Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റെയിൽവേ ചരക്ക് വരുമാനം 14000 കോടി
News Update

റെയിൽവേ ചരക്ക് വരുമാനം 14000 കോടി

പ്രതിമാസ ചരക്ക് വരുമാനം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കായ 14216.4 കോടി രൂപയാക്കി വൻ നേട്ടവുമായി ഇന്ത്യൻ റെയിൽവേ. ചരക്ക് ലോഡിംഗ് 2.3 ശതമാനം വർധന രേഖപ്പെടുത്തിയതോടെ പ്രതിമാസ ചരക്ക് വരുമാനം റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുകയാണ്.
iamarbaneoBy iamarbaneo3 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2025 ഒക്ടോബറിൽ ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ലോഡിംഗ് 2.3 ശതമാനം വർധന രേഖപ്പെടുത്തിയതോടെ പ്രതിമാസ ചരക്ക് വരുമാനം റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുകയാണ്. കണ്ടെയ്‌നറുകളിലും മറ്റ് ചരക്കുകളിലും ഉണ്ടായ വളർച്ച ഗതാഗത വൈവിധ്യവൽകരണത്തെ എടുത്തു കാണിക്കുന്നതാണ്. പുതിയ ഷെഡ്യൂൾ ചെയ്ത കാർഗോ സേവനങ്ങൾ ഉത്പാദന, ഉപഭോഗ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു. ഈ സേവനങ്ങൾ ഇപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായും കണ്ടെയ്‌നറൈസ്ഡ് കാർഗോയുടെ സമയബന്ധിതമായ ഡെലിവറി സുഗമമാക്കുന്നതായും അധികൃതർ പറഞ്ഞു.

railway freight earnings

2025 ഒക്ടോബറിൽ ചരക്ക് ലോഡിംഗിൽ വാർഷികാടിസ്ഥാനത്തിൽ 2.3% വർധനയോടെ 133.9 ദശലക്ഷം ടൺ (മെട്രിക് ടൺ) ആയതായി ഇന്ത്യൻ റെയിൽവേ അധികൃതർ അറിയിച്ചു. ഒക്ടോബറിലെ പ്രതിമാസ ചരക്ക് വരുമാനവും ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കായ 14216.4 കോടി രൂപയായി ഉയർന്നതായും അധികൃതർ വ്യക്തമാക്കി. പിഗ് അയൺ, ഫിനിഷ്ഡ് സ്റ്റീൽ എന്നിവയുടെ 18.4% ചരക്കുചുമത്തൽ വളർച്ച, അയർൺ ഓറിലെ 4.8% വളർച്ച, ഫെർട്ടിലൈസേർസിന്റെ 27.8% വളർച്ച, കണ്ടെയ്‌നറുകളിൽ 5.7% വളർച്ച എന്നിവയാണ് വളർച്ചയ്ക്ക് പ്രധാന കാരണമായത്.

indian railways records an all-time high monthly freight revenue of ₹14216.4 crore in october 2025. cargo loading saw a 2.3% year-on-year growth.

133.9 million tonnes banner cargo loading Indian Railways october record railway freight earnings ₹14200 crore
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
iamarbaneo
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil