Author: News Desk
LG India launches ‘direct-to-customer’ online stores Will complement partnerships with e-marketplaces, offline dealers & distributors As of Phase I, the company’s site will go live in nine metro cities Customer logging onto https://www.lg.com/in can buy products and read related info
ഇന്ത്യയിലെ ചൈനയുടെ കളളപ്പണ റാക്കറ്റ് പിടിയിൽ.Income Tax നടത്തിയ റെയ്ഡിലാണ് കള്ളപ്പണ റാക്കറ്റ് പിടിയിലായത്. കോടികളുടെ ഹവാല ഇടപാട് വ്യാജകമ്പനി അക്കൗണ്ടുകളിലൂടെ നടന്നു- ഇൻകം ടാക്സ്.വ്യാജപ്പേരിൽ 40 ഓളം ബാങ്ക് അക്കൗണ്ടുകളിലൂടെയായിരുന്നു ട്രാൻസാക്ഷൻസ്. 1,000 Crore രൂപയുടെ ഇടപാടുകളാണ് അക്കൗണ്ടുകളിൽ നടന്നത്. റീട്ടെയിൽ ഷോറൂം തുടങ്ങുന്നതിന്റെ മറവിൽ ചൈനീസ് കമ്പനി 100 കോടി കള്ളപ്പണം ഒഴുക്കി. ചൈനീസ് വംശജർക്കും കമ്പനികൾക്കുമാണ് ഇതിന്റെ നിയന്ത്രണം.ഇടപാടിന് സഹായം നൽകിയത് ചില ബാങ്ക് ഉദ്യോഗസ്ഥരും ചാർട്ടേഡ് അക്കൗണ്ടന്റ്മാരും. ചൈനീസ് ഉത്പന്ന നിരോധനത്തിന് ശേഷമാണ് ഹവാല ഇടപാടുകൾ വ്യാപകമായത്.ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് കേന്ദ്രം ചൈനീസ് കമ്പനികളെ നിരോധിച്ചിരുന്നു. ഹോങ്കോങ്ങ്, യുഎസ് ഡോളറുകളിൽ ഹവാല ഇടപാട് നടന്നതായി ഇൻകംടാക്സ്.
Google reintroduces Google Maps to Apple Watch In 2017, Google had launched Maps extension for Apple Watch and withdrew later It is also compatible with Apple’s CarPlay dashboard Google would roll out Maps feature for Apple Watch users in the coming weeks
Koo, an Indian alternative app for twitter, is selected as one of the best Indian apps by the Centre
Koo App, a micro-blogging platform in the local language, marks a significant change in the technology application after the Center selects it as one of the best Indian apps. Koo is India’s answer to Twitter. Koo supports short blogging in Hindi, Kannada, Tamil and Telugu languages. Out of 6900 entries, 23 apps, including Koo, were selected by the Center as part of the AatmaNirbhar App Challenge. Aprameya Radhakrishna, co-founder and CEO of Koo, said that they are proud to be one of the best apps in the country. The government offers great opportunities for startups, innovators and entrepreneurs. Koo aims to connect people across India through their language, added Aprameya. Co-founder Mayank…
Apple സിഇഒ Tim Cook ബില്യണേഴ്സ് ക്ലബിൽ ഇടം പിടിച്ചു.ആപ്പിളിന്റെ ഷെയറുകൾ വിപണിയിൽ 2ട്രില്യൺ നേട്ടം കൈവരിച്ചതോടെയാണിത്. 847,969 ഷെയറുകളാണ് ടിം കുക്കിന്റെ കൈവശമുള്ളത്. കഴിഞ്ഞ വർഷം 125 മില്യൺ ഡോളറായിരുന്നു Tim Cookന്റെ വരുമാനം. ഒൻപത് വർഷം മുമ്പാണ് Tim Cook ആപ്പിൾ തലപ്പത്ത് എത്തുന്നത്. ആപ്പിളിന്റെ 0.02ശതമാനം ഓഹരികളാണ് ടിമ്മിന്റെ കൈവശമുളളത്. കോവിഡ് കാല മാന്ദ്യത്തിൽ നിന്ന് വൻതിരിച്ചുവരാണ് ആപ്പിൾ നടത്തിയത്. ഓഗസ്റ്റ് ആദ്യവാരം വിപണിമൂല്യത്തിൽ ആപ്പിൾ മുന്നിലെത്തിയിരുന്നു
Add Me to Search -വെർച്വൽ വിസിറ്റിങ് കാർഡ് അവതരിപ്പിച്ച് Google.People cards എന്ന വെർച്വൽ വിസിറ്റിങ് കാർഡിൽ പേഴ്സണൽ ഇൻഫർമേഷൻ നൽകാം. ഗൂഗിൾ അക്കൗണ്ടും ഫോൺ നമ്പറും ഉപയോഗിച്ച് People card തയ്യാറാക്കാം.പരസ്യമാക്കാൻ താല്പര്യമുളള വ്യക്തിവിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. Google അക്കൗണ്ടിൽ പേര് സേർച്ച് ചെയ്താൽ കാർഡ് ലഭ്യമാകും.പ്രൊഫഷണലുകൾ,സംരംഭകർ, ആർട്ടിസ്റ്റികൾ തുടങ്ങി ആർക്കും ഇത് ഉപയോഗിക്കാം. ഇമേജ്, പേർസണൽ ഇൻഫർമേഷൻ, സോഷ്യൽമീഡിയ ലിങ്ക് എന്നിവ രേഖപ്പെടുത്താം.ഫോൺ നമ്പറും e-mailഉം പരസ്യപ്പെടുത്താതെയും കാർഡിൽ സൂക്ഷിക്കാം. വ്യാജ പ്രൊഫൈലുകൾ ഒഴിവാക്കാൻ People cards സഹായകമാകും.വ്യാജവിവരങ്ങൾ റിപ്പോർട്ട് ചെയ്യാനുളള feedback button ലഭ്യമാണ്. ആവശ്യമില്ലെങ്കിൽ ഏത് സമയവും പീപ്പിൾ കാർഡ് ഒഴിവാക്കാം.People cards ഗൂഗിളിന് വ്യക്തിവിവരങ്ങൾ ഡിജിറ്റൽ മാതൃകയിൽ നൽകും. ഫെബ്രുവരി മുതൽ ഗൂഗിൾ People cards പരീക്ഷിച്ചു വരികയായിരുന്നു.ട്വിറ്ററും ഇൻസ്റ്റാഗ്രാമും പിന്തുടരുന്ന Blue Tick ന് സമാനമാണ് പീപ്പിൾ കാർഡ്.
PM Modi inaugurates first undersea optical fibre cable project for Andaman and Nicobar
PM Modi inaugurates first undersea optical fibre cable project for Andaman and Nicobar Now, the Union Territory will have high-speed broadband connectivity 2,312 km long submarine cable is between Chennai and Port Blair The project has been completed at a cost of Rs 1,224 crore 4G mobile service providers can provide high-speed internet connectivity on the island
Foreign investors with domestic AIFs in IFSCs don’t need PAN The move will ease compliance, making foreign investment more attractive AIF refers to any fund established or incorporated in India AIFs, mainly Category I & II focusing on real estate & private equity, attract HNI investors The move will bring in higher investment capital
Paytm Launches Android PoS Device For Contactless Ordering The device is named Paytm All-in-One Portable Android Smart POS Aims to empower SMEs with technology-based digital payment solutions This is India’s first Android-based PoS device Paytm to invest INR 100 Cr in distribution and marketing of these devices
സൗദി അറേബ്യയിൽ മനുഷ്യരിൽ കോവിഡ് വാക്സിൻ ട്രയലിന് അനുമതി . ചൈനീസ് കമ്പനിയായ CanSinoയുടെ മൂന്നാംഘട്ട വാക്സിൻ പരീക്ഷണമാണ് ഇത്. 5000 പേരിലാണ് CanSino ബയോളജിക്സിന്റെ Ad5-nCOV വാക്സിൻ പരീക്ഷണം. റിയാദ്, ദമാം, മെക്ക എന്നിവിടങ്ങളിലായാണ് വാക്സിൻ പരീക്ഷണമെന്ന് സൗദി സ്റ്റേറ്റ് ന്യൂസ് ഏജൻസി. റഷ്യ, ബ്രസീൽ, ചിലി തുടങ്ങിയ രാജ്യങ്ങളിലും CanSino വാക്സിൻ പരീക്ഷണം നടത്തിയേക്കും. ജലദോഷകാരണമായ നിർദോഷ വൈറസിനെ ഉപയോഗിച്ചായിരുന്നു വാക്സിൻ നിർമാണം. ചൈനീസ് മിലിട്ടറി റിസർച്ചിന്റെ പങ്കാളിത്തത്തോടെയുള്ള വാക്സിനാണ് സൗദി പരീക്ഷിക്കുന്നത് .വാക്സിൻ സുരക്ഷിതവും രോഗപ്രതിരോധശക്തി നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.