Author: News Desk
Mahindra ഗ്രൂപ്പ് ചെയർമാൻ Anand Mahindra കേരള സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കുന്നു Genroboticsൽ ആണ് മഹീന്ദ്ര ഗ്രൂപ്പ് 2.5 കോടി രൂപ നിക്ഷേപിക്കുന്നത് മാൻഹോൾ ക്ലീനിംഗ് റോബോട്ട് Bandicoot ന്റെ നിർമാതാക്കളാണ് ജെൻറോബോട്ടിക്സ് Pre Series A ഫണ്ടിങ്ങ് റൗണ്ടിലാണ് നിക്ഷേപം നിക്ഷേപത്തിലൂടെ ആനന്ദ് മഹീന്ദ്ര എത്ര ഓഹരി നേടുമെന്ന് വെളിപ്പെടുത്തിയിട്ടില്ല ക്യാംപസ് ഇന്നവേഷനിലൂടെ സ്റ്റാർട്ടപ് തുടങ്ങിയ ജെൻറോബോട്ടിക്സ് 2015ൽ കമ്പനിയായി 2018 ൽ Unicorn ventures ഒരു കോടി രൂപ Seed ഫണ്ട് നിക്ഷേപം നടത്തി മാൻഹോൾ ശുചീകരണത്തിൽ വിപ്ലവകരമായ മാറ്റമാണ് Bandicoot നൽകിയത് 6സംസ്ഥാനങ്ങളിൽ നിലവിൽ Bandicoot സേവനം നൽകുന്നു 11 സംസ്ഥാനങ്ങളിൽ കൂടി പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ജെൻറോബോട്ടിക്സ് നാഷണൽ സ്റ്റാർട്ടപ്പ് അവാർഡ് 2020 വിജയികളാണ് ജെൻറോബോട്ടിക്സ്
National Startup Awards-2020 വിജയികളിൽ കേരളത്തിന്റെ സ്റ്റാർട്ടപ്പുകളും കേരളത്തിൽ നിന്നുള്ള മൂന്ന് സ്റ്റാർട്ടപ്പുകൾ ആണ് ദേശീയ വിജയികളായത് Genrobotics , Jackfruit 365, NAVA Design & Innovation എന്നിവയാണത് ക്യാമ്പസ്-ഇനീഷ്യേറ്റഡ് സ്റ്റാർട്ടപ്പുകൾ എന്നതിലാണ് ജെൻറോബോട്ടിക്സിന്റെ വിജയം Manhole ക്ലീൻ ചെയ്യുന്ന scavenger റോബോട്ട് ആയ Bandicoot നിർമ്മിച്ചത് Genrobotics ആണ് Jackfruit 365 ഫുഡ് പ്രോസസ്സിംഗ് സെക്ഷനിലാണ് വിജയിയായത് ഷുഗർ ലെവൽ നിയന്ത്രിക്കുന്ന മാവ് പച്ചചക്കയിൽ നിന്ന് കണ്ടുപിടിച്ചത് വിജയമായി Jackfruit 365 ന്റെ ഉത്പന്നത്തിന് ഈ വർഷം പേറ്റന്റ് ലഭിച്ചിരുന്നു കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പാണ് NAVA Design & Innovation അഗ്രികൾച്ചർ പ്രൊഡക്ടിവിറ്റി വിഭാഗത്തിൽ നവ ഡിസൈൻ & ഇന്നൊവേഷൻ വിജയിയായി റോബോട്ടിക് കോക്കനട്ട് സാപ്പ് ടാപ്പിംഗ് ഉപകരണം Sapper ആണ് വിജയം നൽകിയത് സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സാപ്പറിന് 28 രാജ്യങ്ങളിൽ പേറ്റന്റ് ലഭിച്ചു വിജയികൾക്ക് 5 ലക്ഷം രൂപയും പബ്ളിക്- കോർപ്പറേറ്റ് പങ്കാളിത്തത്തിനുള്ള അവസരവും ലഭിക്കും…
Three startups from Kerala among winners of National Startup Awards 2020 Genrobotics, God’s Own Food Solutions and Nava Design & Innovation are the winners Winners were selected across 12 sectors like agriculture, education, energy, finance and more Thiruvananthapuram-based Genrobotics is a robotics startup Aluva-based God’s Own Food Solutions is a food-tech startup Kochi-based Nava Design & Innovation is an agri-tech startup Startups will get a cash prize of Rs 5 lakh each along with industry exposure Commerce minister Piyush Goyal declared the awards
Anand Mahindra invests Rs 2.5 crore in Kerala startup Genrobotics Genrobotics had raised Rs 1 crore in seed funding from Unicorn Ventures in 2018 The startup is known for its manhole-cleaning robots Bandicoot The Robot, currently present in six states in India, will be expanded to 11 states The human-controlled robots are an alternative to manual scavenging
Delhi-based startup launches smart helmets to broadcast real world in VR The helmet developed by Proxgy has a 360-degree rotating camera The camera mounted upon a VR-powered helmet will live broadcast 3D view The high definition camera on the top will be controlled through the customer’s mobile app Proxgy is the world’s first Visual Commerce platform It is currently operating on a limited customer base under the beta version
PM Narendra Modi calls for responsible AI to make India a global hub for new technologies
PM Narendra Modi calls for responsible AI to make India a global hub for new technologies P.M addressed the nation while inaugurating the RAISE 2020 summit He added that India is home to the world’s largest unique identification system Also highlighted how the new National Education Policy fosters tech-based learning and skilling. Under the Responsible AI for Youth programme, 11,000 school students completed the basic course
ഗോത്ര വർഗങ്ങൾക്കായി Tribes India e-Marketplace അവതരിപ്പിച്ച് കേന്ദ്രം ട്രൈബ്സ് ഇന്ത്യ ഇ-മാർക്കറ്റ് പ്ലെയ്സ് (market.tribesindia.com) ലോഞ്ച് ചെയ്തു TRIFED ആണ് ഗോത്രവർഗ ഉത്പന്നങ്ങൾക്കും സംരഭകർക്കുമായി പ്ലാറ്റ്ഫോം രൂപീകരിച്ചത് ഓർഗാനിക് ഉത്പന്നങ്ങളുടെയും കരകൗശലവസ്തുക്കളുടെയും വിപണനം ലക്ഷ്യം ആത്മനിർഭർ ഭാരതാണ് Tribes India e-Marketplace രൂപീകരണത്തിന് പ്രേരണ ഗോത്രവനവാസികൾക്കും കരകൗശലതൊഴിലാളികൾക്കും ഒരു പോലെ ഗുണം ചെയ്യും ഇന്ത്യയിലെ ഏറ്റവും വലിയ ജൈവ-കരകൗശല ഉത്പന്ന വിപണിയാണ് ലക്ഷ്യമിടുന്നത് ട്രൈബൽ കൊമേഴ്സ് ഡിജിറ്റൈസേഷനിലൂടെ ഉത്പന്നങ്ങൾക്ക് നേരിട്ട് വിപണി ലഭിക്കും 5 ലക്ഷത്തോളം ട്രൈബൽ സംരംഭകരെയാണ് TRIFED ഈ പ്ലാറ്റ്ഫോമിലേക്കെത്തിക്കുന്നത് ട്രൈബൽ സെൽഫ് ഹെൽപ്പ് ഗ്രൂപ്പ്, ട്രൈബൽസിനായുളള എൻജിഒകൾ ഇവയും ഭാഗമാകും ട്രൈഫെഡിന്റെ ഔട്ട്ലെറ്റുകളും ഇ-കൊമേഴ്സ് പാർട്നേഴ്സും വിപണനത്തിന് സഹായിക്കും B2B ട്രേഡിലൂടെ വലിയ സംരംഭകർക്ക് ഗോത്രവന-കരകൗശല ഉത്പന്നങ്ങൾ നേരിട്ട് വാങ്ങാം
എട്ട് വർഷത്തിനിടയിലെ അതിവേഗ വികാസവുമായി ഇന്ത്യയിലെ ഫാക്ടറികൾ കോവിഡ് നിയന്ത്രണ ഇളവ് 2012നു ശേഷമുളള ഉയർന്ന നിലവാരത്തിലെത്തിച്ചു ഡിമാൻഡിലും ഉല്പാദനത്തിലും 2012ന് ശേഷമുളള ഉയർന്ന നിരക്കിലെത്തി ഫാക്ടറി പ്രൊഡക്ഷൻ ഇന്ത്യയിലെ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് 56.8 എന്ന സൂചികയിലെത്തി ഓഗസ്റ്റിൽ 52 ആയിരുന്നു മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് ഏപ്രിലിൽ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് 27.4 ആയിരുന്നു ലോക്ക്ഡൗണിനു ശേഷമുളള 50 നു മുകളിലെ ഉയർച്ച വികാസത്തെ സൂചിപ്പിക്കുന്നുവെന്ന് വിദഗ്ധർ ബിസിനസ് ഒപ്റ്റിമിസം 2016ന് ശേഷമുളള മികച്ച നിലവാരത്തിലെത്തിയെന്നും സർവേ 6 മാസത്തെ ഇടിവിന് ശേഷം കയറ്റുമതിയിലും ആശാവഹമായ പുരോഗതിയുണ്ടായി ജൂണിൽ അവസാനിച്ച പാദത്തിൽ ഇന്ത്യൻ ഇക്കോണമി 23.9% ചുരുങ്ങി ഫാക്ടറി പ്രവർത്തനത്തിൽ IHS Markit ന്റെ അവലോകന സർവേയിലെ വിവരങ്ങളാണിത്
ലോകത്ത് എവിടെയായലും ഫ്യൂച്ചറിസ്റ്റിക്കായ സംരംഭമോ സ്റ്റാർട്ടപ്പോ ഏതെന്ന് ചോദിച്ചാൽ അത് സ്പേസും കാർഷിക മേഖലയും ആണെന്നത് സംശയമില്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് വലിയ ഇൻകം ഉണ്ടായിരുന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കറിന്റെ റോൾ വേണ്ടെന്ന് വെച്ച് Navdeep Golecha നല്ല ഒന്നാന്തരം കൃഷി തുടങ്ങിയത്. രാജസ്ഥാനിലെ ആരവല്ലി പർവത നിരകൾ തുടങ്ങുന്ന സിരോഹിയിൽ 150 ഏക്കറിലാണ് Navdeep Golecha തന്റെ കാർഷിക സംരംഭം യാഥാർത്ഥ്യമാക്കിയത്. നാച്യുറ ഫാംസ് എന്നാണ് പേര്. പോമോഗ്രാനെറ്റ്, പപ്പായ, നാരകം, സ്ട്രോബെറി എന്നിവയാണ് നൂതന കൃഷിരീതി പിന്തുടരുന്ന ഫാമിൽ കൃഷി ചെയ്യുന്നത്. 2015 ലാണ് കീടനാശിനി രഹിതമായ പഴവർഗങ്ങളുടെ ഉത്പാദനം ലക്ഷ്യമിട്ട് ഫാം ആരംഭിക്കുന്നത്. രാജസ്ഥാനിലെ ബിസിനസ് കുടുംബത്തിൽ ജനിച്ച നവദീപ് യുകെയിലെ Leicester യൂണിവേഴ്സിറ്റിയിൽ ഫിനാൻഷ്യൽ ഇക്കണോമിക്സിൽ മാസ്റ്റേഴ്സ് ഡിഗ്രി പൂർത്തിയാക്കിയ ആളാണ്. CFA programme സ്കോളർഷിപ്പും തുടർന്ന് Royal Bank of Scotland ൽ ജോലിയും ലഭിച്ചു. 23-ാംവയസ്സിൽ ലഭിച്ച 25,000 പൗണ്ട് ശമ്പളത്തിന്റെ ജോലി രാജിവെച്ചാണ് കൃഷിയുടെ യാതൊരു പശ്ചാത്തലവും ഇല്ലാതിരുന്ന…
ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത Mobile ഗെയിം Among Us 2020 3rd Quarter കണക്കിൽ ഒന്നാമതാണ് ഈ multiplayer ഗെയിം ഓഗസ്റ്റ്-സെപ്റ്റംബർ സമയത്ത് 85 മില്യൺ ഡൗൺലോഡ്സാണ് Among Us നേടിയത് സാധാരണ സമയത്തേക്കാൾ 13 ഇരട്ടി ഡൗൺലോഡ്സാണ് Among Us സ്വന്തമാക്കിയത് ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും Among Us മുൻപിലെത്തി ഓവറോൾ ഡൗൺലോഡ്സിൽ Scribble Rider രണ്ടാമത് ഓവറോൾ ഡൗൺലോഡിൽ PUBG Mobile പത്താം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു ഇന്ത്യയിലെ നിരോധനമാണ് പബ്ജിക്ക് തിരിച്ചടിയായത് ആകെ ഡൗൺലോഡിൽ 24% പബ്ജിക്ക് ഇന്ത്യയിലുണ്ടായിരുന്നത് മൊബൈൽ ഗെയിം ഇൻസ്റ്റാൾ ചെയ്യുന്നവരിൽ YoY കണക്കിൽ 28% വർദ്ധന അവസാന ക്വാർട്ടറിൽ ആകെ ഡൗൺലോഡ് കണക്ക് 14.2 ബില്യൺ വരും ഗൂഗിൾ പ്ലേസ്റ്റോറാണ് ഡൗൺലോഡ്സിൽ മുന്നിൽ, 36.8% വർദ്ധന മൊബൈൽ ആപ്പ് സ്റ്റോർ മാർക്കറ്റിംഗ് ഇന്റലിജൻസ് സെൻസർ ടവറിന്റെ ഡാറ്റ ആണിത്