Author: News Desk

അരി ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ ബിപിഎല്ലുകാര്‍ക്ക് 35 കിലോയും മുന്‍ഗണനാ ലിസ്റ്റിലുള്ളവര്‍ക്ക് 15 കിലോ അരിയും നല്‍കും അരിയും മറ്റ് അവശ്യ സാധനങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ വഴി വീടുകളിലേക്ക് നേരിട്ടെത്തും മാവേലി സ്റ്റോറുകള്‍, സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൂടെ അല്ലെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡ് അംഗങ്ങളിലൂടെയാണ് നടപ്പാക്കുക സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ(റേഷന്‍) സമയക്രമത്തിലും മാറ്റം രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്ഷേമ പെന്‍ഷനുകള്‍ നേരത്തെ നല്‍കും: ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹതയില്ലാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ നല്‍കാനും തീരുമാനം

Read More

https://youtu.be/ir_UMtUhkuo Work from home: Set a dedicated workspace at home. Avoid sitting on a sofa; a table and chair would be ideal. Arrange essentials like computer, Internet and phone.Create a Daily To-Do List and stick onto tasks. Get organised; coordinate constantly with team and manager. Ensure productivity of the company. Set hours required for assignments. Use quality wireless headphones to reduce noise if the surrounding is noisy. Use the latest web browser and cloud-based file sharing service. Wear official attire during work hours. It will generate the feeling of being in office. As schools are closed, a system should be there…

Read More

Flipkart suspends services. The move comes after India declared 21 days of lockdown. Flipkart’s message says that services will resume soon. Others like Amazon, Snapdeal, BigBasket and Grofers also face difficulties. Amazon has prioritised services; only essentials are available now. India is going through an unusual situation, reads Flipkart’s message. At a time when everyone should stay at home, we also join the nation, says Flipkart

Read More

Flipkart സർവ്വീസുകൾ സസ്പെന്റ് ചെയ്തു 21 ദിവസത്തെ ലോക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് നടപടി സർവ്വീസ് ഉടൻ പുനരാരംഭിക്കുമെന്നും Flipkart വെബ്സൈറ്റിലെ മെസേജ് ഇകൊമേഴ്സ് കമ്പനികൾ ലോജിസ്റ്റിക്സിൽ പ്രതിസന്ധി നേരിടുന്നുണ്ട് Amazon, Snapdeal, BigBasket, Grofers എന്നിവരും ഡെലിവറിയിൽ പ്രതിസന്ധി നേരിടുന്നു അസാധാരണമായ സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുകയാണെന്നും Flipkart എല്ലാവരും വീട്ടിലിരിക്കേണ്ട സമയം ഞങ്ങളും രാജ്യത്തിനൊപ്പം എന്നും Flipkart

Read More

https://youtu.be/8D9pIPgloGU ഓട്ടോമാറ്റിക്ക് ഹാന്‍ഡ് സാനിട്ടൈസര്‍ ഡിസ്പെന്‍സറുമായി Inker Robotics. കൈകള്‍ കൊണ്ട് തൊടാതെ തന്നെ ഇതില്‍ നിന്നും ലിക്വിഡ് ലഭിക്കും. സെന്‍സര്‍ ഉപയോഗിച്ചുള്ള സാനിട്ടൈസര്‍ മെഷീനാണിത്. കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കാവുന്ന തരത്തില്‍ വികസിപ്പിച്ചതാണിത്. ബാങ്കുകളും ആശുപത്രികളിലും സ്ഥാപിക്കും ജനറല്‍ ഹോസ്പിറ്റല്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ ഇന്‍സ്റ്റോള്‍ ചെയ്യാനാണ് കമ്പനി പ്ലാന്‍ ചെയ്യുന്നത്. സിംപിളായ രീതിയാണ് സാനിട്ടൈസര്‍ പ്രവര്‍ത്തിക്കുന്നത് . മാനുവലായി സാനിട്ടൈസര്‍ ബോട്ടില്‍ റീഫില്‍ ചെയ്യാം. കേരളത്തില്‍ നിന്നുള്ള റോബോട്ടിക് സ്റ്റാര്‍ട്ടപ്പാണ് ഇന്‍കര്‍ റോബോട്ടിക്സ്.

Read More

Covid-19: India develops indigenous testing kit. Pune-based Mylab specialising in molecular diagnostic developed it. The first Indian company to get Covid-19 test kits validated. The kit was developed in 6 weeks & received commercial approval from CDSCO on March 23. Instead of the current 4 hours, this kit can bring results in 2.5 hours . Itcan study 1000 samples from large labs and 200 from small labs.the COVID-19 test kit will be made available at an affordable pricey. Mylab hopes to ship the first set of kits on March 25

Read More

21 ദിവസം ലോക്ക്ഡൗണ്‍ : സ്വാഗതം ചെയ്ത് ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ സര്‍ക്കാര്‍-പ്രൈവറ്റ് മേഖല എല്ലാം നിശ്ചലം കടുത്ത നടപടി, പക്ഷെ അനിവാര്യം- N Chandrasekaran, Chairman, Tata Sons പ്രധാനമന്ത്രിക്ക് പൂര്‍ണ്ണ പിന്തുണ, ഒപ്പം വേണ്ട സഹായങ്ങളും-Pawan Munjal, Chairman, Hero MotoCorp ലോക്ക്ഡൗണ്‍- ഗൈഡ്‌ലൈന്‍ പുറത്തിറക്കി FICCI

Read More

COVID-19: PM Modi announces 15,000 Cr package for the health sector. India under 21-day ‘complete lockdown’.  Central govt ensures availability of essential commodities. The deadly virus spreads like wildfire. Stay at home, don’t step out: PM. Social distancing is the only way to prevent Corona: PM. Make sure the media have the right environment to work

Read More

കോവിഡ് 19 : സ്വന്തമായി ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ച് ഇന്ത്യ ടെസ്റ്റിംഗ് കിറ്റിന് ICMR അപ്രൂവല്‍ pathodetect എന്നാണ് കിറ്റിന്റെ പേര് മൊളിക്കുലാല്‍ ടെക്‌നോളജിയില്‍ റിസര്‍ച്ച് ടചെയ്യുന്ന mylab discovery solutions ആണ് ഇത് വികസിപ്പിച്ചത് പൂനേയിലാണ് mylab പ്രവര്‍ത്തിക്കുന്നത് രോഗബാധ ആരംഭിച്ച് ആറ് ആഴ്ച്ചയ്ക്കകമാണ് ഇന്ത്യയ്ക്ക് ഇത് സാധിച്ചത്

Read More

രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ വീടുകളില്‍ തന്നെ ഇരിക്കണം, പുറത്തിറങ്ങരുത്- പ്രധാനമന്ത്രി കൊറോണയുടെ വ്യാപനം കാട്ടുതീ പോലെ ആരോഗ്യ മേഖലയ്ക്കായി 15000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മോദി സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാത്രമാണ് കൊറോണ തടയാനുള്ള ഏക വഴി- പ്രധാനമന്ത്രി

Read More