Author: News Desk

AC ഇറക്കുമതി നിരോധിക്കാനുള്ള കേന്ദ്ര തീരുമാനം ചൈനയ്ക്കും തായ്ലൻഡിനും തിരിച്ചടിയായി ഇതോടെ Voltas, Blue Star, Havells പോലുളള ഇന്ത്യൻ ബ്രാൻഡുകൾക്ക് വിപണിയിൽ ഉത്തേജനമായി റഫ്രിജറന്റുകളുളള എയർ കണ്ടീഷണർ ഇറക്കുമതിക്കാണ് നിരോധനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക AC യും റഫ്രിജറന്റുകളുളളവയാണ് Director-General of Foreign Trade (DGFT) ആണ് നിരോധനമേർപ്പെടുത്തിയത് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയ അനുമതിയോടെയാണ് നിരോധനം 5-6 ബില്യൺ ഡോളർ ആഭ്യന്തര വിപണിയാണ് എയർകണ്ടീഷണറുകൾക്കുളളത് ഇറക്കുമതി ഒഴിവാക്കി ആഭ്യന്തര ഉല്പാദനം പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര ലക്ഷ്യം 2019-20 ൽ 469 മില്യൺ ഡോളർ വിലവരുന്ന Split AC ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട് 241 മില്യൺ ഡോളർ ചൈനയിൽ നിന്നും 189 മില്യൺ ഡോളർ തായ്ലൻഡിൽ നിന്നുമാണ് വരുന്നത് 2019-20  കാലയളവിൽ 35 മില്യൺ ഡോളർ വിലയുളള window AC യും ഇറക്കുമതി ചെയ്തു തായ്‌ലൻഡിൽ നിന്ന് 18 മില്യൺ ഡോളറും ചൈനയിൽ നിന്ന് 14 മില്യൺ ഡോളറുമാണ് ഇറക്കുമതി…

Read More

സെക്കൻഡ് ഹാൻഡ് ഫർണിച്ചർ വിൽക്കാൻ Ikea കസേരകൾ, സ്റ്റൂൾ, ഡെസ്ക്, ഡൈനിംഗ് ടേബിൾ ഇവയ്ക്കാണ് Buy Back ഓഫർ 27 രാജ്യങ്ങളിലാണ് Buy Back ഓഫർ Ikea നടപ്പിലാക്കുക Edinburgh, Glasgow എന്നിവിടെ ഒരു വർഷത്തോളമായി നടപ്പാക്കി വരുന്നു 2030 ആകുമ്പോഴേക്ക് പരിസ്ഥിതി, കാലാവസ്ഥാ സൗഹൃദ ബിസിനസാണ് Ikea ലക്ഷ്യമിടുന്നത് യഥാർത്ഥ വിലയുടെ 50% വരെ വിലയുള്ള വൗച്ചറുകൾ ഫർണിച്ചറിന് പകരമായി നൽകും തിരികെ നൽകുന്ന ഫർണിച്ചറിന്റെ നിലവാരത്തിന് അനുസരിച്ചായിരിക്കും വൗച്ചറിന്റെ മൂല്യം അപ്ഹോൾസ്റ്ററി ഇല്ലാത്ത ഫർണിച്ചറുകൾക്കാണ് ഓഫർ ബാധകമാകുക ഫർണിച്ചറിൽ സ്ക്രാച്ചുകൾ കൂടുതലായാൽ വിലയിലും കുറവ് വരും പുനരുപയോഗിക്കാനാകാത്ത ഫർണിച്ചറുകൾ കമ്പനി റീസൈക്ലിംഗ് ചെയ്യും Ikea സ്റ്റോറുകളിൽ ഫർണിച്ചറുകൾ തിരികെ സ്വീകരിക്കാനുളള സംവിധാനമൊരുക്കും ഓക്ഷൻ വെബ്സൈറ്റുകളിൽ പുരാതനമായ ഫർണിച്ചറിനും ഡിമാൻഡുണ്ട് നിലവിലെ 445 സ്റ്റോറുകൾക്ക് പുറമെ Ikea ലോകമെങ്ങും 50 സ്റ്റോറുകൾ കൂടി തുറക്കും 202ഓടെ ഇന്ത്യയിൽ 25 റീട്ടെയ്ൽ ഔ‍ട്ട്ലെറ്റുകൾ സ്ഥാപിക്കാൻ Ikea ലക്ഷ്യമിടുന്നു

Read More

Google introduces ‘Hum’ feature to figure out songs Sing, hum it whistle a melody to solve your earworm ‘Hum’ feature is available on the Google mobile app Tap the mic icon and ask “what’s this song?” or click the “Search a song” button to access it Details like lyricist, artist or perfect pitch are not required On Google Assistant, ask “Hey Google, what’s this song?”  to access the service When the recording is activated, hum or whistle the song for 10-15 seconds Google will display songs that are similar to Humming Tune Not just the song, but Google will also…

Read More

ഏത് പാട്ടും മൂളിയാൽ പാടാൻ തയ്യാറായി Google Hum to Search വിസിലിംഗോ, ഹമ്മിങ്ങോ മാത്രം മതി പാട്ട് Hum to Search കണ്ടു പിടിക്കുംമൊബൈലിൽ Google appലാണ് Hum to Search അവതരിപ്പിച്ചിരിക്കുന്നത് മൈക്ക് ഐക്കൺ ടാപ് ചെയ്ത് “what’s this song?”/“Search a song”എന്നതാണ് കമാൻഡ് പാട്ടിന്റെ വരികളോ ആർട്ടിസ്റ്റോ പെർഫക്ട് പിച്ചോ ഒന്നും ഇവിടെ ആവശ്യമായി വരുന്നില്ല ഗൂഗിൾ അസിസ്റ്റന്റിൽ “Hey Google, what’s this song?” എന്നാണ് ചോദിക്കേണ്ടത് റെക്കോഡിങ്ങ് ആക്ടിവേറ്റ് ആകുമ്പോൾ 10-15 സെക്കന്റ് വരെ പാട്ട് മൂളുക Machine Learning Algorithm ഉപയോഗിച്ചാണ് ഗൂഗിൾ പാട്ടുകൾ തിരയുന്നത് Humming ട്യൂണുമായി സാമ്യമുളള പാട്ടുകളെല്ലാം ഗൂഗിൾ അവതരിപ്പിക്കും കൃത്യം പാട്ട് മാത്രമല്ല ആ പാട്ടിനെക്കുറിച്ചുളള മറ്റ് വിവരങ്ങളും ഗൂഗിൾ തരും iOSഅൽ ഇംഗ്ലീഷിലും ആൻഡ്രോയ്ഡിൽ 20 ഭാഷകളിലും സേവനം ലഭ്യമാകും

Read More

India bans import of A/Cs with refrigerants in a bid to boost local manufacturing Intends to limit trade links with China, a top exporter of air conditioners to India Part of the govt’s initiatives to reduce imports of non-essential commodities One of the many initiatives to promote domestic manufacturing under the Atmanirbhar Bharat policy Govt had earlier imposed import ban on pneumatic tyres, television sets and defence equipment

Read More

UPI set to get real-time redressal system for failed transactions It will also help the customers track their funds during credit reversal NPCI is working on the real-time dispute resolution system for the purpose It is reportedly conducting closed-door pilots with top banks and payment companies The Online Dispute Resolution system is expected to be launched by the end of the year

Read More

Flipkart’s Big Billion Day sale witnesses higher e-transactions from Tier III cities on Day one Big Billion Day sale started on October 16 and continues till October 21 Home category saw a 53% surge among new customers while Large Appliances saw a 50% rise Over 1 lakh MSMEs including offline retailers and Kirana shops are part of the BBD sale This year, sellers from 167 new cities have joined Flipkart’s flagship event

Read More

സ്മാർട്ട്‌ഫോൺ, ആക്സസറീസ്, ഗാഡ്ജെറ്റ്സ് എന്നിവ ‘in’ ബ്രാൻഡിലെത്തും വിപണി തിരിച്ചു പിടിക്കാൻ  500 കോടിയാണ് Micromax ഇൻവെസ്റ്റ് ചെയ്യുന്നത് 7000-10000, 20000-25000 വിലയുള്ള ഫോണുകളായിരിക്കും വിപണിയിലെത്തിക്കുക കേന്ദ്രത്തിന്റെ Production-Linked Incentive (PLI) സ്കീം തിരിച്ചു വരവിൽ സഹായമായെന്ന്  Micromax PLI സ്കീമിൽ 4-6% ഇൻസെന്റീവ് 5 വർഷത്തേക്ക് മാനുഫാക്ചറിംഗ് കമ്പനികൾക്ക് ലഭിക്കും Bhiwadi, Hyderabad, Rudrapur എന്നിവിടങ്ങളിൽ നിർമാണകേന്ദ്രങ്ങൾ Micromax നുണ്ട് 2 മില്യൺ ഡിവൈസുകൾ ഒരു മാസത്തിൽ നിർമിക്കാനുളള ശേഷി പ്ലാന്റുകൾക്കുണ്ട് 10000 Micromax  ഔട്ട്ലെറ്റുകളും 1000 സർവീസ് സെന്ററുകളും ഇന്ത്യയിലുടനീളമുണ്ട് റീട്ടെയ്ൽ വിതരണ ശൃംഖലകൾ കൂടുതൽ ശക്തമാക്കാനുളള ശ്രമത്തിലാണ് Micromax 2015ൽ 22% മാർക്കറ്റ് ഷെയറുമായി Micromax ഇന്ത്യയിലെ മുൻനിര ബ്രാൻഡായിരുന്നു

Read More

ബോളിവുഡ് താരം ഷാഹിദ് കപൂറും OTT പ്ലാറ്റ്ഫോമിലേക്കെന്ന് റിപ്പോർട്ട് ഷാഹിദ് കപൂർ Amazon Prime മൂവിയുടെ ഭാഗമാകുന്നതായാണ് റിപ്പോർട്ടുകൾ The Family Man സീരിസ് മേക്കേഴ്സ് Raj & D.K യാണ് ഷാഹിദിനെ ആമസോണിലെത്തിക്കുന്നത് Amazon Prime 5 ഫിലിമുകളുടെ ഡീലിൽ 55-60 കോടി രൂപ വരെയാണ് ഷാഹിദിന് ലഭിക്കുക ഏകദേശം രണ്ടു വർഷത്തോളമാണ് ഷാഹിദ് കപൂർ പ്രോജക്ടിനായി മാറ്റി വയ്ക്കുന്നത് Jersey, Yoddha എന്നീ ചിത്രങ്ങളാണ് ബോളിവുഡിൽ ഷാഹിദിന്റെ പുതിയ ചിത്രങ്ങൾ മുൻപ് Netflix  പ്രോജക്ടിൽ ഷാഹിദ് എത്തുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു കോവിഡ് കാലത്ത് ബോളിവുഡിലെ പല താരങ്ങളും വെബ്സീരീസുകളിൽ അഭിനയിച്ചിരുന്നു Saif Ali Khan, Abhishek Bachchan തുടങ്ങി മുൻനിര താരങ്ങളെല്ലാം OTT സീരീസുകളിലെത്തിക്കഴിഞ്ഞു തീയറ്റുകളിൽ പ്രേക്ഷകരെത്താൻ താമസം വരുമെന്നതിനാൽ OTT പ്രസക്തമാകുകയാണ്

Read More