Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

രക്ഷപെടാൻ ചില വഴികൾ

20 June 2026

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും

20 June 2026

ലഖ്നൗ വിടാൻ ഋഷഭ് പന്ത്

20 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹിന്ദി മീഡിയത്തിൽ പഠിച്ച് സിവിൽ സർവീസ് നേടിയ സുരഭി
News Update

ഹിന്ദി മീഡിയത്തിൽ പഠിച്ച് സിവിൽ സർവീസ് നേടിയ സുരഭി

2016ലെ സിവിൽ സർവീസ് പരീക്ഷയിൽ 50ആം റാങ്ക് നേടിയതോടെയാണ് സുരഭി ഗൗതം (Surabhi Gautam) ദേശീയശ്രദ്ധ നേടുന്നത്. മധ്യപ്രദേശിലെ ചെറുഗ്രാമത്തിൽ ജനിച്ചുവളർന്ന സുരഭി സർക്കാർ സ്കൂളുകളിൽ ഹിന്ദി മീഡിയത്തിൽ പഠിച്ചായിരുന്നു സിവിൽ സർവീസ് നേട്ടത്തിലെത്തിയത്.
News DeskBy News Desk3 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2016ലെ സിവിൽ സർവീസ് പരീക്ഷയിൽ 50ആം റാങ്ക് നേടിയതോടെയാണ് സുരഭി ഗൗതം (Surabhi Gautam) ദേശീയശ്രദ്ധ നേടുന്നത്. മധ്യപ്രദേശിലെ സദ്ന ജില്ലയിലെ ചെറുഗ്രാമത്തിൽ ജനിച്ചുവളർന്ന സുരഭി സർക്കാർ സ്കൂളുകളിൽ ഹിന്ദി മീഡിയത്തിൽ പഠിച്ചായിരുന്നു സിവിൽ സർവീസ് നേട്ടത്തിലെത്തിയത്.

പത്താം ക്ലാസ് പരീക്ഷയ്ക്ക് മികച്ച മാർക്ക് നേടിയ സുരഭിക്ക് എന്നാൽ റുമാറ്റിക്ക് ഫീവർ ബാധിച്ച് 12ആംതരം പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിച്ചു. എന്നാൽ ഇതിനോട് പടവെട്ടി പ്ലസ് ടു പഠനം പൂർത്തിയാക്കിയ സുരഭി എൻജിനീയറിങ് എൻട്രൻസിൽ മികച്ച റാങ്കോടെ ഭോപ്പാൽ എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ പ്രവേശനം നേടി. അതുവരെ ഹിന്ദി മീഡിയത്തിൽ മാത്രം പഠിച്ച സുരഭിക്ക് കോളേജ് സിലബസ്സിലെ ഇംഗ്ലീഷ് പ്രശ്നമായി. തുടർന്ന് ഇംഗ്ലീഷ് പ്രത്യേകം പഠിച്ച് സുരഭി ആ കടമ്പയും തരണം ചെയ്തു. തുടർന്ന് യൂണിവേഴ്സിറ്റി ഒന്നാം റാങ്കോടെ എൻജിനീയറിങ് പൂർത്തിയാക്കി.

Surabhi Gautam IAS

പഠനശേഷം ടാറ്റ കൺസൽറ്റൻസി സർവീസിൽ (TCS) ജോലി കിട്ടിയെങ്കിലും സിവിൽ സർവീസ് സ്വപ്നം കണ്ട് ജോലിയിലേക്കു പ്രവേശിച്ചില്ല. സിവിൽ സർവീസിനു മുൻപ് ഐഎസ്ആർഒ, ബിഎആർസി, ഡൽഹി പൊലീസ് തുടങ്ങി നിരവധി പരീക്ഷകളിലും സുരഭിക്ക് സിലക്‌ഷൻ ലഭിച്ചിരുന്നു. 2013ൽ ഇന്ത്യൻ എൻജിനീയറിങ് സർവീസ് സിലക്‌ഷൻ ലഭിച്ച സുരഭി 2016ൽ ആദ്യ ശ്രമത്തിലാണ് ഐഎഎസ് നേട്ടത്തിലെത്തിയത്. ഗുജറാത്ത് കേഡർ ഓഫിസറായാണു സുരഭി സർവീസിൽ പ്രവേശിച്ചത്.

എത്ര തടസ്സങ്ങളുണ്ടായാലും നിശ്ചയദാർഢ്യം കൊണ്ട് അവയെ തട്ടിമാറ്റി വിജയം നേടാം എന്നതിന്റെ തെളിവാണ് സുരഭിയുടെ ജീവിതം. 

inspiring story of Surabhi Gautam, who overcame language barriers and health issues to become an IAS officer with a 50th rank in 2016.

banner Civil Services Hindi medium IAS Surabhi Gautam UPSC
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

രക്ഷപെടാൻ ചില വഴികൾ

20 June 2026

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും

20 June 2026

ലഖ്നൗ വിടാൻ ഋഷഭ് പന്ത്

20 June 2026

റിലയൻസിൽ അധികാരക്കൈമാറ്റം അവസാന ഘട്ടത്തിൽ

20 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • രക്ഷപെടാൻ ചില വഴികൾ
  • പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും
  • ലഖ്നൗ വിടാൻ ഋഷഭ് പന്ത്
  • റിലയൻസിൽ അധികാരക്കൈമാറ്റം അവസാന ഘട്ടത്തിൽ
  • അദാനി ഗ്രൂപ്പുമായി പങ്കാളിത്തം ശക്തമാക്കാൻ IHG

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • രക്ഷപെടാൻ ചില വഴികൾ
  • പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും
  • ലഖ്നൗ വിടാൻ ഋഷഭ് പന്ത്
  • റിലയൻസിൽ അധികാരക്കൈമാറ്റം അവസാന ഘട്ടത്തിൽ
  • അദാനി ഗ്രൂപ്പുമായി പങ്കാളിത്തം ശക്തമാക്കാൻ IHG
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil