Author: News Desk

ഹോങ്കോങ്ങിനെ തൊട്ടു, Notepad++ നിരോധിച്ച് ചൈന.   Free Uyghur, Stand with Hong Kong എന്നീ രണ്ട് എഡിഷനുകളാണ് ചൈനയെ പ്രകോപിപ്പിച്ചത്. ഫ്രാൻസുകാരൻ Don Ho 2003ലാണ് Notepad++ എന്ന free software develop ചെയ്തത് . 90 ഭാഷകൾ ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട് . മനുഷ്യാവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന നിലപാടുകളാണ് ഡോൺ ഹോയുടേത്. xinjiangലേയും ഹോങ്കോങ്ങിലേയും ചൈനയുടെ അതിക്രമത്തെ Don Ho വിമർശിച്ചിരുന്നു. Microsoft Windows അടിസ്ഥാനമാക്കിയ Notepad++ ഒരു ടെക്സ്റ്റ്, source code editor ആണ്. Notepad++ന്റെ ഡൗൺലോഡ് പേജാണ് നിലവിൽ ബാൻ ചെയ്തത്.  Notepad++ന്റെ home page ഓപ്പൺ ചെയ്യുന്നതിന് പ്രശ്നമില്ല. 2014ൽ tiananmen demonstrationനുമായി ബന്ധപ്പെട്ടും ഡോൺ ഹോ എഡിഷൻ ചെയ്തിരുന്നു.

Read More

COVID-19 impact: 5 million salaried Indians lost their jobs in July Findings were derived by the Centre for Monitoring India Economy Only 21% of all employment in India is in the form of a salaried employment CMIE data shows 17.7 million salaried jobs were lost in April 2020 Salaried jobs were nearly 19 million short of their average in 2019-20

Read More

SBI says no more minimum balance penalty for savings accounts India’s largest bank has also waived SMS service charges State Bank of India has over 44 crore savings accounts Savings account holders with high balance can have more free ATM transactions SBI currently pays an interest rate of 2.7% on savings bank account deposits

Read More

Investor wealth rises Rs 2.71 Tn in 2 days of stock market gain Mcap of BSE listed companies jumped Rs 2,71,541.13 Cr to Rs 1,54,11,199.53 Cr In the broader market, BSE Midcap and Smallcap indices gained up to 1.3% UltraTech Cement was the biggest gainer in the Sensex pack, rising over 3% U.S – China tension has kept global markets on edge

Read More

Samsung ഇന്ത്യയിൽ സ്മാർട്ട്ഫോൺ മാനുഫാക്ചറിം​ഗ് കേന്ദ്രമാക്കും. 40 ബില്യൺ ഡോളർ മൂല്യമുളള ഫോണുകളാണ് ഇന്ത്യയിൽ നിർമ്മിക്കുക. വിയറ്റ്നാമിനെ ഒഴിവാക്കിയാണ് ഇന്ത്യയിലേക്ക് പ്രൊഡക്ഷൻ കൊണ്ടുവരുന്നത്.  സ്മാർട്ട്ഫോൺ ഉത്പാദനത്തിൽ വിയറ്റ്നാമാണ് ചൈനക്ക് തൊട്ടു പിന്നിൽ. 200 യുഎസ് ഡോളർ വില മതിക്കുന്ന ഫോണുകളുടെ നിർമ്മാണം ഇന്ത്യയിൽ നടക്കും.  ചൈനയിലെ രണ്ട് നിർമാണ കേന്ദ്രങ്ങൾ സാംസങ്ങ് പൂട്ടിയിരുന്നു. അടുത്തിടെ ചൈനയിലെ സ്മാർട്ട്ഫോൺ നിർമാണവും അവസാനിപ്പിച്ചു. നോയിഡയിലെ പുതിയ ഫാക്ടറിയിൽ മാസം തോറും ലക്ഷക്കണക്കിന് ഡിവൈസുകൾ നിർമ്മിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ യൂണിറ്റാണിത്.  രാജ്യത്തെ സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ എണ്ണം 340മില്യണിലേക്ക് കുതിക്കുകയാണ്.

Read More

Dream11 wins IPL title sponsor rights for Rs 222 Cr Dream11 will hold the sponsorship rights for four months and 13 days BCCI had sent out EOI invitations for sponsorship on Aug 10 Former sponsor Vivo backed out following Sino-Indian clash Mumbai-based Dream 11 is a fantasy gaming platform

Read More

ലോകത്തിലെ ആദ്യ 5G Smartphone സെപ്റ്റംബർ ഒന്നിന് വിപണിയിലെത്തും. ചൈനീസ് ടെക് കമ്പനി ZTE Corporation ആണ് 5G Phone നിർമ്മാതാക്കൾ. under-display Camera യോടു കൂടിയതാണ് ZTE Axon 20 5G. ഉപയോഗിക്കാത്തപ്പോൾ under-display camera വിസിബിൾ ആയിരിക്കില്ല. complete uninterrupted display എന്നതാണ് ഈ മോഡലിന്റെ സവിശേഷത. ആദ്യമായാണ് ഒരു കമ്പനി under-display Camera ഫോൺ പുറത്തിറക്കുന്നത്. സ്മാർട്ട് ഫോൺ വിപണിയിൽ ZTE യുടെ മറ്റൊരു പുതിയ ഫീച്ചർ. ലോകത്തിലെ ആദ്യ pressure-sensitive display ഫോൺ ZTEയുടേതായിരുന്നു. 160 രാജ്യങ്ങളിലാണ് ZTEയുടെ ഉത്പന്നങ്ങളും വിവിധ സേവനങ്ങളുമുളളത്. ഇന്ത്യയിലെ 5G ട്രയലിൽ നിന്നും ZTE യെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.

Read More

ഇന്ത്യയിൽ നിക്ഷേപത്തിന് ഒരുങ്ങി യുഎഇ.  Highway, Defence, Port, Airport, Logistics സെക്ടറുകളിൽ നിക്ഷേപമെത്തും . ഊർജ്ജം ഭക്ഷ്യസുരക്ഷ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരിക്കും.  വ്യാപാര സാമ്പത്തിക സാങ്കേതിക സഹകരണത്തിനുള്ള Commission Meeting ലാണ് തീരുമാനം. കോവിഡ്-19 മൂലമുളള സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ സംയുക്തമായി നേരിടും.  യുഎഇയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സംഭാവനകളെ കുറിച്ചും മീറ്റിംഗ് വിലയിരുത്തി. ചരിത്രം കുറിച്ച യുഎഇ-ഇസ്രയേൽ കരാറും ചർച്ചയുടെ ഭാഗമായി.  2021ൽ അബുദാബിയിലാണ് അടുത്ത മീറ്റിങ്ങ് ചേരുന്നത്

Read More

കോവിഡിനു ശേഷം സമ്പദ് വ്യവസ്ഥയും വ്യവസായലോകവും നേരിടേണ്ടി വരുന്ന വെല്ലുവിളി‍കൾ ചെറുതല്ല. demonetizationഉം GSTയും വരുത്തിയ ലാഭനഷ്ടങ്ങളുമെല്ലാം കഴിഞ്ഞ കാലങ്ങളിൽ ചെലുത്തിയ സ്വാധീനം കണക്കിലെടുക്കുമ്പോൾ കോവിഡ് കാലത്തിന് ശേഷം വ്യവസായ മേഖലയിൽ ഇനിയെന്തെന്നത് വലിയ ചോദ്യമാണ്. തുടർച്ചയായ ലോക് ഡൗണുകൾ വ്യവസായ ലോകത്തിന്റെ നട്ടെല്ലൊട‌ിച്ചിരിക്കുന്നു.MSME കൾ നേരിടുന്ന വെല്ലുവിളിയും അതു തന്നെയാണ്. കോവിഡ്-19 ഏററവും സാരമായി ബാധിച്ച മേഖലയാണ് MSME. ഇന്ത്യയിൽ ആറരക്കോടിയോളം MSME സംരംഭങ്ങളുണ്ട്. മാറ്റങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ കഴിയുന്ന ഏതൊരു സംരഭകനും കോവിഡ് കാലവും സുവർണാവസരമാമെന്ന് മുതിർന്ന സംരംഭകർ പറയുന്നു. അതിലേറ്റവും പ്രധാനം കസ്റ്റമർ ഫോക്കസ്‍‍ഡ് ആകുക എന്നതാണ്. ഉപഭോക്താവാണ് രാജാവ് നിങ്ങളുടെ ഉപഭോക്താക്കളുമായി നല്ലൊരു ബന്ധം സൂക്ഷിക്കുക.. പുതിയ സാഹചര്യത്തിൽ ഉപഭോക്താവിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സർവ്വീസോ പ്രൊ‍‍ക്റ്റോ പുതുക്കുക. മറ്റൊന്ന് Be open to change എന്നതാണ്- അത്യാപത്തിനെയും അവസരമായി മാറ്റാനുളള കാലമാണിത്. MSME കൾക്ക് വിപുലീകരണത്തിനുളള വലിയൊരു പാതയാണ് തുറന്നിരിക്കുന്നത്. കുറഞ്ഞ മൂലധന നിക്ഷേപത്തിലൂടെ കൂടുതൽ…

Read More

TikTokന് സമാനമായ ഫീച്ചറുമായി ഫേസ്ബുക്ക്.  FB News feedൽ short videos ഫീച്ചറുമായി ഫേസ്ബുക്ക് ഇന്ത്യയിൽ ഫേസ്ബുക്കിന്റെ short-form video ലോഞ്ച് ചെയ്യും. TikTokന്റെ ഫോളോവേഴ്സിനെ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. TikTokന്റെ വലിയ ജനപ്രീതി അനുകൂലമാക്കാനാണ് ഫേസ്ബുക്കിന്റെ ശ്രമം. ഫേസ്ബുക്ക് പേജിന് മുകളിലെ Create button ഫേസ്ബുക്ക് ക്യാമറ ആക്ടീവാക്കും.  യൂസറിന് ഇതിലൂടെ വീഡിയോകൾ ആസ്വദിക്കാം. ഫേസ്ബുക്കിന്റെ Lasso എന്ന ആപ്പിന് TikTokനെ മറികടക്കാനായിരുന്നില്ല. ജൂലൈയിൽ Instagram ൽ നിന്നും Reels ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇതിനെല്ലാം ശേഷമാണ് ഫേസ്ബുക്കിൽ തന്നെ short videos കൊണ്ടുവരുന്നത്. TikTok നിരോധനത്തിന് ശേഷം FB ഉൾപ്പെടെയുള്ള ആപ്പുകളുടെ ഉപയോഗം വർദ്ധിച്ചു. ShareChat,Times Internetൻെ Gaana,MX Player എന്നിവയും TikTokന് ബദലായി രംഗത്തുണ്ട്. യുട്യൂബും short videos ഉപഭോക്താക്കളിലെത്തിക്കാനുളള പരിശ്രമത്തിലാണ്.

Read More