Author: News Desk

The last date for IT returns for the FY18-19 has been extended to June 30 The interest of late fee has been reduced to 9% from 12% GST returns time for March, April & May has been extended to June 30 No penalty for companies with less than Rs 5 Cr turnover 60 days of relaxation in mandatory requirement of holding board meetings for the next two quarters Time to link Aadhaar with PAN card has been extended till June 30 Earlier, it was March 31st Financial package to overcome corona to be announced soon

Read More

IShopping centres across India hit by Covid-19 pandemic. Many state Govts have ordered the shutdown of shopping centres, malls & cine halls till Mar 31A. After major metros like Mumbai, Pune & Bengaluru, others are following it. Nearly 700-1000 malls across India may be asked to close down. Malls that are currently operational run sanitisation and cleanliness programmes.As of now, retailers are facing 25-30% dip in sales. Shopping Centres Association of India has approached the central govt and RBI for relief

Read More

ATM കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ചാല്‍ അധിക ചാര്‍ജ്ജ് ഈടാക്കില്ല ഏത് ബാങ്കിന്‍റെ എടിഎമ്മില്‍ നിന്ന് പണമെടുത്താലും എക്സ്ട്രാ ചാര്‍ജ്ജ് നല്‍കേണ്ട അടുത്ത മൂന്ന് മാസക്കാലത്തേക്കാണ് ATM ഇളവ് ബാങ്ക് ഇടപാടുകളുടെ ചാര്‍ജ്ജും കുറയ്ക്കും- ധനമന്ത്രി ബാങ്ക് അക്കൗണ്ടില്‍ മിനിമം ചാര്‍ജ്ജ് വേണമെന്ന നിബന്ധനയും ഉണ്ടാകില്ല കൊറോണയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണിത്

Read More

Debit card holders can withdraw money from ATMs free of cost. Money can be withdrawn from ATMs of any bank with no extra cost. The deduction is for the next three months. Bank transaction charges too will be reduced: FM. No need for minimum balance requirement fee for bank accounts. All these are preventive measures in the wake of COVID-19

Read More

Facebook, Instagram lower video quality in Europe. It is to avoid straining the internet as more people are forced to stay at home. The change will happen gradually over the next few days. Facebook has 288 million daily users in Europe. Netflix, Amazon and Disney+ have reduced video quality earlier this weak. Ne tflix was the first to cut streaming quality in Europe

Read More

FY18-19 ഇന്‍കംടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി June 30 വരെ നീട്ടി ആദായ നികുതി അടയ്ക്കാന്‍ വൈകുന്നവര്‍ക്കുള്ള പിഴ പലിശ 12 % നിന്ന് 9 % ആയി കുറച്ചു മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജിഎസ്ടി റിട്ടേണ്‍ സമയപരിധിയും ജൂണ്‍ 30 ആക്കി ജിഎസ്ടി-5 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് പിഴയില്ല ബോര്‍ഡ് മീറ്റിംഗിനുള്ള സമയപരിധിയില്‍ അടുത്ത രണ്ട് ക്വാര്‍ട്ടറില്‍ 60 ദിവസത്തെ ഇളവ് ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി ജൂണ്‍ 30 ലേക്ക് നീട്ടി മാര്‍ച്ച് 31 ആയിരുന്നു നേരത്തെ ഇത് കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന് സാമ്പത്തിക പാക്കേജ് ഉടന്‍

Read More

https://youtu.be/JFsZrk3Qgo4 The National Restaurant Association of India seeks govt help. NRAI has requested for a financial bailout package to save the industry. The organisation with over 5 lakh members has written to the FM. FM Nirmala Sitharaman will lead govt’s economic task force for Covid-19 recovery. The organisation hopes the financial assistance will help in restoring businesses. It had advised members to close dine-in services till Mar 31 to avoid health risks. Another threat restaurants face is the loss of jobs. In the plea, NRAI requested relief on all statutory dues. It has also asked for unemployment pay cover for…

Read More

https://youtu.be/GB0qgTlxx1c Work From Home-ഡെഡിക്കേറ്റഡ് ആയ ഒരു ഓഫീസ് സ്പെയ്സ് വീട്ടില്‍ തന്നെ ഒരുക്കുക സോഫയില്‍ ഇരുന്ന് ജോലി ചെയ്യരുത്, ഒരു ടേബിളും ചെയറുമായിരിക്കും ഉത്തമം കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഫോണ്‍ സൗകര്യം, തുടങ്ങി അവശ്യമായവ സജ്ജമാക്കുക ദിവസേനെ ചെയ്യേണ്ട കാര്യങ്ങള്‍ ലിസ്റ്റ് ചെയ്യുക ലഭിക്കുന്ന ടാസ്‌ക്കുകളില്‍ നിന്നും ശ്രദ്ധ മാറരുത് ടീമുമായും മാനേജരുമായും നിരന്തരം കോര്‍ഡിനേറ്റ് ചെയ്യുക കൃത്യമായ ഓര്‍ഗനൈസിങ്ങ് നിര്‍ബന്ധമാണ് കമ്പനിയുടെ പ്രൊഡക്ടിവിറ്റി കുറയാതെ നോക്കണം ജോലിയ്ക്കു വേണ്ട മണിക്കൂറുകള്‍ കൃത്യമായി സെറ്റ് ചെയ്യണം ശബ്ദമുള്ള ചുറ്റുപാടാണെങ്കില്‍ നല്ല വയര്‍ലെസ് ഹെഡ്ഫോണുകള്‍ കരുതണം ലേറ്റസ്റ്റായ വെബ് ബ്രൗസര്‍ ഉപയോഗിക്കുക ക്ലൗഡ് ബേസ്ഡായ ഷെയറിംഗ് സിസ്റ്റത്തെ ആശ്രയിക്കാം ജോലി സമയത്ത് വസ്ത്രധാരണം ഒഫീഷ്യലാക്കാം, ഓഫീസില്‍ ഇരിക്കുന്ന ഫീല്‍ കിട്ടാന്‍ ഇത് സഹായിക്കും സ്‌കൂള്‍ പൂട്ടിയിരിക്കുകയാണ്, കുട്ടികളെ ടേക് കെയര്‍ ചെയ്യാന്‍ സംവിധാനം വേണം ഭാര്യയും വര്‍ക്ക് ഫ്രം ഹോം ആണെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ആ ദൗത്യം ഷെയര്‍ ചെയ്യാം വര്‍ക്ക് ഫ്രം…

Read More

ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ഡിജിറ്റല്‍ സൊല്യൂഷന്‍സ് നല്‍കുന്ന കമ്പനികള്‍ക്ക് ഫണ്ടിംഗുമായി UK Tech Force ചലഞ്ച് വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5 ലക്ഷം പൗണ്ടിന്റെ ഫണ്ടിംഗ് റിമോട്ട് സോഷ്യല്‍ കെയര്‍ മുതല്‍ മെന്റല്‍ ഹെല്‍ത്ത് സപ്പോര്‍ട്ടിന് വരെയുള്ള സൊലൂഷന്‍സ് ക്ഷണിക്കുന്നുണ്ട് സൊല്യൂഷന്‍സ് വഴി ദീര്‍ഘനാള്‍ വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷ Gov Tech venture. Firm Public , NHSX എന്നിവരുടെ സഹകരണത്തോടെയാണ് challenge വിശദ വിവരങ്ങള്‍ക്ക് https://techforce19.uk/ എന്നലിങ്ക് സന്ദര്‍ശിക്കാം സൊല്യൂഷന്‍സ് നല്‍കാനുള്ള അവസാന തീയതി മാര്‍ച്ച് 26

Read More

Apple’s Siri voice assistant now provides advice on coronavirus. Siri has a step-by-step questionnaire if users ask ‘Hey Siri, do I have the coronavirus?’. It will guide users according to the information they provide. People with extreme symptoms will be advised to call 911 while others are asked to stay inside. The service is currently available for users in the US. Siri pulls information from US Public Health Service & Centers for Disease Control and Prevention. The new function caught users’ attention on Saturday.

Read More