Author: News Desk

Big Bazaar launches home delivery in metro cities for lockdown period. Bengaluru, Delhi, Mumbai and Gurugram will avail of the service. The move comes after Flipart, Amazon, Grofers etc have stalled or are curtailing delivery services. Big Bazaar shared contact no:s of its outlets where customers can call and place orders. The decision will benefit customers to avail groceries during the 21-day lockdown period. Shops dealing with food, groceries and essentials will remain open during the lockdown.

Read More

കോവിഡ് 19ന് എതിരെ സൊല്യൂഷന്‍സുമായി സ്റ്റാര്‍ട്ടപ്പുകള്‍ ട്രാക്കിംഗ് ആപ്പ് മുതല്‍ തെര്‍മല്‍ ക്യാമറ വരെ വികസിപ്പിച്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ രോഗികളെ ലൈവായി ട്രാക്ക് ചെയ്യാനും, ക്വാറന്റൈനില്‍ ഉള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാനും Quarantine app vokal കോ ഫൗണ്ടര്‍ Mayank Bidawatka, udyam.org കോഫൗണ്ടര്‍ Mekin Maheshwari എന്നിവരാണ് ആപ്പിന് പിന്നില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് സെല്‍ഫ് റിപ്പോര്‍ട്ടിംഗ് നടത്താം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു പോലെ ആക്സസ് ചെയ്യാന്‍ സാധിക്കും 37 ഡിഗ്രി സെല്‍ഷ്യസില്‍ അധികം ടെമ്പറേച്ചര്‍ ഉള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ തെര്‍മല്‍ ക്യാമറ ഗുരുഗ്രാമിലെ ai സ്റ്റാര്‍ട്ടപ്പ് Staqu ആണ് തെര്‍മല്‍ ക്യാമറ വികസിപ്പിച്ചത്

Read More

https://youtu.be/jOATbTyE-2E 2008നു ശേഷം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. ബിസിനസ് മേഖല അസാധാരണമായ തളര്‍ച്ചയും വെല്ലുവിളിയും നേരിടുകയാണ്. ഇത് പ്രതിരോധിക്കുന്നതിനായി മികച്ച സാമ്പത്തിക പാക്കേജാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. MCA 21 ഫയലിംഗ് : സ്റ്റാര്‍ട്ടപ്പുകള്‍ കേട്ടോളൂ എംസിഎ 21 ഫയലിംഗിനായി ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുളളത് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏറെ പ്രയോജനപ്പെടും. വൈകിവരുന്ന ഫയലുകള്‍ക്ക് അഡീഷണല്‍ ഫീസ് ഇല്ല. കോര്‍പറേറ്റുകള്‍ക്ക് അറുപത് ദിവസത്തേക്ക് ബോര്‍ഡ് മീറ്റിംഗ് ഹോള്‍ഡ് ചെയ്യാമെന്ന പ്രഖ്യാപനവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ബാങ്ക് നടപടികള്‍….. 2020-21 സാമ്പത്തികവര്‍ഷം മെച്വറാകുന്ന തരത്തിലുള്ള ഡെപ്പോസിറ്റ് റിസേര്‍വ് പൂര്‍ത്തിയാക്കേണ്ട തീയതി ഏപ്രില്‍ 30ന് നിന്നും ജൂണ്‍ 30 നീട്ടി. ബാങ്ക് നടപടികള്‍ നേരിടുന്ന എംഎസ്ഇകള്‍ക്ക് ആശ്വാസം പകരുന്നതാണ് ബാങ്ക് ഇന്‍സോള്‍വന്‍സി നടപടികള്‍ നിര്‍ത്തിവെച്ചത്. റിപ്പോര്‍ട്ട് പ്രകാരം ആറുമാസത്തേക്ക് വരെയാണ് ഇത് നീട്ടുന്നത്. ജിഎസ്ടി ഫയിലിംഗ് ചെറുകിട-ഇടത്തരം ബിസിനസുകാര്‍ക്ക് ജിഎസ്ടി ഫയലിംഗ് വൈകിയാല്‍ പെനാല്‍റ്റിയോ…

Read More

വര്‍ക്ക് ഫ്രം ഹോം: ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് ieee വിദഗ്ധര്‍ വൈഫൈ-റൂട്ടര്‍ പാസ്‌വേര്‍ഡുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക കമ്പനിയുടെ it ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ മാറ്റുക ജീവനക്കാര്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന ഡിവൈസുകള്‍ മാത്രം ഉപയോഗിക്കുക മറ്റ് ഡിവൈസുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ടെക്‌നിക്കല്‍ ടീമിനെ അപ്‌ഡേറ്റ് ചെയ്യണം സോഫ്റ്റ് വെയറുകള്‍ എപ്പോഴും അപ്‌ഡേറ്റഡായി ഉപയോഗിക്കുക നെറ്റ് വര്‍ക്ക് വേഗത കുറവുള്ളിടങ്ങളില്‍ ക്ഷമയോടെ മാത്രം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കുക

Read More

Bhoomitra Sena Club, St Teresa’s College, Ernakulam, introduces eco-friendly masks. The masks made of cotton and muslin cloths are reusable.One can reuse it by washing it with soap, sterilising in boiling water & drying out in the sun. Use a box to keep it while outside; make sure both mask & box are properly sterilised later. A video explaining the making is available on the college’s YouTube channel. The initiative is in association with Haritha Kerala Mission, EKM, & Suchitwa Mission, EKM. The members have so far made around 2000 masks. Distributed them to Ernakulam police and various panchayaths in the district.

Read More

രാജ്യം 21 ദിവസം ബന്ദവസില്‍, അറിയേണ്ട കാര്യങ്ങള്‍ ലഭ്യമാകുന്ന സര്‍വീസുകള്‍ സെന്‍ട്രല്‍ ആംഡ് ഫോഴ്‌സ്, പോലീസ്, ഹോംഗാര്‍ഡ്, സിവില്‍, ഡിഫന്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പ്രിസണ്‍ ജില്ലാ ഭരണകൂടം, ട്രഷറി മുന്‍സിപ്പാലിറ്റികള്‍, ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും റേഷന്‍ കടകള്‍, പലചരക്ക് കട, മാംസം, മത്സ്യം, പച്ചക്കറി, പാല്‍ വില്‍പന ബാങ്ക്, മീഡിയ, വാര്‍ത്താ വിനിമയം, ഫുഡ്, ഫാര്‍മാ ഡെലിവറി ഫയര്‍ സര്‍വീസ്, വൈദ്യുതി വിതരണം ലഭ്യമാകാത്ത സര്‍വീസുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ വഴിയുള്ള സര്‍വ്വീസുകള്‍ പ്രൈവറ്റ്-വാണിജ്യ സ്ഥാപനങ്ങളുടെ വില്‍പ്പനയും മറ്റും പൊതു ഗതാഗതവും, ഇന്‍ഡസ്ട്രിയല്‍ മേഖലയും വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍https://youtu.be/UWkdxCdCvSE

Read More

അരി ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ ബിപിഎല്ലുകാര്‍ക്ക് 35 കിലോയും മുന്‍ഗണനാ ലിസ്റ്റിലുള്ളവര്‍ക്ക് 15 കിലോ അരിയും നല്‍കും അരിയും മറ്റ് അവശ്യ സാധനങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ വഴി വീടുകളിലേക്ക് നേരിട്ടെത്തും മാവേലി സ്റ്റോറുകള്‍, സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൂടെ അല്ലെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡ് അംഗങ്ങളിലൂടെയാണ് നടപ്പാക്കുക സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ(റേഷന്‍) സമയക്രമത്തിലും മാറ്റം രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്ഷേമ പെന്‍ഷനുകള്‍ നേരത്തെ നല്‍കും: ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹതയില്ലാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ നല്‍കാനും തീരുമാനം

Read More

https://youtu.be/ir_UMtUhkuo Work from home: Set a dedicated workspace at home. Avoid sitting on a sofa; a table and chair would be ideal. Arrange essentials like computer, Internet and phone.Create a Daily To-Do List and stick onto tasks. Get organised; coordinate constantly with team and manager. Ensure productivity of the company. Set hours required for assignments. Use quality wireless headphones to reduce noise if the surrounding is noisy. Use the latest web browser and cloud-based file sharing service. Wear official attire during work hours. It will generate the feeling of being in office. As schools are closed, a system should be there…

Read More

Flipkart suspends services. The move comes after India declared 21 days of lockdown. Flipkart’s message says that services will resume soon. Others like Amazon, Snapdeal, BigBasket and Grofers also face difficulties. Amazon has prioritised services; only essentials are available now. India is going through an unusual situation, reads Flipkart’s message. At a time when everyone should stay at home, we also join the nation, says Flipkart

Read More

Flipkart സർവ്വീസുകൾ സസ്പെന്റ് ചെയ്തു 21 ദിവസത്തെ ലോക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് നടപടി സർവ്വീസ് ഉടൻ പുനരാരംഭിക്കുമെന്നും Flipkart വെബ്സൈറ്റിലെ മെസേജ് ഇകൊമേഴ്സ് കമ്പനികൾ ലോജിസ്റ്റിക്സിൽ പ്രതിസന്ധി നേരിടുന്നുണ്ട് Amazon, Snapdeal, BigBasket, Grofers എന്നിവരും ഡെലിവറിയിൽ പ്രതിസന്ധി നേരിടുന്നു അസാധാരണമായ സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുകയാണെന്നും Flipkart എല്ലാവരും വീട്ടിലിരിക്കേണ്ട സമയം ഞങ്ങളും രാജ്യത്തിനൊപ്പം എന്നും Flipkart

Read More