Author: News Desk
2020ലെ ഐപിഎൽ സ്പോൺസർഷിപ്പിന് ബിസിസിഐ താല്പര്യപത്രം ക്ഷണിച്ചു. ചൈനീസ് കമ്പനിയായ vivo പിന്മാറിയതിനെ തുടർന്നാണിത്. 300 കോടിയിലധികം ടേൺ ഓവർ ഉളള കമ്പനികൾക്ക് അവസരം: ബിസിസിഐ സെക്രട്ടറി ജയ് ഷാ മാർക്കറ്റിംഗ് ഏജൻസികളും ഏജന്റുമാരും പങ്കെടുക്കേണ്ടതില്ല. ഓഗസ്റ്റ് 18 മുതൽ ഡിസംബർ 31 വരെയാകും കരാർ കാലാവധി.താല്പര്യപത്രം സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ബിസിസിഐ പുറത്തു വിട്ടു. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ UAEയിലാണ് ഐപിഎൽ മത്സരങ്ങൾ.
ലോക്കൽ ലാംഗ്വേജിലെ Micro-blogging platform ആയ Koo App, മികച്ച ഇന്ത്യൻ ആപ്പുകളിലൊന്നായി കേന്ദ്രം തെരഞ്ഞെടുക്കുമ്പോൾ അത് ടെക്നോളജി ആപ്ളിക്കേഷനിൽ വരുന്ന ശ്രദ്ധേയമായ മാറ്റമാണ് സൂചിപ്പിക്കുന്നത്. ട്വിറ്ററിന് ഇന്ത്യൻ ലാംഗ്വേജിലുള്ള മറുപടിയാണ് Koo. Hindi Kannada, Tamil, Telugu ഭാഷകളിൽ ഷോർട്ട് ബ്ളോഗിംഗിന് കൂ സഹായിക്കുന്നു. 6900 എൻട്രികളിൽ നിന്നാണ് കൂ ഉൾപ്പെടെ 23 ആപ്പുകളെ കേന്ദ്രം AatmaNirbhar App Challengeന്റെ ഭാഗമായി തെരഞ്ഞെടുത്തത്. രാജ്യത്തെ മികച്ച ആപ്പുകളിലൊന്നായി മാറിയതിൽ അഭിമാനമുണ്ടെന്ന് കൂ കോ-ഫൗണ്ടറും സിഇഒയുമായ Aprameya Radhakrishna .സ്റ്റാർട്ടപ്സിനും ഇന്നവേറ്റേഴ്സിനും എൻട്രപ്രണേഴ്സിനും മികച്ച അവസരം സർക്കാർ തരുന്നുണ്ട്. ഇന്ത്യയാകമാനം ജനങ്ങളെ അവരുടെ ഭാഷയിൽ കണക്റ്റ് ചെയ്യുകയാണ് Koo ലക്ഷ്യമിടുന്നതെന്നും Aprameya ടെക്നോളജി ഇന്നവേഷന് കേന്ദ്രം നൽകുന്ന പ്രാധാന്യമാണ് മനസ്സിലാക്കുന്നതെന്ന് കോ ഫൗണ്ടർ Mayank Bidawatkaഉം പറഞ്ഞു. കോടിക്കണക്കിന് ഇന്ത്യക്കാരെ ബന്ധിപ്പിക്കുന്ന പ്ളാറ്റ്ഫോമായി കൂ മാറുമെന്നും മയാങ്ക് പറയുന്നു. ഈ വർഷം മാർച്ചിൽ ലോഞ്ച് ചെയ്ത KOO, ഇംഗ്ളീഷ് വഴങ്ങാത്തവർക്കുള്ള ബ്ളോഗ്…
കൊറോണ വൈറസ് വാക്സിൻ ലോഞ്ച് ചെയ്ത് റഷ്യ. റഷ്യൻ പ്രസിഡന്റ് Vladimir Putin ആണ് Covid-19 വാക്സിൻ പുറത്തിറക്കിയതായി പ്രഖ്യാപിച്ചത്. എല്ലാ ക്ലിനിക്കൽ ടെസ്റ്റുകളും പൂർത്തിയാക്കിയാണ് വാക്സിൻ പുറത്തിറക്കുന്നതെന്ന് പുടിൻ. ഇതോടെ ലോകത്ത് ആദ്യമായി കോവിഡിനെതിരെ വാക്സിൻ കണ്ടുപിടിച്ചിരിക്കുന്നുവെന്ന് Putin. പുടിന്റെ മകൾക്കും വാക്സിൻ കുത്തിവെച്ചുവെന്ന് Associated Press ഏജൻസി.Gamaleya Research Institute ഉൾപ്പെടെ 2 റിസർച്ച് ലാബുകൾ വാക്സിന്റെ മാസ് പ്രൊഡക്ഷൻ തുടങ്ങും. 2 കോടി ആളുകളിൽ പടർന്ന കൊറോണ വൈറസ് 7,50,000 ആളുകളുടെ മരണത്തിനും കാരണമായി. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കൊറോണ വൈറസ് വാക്സിന്റെ പരീക്ഷണ ഘട്ടത്തിലാണ്.
President Vladimir Putin claims Russia developed world’s first COVID vaccine Putin’s daughter has already been inoculated with the vaccine It is developed by Moscow’s Gamaleya Institute after 2 months of human testing Industrial production of the vaccine to commence in September The pandemic has infected over 20 Mn people and killed 7.39 Lakh worldwide
India is ranked 4th in the Unicorn startup list, comprising startups having a valuation at or above $ 100 Cr. India is home to 21 unicorn startups. China has 227 unicorns. Interestingly, 11 out of India’s 21 unicorn startups have investments from China. Paytm leads the list in India having a valuation of $ 1600 Cr. After the latest investment, Byju’s will come 2nd in the list with a valuation of $1000 Cr. But the backbone of all these leading unicorns are Chinese investors like Alibaba. The total value of unicorns in India is $ 7320 Cr. It should be noted that Ant Group, the parent company of Alibaba, the top company in…
ചെന്നൈയ്ക്കും പോർട്ട് ബ്ലയറിനുമിടയിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ യാഥാർത്ഥ്യമായി.2,300 കിലോമീറ്റർ ദൈർഘ്യമുളള സബ്മറൈൻ കേബിൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 1,224 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിട്ടുളളത്. ലോക ടൂറിസം ഭൂപടത്തിൽ ആൻഡമാൻ നിക്കോബാറിനെ ഇത് അടയാളപ്പെടുത്തും: പ്രധാനമന്ത്രി. പദ്ധതിയിലൂടെ ആൻഡമാൻ നിക്കോബാറിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയാകും.ചെന്നൈക്കും പോർട്ട് ബ്ലയറിനുമിടയിൽ മികച്ച ബാൻഡ് വിഡ്ത്ത് സർവ്വീസ് ലഭ്യമാകും. 4G മൊബൈൽ സേവനദാതാക്കൾക്കും ദ്വീപിൽ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാനാകും. 2018 ഡിസംബർ 30ന് പോർട്ട്ബ്ലയറിൽ ആരംഭിച്ച പദ്ധതിയാണ് ഇതോടെ പൂർത്തിയായത്. ഗ്രേറ്റ് നിക്കോബാറിൽ ഒരു ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടിന്റെ നിർമ്മാണവും പ്രാരംഭഘട്ടത്തിലാണ്. വലിയ കപ്പലുകൾക്ക് നങ്കൂരമിടാനാകുന്ന പദ്ധതിയുടെ നിർമാണ ചെലവ് 10,000 കോടിയാണ്.
BCCI invites Expressions of Interest for IPL title sponsorship rights for 2020
BCCI invites Expressions of Interest for IPL title sponsorship rights for 2020 IPL 2020 will be held in UAE from Sep 19, 2020, to Nov 10, 2020 BCCI mentioned that turnover of interested third party should be above Rs 300 Cr Latest audited accounts need to be submitted with the bid Vivo, which had a Rs 440 crore per year deal for 5 seasons, recently suspended the deal
കയറ്റുമതിയിലെ ചൈനീസ് മേധാവിത്വം തടയണമെന്ന് നിതിൻ ഗഡ്കരി. ഇന്ത്യയെ ഒരു സൂപ്പർ ഇക്കണോമിക് പവർ ആക്കുന്നതിന് രാജ്യം കയറ്റുമതി വർദ്ധിപ്പിക്കണം. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ കയറ്റുമതി വർധിപ്പിച്ച് ഇറക്കുമതി കുറയ്ക്കണം. ഇറക്കുമതിക്കുള്ള ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള സമയാണ് ഇത്: ഗഡ്കരി ആത്മനിർഭർ ഭാരത് അഭിയാൻ ഇതാണ് ലക്ഷ്യമിടുന്നതെന്നും ഗഡ്കരി. ഇതിനായി ചെറുകിട വ്യവസായങ്ങളെയും സ്ഥാപനങ്ങളെയും കേന്ദ്രം പ്രോത്സാഹിപ്പിക്കും. ലാൻഡ് ബാങ്കും സോഷ്യൽ മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനും തുടങ്ങും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് കേന്ദ്ര തീരുമാനം പ്രഖ്യാപിച്ചത്. FICCI കർണാടകയിൽ സംഘടിപ്പിച്ച വിർച്വൽ MSME കോൺക്ലേവിലാണ് പ്രഖ്യാപനം. സംരംഭകർക്കും ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നവർക്കും പ്രോത്സാഹനം നൽകും. ഇതുവരെ 1.20 ലക്ഷം കോടി MSME ക്ക് ലോൺ അനുവദിച്ചെന്നും മന്ത്രി.
Flipkart launches start-up accelerator programme ‘Flipkart Leap’ Targets idea-stage startups in consumer internet technology space Shortlisted start-ups will undergo a 16-week mentorship programme They will receive an equity-free grant of $25,000 Startups applying should be based in India and have a working prototype
Toshiba officially quits the laptop business Toshiba sold its remaining 19.9% stake in its Dynabook laptop brand to Sharp Dynabook has now become a wholly-owned subsidiary of Sharp Toshiba entered the market of laptops in 1985