Author: News Desk

https://youtu.be/ZAzvIw_-Uh8 കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ട്രെയിന്‍ കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റി ഇന്ത്യന്‍ റെയില്‍വേ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നീക്കം ട്രെയിനിലെ നോണ്‍ എസി കോച്ചുകളാണ് കൊവിഡ് 19 ബാധിച്ചവര്‍ക്കുള്ള ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയത് ഒരു ക്യാബിനില്‍ ഒരു രോഗി എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അത്യാവശ്യമായി വന്നാല്‍ നിശ്ചിത അകലം പാലിച്ച് രണ്ട് രോഗികളെ ഉള്‍പ്പെടുത്തും. മധ്യഭാഗത്തെ ബേര്‍ത്ത് എടുത്ത് മാറ്റിയും രോഗി കിടക്കുന്ന ബേര്‍ത്തിന് മുന്നിലുള്ള മൂന്ന് ബേര്‍ത്തുകള്‍ എടുത്ത് മാറ്റിയുമാണ് ഇവ ക്രമീകരിച്ചത് 20,000 ട്രെയിന്‍ കോച്ചുകളിലായി 10,000 ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുകയാണ് ലക്ഷ്യം

Read More

https://youtu.be/YghjerlmoCE കൊറോണ: കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ മെസഞ്ചര്‍ ചാറ്റ്‌ബോട്ടുമായി facebook കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഹെല്‍പ്‌ഡെസ്‌ക് ചാറ്റ്‌ബോട്ട് വിവരങ്ങള്‍ നല്‍കുക ആരോഗ്യമന്ത്രാലയത്തിന്റെ ഓഫീഷ്യല്‍ അപ്‌ഡേറ്റുകള്‍ മുതല്‍ എമര്‍ജന്‍സി ഹെല്‍പ്ലൈന്‍ നമ്പര്‍ വരെ ലഭിക്കും ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് ആദ്യം സേവനം ലഭ്യമാകുക my gov corona hub എന്ന ഫേസ്ബുക്ക് പേജ് വഴി വിവരങ്ങള്‍ ലഭിക്കും കൊറോണ സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തകള്‍ തടയുകയാണ് ലക്ഷ്യം

Read More

https://youtu.be/C4wKDnRnfDQ The world has entered an economic crisis worse than 2009 – IMF chief Kristalina Georgieva. IMF’s recovery project to bring the economy back on track by 2021 is on. The organisation is studying the consequences of COVID-19 on the global economy. IMF’s estimate for the overall financial needs of emerging markets is $2.5 Tn. It is uncertain how long the economic challenges posed by the pandemic would go on. Many countries are taking precautions in health and economic sectors. Over 80 low-income countries have already approached the IMF for financial aid. IMF has taken good measures to tackle the situation in the last few days: Kristalina.

Read More

https://www.youtube.com/watch?v=iXKas9wCWM8 Everybody including you and me are active users of social media, don’t deny it! It is impossible to imagine a life without social media apps like facebook today. How did Facebook and its founder Mark Zuckerberg happen? It was, for sure, no cakewalk. Directed by David Fincher and penned by Aaron Sorkin, The Social Network beautifully portrays the life of Mark Zuckerberg. The movie is based on the book The Accidental Billionaires: The Founding of Facebook, a Tale of Sex, Money, Genius, and Betrayal by Ben Mezrich. David Fincher is known for films that portray serial killers and violence. The Social Network was…

Read More

https://youtu.be/FxQmlF6FEpo 2009 ല്‍ നേരിട്ടതിനേക്കാള്‍ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം നീങ്ങുന്നതെന്ന് IMF 2021 ല്‍ സാമ്പത്തികസ്ഥിതി പൂര്‍വസ്ഥിതിയിലാക്കാന്‍ ഉള്ള പ്രോജക്ട് പൂര്‍ത്തിയാക്കുമെന്ന് IMF മാനേജിങ് ഡയറക്ടര്‍ Kristalina Georgieva കൊറോണ സാമ്പത്തിക രംഗത്തിന് ഉണ്ടാകുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത് IMF കമ്മിറ്റി കൊറോണ ബാധ സാമ്പത്തികരംഗത്ത് ഉണ്ടാക്കുന്ന വെല്ലുവിളികള്‍ എത്രത്തോളം നീണ്ടു നില്‍ക്കും എന്നതും ആശങ്ക സൃഷ്ടിക്കുന്നു ആരോഗ്യ രംഗത്തും സാമ്പത്തിക രംഗത്തും മിക്ക രാജ്യങ്ങളും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ് കുറഞ്ഞ വരുമാനമുള്ള 50 രാജ്യങ്ങളില്‍ നിന്നാണ് IMF നോട് സാമ്പത്തിക സഹായം ചോദിച്ചിരിക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ മികച്ച തീരുമാനം ആണ് IMF എടുത്തിരിക്കുന്നത് എന്നും Kristalina georgieva

Read More

https://youtu.be/HBw_6kcI0jA UAE announces a fine up to AED 50, 000 for precautionary measures violators. The penalty would be double for repeat offenders. Third-time offenders will be referred to the federal public prosecution. UAE has strengthened sterilisation programmes in the past few days. Sterilisation happens on roads and public transportation systems. UAE residents are not allowed to leave homes except for food and medicine.

Read More

https://youtu.be/sSwfS62X58A COVID -19: ITC sets up ₹150 Cr COVID Contingency fund. Support to govt in its fight against the pandemic. Fund will be used to provide relief to the vulnerable & poor. Joining with local authorities, ITC will help district and rural healthcare ecosystem. Those who source agri-commodities will also benefit from the fund. Protective personal gears and hygiene products will be given to medical staff. ITC’s Branded Packaged Food business is one of the fastest-growing food ventures in India.

Read More

https://youtu.be/XmCFnbo_KMw കോവിഡ് 19: നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50,000 ദിര്‍ഹം പിഴയീടാക്കുമെന്ന് UAE നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും മൂന്നു തവണ ലംഘനം നടത്തുന്നവര്‍ ശക്തമായ വിചാരണ നേരിടേണ്ടി വരുമെന്നും UAE ക്യാബിനറ്റ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയില്‍ സ്റ്റെര്‍ലൈസേഷന്‍ ശക്തമാക്കിയിരിക്കുകയാണ് പൊതു ഗതാഗത സംവിധാനങ്ങളിലും റോഡുകളിലുമാണ് സ്റ്റെര്‍ലൈസേഷന്‍ നടക്കുന്നത് ഭക്ഷണത്തിനും മരുന്നിനുമല്ലാതെ ആളുകള്‍ പുറത്തിറങ്ങരുതെന്ന് UAE സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്

Read More

https://youtu.be/Tcr5zCl05TA കൊറോണ : ലോക്ഡൗണ്‍ കാലത്ത് സംരംഭത്തെ കെടാതെ കാക്കാം സെന്‍സിറ്റീവും റെലവന്റുമായ ടോണില്‍ ആശയങ്ങള്‍ പങ്കുവെക്കാന്‍ ഈ സമയം ഉപയോഗിക്കാം സംരംഭത്തെക്കുറിച്ച് ജനങ്ങള്‍ അവബോധത്തോടെ ഇരിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാം കസ്റ്റമേഴ്സിന് ഇപ്പോള്‍ സഹായകരമാകുന്ന വിവരങ്ങള്‍ ഉണ്ടെങ്കില്‍ അതിന് പ്രാധാന്യം നല്‍കുക ആളുകളുടെ ഭയത്തെ ഒരിക്കലും മാര്‍ക്കറ്റ് ചെയ്യരുത് : ഏത് സാഹചര്യത്തിലും ഇന്റഗ്രിറ്റി കാത്തുസൂക്ഷിക്കുക വീഡിയോ കണ്ടന്റ് വഴി മാര്‍ക്കറ്റിംഗ് വര്‍ധിപ്പിക്കാം, ഈ സാഹചര്യത്തില്‍ ഉപയോഗമുള്ളതാകണമെന്ന് മാത്രം കടന്നു പോകുന്ന സാഹചര്യത്തിന് ശേഷവും എന്ത് എന്ന് മനസിലുണ്ടാകണം ജനങ്ങളില്‍ നിന്നും കഴിവതും ഫീഡ് ബാക്ക് വാങ്ങാം: അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പാക്കുക പൊട്ടന്‍ഷ്യല്‍ കസ്റ്റമേഴ്സിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനാകുന്ന മാര്‍ക്കറ്റിംഗിന് പ്രസക്തിയുണ്ട് ആളുകള്‍ക്ക് ധൈര്യം പകരുന്ന വാക്കുകള്‍ നിങ്ങളുടെ പ്രൊഡക്ട് മാര്‍ക്കറ്റിംഗില്‍ ഉള്‍പ്പെടുത്താം വില, ഓഫര്‍ എന്നിവയ്ക്കായി പ്രത്യേക സ്ട്രാറ്റജികള്‍ സ്വീകരിക്കാം: വില കൂട്ടുന്ന പ്രവണത വേണ്ട നിങ്ങളുടെ കമ്പനിക്ക് ഏതൊക്കെ തരം സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാമെന്ന് നോക്കാം ഒപ്പം…

Read More

https://youtu.be/Eu89SDt3svY Social media platforms take a hit following record usage. YouTube, Hangouts and Gmail were hit by partial outages. Google claim it happened due to a router failure, not Corona-related. YouTube witnessed a surge in traffic with more people surfing for entertainment. Google services were running smoothly despite the increase in work from home. Social media platforms like Instagram and Fb had lowered video clarity recently.

Read More