Research Centre ന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. കേരളത്തിന്‍റെ ജെന്‍ഡര്‍ പാര്‍ക്കും ട്രേഡ് സെന്‍ററും ലോകശ്രദ്ധയിലെത്തുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സ്ത്രീകളുടെയും ഭിന്നലിംഗ സമൂഹത്തിന്‍റെയും സാമ്പത്തീക-സാമൂഹിക-സംരംഭക ഉന്നമനത്തിന് ജെന്റർ പാർക്ക് മാതൃകയാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അഭിപ്രായപ്പെട്ടു. ICGE യിലെ ആശയങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും സമ്മിറ്റിൽ സജീവ സാനിദ്ധ്യമായിരുന്ന മന്ത്രി പറഞ്ഞു SUSTAINABLE എൻട്രപ്രണർഷിപ്പും സോഷ്യൽ ബിസിനസും ചർച്ച ചെയ്ത ICGE രണ്ടാം എഡിഷൻ, ജെന്റർ വിവേചനമില്ലാതെ…
വാഹനങ്ങൾക്ക് ഇന്ന് അർദ്ധരാത്രി മുതൽ ഫാസ്റ്റ്ടാഗുകൾ നിർബന്ധമാക്കി ഫാസ്റ്റ്ടാഗുകൾ പതിപ്പിക്കാത്ത വാഹനങ്ങൾക്ക് ടോൾ പ്ലാസകളിൽ ഇരട്ടി നിരക്ക് ഈടാക്കും നേരത്തെ, വാഹനങ്ങളെ എം, എൻ എന്നിങ്ങനെ തിരിച്ച് ജനുവരി ഒന്നുമുതൽ ഫാസ്റ്റാഗ് നിർബന്ധമാക്കിയിരുന്നു കാറ്റഗറി ‘എം’ യാത്രക്കാരെ കയറ്റാൻ ഉപയോഗിക്കുന്നതും കുറഞ്ഞത് നാല് ചക്രങ്ങളുമുള്ള വാഹനങ്ങളാണ് ‘എൻ’ കാറ്റഗറിയിൽ പെടുന്നത് ചരക്ക് കൊണ്ടുപോകുന്ന, കുറഞ്ഞത് നാല് ചക്രങ്ങളുള്ള വാഹനങ്ങളാണ് ടോൾ പ്ലാസകളിൽ ഓട്ടോമാറ്റിക് ആയി ഫീസ് അടയ്ക്കാൻ സഹായിക്കുന്ന RFID ടാഗാണ് ഫാസ്റ്റാഗ് ഇവ പണമിടപാടുകളിലെ സുതാര്യത ഉറപ്പുവരുത്തുകയും വാഹനങ്ങളുടെ തടസ്സമില്ലാത്ത നീക്കവും സാധ്യമാക്കും വാഹനത്തിന്റെ വിൻഡ്ഷീൽഡിലാണ് സ്റ്റിക്കർ പതിപ്പിക്കുന്നത് ബാർകോഡ് വാഹനത്തിന്റെ രജിസ്ട്രേഷൻ വിശദാംശങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു ടാഗുകൾക്ക് അഞ്ചുവർഷത്തെ സാധുതയുണ്ട് വാഹനത്തിന്റെ രജിസ്ട്രേഷൻ details, വ്യക്തിഗത വിശദാംശങ്ങൾ എന്നിവ നൽകി ഫാസ്റ്റ്ടാഗുകൾ ഓൺലൈനായി വാങ്ങാം ടോൾ പ്ലാസകളിലും ഇവ ലഭ്യമാണ് നീക്കം ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ഉപകരിക്കുമെന്ന് സർക്കാർ
