Author: News Desk

Online hackathon to be organised to tackle Covid-19 pandemic. The event ‘Hack the Crisis-India’ will be a 48-hour long hackathon. The intention is to develop non-medical solutions to battle Covid-19 and its aftermath. 3 pan-Indian winners will receive prize money up to Rs 5 Lakhs each. Prototyping grants of Rs10 lakhs under NIDHI-PRAYAS initiative for winners. Top 15 teams and winners will get mentoring support from Science and Technology Park, Pune. Register at: www.hackacause.in garage48.org.

Read More

കോവിഡ് 19 : പ്രതിരോധത്തിനായി Hydroxy-chloroquine ശുപാര്‍ശ ചെയ്ത് ICMR ആരോഗ്യ പ്രവര്‍ത്തകര്‍, കൊറോണ രോഗികളെ പരിചരിക്കുന്നവര്‍ക്ക് എന്നിവര്‍ക്കായി ഉപയോഗിക്കാമെന്ന് ICMR Hydroxy-chloroquine കൊറോണ വൈറസുകളെ പ്രതിരോധിക്കുമെന്ന് ലാബ് പഠനങ്ങളിലുണ്ടെന്നും റിപ്പോര്‍ട്ട് വിദഗ്ധ നിര്‍ദ്ദേശമനുസരിച്ച് മാത്രമാണ് Hydroxy-chloroquine ഉപയോഗം സാധ്യമാവുക രോഗികളുമായി അടുത്ത് ഇടപഴകുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ സാധ്യമല്ല കൊറോണ വ്യാപനം ശക്തമാകുന്നതിനാല്‍ ലിമിറ്റഡായി യൂസ് ചെയ്യുന്നതിന് DCGI അപ്രൂവല്‍

Read More

കൊറോണ: ആപ്പ് വഴിയുള്ള ഫോണ്‍ ഹാക്കിംഗില്‍ പെടരുതെന്ന് വിദഗ്ധര്‍ ഇത്തരം ആപ്പുകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഗൂഗിളും ആപ്പിളും കൊറോണ ട്രാക്കിംഗ് നല്‍കുമെന്ന് അവകാശപ്പെടുന്ന covid lock ആപ്പ് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം യൂസേഴ്സിന്റെ ഫോണ്‍ ഹാക്ക് ചെയ്ത ശേഷം 100 ഡോളര്‍ നല്‍കണമെന്ന് ഭീഷണി പണം നല്‍കിയില്ലെങ്കില്‍ ഫോണിലെ എല്ലാ ഡാറ്റയും നശിപ്പിക്കുമെന്ന് ഭീഷണി ആപ്പ് ഫോണ്‍ ലോക്ക് ചെയ്യുന്നത് തടയാന്‍ ഡിസ്‌ക്രിപ്ഷന്‍ കീ വികസിപ്പിച്ചിട്ടുണ്ട്

Read More

Mahindra group to start manufacturing ventilators in its factories. Chairman Anand Mahindra will contribute 100% of his salary to Covid -19 fund. An initiative to help small business and self-employed people who are hit by the pandemic. Mahindra also expressed willingness to launch temporary healthcare facilities. Mahindra holidays will offer their resorts for temporary care facilities. Their project team is ready to assist govt and army in installing temporary health care facilities. The group would encourage associates to voluntarily contribute to the cause

Read More

17-year-old Avi Schiffmann runs the world’s biggest coronavirus tracking website. The website nCoV2019.live was created in Dec 2019 when the spread was limited to China. The website provides accurate information about the pandemic. It has over 83 million viewers. The site provides numbers of the deaths, recovery, serious cases etc.. across the globeh. The website sources information from WHO and other reliable sources. The website updates almost every minute.

Read More

https://youtu.be/NQYf1XUnmeI സ്‌പെയ്‌സ് ടെക്ക് മേഖലയിൽ സ്റ്റാർട്ടപ്പുകൾ ചുവടുറപ്പിക്കുകയാണ്. സ്‌പെയസ് ടെക്ക് സ്റ്റാർട്ടപ്പുകൾക്ക് അനന്തമായ സാധ്യതകളാണ് മുന്നിലുള്ളതെന്ന് വ്യക്തമാക്കുകയാണ് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി മാധവന്‍ നായര്‍. ആപ്ലിക്കേഷനാണ് കിംഗ് സ്‌പെയ്‌സ് സെകറിൽ ആക്‌സസ് ലോഞ്ച് വെഹിക്കിളും സ്പേസ് ആപ്ളിക്കേഷൻ ഉള്‍പ്പടെയുള്ള കാര്യങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫോക്കസ് ചെയ്യാം. മാര്‍ക്കറ്റ് പൊട്ടന്‍ഷ്യല്‍ നോക്കിയാല്‍ 90 ശതമാനവും ആപ്ലിക്കേഷന്‍ ഏരിയയിലാണ് എന്നത് സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച് ശുഭസൂചകമാണ്. 10 ശതമാനം മാത്രമാണ് ഹാര്‍ഡ് വെയര്‍, സാറ്റലൈറ്റ് റീപ്ലേയ്‌സ്‌മെന്റ് എന്നിവയില്‍ ശ്രദ്ധിക്കുന്നത്. സാറ്റലൈറ്റ് ആപ്ലിക്കേഷന്‍ പല മേഖലയിലും നമ്മള്‍ ഇന്നുപയോഗിക്കുന്നുണ്ട് . ബാങ്കിംഗ്, ബിസിനസ് ആപ്ലിക്കേഷന്‍, എന്റര്‍ടെയിന്‍മെന്റ് എന്നിവയിലും ഉപയോഗിക്കുന്നുണ്ട്. എര്‍ത്ത് ഒബ്‌സര്‍വേഷന്‍ ഡാറ്റ, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കൃഷി എന്നിവയൊക്കെ പൊട്ടന്‍ഷ്യലുള്ള മേഖലകളാണ്. ഇന്‍ഷുറന്‍സ്, പ്രിസിഷന്‍ ഫാര്‍മിംഗ് , മൈനിംഗ് എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ നാം ഇനിയും വേണ്ടത്ര ഫോക്കസ് ചെയ്തിട്ടില്ല. ഈ മേഖലകളിലെല്ലാം ഒട്ടേറെ അവസരങ്ങളുണ്ടെന്നും ഡോ. ജി മാധവന്‍ നായര്‍ ഓര്‍മ്മിപ്പിക്കുന്നു.

Read More

കൊറോണയ്‌ക്കെതിരെ പോരാടാന്‍ 5 കോടിയുടെ നിക്ഷേപവുമായി paytm മെക്കാനിക്കല്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നതിനാണ് നിക്ഷേപം നല്‍കുക ഇന്നവേറ്റീവ് മെഡിക്കല്‍ സൊല്യൂഷന്‍സ് നിര്‍മ്മിക്കും: വിജയ് ശേഖര്‍ ആശയങ്ങള്‍ ട്വിറ്ററിലൂടെ ഡയറക്ട് മെസേജായി നല്‍കാം മെക്കാനിക്കല്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കണമെന്ന iisc പ്രഫസറുടെ ആഹ്വാനമാണ് ഇതിന് കാരണം ഇന്ത്യയിലെ ചില ആശുപത്രികളില്‍ വെന്റിലേറ്റര്‍ അഭാവം നേരിടുന്നുണ്ട് iiscയിലെ ടീം ഇപ്പോള്‍ വെന്റിലേറ്റര്‍ വികസിപ്പിക്കുണ്ട്

Read More

Corona: RBI’s War-room to Secure Financial Sector. The RBI War-room has 90 critical staff.The War-room, which started in March 19, offers 24-hour service. Service is manned by key personnel from RBI’s strong workforce. They would be working in shifts to ensure the health of the staff. They would handle Debt Management, Reserve Management and Monetary Operations. RBI also oversees the e-kuber service, which deals with the transactions of central and state governments.

Read More

https://youtu.be/i5oR0MVaZP0 Technology plays a great role in simplifying the lives of human beings. Many professions depend upon technology. Healthcare might be one of the sectors that gets the most of technology. Innovations in healthcare have proven to simplify complex procedures and increase the accuracy in treatment. In recent years, various startups have emerged using technology in curing serious diseases including cancer. Let’s take a look at some of the key successful startups in the healthcare sector. I love 9 months I Love 9 Months, a maternity wellness startup, is the brainchild of a Gaga Raj, who works in the fitness and wellness industry, Anjali, her daughter and Suma, her sister.…

Read More

കൊറോണ: വ്യാജ സന്ദേശങ്ങളെ പൂട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വാട്‌സാപ്പ് ചാറ്റ്‌ബോട്ട് കേന്ദ്ര ആരോഗ്യ -കുടുംബ ക്ഷേമ മന്ത്രാലയമാണ് MyGov Corona Helpdesk എന്ന വാട്ടസാപ്പ് സേവനം ആരംഭിച്ചിരിക്കുന്നത് കൊറോണ സംബന്ധിച്ച പ്രധാന സംശയങ്ങള്‍ക്ക് ഇതുവഴി കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കും 9013151515 എന്ന നമ്പരില്‍ വാട്‌സാപ്പ് ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാം 011-23978046 &1075 എന്നീ ടോള്‍ ഫ്രീ നമ്പറുകളിലും ncov2019@gov.in എന്ന മെയില്‍ വഴിയും വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ട് വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് google, facebook എന്നിവരുമായി ചര്‍ച്ചയിലാണ് കേന്ദ്ര സര്‍ക്കാര്‍

Read More