Author: News Desk

Central Govt welcomes foreign investment in various sectors including defence India rolls out a red carpet for global companies, said Prime Minister Narendra Modi India, one of the world’s largest military powers, invites investors in the sector, he added Narendra Modi was speaking at the India Global Week Virtual Conference 2020 There is a huge opportunity for investors in India’s tech and startup ecosystem, said the Prime Minister

Read More

ടിക്ടോക് അതിന്റെ ആസ്ഥാനം ചൈനയിൽ നിന്ന് ഒഴിവാക്കാനും കോർപ്പറേറ്റ് സ്ട്രക്ചർ മാറ്റാനും ഒരുങ്ങുന്നു. ചൈന എന്ന അഡ്രസ് ബിസിനസ്സിനെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ടിക്ടോക്കിന്റെ പേരന്റ് കമ്പനി ByteDance, ചൈന വിട്ടോടാൻ ശ്രമിക്കുന്നത്. ടിക് ടോക്കിന് ഒരു പുതിയ മാനേജ്മെന്റ് ബോർഡോ, ഓപ്പറേഷൻ പൂർണ്ണമായും ചൈനയ്ക്ക് പുറത്ത് ഏതെങ്കിലും രാജ്യത്തേക്ക് മാറ്റാനോ ആണ് ശ്രമിക്കുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ ടികിടോക് അടക്കം 59 ആപ്പുകൾ നിരോധിച്ചത് ആഗോള തലത്തിലും ചൈനീസ് കമ്പനികൾക്ക് തിരിച്ചടിയായിരുന്നു. ചൈനീസ് ആപ്പുകൾ മറ്റൊരു രാജ്യത്തെ ഡാറ്റാ ചോർത്തുന്നുവെന്നും അത് ചൈനീസ് സർക്കാർ സൈനിക ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ തുടർന്ന് കൂടുതൽ രാജ്യങ്ങൾ ചൈനീസ് ആപ്പുകൾക്കെതിരെ നിലപാടെടുക്കുമെന്ന സാഹചര്യത്തിലാണ് ടിക് ടോക്കിന്റെ പുതിയ നീക്കം. ചൈനയിൽ തുടരുന്നത് കമ്പനിയുടെ യശ്ശസിനേയും ബിസിനസ്സിനേയും ഇല്ലാതാക്കുന്നുവെന്ന ആശങ്ക ചൈനീസ് കമ്പനികൾ പ്രകടിപ്പിക്കുന്നുണ്ട്. ‍ഞങ്ങളുടെ യൂസേഴ്സിന്റെ പ്രൈവസി സൂക്ഷിക്കാൻ പ്രതിഞ്ജാബദ്ധരാണ്. ലോകം മുഴുവനുമുള്ള ഉപഭോക്താക്കളെ ബാധിക്കുന്നതൊന്നും ചെയ്യില്ലെന്നും ടിക്ടോക്കിന്റെ…

Read More

Apple supplier Foxconn likely to invest $1 Bn in India The funding to expand the factory in Tamil Nadu It is in lines with the Central Govt’s PLI Scheme Foxconn will add 6,000 jobs at its Sriperumbur plant in Tamil Nadu The move is also part of the production shift from China

Read More

Android 10 creates a new record The version has been downloaded on 100 Mn devices in just 5 months Android 10 has a 28% faster adoption rate than predecessor Android Pie However, it is yet to beat Apple’s iOS 13 that crossed the 50% mark in just 1 month The much-awaited Android 11 is expected to release in September this year

Read More

കോവിഡ് കാലത്ത് പ്രീ ഓൺഡ് മൊബൈലുകളോട് കൂടുതൽ താൽപര്യം യൂസ്ഡ് ഫോണുകളുടെ‌ വിൽപ്പനയിൽ Xiaomi മുന്നിൽ പ്രീ ഓൺഡ് ഫോണുകളുടെ വിൽപ്പനയിൽ 27% market share ഷവോമിക്ക് തൊട്ടുപിന്നിൽ Apple, Samsung, Motorola ഫോണുകൾ പ്രീ ഓൺഡ് മൊബൈലുകളുടെ 40% മാർക്കറ്റും Delhi, Bangalore, Mumbai നഗരങ്ങളിൽ 32% പേരും പ്രീ ഓൺഡ് മൊബൈൽ വാങ്ങിയത് വർക് ഫ്രം ഹോമിന്റെ ഭാഗമായി 10 – 15 വയസ്സുള്ള കുട്ടികൾക്കിടയിലും പ്രീ ഓൺഡ് മൊബൈലുകൾ വലിയ തോതിൽ വിൽക്കുന്നു

Read More

Yes Bank ഫൗണ്ടർ Rana Kapoor ഉൾപ്പെടെയുള്ളവരുടെ ആസ്തികളാണ് കണ്ടുകെട്ടിയത് Rana Kapoor, Dhiraj Wadhawan എന്നിവരുടെ ₹2,500 കോടിയുടെ ആസ്തികൾ അറ്റാച്ച് ചെയ്തു New York, London തുടങ്ങി വിദേശത്തുള്ള ആഡംബര ബംഗ്ളാവുകളടക്കം കണ്ടുകെട്ടി Londonനിൽ കണ്ടുകെട്ടിയത് രാജ്യത്തിനുപുറത്ത് നിന്ന് അറ്റാച്ച് ചെയ്ത ഏറ്റവും മൂല്യമുള്ള ആസ്തിയായി അനധികൃതമായി ലോൺ അനുവദിച്ചും കൈക്കൂലി വാങ്ങിയും Rana Kapoor സമ്പാദിച്ചത് ₹5,050 കോടി നൂറോളം ഷെൽ കമ്പനികൾ രൂപീകരിച്ച് പണം വകമാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി Rana Kapoor ബാങ്കിന്റെ സിഇഒ ആയിരുന്നപ്പോൾ 30000 കോടിരൂപയാണ് ലോൺ അനുവദിച്ചത് ഇതിൽ 20000 കോടി രൂപയും അനധികൃതമായി അനുവദിച്ചതും പിന്നീട് കിട്ടാക്കടമായ ലോണുമായിരുന്നു

Read More

As the number of corona cases surges day by day, it is important to avoid public gathering. The automatic sanitiser developed by Alan Sandeep, a class IX student from Vadakara, gains relevance at this point. It was while attending a virtual course on Robotics that Alan developed the automatic hand sanitiser with the support of his teacher. After buying the sensor through Amazon, he developed the product within a few weeks. The sanitiser can be used in supermarkets and banks and does not require any physical contact. It will work with both battery and adapter and can be installed in…

Read More

ഗ്ലോബൽ കമ്പനികൾക്ക് ഇന്ത്യ ചുവന്ന പരവതാനി വിരിക്കുകയാണെന്ന് പ്രധാനമന്ത്രി ലോകത്ത് ചുരുക്കം ചില രാജ്യങ്ങളെടുക്കുന്ന തുറന്ന ബിസിനസ് സമീപനം ഇന്ത്യ നിക്ഷേപകർക്ക് ഒരുക്കുന്നു ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ ഇന്ത്യ ഈ മേഖലയിൽ നിക്ഷേപകർക്ക് അവസരം തുറക്കുന്നു India Global Week വെർച്വൽ കോൺഫ്രൻസിൽ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി കാർഷിക മേഖലയിൽ storage, logistics രംഗത്ത് വൻ നിക്ഷേപ സാധ്യതയുണ്ട് കർഷകരുടെ അധ്വാനത്തിലേക്ക് നിങ്ങളുടെ നിക്ഷേപം നേരിട്ട് ഞാൻ ക്ഷണിക്കുകയാണ് സ്റ്റാർട്ടപ്പുകളിലും ടെക്നോളജിയിലും വിദേശ നിക്ഷേപകർക്ക് വലിയ അവസരമുണ്ടെന്നും മോദി

Read More