Author: News Desk

തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ ടെക്സ്റ്റാക്കി മാറ്റുന്ന ടെക്‌നോളജി വൈകില്ല യുഎസിലെ ശാസ്ത്രജ്ഞരാണ് ആളുകളുടെ ചിന്തകള്‍ ടെക്‌സറ്റാക്കുന്നത് ആളുകള്‍ സംസാരിക്കുന്പോള്‍ ന്യൂറല്‍ ഡാറ്റ ശേഖരിച്ചാണ് പ്രവര്‍ത്തനം സംസാരിക്കാനും എഴുതാനും സാധിക്കാത്ത രോഗികള്‍ക്ക് ഇത് സഹായകരമാകും തലച്ചോറില്‍ ഇലക്ട്രോഡ് അറേകള്‍ ഇംപ്ലാന്റ് ചെയ്താണ് ഗവേഷണം വാക്കുകളും വരികളും തലച്ചോര്‍ തിരിച്ചറിയുന്ന പ്രോസസ് മോണിട്ടര്‍ ചെയ്യും പാര്‍ട്ടിസിപ്പന്‍റിന്  വായിക്കാന്‍ കണ്ടന്റ് കൊടുത്ത ശേഷം ന്യൂറല്‍ ആക്ടിവിറ്റി മോണിട്ടര്‍ ചെയ്യും ഈ ഡാറ്റ ML, AI അല്‍ഗോറിഥമാക്കി മാറ്റും ടെക്‌നാളജിയില്‍ കൂടുതല്‍ കൃത്യത വരുത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍ University of California, Maastricht Universtiy എന്നിവിടങ്ങളിലെ ഗവേഷകരാണ് നേതൃത്വം നല്‍കുന്നത്

Read More

When the coronavirus put the globe under threat, Pune-based virologist Minal Dakhave Bhosle became the face of resistance by developing India’s first Corona testing kit despite being at the last trimester of her pregnancy. Minal was immersed in research even on the day before her delivery. Her dedication gave birth to India’s first corona testing kit. Bhosle, chief virologist at MyLab Discovery Solutions, and her team shocked the world of science by developing a kit for the pandemic, which usually could take 6 months, in just 6 weeks. Minal gave birth to a baby girl just the day after her…

Read More

COVID-19: Virtual assistant Aham to provide information in 7 Indian languages .This virtual assistant is created by DheeYantra, an AI startup. Dheeyantraprovides customer support to banks & insurance companies. Thequestions will be answered through the platform Aham.ai. Theinformation is curated from WHO and MHFW. Aham currently interacts in Malayalam, English, Marathi, Kannada, Telugu, Hindi & Tamil. Thecompany plans to add more Indian languages in coming days

Read More

ലോക്ക് ഡൗണ്‍: കര്‍ണാടക സര്‍ക്കാരിന് 500 ക്യാബുകള്‍ ഓഫര്‍ ചെയ്ത് ola ലോക്ക് ഡൗണിനിടെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയാണ് ola മെഡിക്കല്‍ എമര്‍ജന്‍സി ആവശ്യത്തിനും ola ക്യാബ് ലഭിക്കും ola സര്‍വീസ് ലഭിക്കുന്ന നഗരങ്ങളില്‍ എത്ര വാഹനങ്ങള്‍ വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം ഡ്രൈവര്‍ പാര്‍ട്ട്‌ണേഴ്‌സിനായി drive the driver ഫണ്ടും ola ആരംഭിച്ചു ഡ്രൈവര്‍മാരെ സഹായിക്കാന്‍ ola ഗ്രൂപ്പ് ജീവനക്കാര്‍ 20 കോടിസമാഹരിച്ചു

Read More

പ്രതിസന്ധി ഘട്ടത്തിലെ സര്‍വൈവല്‍ സംബന്ധിച്ച് പാനല്‍ ഡിസ്‌കഷനുമായി tie kerala & ksum ലൈവ് വെബിനാര്‍ ആയിട്ടാണ് ഡിസ്‌കഷന്‍ നടക്കുന്നത് ksum സിഇഒ ഡോ സജി ഗോപിനാഥ്, മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍, tie kerala ഫൗണ്ടര്‍ & പ്രസിഡന്റ് സി.ബാലഗോപാല്‍, ey associate partner രാജേഷ് നായര്‍, ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ ആലേഷ് അവിയാനി എന്നിവര്‍ പങ്കെടുക്കും tie kerala ചാര്‍ട്ടര്‍ മെമ്പര്‍ ജി.വിജയരാഘവന്‍ മോഡറേറ്റ് ചെയ്യും ഏപ്രില്‍ 3 വൈകിട്ട് 3 മണി മുതല്‍ 5 മണി വരെയാണ് വെബിനാര്‍ survey sparrow, rapidor എന്നീ കമ്പനികളുടെ സിഇഒമാര്‍ ഉള്‍പ്പടെ പാനല്‍ ലിസ്റ്റിലുണ്ട്

Read More

കൊറോണ പ്രതിസന്ധിയിലാക്കിയ മാധ്യമങ്ങള്‍ക്ക് 100 മില്യണ്‍ ഡോളറുമായി facebook യുഎസിലും കാനഡയിലുമുള്ള ലോക്കല്‍ ന്യൂസ് റൂമുകള്‍ക്ക് 1 മില്യണ്‍ ഡോളര്‍ നല്‍കും ജേര്‍ണലിസ്റ്റുകള്‍ കഠിനപ്രയത്‌നത്തിലെന്ന് ഫേസ്ബുക്ക് ഗ്ലോബല്‍ VP Campbell Brown റിപ്പോര്‍ട്ടര്‍മാരെ നിയമിക്കാനും എക്വിപ്‌മെന്റ്‌സിനും 25 മില്യണ്‍ ഡോളര്‍ എമര്‍ജന്‍സി ഗ്രാന്റ് യൂറോപ്പ്, ഇറ്റലി, സ്പെയിനിലെ മാധ്യമങ്ങള്‍ക്ക് 75 മില്യണ്‍ ഡോളര്‍ മാറ്റിവെക്കും കൊറോണ സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ പൂര്‍ണമായി നീക്കം ചെയ്യുകയാണ് ഫേസ്ബുക്ക്

Read More

COVID 19 lockdown: Ola offers 500 cabs to Govt of Karnataka. Cabs will be used to support govt initiatives during the lockdown. Ola taxis will be available for medical emergencies. Govt can decide the number of cabs needed in cities where Ola has services. Ola had also announced the ‘Drive the Driver’ Fund to support its driving partners. Ola Group employees have crowdfunded Rs 20 cr to help drivers.

Read More

Central Govt allows 100% tax rebate for contributions to PM-CARES. A new ordinance, Taxation and Other Laws (Relaxation of Certain Provisions) Ordinance, 2020, was issued. The new initiative brings tax treatment in par with the PM National Relief Fund. The first step towards FM’s slew of relief measures to combat COVID -19. Relief includes an extension of GST returns filing, Aadhar-PAN linkage till June 30. A reduced interest rate of 9% down from 18%. Extension of the last date for filing delayed ITR for FY19 to June 30.

Read More

ഒരേ സമയം 50 പേരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് സാധ്യമാക്കി Etisalat CloudTalk Meeting Etisalatന്റെ യൂണിഫൈഡ് കമ്മ്യൂണിക്കേഷന്‍ & കൊളാബറേഷന്‍ പ്ലാറ്റ്ഫോമാണ് CloudTalk Meeting അടുത്തിടെ മാര്‍ക്കറ്റിലെത്തിയ പ്ലാറ്റ്ഫോം മൂന്നു മാസത്തേക്ക് സൗജന്യമാണ് കോവിഡ് വ്യാപനം മൂലം വര്‍ക്ക് ഫ്രം ഹോം വര്‍ധിച്ചതോടെ ഏറെ സഹായകരമാണിത് ഓട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബിസിനസുകളും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട് HD ക്വാളിറ്റി വീഡിയോ, വോയിസ് കോണ്‍ഫറന്‍സ്, ഇന്‍സ്റ്റന്റ് മെസേജിംഗ്, ഗ്രൂപ്പ് ചാറ്റ്, ഗ്രാഫിക്സ് എന്നിവയെല്ലാം സാധ്യമാണ്

Read More

Canara Bank becomes India’s 4th largest PSU bank. Syndicate Bank will merge with Canara Bank on April 1, 2020. The combined entity will have 10,391 branches. All branches of Syndicate Bank will function as Canara Bank branches. Syndicate Bank depositors will be treated as Canara Bank customers. The union will form a business of above Rs 16 Lakh Cr.

Read More