Author: News Desk
V.G. Siddhartha’s wife Malavika Hegde appointed new CEO of Coffee Day Coffee Day Enterprises Ltd (CDEL) runs a chain of Cafe Coffee Day restaurants in India C.H. Vasundhara Devi, Giri Devanur and Mohan Raghavendra Kondi are its independent directors CDEL owner V.G Sidhdhartha allegedly committed suicide in August 2019 Since his death, Coffee Day group has been facing immense pressure to repay debts Rs 3,535 crore was siphoned off from the company by the entrepreneur’s personal firm MACEL
TiE Global Summit to strengthen entrepreneurial spirit among youth, says PM Modi
TiE Global Summit to strengthen entrepreneurial spirit among youth, says PM Modi He sent a message to TiE Global Chair as part of the inauguration of the TiE Global Summit India emphasises on skilling, upskilling and reskilling across different segments in these testing times, he added TiE Global Summit 2020 is being touted as the world’s largest entrepreneurship summit The three-day virtual summit started on December 8 will conclude on December 10 India’s huge pool of skilled workforce and demographic potential helped fight COVID-19
Women-supporting program She Power Virtual Summit and Hackathon to be held from December 16 to 18 and 20
To support technology innovations that inspire the upliftment of women in the country, comes the She Power woman summit and hackathon. The program aims to find the best technology products and services related to women’s safety in the public and cyber spheres, women’s hygiene and reskilling and upskilling of women in the post-COVID world. Startups or companies with women as founders or co-founders can apply. Individuals can also participate in the hackathon. Winners of the hackathon will receive a prize worth Rs 1 lakh along with the incubation and mentoring support. The summit and hackathon are being organized by Nisha Krishnan, prominent journalist and founder of…
ലോകത്തെ Electric Vehicle മാർക്കറ്റ് 2025ഓടെ വൻ കുതിപ്പിലെത്തുമെന്ന് റിപ്പോർട്ട്
2025ഓടെ ലോകത്തെ Electric Vehicle മാർക്കറ്റ് വൻ കുതിപ്പിലെത്തുമെന്ന് റിപ്പോർട്ട് ഇലക്ട്രിക് വെഹിക്കിൾ സെക്ടറിലെ സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും മികച്ച ഭാവിയുണ്ട് അമേരിക്കയിൽ 80% മാർക്കറ്റ് ഷെയർ ഇലക്ട്രിക് വെഹിക്കിൾ സെഗ്മെന്റ് നേടും Battery-operated Electric വാഹനങ്ങൾക്ക് എമിഷൻ ചെക്കിംഗ് US ഒഴിവാക്കിയിട്ടുണ്ട് ഇലക്ടിക് വെഹിക്കിളുകൾ വാങ്ങാനുള്ള ലോണുകൾക്ക് മികച്ച ഇളവുകളും US നൽകുന്നുണ്ട് ഇലക്ട്രിക് വെഹിക്കിൾ സെഗ്മെന്റിൽ Fully Hybrid Electric Vehicles ഏറ്റവും ഡിമാന്റ് നേടും 2025ഓടെ 45 ശതമാനവും വിറ്റുപോകുക Fully Hybrid Electric Vehicles ആകുമെന്നും റിപ്പോർട്ട് ഈ മേഖലയിലെ ഇന്നവേഷനുകൾക്കും വലിയ പ്രോത്സാഹനം ലഭിക്കുന്നുണ്ട് Frost & Sullivan’s Automotive & Transportation ആണ് റിപ്പോർ്ട്ട് പുറത്തിറക്കിയത്
Satya Nadella, Vijay Shekhar Sharma roped in as angel investors for USA T20 League
Satya Nadella, Vijay Shekhar Sharma roped in as angel investors for USA T20 League Adobe’s Shantanu Narayen is also an angel investor in the Major League Cricket (MLC) Investments were made in American Cricket Enterprises (ACE), the holding company of the league Major League Cricket will commence in 2022 with six franchises Recently, Bollywood star Shah Rukh Khan acquired the Los Angeles franchise and named as ‘LA Knight Riders’ Total investment in the inaugural edition of MLC is estimated to be about $90-100 million
Edtech startup DebugsBunny secures funding worth Rs 1.4 crore The startup offers online coding classes at affordable rates Individual investors also participated in the funding led by the India Angel Fund The founders said the funds will be used to explore new markets Investors believe DebugsBunny will shine as online coding classes have demand Investor Narendra Firodia said the market expansion plan impressed investors CEO Sumit Singare said that their prime goal is quality education The aim is to provide coding classes for children in the neo-middle class family, Sumit said DebugsBunny will teach coding to 1 lakh children in…
വിദ്വേഷം പരത്തുന്ന കമന്റുകൾ തടയാൻ പുതിയ ഫീച്ചറുമായി YouTube പുതിയ ഫിൽട്ടർ സിസ്റ്റം ഇതിനായി YouTube സ്റ്റുഡിയോയിൽ പരീക്ഷിക്കുന്നു കമന്റുകൾ സ്വയമേവ തന്നെ ഇതിലൂടെ റിവ്യുവിനായി മാറ്റി വെയ്ക്കപ്പടും ക്രിയേറ്റേഴ്സിന് താല്പര്യമില്ലെങ്കിൽ കമന്റുകൾ വായിക്കേണ്ട ആവശ്യമില്ല ക്രിയേറ്റേഴ്സിന് കൂടുതൽ സഹായകമാകാൻ കമന്റ് മോഡറേഷൻ ടൂൾ അനുവദിക്കും വിഷലിപ്തമായ വാക്കുകൾ പോസ്റ്റ് ചെയ്യും മുൻപ് YouTube മുന്നറിയിപ്പ് നൽകും വിദ്വേഷം പരത്തുന്ന കമന്റുകൾ, സൈബർ ബുളളിയിംഗ് ഇവ തടയുകയാണ് ലക്ഷ്യം കമന്റ് ചെയ്യുന്നവരോട് മാന്യത പുലർത്താൻ ആവശ്യപ്പെടുന്ന പോപ്പ്-അപ്പ് വരും കമന്റുകൾ നിലവാരം പുലർത്തുന്നതാകണമെന്ന് YouTube നിഷ്കർഷിക്കുന്നു YouTube ക്രിയേറ്റേഴ്സിന്റെ വളർച്ചയിൽ നിർണായക പങ്ക് കമന്റുകൾക്കും ഉണ്ട് ഈ ഫീച്ചർ ഇപ്പോൾ Android വേർഷനിലാണ് YouTube പരീക്ഷിക്കുന്നത്
ഫിക്കിക്ക് മീഡിയ- എന്റർടെയ്ൻമെന്റ് രംഗത്ത് നിന്നുളള ആദ്യ പ്രസിഡന്റ് FICCI പ്രസിഡന്റായ Uday Shankar Star and Disney India ചെയർമാനാണ് ഉദയ് ശങ്കർ 2020-2021 കാലത്തേക്കാണ് പ്രസിഡന്റായ് തിരഞ്ഞെടുത്തത് ഇപ്പോൾ 30-ലധികം രാജ്യങ്ങളിൽ ഡിസ്നിയുടെ D2C ബിസിനസ്സിനെ നയിക്കുന്നു Hotstar ലൂടെ സ്റ്റാറിന്റെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷനും ഉദയ്ശങ്കർ നേതൃത്വം നൽകി രാജ്യത്തെ വിനോദ-മാധ്യമ രംഗത്ത് മികച്ച സംഭാവനകൾ ഉദയ്ശങ്കർ നൽകിയിട്ടുണ്ട് ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗിൽ സെൽഫ് റെഗുലേഷനും ഡിജിറ്റലൈസേഷനും സാധ്യമാക്കി Indian Broadcasting Foundation പ്രസിഡന്റായും ഉദയ്ശങ്കർ മുൻപ് പ്രവർത്തിച്ചിട്ടുണ്ട് ഫിക്കിയുടെ മീഡിയ & എന്റർടൈൻമെന്റ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചു TV Today Group ഡയറക്ടർ, Star News, CEO & Editor എന്നീ നിലകളിലും പ്രവർത്തിച്ചു Aaj Tak, Headlines Today എന്നിവയ്ക്ക് തുടക്കമിട്ടതും ഉദയ്ശങ്കറാണ് JNU വിൽ നിന്നും ഇക്കണോമിക് ഹിസ്റ്ററിയ്ൽ MPhil അദ്ദേഹം നേടിയിട്ടുണ്ട്
രാജ്യത്ത് ഗവേഷണം പുനരുജ്ജീവിപ്പിക്കാൻ IIT Alumni ഇതിനായി IIT Alumni കൗൺസിൽ India Empowerment Fund സമാഹരിക്കുന്നു 50,000 കോടി രൂപ സമാഹരണമാണ് IIT Alumni ലക്ഷ്യമിടുന്നത് ആഭ്യന്തര ഗവേഷണത്തെ പുനരുജ്ജീവിപ്പിക്കാൻ ഫണ്ട് ഉപയോഗിക്കും 5 ലക്ഷത്തോളം വരുന്ന IIT പൂർവ്വവിദ്യാർത്ഥികളിൽ നിന്ന് ഫണ്ട് സമാഹരിക്കും നാല് ഘട്ടമായുളള മെഗാഫണ്ട് ഇനിഷ്യേറ്റിവ് 10 വർഷത്തിനുളളിൽ നടപ്പാക്കും ഇന്ത്യയിലെ ഏഞ്ചൽ ഫണ്ട് റെഗുലേറ്ററി സിസ്റ്റത്തിന് കീഴിലായിരിക്കും IIT Angel Fund സോഷ്യൽ ഫണ്ട്, കോ-ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം, Fund of Funds എന്നിങ്ങനെയുമുണ്ടാകും അടുത്ത ദശകത്തിൽ 21,000 കോടി രൂപ സമാഹരിക്കുകയാണ് സോഷ്യൽ ഫണ്ട് ലക്ഷ്യം ഓരോ പൂർവ്വ വിദ്യാർത്ഥിക്കും പണമോ ടെക്നോളജിയോ സംഭാവന ചെയ്യാം IIT Alumni കൗൺസിലിന് 35,000 ത്തോളം മെമ്പേഴ്സും 350 ഓളം വെൻച്വർ ഫണ്ടുകളുമുണ്ട്
Govt to regulate advertisements related to online and fantasy gaming platforms
Govt to regulate advertisements related to online and fantasy gaming platforms Asked TV broadcasters to follow ASCI guidelines on such ads Ministry of Information and Broadcasting has issued an advisory regarding the same The guidelines demand such ads should carry a disclaimer citing risks And, the disclaimer should occupy at least 20% of the advertisement space Besides, gaming advertisements shouldn’t feature underage children
