Author: News Desk

RBI opens liquidity facility (SLF-MF) worth Rs 50K Cr for mutual funds. Aims to ease the liquidity pressure faced by mutual funds. The special repo window will be available to all liquidity adjustment facility eligible banks. Banks can use the funds exclusively to meet liquidity requirements of MFs. SLF-MF is part of RBI’s ventures to mitigate possible financial crunch due to Corona.

Read More

ട്വിസ്റ്റിംഗ് സ്മാര്‍ട്ട്ഫോണ്‍ ഡിസൈന്‍ പേറ്റന്റ് നേടി Xiaomi യൂസര്‍ക്ക് ഹാന്റ്സെറ്റിന്റെ മുകള്‍ ഭാഗം തിരിച്ച് റിയര്‍ ക്യാമറ വഴിയും സെല്‍ഫി എടുക്കാം Chinese National Intellectual Property Administration മുന്‍പാകെ സമര്‍പ്പിച്ച പേറ്റന്റ് അപേക്ഷയ്ക്ക് അടുത്തിടെയാണ് അപ്രൂവല്‍ ലഭിച്ചത് ക്യാമറ റോട്ടേറ്റ് ചെയ്യാന്‍ മാത്രം പ്രത്യേക ബട്ടണുമുണ്ട് സാംസങ്ങിന്റെ പോപ്പ് അപ്പ്, ഫ്ളിപ്പിംഗ് ക്യാമറ ടെക്നോളജിയുമായി മത്സരിക്കുകയാണ് ലക്ഷ്യം

Read More

Facebook plans to merge WhatsApp, Instagram and Messenger. The cross-platform concept comes after Fb introduced chat app ‘Messenger Rooms’. Facebook claims that Messenger Rooms are the gateway to the future. It gains relevance due to the growing demand for video calling during the lockdown. Facebook is also working on bringing an end to end encryption on its products.

Read More

കോവിഡ് പ്രതിസന്ധി നിലനല്‍ക്കുന്പോള്‍ വരും നാളുകളില്‍ എന്താകും അവസ്ഥ എന്ന ആശങ്കയിലാണ് ബിസിനസ് ലോകം. സംരംഭകര്‍ക്കും വ്യവസായികള്‍ക്കുമൊപ്പം സര്‍ക്കാരും ഒത്തൊരുമിച്ച് നീങ്ങിയാലേ നിലവിലെ പ്രതിസന്ധിയില്‍ സംരംഭങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കൂ. ഇതിനായി സംരംഭങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ചാനല്‍ അയാം ഡോട്ട് കോം Lets Discover And Recover സെഷനിലൂടെ നല്‍കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍  ശ്രീ. ടി.എസ് ചന്ദ്രന്‍. സംരംഭകര്‍ ശ്രദ്ധിക്കേണ്ടവ റോ മെറ്റീരില്‍, പ്രൊഡക്ഷന്‍ പ്രോസസിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ടെക്നോളജിക്കല്‍ അഡ്വാന്‍സ്മെന്റ് നടത്തുക അതിന് സര്‍ക്കാര്‍ സഹായിക്കണം ട്രെഡീഷണലായ ഉല്‍പാദന- വിതരണ മേഖലകള്‍ റീഡിഫൈന്‍ ചെയ്യണം വീട് ഉള്‍പ്പടെ പ്രൊഡക്ഷന്‍ സെന്ററാക്കി ഉല്‍പാദന പ്രക്രിയ റീഷെഡ്യൂള്‍ ചെയ്യാം കസ്റ്റമേഴ്സിലേക്ക് നേരിട്ട് പ്രൊഡക്ട് എത്തിക്കാന്‍ സാധിക്കണം വ്യവസായ വായ്പയ്ക്ക് മോറട്ടോറിയം നല്‍കണമെന്ന് RBI ഉത്തരവിറക്കിയിരുന്നു പലിശ ഒഴിവാക്കാത്തിടത്തോളം സംരംഭകന് ബാധ്യത മാറില്ല വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കാന്‍ തയാറാകണം സംരംഭകന്റെ ഫിക്സഡ് ചാര്‍ജസില്‍ സര്‍ക്കാര്‍ കൂടി സഹകരിക്കണം…

Read More

SAARC Countries unveil emergency economic packages to fight Covid-19. Packages intend to boost investments and private businesses. As per the World Bank, South Asia faces the worst economic performance in 40 years. Hence, SAARC nations have come up with stimulus packages to support their economies. India, the biggest among the SAARC, unveiled a Rs 1.7 Lakh Cr economic stimulus plan. It includes direct cash transfer to poor senior citizens & women and free food grain &cooking gas. The Central Bank cut key interest rate by 75 bps to make loans cheaper. Pakistan announced Rs 1.2 Lakh Cr rescue package for businesses and vulnerable people. The Govt has allocated Rs 7,500 Cr…

Read More

ലോക്ക് ഡൗണ്‍ ബോറടി മാറ്റാന്‍ കോഡിംഗ് ഗെയിമുകളുമായി google stay and play at home എന്ന ടാഗ് ലൈനിലാണ് ഗെയിമുകള്‍ അവതരിപ്പിക്കുന്നത് ഡൂഡിലുകളില്‍ അവതരിപ്പിച്ച ഇന്ററാക്ടീവ് ഗെയിമുകളാണിത് 2017ല്‍ കിഡ്‌സ് കോഡിംഗ് അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഡൂഡിള്‍ ഗൂഗിള്‍ അടുത്തിടെ വീണ്ടുമിറക്കിയിരുന്നു കുട്ടികള്‍ക്ക് രസകരമായി കോഡിംഗ് പഠിപ്പിക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട്

Read More

IIT-Madras startup develops smart dustbin to prevent the spread of COVID. Named AirBin, the bin enables remote controlling of waste accumulation levels via smartphone. AirBin is developed by Antariksh, a startup incubated in IIT-M. The digital waste management system can alert sanitisation teams on regular intervals. Hazardous wastes getting generated at quarantine zones can cause spread of the pandemic.

Read More

കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതോടെ രാജ്യത്തെ ബിസിനസ് ഉള്‍പ്പടെയുള്ള മേഖലകള്‍ സ്തംഭിച്ച അവസ്ഥയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ പലതും തങ്ങളുടെ നിലനില്‍പ്പിനായി കഠിനപരിശ്രമത്തിലാണ്. പ്രതിസന്ധി ഘട്ടത്തില്‍ കൃത്യമായി മുന്നോട്ട് പോകാനുള്ള വഴികള്‍ ചാനല്‍ അയാം ഡോട്ട് കോം Let’s DISCOVER AND RECOVER സെഗ്മെന്റിലൂടെ സംരംഭകനും ഇന്‍വെസ്റ്ററുമായ സി. ബാലഗോപാല്‍ വ്യക്തമാക്കുന്നു. ഇവ അറിഞ്ഞിരിക്കാം കൊറോണ സൃഷ്ടിച്ചിരിക്കുന്നത് അസാധാരണമായ സാഹചര്യമാണ് ചിലര്‍ പറയുന്നു, നേരത്തേയും വിഷമകരമായ സാഹചര്യം ഉണ്ടായിട്ടുണ്ട് അതില്‍ നിന്നെല്ലാം കരകയറിയിട്ടുണ്ടെന്നും പക്ഷെ ഓര്‍ക്കകുക, ഇതുപോലെ ബിസിനസ്സിനെ സ്തംഭിപ്പിച്ച സാഹചര്യം മുന്‍പുണ്ടായിട്ടില്ല ഈ സാഹചര്യത്തെ നിസ്സാരമായി തള്ളിക്കളയരുത് സപ്‌ളെ ചെയിന്‍ ആഴത്തില്‍ തകര്‍ന്നിട്ടുണ്ട്, തിരിച്ചുവരാന്‍ ഏറെ നാള്‍ എടുക്കും ഈ സാമ്പത്തിക വര്‍ഷം മുഴുവന്‍, അതായത് അടുത്ത 12 മാസം ഈ മുറിവ് ഉണങ്ങാനെടുക്കും നിങ്ങളുടെ സംരംഭം ജീവനോടെ ഇരിക്കണം, അതായിരിക്കണം പ്രഥമ പരിഗണന പ്രധാനപ്പെട്ട ടാസ്‌ക്കുകളില്‍ ശ്രദ്ധവെക്കുക കിട്ടാനുള്ള പണം ഉടന്‍ കളക്റ്റു ചെയ്യുക, കൊടുക്കാനുള്ളത് റീ നെഗോഷേറ്റ് ചെയ്യുക, ചിലവുകള്‍ നിയന്തിക്കുക,…

Read More

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 50,000 കോടി: പ്രത്യേക പദ്ധതിയുമായി ആര്‍ബിഐ രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പണ ലഭ്യത ഉറപ്പാക്കുന്നതാണ് നടപടി പ്രഖ്യാപനത്തിന് പിന്നാലെ സെന്‍സെക്സ് 750 പോയിന്റ് ഉയര്‍ന്നു പദ്ധതി പ്രകാരം ആര്‍ബിഐ ബാങ്കുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ പണം ലഭ്യമാക്കും കടപ്പത്രങ്ങള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, കൊമോഴ്സ്യല്‍ പേപ്പറുകള്‍ എന്നിവ നല്‍കി മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ക്ക് വായ്പ എടുക്കുകയുമാവാം

Read More