Author: News Desk

Govt of India bans 118 mobile apps including the popular PUBG Ministry of Electronics and IT said the ban is due to data privacy concerns Ministry received complaints and reports on the misuse of data by these apps The prohibition comes under the Section 69A of the Information Technology Act Baidu, Government WeChat, Smart AppLock & Carrom Friends are a few other apps

Read More

ലോകത്തെ ഏറ്റവും പോപ്പുലറായ ഗെയിം ആപ്പുകളിലൊന്നാണ് PUBG. സൈബർ സുരക്ഷ മുൻനിർത്തി പബ്ജി ഉൾപ്പെടെ 118 ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്. ആപ്പുകൾ ഇൻഡ്യൻ ഡാറ്റ ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. Information Technology Act Section 69A പ്രകാരമാണ് നിരോധനം. PUBG ഭ്രമം യുവാക്കളിൽ ഭ്രാന്തമാകുന്നതായി റിപ്പോർട്ടുകളും വന്നിരുന്നു. Baidu, Government WeChat, Smart AppLock, Carrom Friends എന്നിവയ്ക്കും നിരോധനം. നിലവിൽ പബ്ജി കളിക്കുന്ന 33 മില്യൺ ആളുകൾ ഇന്ത്യയിലുണ്ട്. ദക്ഷിണകൊറിയൻ കമ്പനിയുടേതാണ് പബ്ജി ഗെയിം. ലോകത്താകമാനം 734 million download പബ്ജിക്കുണ്ട്. UC Browser,TikTok അടക്കം 59 ആപ്പുകൾ ആദ്യഘട്ടം നിരോധിച്ചിരുന്നു.

Read More

കിരാന സ്റ്റോറുകളെയും കസ്റ്റമേഴ്സിനെയും ഡിജിറ്റലി കണക്ട് ചെയ്യാൻ PhonePe. രാജ്യത്തെ ചെറുകിട വ്യാപാരികൾക്ക് ഡിജിറ്റൽ പേമെന്റ് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. 25 മില്യൺ ചെറുകിട കച്ചവടക്കാരെ ലക്ഷ്യമിട്ട് PhonePe ഡിജിറ്റൽ പേമെന്റ് ശൃംഖല വ്യാപിപ്പിക്കും. 5500 താലൂക്കുകളിൽ പദ്ധതി നടപ്പാക്കുന്നതിലൂടെ 10,000 പേർക്ക് തൊഴിൽ ഉറപ്പാക്കുന്നുവെന്ന് PhonePe. അടുത്ത ഒരു വർഷത്തിനുളളിൽ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കും. കച്ചവടക്കാർക്ക് personalized സ്റ്റോറേജ് പേജ് PhonePe appൽ ലഭ്യമാകും. ഹോം ഡെലിവറി, പ്രൊഡക്ട് catalogue, സ്റ്റോർ സമയം ഇവയെല്ലാം പേജിൽ നൽകാം. ഇൻസ്റ്റന്റ് പേമെന്റ് കൺഫർമേഷൻ, receipt, reconciliation സംവിധാനവും ഉണ്ടാകും. കസ്റ്റമേഴ്സിന് PhonePe app ലൂടെ സേവനങ്ങൾ ആവശ്യപ്പെടാം. PhonePe ഡിജിറ്റൽ പേമെന്റ് ആപ്പിന് ഇന്ത്യയിൽ 230 മില്യൺ യൂസേഴ്സ് . Walmart ഉടമസ്ഥതയിൽ ബം​ഗലൂരു ആസ്ഥാനമായ ഡിജിറ്റൽ പേമെന്റ് കമ്പനിയാണ് PhonePe.

Read More

ആധുനിക നൂക്ലിയർ പവർ സ്റ്റേഷനുമായി ബിൽ ഗേറ്റ്സ്. ബിൽ ഗേറ്റ്സിന്റെ TerraPower LLCയും GE Hitachi Nuclear Energyയുമാണ് സംരംഭത്തിന് പിന്നിൽ. കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് നീക്കം. Solar, Wind Power ലഭ്യത ഭാവിയിൽ കാലാവസ്ഥാനുസൃതമായി കുറയാം. Solar, Wind Powerന് ബദലായി Reactor Power ഉപയോഗിക്കാനാകും. Natrium power stations ആദ്യഘട്ടം യുഎസിലാണ് ആരംഭിക്കുന്നത്. 345-megawatt plant ആണ് നിർമിക്കുന്നത്. U.S. Energy Department നോട് additional funding തേടിയിട്ടുണ്ട്. Warren Buffettന്റെ PacifiCorp, Energy Northwest, Duke Energy എന്നിവയും പിന്തുണയ്ക്കും. പദ്ധതി വിജയകരമായാൽ nuclear power ലഭ്യമല്ലാത്ത മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും. Nuclear power reactors 2050 ഓടെ ലോകമെങ്ങും വ്യാപകമാകുമെന്നാണ് വിലയിരുത്തൽ. Beijingൽ nuclear plant സ്ഥാപിക്കാൻ ബിൽ ഗേറ്റ്സ് പദ്ധതി ഇട്ടിരുന്നു. China National Nuclear Corpനുമായി ചേർന്നുളള പദ്ധതി പിന്നീട് ഉപേക്ഷിച്ചു.

Read More

Pradhan Mantri Jan Dhan Yojana വഴി നൽകിയത് 1.3 ലക്ഷം കോടി രൂപ. 6 വർഷം പൂർത്തിയാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കൾ 40.35 കോടി ആളുകൾ. 3,239 രൂപ ആവറേജ് ഡിപ്പോസിറ്റ് ഓരോ അക്കൗണ്ടിലും ലഭിച്ചു. 2014 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചത്. കേരളത്തിൽ ഏകദേശം 43 ലക്ഷം ജൻ ധൻ അക്കൗണ്ടുകളുണ്ട്. 2 ലക്ഷം രൂപയുടെ accidental insurance ഈ പദ്ധതിയുടെ ഭാഗമായിരുന്നു. 3.6 കോടി Jan Dhan account കഴിഞ്ഞ പുതിയതായി വർഷം ഓപ്പൺ ചെയ്തിരുന്നു. 2 വർഷത്തിലധികം ഇടപാടുകൾ ഇല്ലാതിരുന്നാൽ അക്കൗണ്ട് നിഷ്ക്രിയമാകും. 40.35 കോടി അക്കൗണ്ടിൽ 86.3ശതമാനം അക്കൗണ്ടുകളും പ്രവർത്തനക്ഷമമാണ്. ജൻധൻ അക്കൗണ്ടിൽ നിന്ന് Overdraft ആയി എടുക്കാവുന്ന തുക10,000 ആയി ഉയർത്തിയിരുന്നു.

Read More

കോവിഡിനെ തുടർന്ന് മാനദണ്ഡങ്ങളോടെ സിനിമാ പ്രൊഡക്ഷൻ പുനരാരംഭിക്കാൻ ധാരണയായെങ്കിലും, സിനിമാ ആസ്വാദകർ പഴയപോലെ തിയറ്ററുകളെ ഉത്സവമാക്കുന്ന കാലം ഇനി വരുമോ. ഇന്ത്യയിലെ പ്രമുഖ മൾട്ടിപ്ലെക്സ് ഉടമകൾ drive-in cinemas എന്ന ആശയത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. PVR Cinemas, INOX Leisure Ltd, Carnival Cinemas തുടങ്ങിയ വമ്പൻമാരാണ് പുതിയ വഴിയിലേക്ക് നീങ്ങുന്നത്. ഔട്ട്ഡോർ മൂവീ സ്ക്രീൻ,പ്രൊജക്ഷൻ ബൂത്ത്, കൺസഷൻ സ്റ്റാൻഡ്,ഒരു വലിയ പാർക്കിംഗ് ഏരിയ ഇത്രയുമാണ് ഡ്രൈവ് ഇൻ സിനിമ. പ്രേക്ഷകർക്ക് അവരുടെ സൗകര്യത്തിൽ വലിയ സ്ക്രീനിൽ സിനിമ കാണാം. വേണെമെങ്കിൽ കാറിൽ ഇരുന്നും. എന്തായാലും പുതിയ അനുഭവമാകും മലയാളികൾക്ക് ഡ്രൈവ് ഇൻ സിനിമാസ് ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷത്തിലോ പദ്ധതി തുടങ്ങാനാണ് ശ്രമിക്കുന്നത്. മണിക്കൂറുകളോളം അടച്ചിട്ട തീയറ്റർ മുറിയിൽ ഇരിക്കുന്നതിനെക്കാൾ തുറന്ന സ്ഥലത്ത് പ്രേക്ഷകർക്ക് എത്താനാകുമെന്ന ചിന്ത ഡ്രൈവ് ഇൻ സിനിമയ്ക്ക് ജീവനേകുന്നു. Delhi, Maharashtra, Karnataka, Kerala, Andhra Pradesh,Telangana എന്നിവിടങ്ങളിലെല്ലാം ഡ്രൈവ് ഇൻ സിനിമകൾക്ക് തുടക്കമിടാനാണ്…

Read More

India’s CMERI develops the world’s largest Solar Tree at Durgapur The installed capacity of the Solar Tree is 11.5 above kWp It can generate 12,000-14,000 units of Clean and Green Power annually CMERI’s solar tree ensures maximum exposure of each Solar PV Panel to sunlight There is a total of 35 Solar PV Panels in each tree with a capacity of 330 wp each

Read More

UPI transactions hit Rs 3 lakh-crore mark in August National Payments Corporation of India (NPCI) released the statistics During the COVID pandemic, UPI became the preferred payment platform In July, UPI recorded Rs 2.9 lakh Cr from 149 Cr transactions Aadhaar-enabled Payment System (AePS) recorded payments worth Rs 19,812 Cr

Read More

PepsiCo India to sell snacks through CSC’s Grameen e-Store Focus is to strengthen the brand’s presence in the rural region PepsiCo’s Lay’s, Kurkure and Uncle Chipps will be listed on the platform Pilot of the initiative will be launched at the Sultanpur district of Uttar Pradesh CSCs come under the aegis of Ministry of Electronics and Information Technology

Read More