Instant

കോവിഡ് 19: ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മഹീന്ദ്രയുടെ പുതിയ മാസ്‌ക്ക്

കോവിഡ് 19: ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മഹീന്ദ്രയുടെ പുതിയ മാസ്‌ക്ക്

പുത്തന്‍ ഫേസ് ഷീല്‍ഡിന്റെ ചിത്രം കമ്പനി എംഡി പവന്‍ ഗോയങ്ക ട്വിറ്ററില്‍ പങ്കുവെച്ചു

FORD മോട്ടോര്‍ കമ്പനിയില്‍ നിന്നാണു മഹീന്ദ്ര ഈ മാസ്‌ക്കിന്റെ ഡിസൈന്‍ നേടിയത്

ഇവയുടെ പ്രൊഡക്ഷന്‍ ഗണ്യമായി ഉയര്‍ത്താനാവുമെന്നും മഹീന്ദ്ര

മഹീന്ദ്രയ്ക്കായി മെഷീന്‍സ് സപ്ലൈ ചെയ്യുന്ന കമ്പനി മാസ്‌ക് നിര്‍മ്മിക്കും

കുറഞ്ഞ വിലയ്ക്കുള്ള വെന്റിലേറ്ററിന്റെ പ്രോട്ടോടൈപ്പും മഹീന്ദ്ര വികസിപ്പിച്ചിരുന്നു

Leave a Reply

Back to top button