Author: News Desk

നിക്ഷേപകരെ ആകർഷിക്കാൻ വിവിധ പദ്ധതികളുമായി കർണാടക ആറ് പദ്ധതികൾക്ക് സ്റ്റേറ്റ് ഹൈ ലെവൽ ക്ലിയറൻസ് കമ്മിറ്റി അംഗീകാരം നൽകി 15,045 കോടി രൂപയുടെ നിക്ഷേപം നടക്കുന്നവയാണ് ഈ ആറു പദ്ധതികൾ 21000 തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു

Read More

Companies with apps in Google Play Store are concerned about the tech giant’s introduction of a 30% gatekeeping fee for in-app payment systems. Digital content apps in ed-tech, dating, fitness, healthcare, video and music sectors are trying to find out the details of Google Play billing. For years, Google and Apple have been charging a 30% commission on apps that sell digital goods. Apple would correctly collect the commission while Google was not so strict. Google tightened the law as streaming apps such as Netflix and Spotify began to surpass the company. Sameer Samat, vice president of Google Product Management says that the new change will only affect about 3% of apps…

Read More

Professional networking platform LinkedIn launches Stories feature in India The feature will allow users to publish photos and videos up to 20 seconds long The feature was earlier launched in US, Canada, France, Brazil, Netherlands, Australia and the UAE LinkedIn will also be bet on messaging, video chat, and search changes features on its platform Twitter had launched its stories feature in India earlier in June

Read More

PM കിസാൻ സമ്മാൻ പദ്ധതി അടുത്ത ഗഡു നവംബറിൽ കേന്ദ്രം കൈമാറും രാജ്യത്തെ 8.5 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്കാണ് പണമെത്തുക PM കിസാൻ സ്കീം ആനുകൂല്യത്തിന് തടസമുണ്ടെങ്കിൽ പരിഹരിക്കാവുന്നതാണ് PM കിസാൻ പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക https://pmkisan.gov.in/ സംശയനിവാരണത്തിന് 155261 എന്നതാണ് PM-KISAN ഹെൽപ്പ്ലൈൻ നമ്പർ അല്ലെങ്കിൽ  1800115526 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാം

Read More

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്രോഗ്രാമുകൾക്ക് നയരൂപീകരണവുമായി കേന്ദ്രം AI-based programme പോളിസിയിൽ ഐടി മന്ത്രാലയം കേന്ദ്രത്തിന്റെ അനുമതി തേടി AI, RAISE 2020 എന്ന കോൺഫറൻസ്  ഇതിനായി സംഘടിപ്പിക്കും 125 രാജ്യങ്ങളിൽ നിന്ന് 38,700 പേർ RAISE 2020 കോൺഫറൻസിൽ പങ്കെടുക്കും ആശയവിനിമയത്തിലെ ഭാഷാപരമായ തടസ്സം ഒഴിവാക്കാനാണ് AI ഉപയോഗിക്കുന്നത് 22 പ്രാദേശിക ഭാഷകളാണ് ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലുളളത് പ്രാദേശീക ഭാഷാ വ്യത്യാസം ആശയവിനിമയത്തിൽ ഒരു പോരായ്മയാണ് ഒരു പ്രത്യേക ഭാഷ മാത്രമറിയാവുന്നവരെ സംബന്ധിച്ച്  ആശയവിനിമയം തടസ്സമാകുന്നു നാച്വറൽ ലാംഗ്വേജ് പ്രോസസിങ്ങിന് AI ഉപയോഗിച്ചാൽ പ്രശ്നം പരിഹരിക്കാനാകും ഇന്ത്യയിലെ വാർഷിക വളർച്ചാ നിരക്ക് 1.3% കൂട്ടാൻ AI സഹായിക്കും National Strategy for Artificial Intelligence (NSAI) റിപ്പോർട്ടിലാണ് ഇത് പറയുന്നത് 2035ഓടെ ഇക്കോണമിയിൽ 957 ബില്യൺ ഡോളർ നേട്ടമുണ്ടാക്കാൻ ഇതിലൂടെ കഴിയും പോളിസി രൂപീകരണത്തിൽ എക്സ്പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റിയുടെ അനുമതി ലഭിച്ചു 60 ദിവസങ്ങൾക്കുളളിൽ പദ്ധതി പ്രാവർത്തികമാക്കാൻ ക്യാബിനെറ്റ് അനുമതി…

Read More

US tightens H-1B visa rules raising concerns among Indian techies US firms may be forced to reduce foreign hiring by about 30% The maximum validity period for a specialty occupation worker has been reduced from three years to one year This would make Indian techies getting jobs in American companies tough US companies use H-1B visas to bring highly skilled workers from foreign countries including India and China In September, USA had announced $150 million for ‘H-1B One Workforce’ training programme

Read More

India, Japan ink cybersecurity agreement to enhance cooperation on 5G tech, AI The pact facilitates R&D, security and resilience in the areas of 5G, IoT, AI Japan agreed to be the lead partner in the connectivity pillar of the Indo-Pacific Oceans’ Initiative IPOI is an India-backed framework aimed to create a safe and secure maritime domain in the Indo-Pacific The deal comes in the midst of growing concerns in India over cyberattacks from China

Read More

Across the world, if you ask about futuristic ventures or startups, without any doubt, people would choose space and agriculture sectors. It is the same thought that motivated Navdeep Golecha to quit the high-paid job of an investment banker and start a first-class farm. He started his farming venture ‘Natura’ on 150 acres in Sirohi in Rajasthan, where the Aravalli Mountain Range begins. Pomegranate, papaya, lemon and strawberry are grown there following modern farming methods. Natura was started in 2015 with the aim to produce pesticide-free fruits. Born into a business family in Rajasthan, Navdeep is a post-graduate in Financial Economics from the University of…

Read More

Govt appoints Dinesh Kumar Khara as SBI chairman for three years Dinesh Kumar Khara has been a part of SBI since 1984 He had worked as the MD and CEO of SBI Funds Management Pvt Limited (SBIMF) He takes charge at a time when the banking sector is reeling under COVID-19 SBI had made a total provision of ₹3,000 crores to cover potential COVID-19 losses Khara will replace Rajnish Kumar, whose three-year term ends on October 7

Read More

സ്വിറ്റ്സർലണ്ടിലെ ജനീവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Firmenich രുചിയുടെയും സുഗന്ധത്തിന്റെയും വ്യാപാരികളാണ്.  fragranceൻേയും flavorറിന്റേയും ലോകത്തെ അതികായൻമാൻമാർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ഭക്ഷത്തിലും രുചിയിലും ആ സാധ്യതകൾ ഉപയോഗിക്കുകയാണ് Firmenich. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഒരു ഫ്ളേവർ ഉണ്ടാക്കിയിരിക്കുകയാണ്  Firmenich .  മൈക്രോസോഫ്റ്റിന്റെ സഹായത്തോടെയാണ് ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫ്ളേവർ നിർമിച്ചത്. ലൈറ്റ് ഗ്രിൽഡ് ബീഫിന്റെ രുചിയാണ് ഈ എഐ ഫ്ളേവർ. ഇറച്ചിക്ക് ബദലായുളള സസ്യാധിഷ്ഠിത ആഹാരങ്ങളിൽ ഈ ഫ്ളേവർ ഉപയോഗിക്കാവുന്നതാണ്. കോവിഡ് -19 ഉണ്ടാക്കിയ വ്യത്യസ്തമായ ഉപഭോക്തൃ പ്രവണതകളും മാർക്കറ്റ് രീതികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ക്രിയേറ്റീവ് ഫ്ളേവറുകൾ നിർമ്മിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു, ഉപഭോക്താവിന്റെ മാറി വരുന്ന അഭിരുചികളെ വിലയിരുത്തി കൂടുതൽ വ്യത്യസ്തമായ രുചിഭേദങ്ങൾ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. അതിന് നിരന്തമായ പരീക്ഷണങ്ങൾ വേണ്ടി വന്നു. ഫ്ളേവർ-ഫ്രാഗ്രൻസ് വിപണിയിൽ പ്രശസ്തമായ ബിസിനസ് ടു ബിസിനസ് കമ്പനിയാണ് Firmenich. പെർഫ്യൂമുകൾ, ഫ്ളേവറുകൾ, ചേരുവകൾ എന്നിവയുടെ ഗവേഷണം, നിർമ്മാണം, വിൽപ്പന എന്നിവയിൽ 125 വർഷത്തിലധികമായ…

Read More