Author: News Desk

കൊറോണ വൈറസ് ഡാറ്റ സെറ്റുകള്‍ക്ക് ഗൂഗിളിന്റെ ഫ്രീ ആക്‌സസ് ശാസ്ത്രജ്ഞര്‍ക്ക് കൊറോണ വൈറസ് സംബന്ധിച്ച ഡാറ്റാസെറ്റുകള്‍ ആക്‌സസ് ചെയ്യാം covid 19 പ്രോഗ്രാമിന് കീഴിലാണ് ഡാറ്റാ സെറ്റുകള്‍ ലഭിക്കുക റിസര്‍ച്ചിനായി ബിഗ് ക്വറി മെഷീന്‍ ലേണിംഗിലൂടെ AI മോഡല്‍ നിര്‍മ്മിക്കാം alibaba, baidu എന്നീ കമ്പനികള്‍ വിവിധ മോഡലുകള്‍ ഓപ്പണ്‍ സോഴ്സ് ചെയ്തിരുന്നു

Read More

Indian startup community come together to fight COVID -19 pandemic. It has announced the launch of ‘The Action COVID-19 team (ACT)’. The ACT envisions a Rs100 Cr programme. Aimed at seeding 50+ initiatives through grants & mentoring to fight COVID-19. A 25-member team has been formed for this initiative. It will be supported by partner NGOs, industry veterans and govt. agencies.

Read More

ലോക്ക് ഡൗണ്‍ തുടര്‍ന്നാല്‍ എംഎസ്എംഇകളിലെ നല്ലൊരു വിഭാഗങ്ങളും അടയ്‌ക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് എട്ടാഴ്ച്ച വരെ ലോക്ക് ഡൗണ്‍ തുടര്‍ന്നാല്‍ 19-43 % എംഎസ്എംഇകള്‍ക്ക് ഭീഷണി : All Indian Manufacturers’ Association ചെറു ബിസിനസുകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ 100 മില്യണ്‍ ഡോളറിന്റെ ഫണ്ട് തയാറാക്കുകയാണ് Global Alliance for Mass Entrepreneurship കുറഞ്ഞ പലിശ നിരക്കുള്ള ലോണുകളായി ഈ ഫണ്ട് വിതരണം ചെയ്യും എംഎസ്എംഇകള്‍ക്ക് തിരിച്ചടിയുണ്ടായാല്‍ രാജ്യത്തെ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കാം

Read More

കൊറോണ ലോക്ഡൗണ്‍ വീണ്ടും പല വീടുകളെയും ഇല്ലായ്മയുടെ മധ്യത്തിലേക്കാണ് തള്ളിവിടുന്നത്. അന്നന്നത്തെ അധ്വാനത്തില്‍ കുടുംബം പോറ്റിയിരുന്നവര്‍ക്ക് തിരിച്ചടിയാകുന്ന കാലം. എന്നാല്‍ മനുഷ്യത്വം എന്നതിന് ഏത് പ്രതിസന്ധിയേയും ഒറ്റക്കെട്ടായി നേരിടാന്‍ സാധിക്കുമെന്നും സ്നേഹത്തിലൂന്നിയുള്ള സമീപനമാണ് മികച്ച നിക്ഷേപമെന്നും തെളിയിക്കുകയാണ് ഡിസൈനറും സംരംഭകയുമായ ലക്ഷ്മി മേനോന്‍. കോവിഡ് എന്ന പേര് വെച്ച് തന്നെ ലക്ഷ്മി അവതരിപ്പിച്ച കോ-വീട് എന്ന ആശയമാണ് ഇപ്പോള്‍ ഏവരും നിറകയ്യടിയോടെ സ്വീകരിക്കുന്നത്. മഹാ പ്രളയം തളര്‍ത്ത ചേന്ദമംഗലത്തിന്റെ കണ്ണീരൊപ്പാന്‍ ചേക്കുട്ടി പാവയും, വിത്തു പേനയും തുടങ്ങി തെരുവിലുറങ്ങുന്നവര്‍ക്കായി ശയ്യയുമെല്ലാം ഒരുക്കി ഈ സംരംഭക ജനമനസുകളില്‍ ഇടം നേടിയിരുന്നു. കാര്‍ഡ് ബോര്‍ഡ് കൊണ്ടൊരു കോവീട് കാര്‍ഡ്ബോര്‍ഡുകൊണ്ട് വീട്ടില്‍ ഒരു കൊച്ചു വീടൊരുക്കുക. കാരുണ്യത്തിന്റെ, സഹകരണത്തിന്റെ കുഞ്ഞു വീട്. ഇതില്‍ എല്ലാ ദിവസവും ഒരു പിടി പയര്‍, അവല്‍, കടല അങ്ങനെ എന്തെങ്കിലുമൊക്കെ നിക്ഷേപിക്കുക. ഓരോ കുഞ്ഞ് കോവീടിലും നമുക്ക് ഉള്ളതിന്റെ ഒരു ചെറിയ ഭാഗം പകുത്തുവയ്ക്കാം. ഇത് ഓരോന്നും ഒരു കരുതലിന്റെ…

Read More

COVID Combat: MSME Ministry seeks support from entrepreneurs. Entrepreneurs dealing with essentials needed to fight Corona are advised to inform the govt. A list comprising 39 medical supplies and 62 auxiliary supplies has been released. Concerned manufacturers/suppliers can inform the state govt/UT. They can also register as a supplier in Government e Market Place (GeM). Medical supplies list includes ventilators, alcohol-based hand rub, face shield, medicine and others. Makers of soaps, candles, mattresses, blankets, diapers and alike come under the auxiliary list. Lately, automobile manufacturers were asked to use their facilities to make ventilators. DRDO will start to manufacture 20,000…

Read More

TikTok donates medical equipment supply worth Rs 100 Cr. The package includes 400K hazmat medical protective suits and 200K masks. Aim is to support healthcare workers in their fight against the pandemic. TikTok assured that equipment meet prescribed standards and guidelines. TikTok had launched #GharBaithoIndia campaign in partnership with UNDP. #GharBaithoIndia exhorts people to share ideas to beat the lockdown blues.

Read More

TiE Kerala & KSUM organise a live webinar for startups. The panel discussion will focus on survival tips for startups. Theme: Surviving the unsettling times: What next for startups?. Panellists are KSUM CEO Dr Saji Gopinath, Maker Village CEO Prasad Balakrishnan, TiE Kerala Founder & President C. Balagopal along with EY associate partner Rajesh Nair, Survey Sparrow founder Shihab Muhammed, Rapidor chief evangelist Thomas Skariah & angel investor Alesh Aviyani. TiE Kerala charter member G. Vijayaraghavan will be the moderator. The webinar will be held on 3rd April 2020, from 3 pm to 5 pm.

Read More

കൊറോണ : ഫ്രീ ഇന്റര്‍നെറ്റ് കോളിംഗ് പ്ലാനുമായി etisalat ഏപ്രില്‍- മെയ് മാസത്തേക്കാണ് സൗജന്യ ഇന്റര്‍നെറ്റ് കോള്‍ സപ്പോര്‍ട്ടഡ് ആപ്പുകള്‍ വഴി വോയിസ്-വീഡിയോ കോളുകള്‍ നടത്താം സബ്‌സ്‌ക്രൈബ് ചെയ്യാന്‍ 1012 നമ്പറിലേക്ക് ‘ICP’ എന്ന് എസ്എംഎസ് ചെയ്യാം യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ഏറെ സഹായകരം Etisalat CloudTalk Meeting വഴി 50 പേരുമായി  വീഡിയോ കോണ്‍ഫറന്‍സിംഗും നടത്താം

Read More

കൊറോണയ്‌ക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ മുന്‍നിര സ്റ്റാര്‍ട്ടപ്പുകള്‍ ചേര്‍ന്ന് ആക്ഷന്‍ കോവിഡ് 19 ടീം (ACT) രൂപീകരിച്ചു 50ലധികം ഇനീഷ്യേറ്റീവുകളിലൂടെ 100 കോടി സമാഹരിക്കും പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാന്‍ ഗൈഡന്‍സും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗ്രാന്റ് ഉള്‍പ്പടെയുള്ള സഹായം ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും സപ്പോര്‍ട്ട് നല്‍കും www.actgrants.in എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യം

Read More

Infosys Foundation announces the launch of a 100-room quarantine facility It will be set up in the vicinity of Narayana Health City, Bengaluru The initiative aims at helping the economically weak Patients will be treated by healthcare officials of Narayana Health City Treatment and essential medication will be free of cost Infosys had earlier announced Rs100 Cr to support COVID-19 relief activities

Read More