Author: News Desk

https://youtu.be/Sfhw6C4mOe8 വേഗതയേറിയ കോവിഡ് 19 ടെസ്റ്റിംഗിനായി AWS Diagnostic Development Inititative ലോഞ്ച് ചെയ്ത് ആമസോണ്‍ ഇനീഷ്യേറ്റീവിനായി 20 മില്യണ്‍ ഡോളറാണ് ആമസോണ്‍ വെബ് സര്‍വീസ് വഴി സമാഹരിച്ചത് പോയിന്റ് ഓഫ് കെയര്‍ ഡയഗ്നോസ്റ്റിക്‌സ് ഡെലവപ്പ് ചെയ്യാന്‍ ഫണ്ട് ഉപയോഗിക്കും ആഗോള തലത്തിലുള്ള ഓര്‍ഗനൈസേഷനുകള്‍ക്കും ഇനീഷ്യേറ്റീവിന്റെ ഭാഗമാകാം സ്റ്റാര്‍ട്ടപ്പുകളും ഗവേഷണ കേന്ദ്രങ്ങളും അടക്കം 35 പാര്‍ട്ടിസിപ്പന്റ്‌സ് ആയിക്കഴിഞ്ഞു പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന രോഗങ്ങള്‍ നിര്‍ണിയിക്കുന്നതിന് ഇനീഷ്യേറ്റീവ് സഹായകരമാകും

Read More

https://youtu.be/xb0sZjMosTg NASSCOM approaches govt to lessen the burden on startups. Indian startup scenario took a hit following the COVID-19. NASSCOM raised concerns over cash flow, taxation, credit mechanism and more. Startups are facing time loss and project delays due to COVID-19 and lockdown. Nasscom requested rental subsidy for govt-owned workspaces. Blanket suspension on all deadlines until at least 4 weeks after lifting the lockdown. Voluntary support such as overdraft facility from banks.Govt returning GST tax collected as capital funding/loan to startups. Allow access to collateral-free loans through PSU Banks for SMEs. Relax norms with respect to loan payments.Encourage Make-In-India software products to meet…

Read More

https://youtu.be/KA9eJ9y6lQw കോവിഡ് 19ന് എതിരെ പോരാടാന്‍ ഡൊണേഷന്‍ ഡ്രൈവുമായി phone pe പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടിലേക്ക് 100 കോടി നല്‍കുകയാണ് ലക്ഷ്യം ഏപ്രില്‍ 30നകം ഫണ്ട് നല്‍കാനാണ് ലക്ഷ്യം പിഎം കെയര്‍ ഫണ്ടിലേക്ക് 500 കോടി എത്തിക്കുമെന്ന് PayTm അറിയിച്ചിരുന്നു കോവിഡ് പ്രതിസന്ധിയില്‍ ഇ-ബാങ്കിംഗ് സേവനത്തെ ആളുകള്‍ കൂടുതലായി ആശ്രയിക്കുകയാണ്

Read More

https://youtu.be/PNYvPUuPGiA Mahindra to make face shield for medical service providers The mask is designed by Mahindra’s partner Ford Motor Mahindra MD Pawan Goenka shared the prototype’s photo on Twitter Aim is to make 500 pieces by Monday and ramp-up Mahindra also visions to make sophisticated ventilators at Rs7,500 Prototype of automated Ambu bag is also on the anvil

Read More

https://youtu.be/G45XL8EpVPY Amazon launches AWS Diagnostic Development Initiative for faster COVID-19 testing. $20 Mn has been raised for the same via Amazon Web Services (AWS). The investment will focus on developing point-of-care diagnostics. The initiative is open to organisations across the globe. From big research bodies to startups, the project already has 35 participants. It will consider other infectious disease diagnostic works in the future.

Read More

https://youtu.be/c9A5RkFhZFk UAEയിലെ റസ്‌റ്റോറന്റുകളെ സഹായിക്കാന്‍ ലോണുമായി zomato ഡെലിവറി പാര്‍ട്ട്‌ണേഴ്‌സിനായി zomato വക റിലീഫ് ഫണ്ടും റസ്‌റ്റോറന്റ് പാര്‍ട്ട്‌ണേഴ്‌സിന് ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ എക്സ്റ്റന്റ് ചെയ്യും കൊറോണ മൂലം zomato പാര്‍ട്ട്‌ണേഴ്‌സിനുള്ള നഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യം zomato ഗോള്‍ഡ് മെമ്പര്‍ഷിപ്പ് രണ്ട് മാസത്തേക്കാണ് എക്സ്റ്റന്റ് ചെയ്യുന്നത് UAEയില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കാന്‍ zomatoയുടെ മീല്‍സ് ഓഫ് ഹോപ്പും

Read More

https://youtu.be/JhghwMsjkNw Covid-19: Indian Railways converts train coaches into isolation wards. A move after discussing with the health experts. Non-AC coaches have been converted to isolation wards. Currently, one cabin will have one patient. If required, two patients will be accommodated keeping a safe distance. Cabins are arranged by removing the middle berth on the patient’s side & all three berths on the opposite side. Aims to prepare 10,000 isolation wards in 20,000 coaches.

Read More

https://youtu.be/sIVtIXpfRgQ Alphabet Inc to donate $800 Mn to fight coronavirus. The funding to help produce medical supplies. Alphabet and Magid Glove and Safety together to produce up to 3 Mn face masks. Alphabet to give $340 Mn in ad credits to small & medium businesses. Besides, the firm will provide $250 Mn in ad grants to WHO and other agencies. The global healthcare segment is tired and faces a shortage of medical equipment.

Read More

കോവിഡ് 19: ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മഹീന്ദ്രയുടെ പുതിയ മാസ്‌ക്ക് പുത്തന്‍ ഫേസ് ഷീല്‍ഡിന്റെ ചിത്രം കമ്പനി എംഡി പവന്‍ ഗോയങ്ക ട്വിറ്ററില്‍ പങ്കുവെച്ചു FORD മോട്ടോര്‍ കമ്പനിയില്‍ നിന്നാണു മഹീന്ദ്ര ഈ മാസ്‌ക്കിന്റെ ഡിസൈന്‍ നേടിയത് ഇവയുടെ പ്രൊഡക്ഷന്‍ ഗണ്യമായി ഉയര്‍ത്താനാവുമെന്നും മഹീന്ദ്ര മഹീന്ദ്രയ്ക്കായി മെഷീന്‍സ് സപ്ലൈ ചെയ്യുന്ന കമ്പനി മാസ്‌ക് നിര്‍മ്മിക്കും കുറഞ്ഞ വിലയ്ക്കുള്ള വെന്റിലേറ്ററിന്റെ പ്രോട്ടോടൈപ്പും മഹീന്ദ്ര വികസിപ്പിച്ചിരുന്നു

Read More

‘Meet the Leader’, startups can learn more on ‘Ensuring productivity while WFH and the relevance of Business Continuity Planning’ from Ajit Mohan, VP & MD, Facebook India. Hurry up and register for this must-attend webinar on or before 30March 2020, 11.00 PM!! Apply here: https://forms.gle/8uUTQPDXXztpgDx36 Content & Image Credit: Kerala Startup Mission

Read More