Author: News Desk
Govt warns against wearing N-95 Masks with valve The Director General of Health Services issued a warning in this regard It is also advised not to use masks with valves in public places The risk of transmission is high if safe and approved masks are not used The centre has warned principal secretaries and health workers about this
നൂതനാശയങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികളെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്ഷണിക്കുന്നു സ്റ്റുഡന്റ് ഇന്നവേറ്റേഴ്സിനായി വെര്‍ച്വല്‍ സ്റ്റുഡന്‍റ്സ് ഇന്നവേറ്റേഴ്സ് മീറ്റ് ജൂലായ് 25ന് ‘ഇന്നവേഷന്‍സ് അണ്‍ലോക്ഡ്’ എന്ന മീറ്റിൽ വിദ്യാർത്ഥികൾക്ക് നൂതനാശയങ്ങള്‍ അവതരിപ്പിക്കാം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ മൂന്നു മാസത്തെ പ്രി-ഇന്‍കുബേഷന്‍ സപ്പോർട്ട് നൽകും വിദ്യാര്‍ത്ഥികളില്‍ നിന്ന് സംരംഭകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായാണ് മീറ്റ് സംഘടിപ്പിക്കുന്നത് പ്രമുഖ കോര്‍പറേറ്റ് വ്യവസായ സ്ഥാപനങ്ങൾ വെർച്വൽ മീറ്റിൽ പങ്കെടുക്കും വാധ്വാനി ഫൗണ്ടേഷന്‍, ടിസിഎസ് ഡിസ്ക് എന്നിവർ മാസ്റ്റർ ക്ലാസുകൾ നൽകും കോവിഡിനെതിരായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യവും മീറ്റിനുണ്ട്.
IT companies can extend work from home till December 31 The government has extended the connectivity standards for IT-BPO companies 85% of IT companies have adopted work from home Concessions were given in OSP to those who work from home The extension comes in the wake of a drastic rise in corona cases
ഐടി കമ്പനികൾക്ക് Work from Home ഡിസംബർ 31 വരെ നീട്ടാം IT-BPO കമ്പനികൾക്കുള്ള കണക്ടിവിറ്റി മാനദണ്ഡങ്ങളാണ് സർക്കാർ നീട്ടിയത് 85% ഐടി കമ്പനികളും വർക്കം ഫ്രം ഹോമാണ് വീട്ടിലിരുന്ന ജോലി ചെയ്യുന്നവർക്ക് OSPയിൽ ഇളവ് നൽകിയിരുന്നു ജൂലായ് 31വരെ അനുവദിച്ച ഇളവ് ഡിസംബർ 31 വരെ തുടരും കോവിഡ് പ്രതിസന്ധി തുടരുന്നത് കൊണ്ടാണിതെന്ന് DoT രാജ്യത്ത് 12 ലക്ഷത്തിലധികം ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്
Zoom expands India-based operations with a local technology centre The video conferencing service witnessed 6700% growth in India for free sign ups Zoom technology centre in Bengaluru will focus on IT, R&D and security Zoom started its formal operations in India in September 2019 The popular video conferencing app has tech giants like Google, Microsoft & Jio as rivals
Jeff Bezos adds record $13 Bn to his net worth on July 20 This is the largest single day net worth jump for an individual Jeff Bezos is the richest person in the world He has a net worth of $189.3 billion Amazon Inc shares surged 7.9%, the highest since December 2018
റേഷൻ വീട്ടിൽ എത്തിക്കാൻ ഡെൽഹി സർക്കാർ 17 ലക്ഷം ആളുകൾ ഇതിന്റെ ഗുണഭോക്താക്കളാകുമെന്ന് മുഖ്യമന്ത്രി Arvind Kejriwal കേന്ദ്രത്തിന്റെ ഒരു രാജ്യം ഒരു റേഷൻ കാർഡ് സ്കീമുമായി ഇതിനെ ബന്ധിപ്പിക്കും മന്ത്രിസഭ അംഗീകാരമായി, 7 മാസത്തിനുള്ളിൽ ഡോർഡെലിവറി സർവ്വീസുണ്ടാകും ആളുകൾക്ക് നേരിട്ടും റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ സൗകര്യമുണ്ടാകും ഡ്രൈവിങ്ങ് ലൈസൻസിനും റേഷൻ കാർഡിനും ഡെൽഹി സർക്കാർ ഡോർഡെലിവറി ഒരുക്കിയിട്ടുണ്ട്
Uber offers COVID-19 contact tracing service to aid healthcare officials It will provide access to the data of passengers and drivers who might have contacted COVID-affected The service is claimed to be free of charge The ride-hailing major had recently launched ‘No Mask, No Ride’ campaign in the US
Amazon India clocks $1 Bn worth exports in India Local vendors took advantage of the global selling programme to connect to customers abroad The programme allows Indian merchants to sell across 200 countries Amazon’s overall exports crossed $2 Bn since the programme launch in 2015 Amazon has committed to digitise 10 Mn MSMEs and create 1 Mn jobs in India
Hyderabad സ്റ്റുഡന്റ് Startup ടീം ‘FindR’ ന് $1500 സമ്മാനത്തുക ഹൈദരാബാദിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ‘FindR’ തുടങ്ങിയത് TiE Seattle സംഘടിപ്പിച്ച TYE Global ഫൈനലിലെ റണ്ണറപ്പാണ് ‘FindR’ LinkedIn പോലെ ബ്ലൂ കോളർ ജോലിക്കാർക്കുള്ള പ്ളാറ്റ്ഫോം ‘FindR’ വികസിപ്പിച്ചിരുന്നു വീട്ടുജോലിക്കാരേയും ക്ലീനേഴ്സിനേയും ഡ്രൈവേഴ്സിനേയും കണ്ടെത്താനുള്ള പ്ലാറ്റ്ഫോമാണിത് വീഡിയോ കോൺഫ്രനൻസിംഗ് വഴിയുള്ള പിച്ചിങ്ങിൽ പങ്കെടുത്താണ് ടീം റണ്ണറപ്പായത് ലോകമെങ്ങുമുള്ള TiE ചാപ്റ്ററുകളിൽ നിന്ന് 32 ടീമുകളാണ് പങ്കെടുത്തത് ഇൻവെസ്റ്റേഴ്സിനെ കണ്ടെത്തി കൊമേഴ്സ്യലായി പ്ലാറ്റ്ഫോം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ‘FindR’