Author: News Desk
വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് 733 കോടി രൂപ റീഫണ്ട് ചെയ്യണം: സുപ്രീം കോടതി ഇന്‍കം ടാക്‌സ് ഇനത്തില്‍ പിടിച്ച പണം നാലാഴ്ച്ചയ്ക്കകം തിരിച്ച് നല്‍കണം നികുതി അടച്ച 4759 cr തിരികെ ലഭിക്കാനുണ്ടെന്ന് കമ്പനിയുടെ വാദം 2014-15 അസസ്‌മെന്റ് ഇയറിലെ ക്ലയിമാണ് സുപ്രീം കോടതി ഇപ്പോള്‍ അനുവദിച്ചത് 58000 കോടി രൂപ സ്റ്റാറ്റിയൂട്ടറി ഡ്യൂ വോഡഫോണ്‍ – ഐഡിയയ്ക്ക് നിലവിലുണ്ട്
India introduces e-retail chain for the rural community. The initiative follows the model of Flipkart and Amazon. The app, backed by the Govt of India, focuses only on rural-level retail activities. Customers can order supplies through this specially curated app. It is designed for the supply of essentials in villages through fast-expanding outlets. Both online and offline orders for essentials like vegetables and milk will be taken care of. Orders will be delivered within a period of a few hours or at the maximum, a day. The initiative is led by Common Service Centres, the rural digital outreach vehicle of the government. The app is provided to village-level entrepreneurs (VLEs) or those in charge…
ഗ്രാമീണ മേഖലയിലേക്ക് ഇ-റീട്ടെയില്‍ ചെയിനുമായി കേന്ദ്ര സര്‍ക്കാര്‍ ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നീ മോഡലിലുള്ളതാണ് ഇനീഷ്യേറ്റീവ് ഗ്രാമീണ മേഖലയിലെ റീട്ടെയില്‍ ആക്ടിവിറ്റിയില്‍ ഫോക്കസ് ചെയ്യും പ്രത്യേകമായി നിര്‍മ്മിച്ച ആപ്പ് വഴി കസ്റ്റമേഴ്‌സിന് ഓര്‍ഡര്‍ നല്‍കാം അതിവേഗത്തില്‍ വളരുന്ന ഔട്ട്‌ലെറ്റുകള്‍ വഴി പ്രൊഡക്ടുകള്‍ ജനങ്ങളിലെത്തിക്കും പാല്‍, പച്ചക്കറി മുതലായവ ഓണ്‍ലൈനായും ഓഫ് ലൈനായും ഓര്‍ഡര്‍ ചെയ്യാം പരമാവധി 24 മണിക്കൂറിനം ഓര്‍ഡറിലുള്ള സാധനങ്ങള്‍ എത്തിച്ച് നല്‍കും സര്‍ക്കാരിന്റെ കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത് സംരംഭകര്‍ക്കോ പ്രദേശത്തെ csc ഇന്‍ചാര്‍ജിനോ ആപ്പ് ഓപ്പറേഷന്റെ ചുമതല നല്‍കും ഏകദേശം 2000 കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയാണ് നിലവില്‍ ഇനീഷ്യേറ്റീവ് നടത്തുന്നത്
COVID-19: India opens online registration for expatriates who wish to return home. Indian embassy in Abu Dhabi announced details of data collection through consulate’s website. The forms are for individuals, families and companies and each person has to fill separate forms. The details can be entered through the website of the Embassy or Consulate. For registration, visit https://cgidubai.gov.in/covid_register/.
KSUM organises masterclass ‘RAISE, online fuding summit’. Theme: How to thrive through the crisis. The webinar will be led by Padmaja Ruparel, Founding Partner, IAN FUND. Date- 1 May 2020; Time – 10 am. Register at : https://bit.ly/2KIsSKY. For more details visit https://bit.ly/2W8N3ac
ഏപ്രില്‍ 28 വരെ ഇന്ത്യന്‍ റെയില്‍വേ എത്തിച്ചത് 7.75 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കഴിഞ്ഞ വര്‍ഷം ഇതേ സമയം 6.62 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് എത്തിച്ചത് ആന്ധ്ര പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഏറ്റവുമധികം ഭക്ഷ്യധാന്യങ്ങള്‍ എത്തുന്നത് കോവിഡ് വ്യാപനത്തിന് പിന്നാലെ ട്രെയിന്‍ കമ്പാര്‍ട്ട്മെന്റുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകളും ഒരുക്കിയിരുന്നു മെയ് മാസം 1 ലക്ഷം സുരക്ഷാ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ് റെയില്‍വേ
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒട്ടേറെ പ്രാവാസികള്‍ക്കാണ് ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നത്. വിസ ക്യാന്‍സല്‍ ചെയ്ത് വന്നവര്‍ നാട്ടില്‍ ഇനി എങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കും എന്ന ടെന്‍ഷനിലാണ്. എന്നാല്‍ ഇത്തരത്തില്‍ പ്രവാസം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയവര്‍ക്ക് സംരംഭം ആരംഭിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന പദ്ധതിയെ അടുത്തറിയാം. പദ്ധതിയെ പറ്റിയും ഇത് ഏങ്ങനെ കൃത്യമായി പ്രയോജനപ്പെടുത്താമെന്നും വ്യക്തമാക്കുന്നു NORKA Roots അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസര്‍ K. Baburaj പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ സംരംഭക സഹായങ്ങള്‍ അറിയാം വിസ ക്യാന്‍സല്‍ ചെയ്ത് മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് സഹായം കിട്ടുക. വിദേശത്ത് ജോലി ചെയ്ത ഏതാണ്ട് എല്ലാ മേഖലകളിലുള്ളവര്‍ക്കും നാട്ടില്‍ സംരംഭം തുടങ്ങാം.കൃഷി അധിഷ്ഠിത സംരംഭങ്ങള്‍, പോള്‍ട്രി, ഡയറി ഫാം, ഇന്റഗ്രേറ്റഡ് ഫാമിംഗ് തുടങ്ങിയ മേഖലകളില്‍ അവസരം. സര്‍വ്വീസ് ഇന്‍ഡസ്ട്രി, റസ്റ്റോറന്റ്, റിപ്പയര്‍ ഷോപ്പ്, മാനുഫാക്ചറിംഗ് എന്നിവയയ്ക്കും മികച്ച സാധ്യത.സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ്, റൈസ് മില്‍, ബേക്കറി, ഫര്‍ണ്ണിച്ചര്‍, ഐടി, ഹാര്‍ഡ് വെയര്‍, ട്രെയിനിംഗ്,…
Amazon India to launches Amazon Pay Later in India. The service offers instant zero-interest credit to customers. Customers can repay them in monthly installments up to 12 months. Customer can choose the amount to be paid in the subsequent month. Firms like Flipkart, LazyPay, Simpl had rolled out similar initiatives.
ഫോര്‍ഡ് റോബോ ടാക്സി ലോഞ്ച് 2022ലേക്ക് നീട്ടി മിയാമി, ഓസ്റ്റിന്‍, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളില്‍ സെല്‍ഫ് ഡ്രൈവിംഗ് പ്രോടോടൈപ്പുകള്‍ പരീക്ഷിച്ചിരുന്നു mustag mach eയും bronco മോഡലിന്റെ പുതിയ വേര്‍ഷനും ഇറങ്ങുന്നതും വൈകും 2020 രണ്ടാം പാദത്തില്‍ 2 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് നേരിടുന്നതെന്നും ഫോര്‍ഡ്
Royal Enfield launches ‘Red Talks’ for employees. The idea is inspired by the popular motivational video platform Ted Talks. Red Talks translates as ‘Royal Enfield Discussion Talks’. The aim is to keep its employees engaged during the lockdown. Anyone who is interested in a particular subject or has expertise in it can participate.