Author: News Desk

ലോക്ക് ഡൗണിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി കോവിഡ് എന്ന ഇരുട്ട് മാറ്റാന്‍ ഏപ്രില്‍ 5ന് രാത്രി 9ന് ദീപം തെളിക്കാന്‍ ആഹ്വാനം ദീപം തെളിയിക്കാന്‍ വീടിന് പുറത്തിറങ്ങുകയോ കൂട്ടും കൂടുകയോ ചെയ്യരുത് സാമൂഹിക അകലം ഒരു രീതിയിലും ലംഘിക്കാന്‍ പാടില്ല ലോക്ക് ഡൗണിന് ശേഷവും സഞ്ചാര നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Read More

കോവിഡ് : ഇന്ത്യയ്ക്ക് 7611 കോടി അനുവദിച്ച് വേള്‍ഡ് ബാങ്ക് വിവിധ രാജ്യങ്ങള്‍ക്ക് 15 മാസത്തില്‍ 160 ബില്യണ്‍ ഡോളറിന്റെ എമര്‍ജന്‍സി ഫണ്ട് 40 രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള നീക്കത്തിലാണ് വേള്‍ഡ് ബാങ്ക് പ്രതിസന്ധിയില്‍ നിന്ന് രാജ്യങ്ങളെ റിക്കവര്‍ ചെയ്യാനാണ് ശ്രമമെന്ന് പ്രസിഡന്റ് David Malpass പാക്കിസ്ഥാന് 200 മില്യണ്‍ ഡോളറും അഫ്ഗാന് 100 മില്യണ്‍ ഡോളറും നല്‍കും പ്രൈവറ്റ് കമ്പനികള്‍ക്കായി വേള്‍ഡ് ബാങ്ക് പ്രൈവറ്റ് സെക്ടര്‍ വിഭാഗം 8 ബില്യണ്‍ ഡോളര്‍ നീക്കിവെച്ചിട്ടുണ്ട്

Read More

Emirates to resume passenger flights gradually. The airline would commence limited flights on April 6, 2020. Flights will initially carry travellers outbound from the UAE. It will carry people who wish to return to their countries. Emirates sky cargo will use these flights to support trade activities. Exact details will be announced by the airline major soon.

Read More

പ്രതിദിനം 100,000 കൊറോണ ടെസ്റ്റുകള്‍ നടത്താന്‍ UK സര്‍ക്കാര്‍ ഏപ്രില്‍ അവസാനം വരെ ഇത് തുടരും ഹെല്‍ത്ത് സെക്രട്ടറി Matt Hancock പ്രസ് മീറ്റില്‍ അറിയിച്ചതാണിത് ടെസ്റ്റിംഗിനായി ‘5 പില്ലര്‍ സ്ട്രാറ്റജി’ തയാറാക്കിയിട്ടുണ്ട് NHS ന്റെ 13.4 ബില്യണ്‍ പൗണ്ടിന്റെ കടം സര്‍ക്കാര്‍ എഴുതി തള്ളും

Read More

The Commerce Ministry sets up a help desk to solve export/import issues during Corona. Helpdesk is operationalised by the Director General of Foreign Trade (DGFT). Exporters and importers can directly report issues through DGFT website or toll-free no: 1800-111-550. A proforma spreadsheet listing issues can be mailed at ‘dgftedi@nic.in’. DPIIT had earlier set up a control room to monitor the real-time status of delivery of goods.

Read More

covid 19 ട്രീറ്റ്‌മെന്റ് റിസര്‍ച്ചിനായി ബില്‍ ഗേറ്റ്‌സ് നല്‍കിയത് 100 മില്യണ്‍ ഡോളര്‍ കൊറോണ വൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ 14 മില്യണ്‍ ഡോളറുമായി ജാക്ക് മാ യുഎസിലും യൂറോപ്പിലും ആരോഗ്യപ്രവര്‍ത്തക്കുള്‍പ്പെടെ മാസ്‌ക്ക് നല്‍കാന്‍ apple സിഇഒ ടിം കുക്ക് മികച്ച വെന്റിലേറ്റര്‍ വികസിപ്പിച്ച് ഇലോണ്‍ മസ്‌കിന്റെ ടെസ്ല 7 ലക്ഷത്തോളം മാസ്‌കുകള്‍ ഡൊണേറ്റ് ചെയ്യാന്‍ ഫേസ്ബുക്ക് ഫൗണ്ടര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ശമ്പളത്തിന്റെ 100 ശതമാനവും കൊറോണ പ്രതിരോധ പരിപാടികള്‍ക്ക് നല്‍കാന്‍ ആനന്ദ് മഹീന്ദ്ര ജീവനക്കാര്‍ക്ക് 100 കോടി സഹായവുമായി വേദാന്താ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ ലുലു മാളിലെ റീട്ടെയില്‍ സ്റ്റോറുകളുടെ ഒരു മാസത്തെ വാടക വേണ്ടെന്ന് വെച്ച് എംഎ യൂസഫ് അലി ഒരു മാസത്തെ ശമ്പളം കൊറോണ പ്രതിരോധത്തിന് നല്‍കി പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ സര്‍ക്കാര്‍ ആശുപത്രികളിലെ കൊറോണ ബാധിതരെ സഹായിക്കാന്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍

Read More

Volkswagen India to set up a COVID-19 facility with 1,100 beds in Pune. Skoda Auto pledged Rs 1 Cr for the purpose. The facility will be set up at Sassoon General Hospital, Pune. Volkswagen will also donate 35K sanitizers to hospitals in Pune. Over 50K food packets will be distributed in Aurangabad region. Production of the reusable face shield is also on the cards.

Read More

കോവിഡ് 19: ഇംപോര്‍ട്ട് & എക്സ്പോര്‍ട്ട് ഹെല്‍പ് ഡെസ്‌കുമായി കേന്ദ്രം വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള DGFT നേതൃത്വം നല്‍കും ഇംപോര്‍ട്ട്/ എക്സ്പോര്‍ട്ടുമായി ബന്ധപ്പെട്ടവ ഇമെയില്‍, ടോള്‍ഫ്രീ നമ്പറിലൂടെ അറിയിക്കാം ഇമെയില്‍ വിലാസം: dgftedi@nic.in ടോള്‍ ഫ്രീ നമ്പര്‍ : 1800-111-550 http://rla.dgft.gov.in:8100/CRS_NEW/ എന്ന വെബ്സൈറ്റ് ലിങ്ക് വഴിയും വിവരങ്ങള്‍ അറിയാം

Read More

The novel corona virus has put global business sectors into a great crisis. With major sectors slowing down, the global economy is under the threat of an impending recession as recently conveyed by the International Monetary Fund. What is the current situation of the Indian startup ecosystem? MSA Kumar, former president of TiE Kerala Group, explains. Black Swan events Currently, the world is enduring a crisis, commonly referred to as ‘Black Swan’ event. The ‘Black Swan’ theory is a metaphor that describes events that come as a surprise. COVID-  19 is such an event, says MSA Kumar. Black Swan events…

Read More

കൊറോണ വൈറസ് ഡാറ്റ സെറ്റുകള്‍ക്ക് ഗൂഗിളിന്റെ ഫ്രീ ആക്‌സസ് ശാസ്ത്രജ്ഞര്‍ക്ക് കൊറോണ വൈറസ് സംബന്ധിച്ച ഡാറ്റാസെറ്റുകള്‍ ആക്‌സസ് ചെയ്യാം covid 19 പ്രോഗ്രാമിന് കീഴിലാണ് ഡാറ്റാ സെറ്റുകള്‍ ലഭിക്കുക റിസര്‍ച്ചിനായി ബിഗ് ക്വറി മെഷീന്‍ ലേണിംഗിലൂടെ AI മോഡല്‍ നിര്‍മ്മിക്കാം alibaba, baidu എന്നീ കമ്പനികള്‍ വിവിധ മോഡലുകള്‍ ഓപ്പണ്‍ സോഴ്സ് ചെയ്തിരുന്നു

Read More