Author: News Desk

രാജ്യത്തെ ലോക്കല്‍ ഷോപ്പുകളെ ഡിജിറ്റലൈസ് ചെയ്യാന്‍ amazon ഇതുവഴി ചെറു ഷോപ്പുകള്‍ക്കും ഡിജിറ്റല്‍ പ്രസന്‍സ് സൃഷ്ടിക്കാന്‍ അവസരം ഓരോ സ്റ്റോറുകള്‍ക്കും അവരുടെതായ രീതിയില്‍ ഡിജിറ്റലായി മാറാം രാജ്യത്തെ 10 മില്യണ്‍ എംഎസ്എംഇകള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കാന്‍ ഇത് സഹായിക്കും എംഎസ്എംഇകള്‍ക്കായി 1 bn ഡോളര്‍ കമ്പനി നേരത്തെ ഓഫര്‍ ചെയ്തിരുന്നു രാജ്യത്തെ റീട്ടെയില്‍ ഷോപ്പുകള്‍ക്ക് വലിയ അവസരമാണ് ഇതുവഴി ലഭിക്കുക

Read More

Online communication sector, especially virtual learning, is an area where possibilities of digital communication are being experimented widely during this lockdown period. i-Classroom, a SaaS developed by Abhinand and Shilpa Rajeev, students of Govt Engineering College, Kannur, stands as a testimony to this. This virtual classroom software won the first place in the Motwani Jadeja National Hackathon. Winning 10,000 dollars Through iClass room, it is possible to virtually connect to any university or research institute in the world. What is interesting is that two engineering students from Kannur achieved this feat in the National Hackathon. These talents won the first prize worth $10,000 after introducing the idea of the modern virtual classroom…

Read More

ലോക്ക് ഡൗണ്‍ കാലത്ത് ഡിജിറ്റ്ല്‍ സാധ്യതകള്‍ ഏറ്റവും അധികം പരീക്ഷക്കപ്പെടുന്നത് ഓണ്‍ലൈന്‍ കമ്മ്യൂണിക്കേഷന്‍ മേഖലയിലാണ്, പ്രത്യേകിച്ച് എഡ്യൂക്കേഷന്‍ സെക്ടറില്‍. കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഭിനന്ദും ശില്‍പ രാജീവും ഐ ക്ലാസ് റൂം എന്ന സാസ് ഡെവലപ് ചെയ്തിരിക്കുകയാണ്. ഈ വിര്‍ച്വല്‍ ക്ലാസ് റൂം സോഫ്റ്റ് വെയറിന് മോട്ട്വാനി ജഡേജ നാഷണല്‍ ഹാക്കത്തോണില്‍ ഒന്നാം സ്ഥാനവും കിട്ടി. നേടിയത് 10000 ഡോളര്‍ ഐ ക്ലാസ് റൂമിലൂടെ ലോകത്തെവിടെ നിന്നുമുള്ള യൂണിവേഴ്‌സിറ്റികളുമായും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായും വെര്‍ച്വലി കണക്ട് ചെയ്യാം,  കണ്ണൂരിലെ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് നാഷണല്‍ ഹാക്കത്തോണില്‍ പങ്കെടുത്ത് ഈ നേട്ടം കൈവരിച്ചത് എന്നതാണ് ശ്രദ്ധേയം. മോട്ട്വാനി ജഡേജ ഫാമിലി ഫൗണ്ടേഷന്‍ നടത്തിയ കോഡ് 19 ഇന്ത്യ ഹാക്കത്തോണില്ലാണ് ഐ ക്ലാസ് റൂം എന്ന മോഡേണ്‍ വര്‍ച്വല്‍  ക്ലാസ് റൂമിന്റെ ഐഡിയ അവതരിപ്പിച്ച് 10000 ഡോളറിന്റെ ഫസ്റ്റ് പ്രൈസ് ഈ പ്രതിഭകള്‍ നേടിയത്. ലക്ചര്‍ റെക്കോര്‍ഡിംഗ് മുതല്‍ ഓണ്‍ലൈന്‍…

Read More

കൊറോണക്കെതിരെയുള്ള വാക്‌സിനേഷന്‍ ട്രയലുമായി UK ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ആദ്യ ആളില്‍ പരീക്ഷണം നടത്തി Elisa Granato എന്ന മൈക്രോ ബയോളിജിസ്റ്റിലാണ് ആദ്യം പരീക്ഷണം ChAdOx1 nCoV-19 എന്നാണ് ട്രയല്‍ വാക്സിന്റെ പേര് മനുഷ്യകോശങ്ങളില്‍ കൊറോണ വ്യാപനം ചെറുക്കാന്‍ പ്രോട്ടീന്‍ കോട്ടിംഗ് വാക്സിന്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം എലീസയെ 48 മണിക്കൂര്‍ നിരീക്ഷിച്ച ശേഷം 18നും 55 നും മധ്യേ പ്രായമുള്ളവരില്‍ വാക്‌സിന്‍ ട്രയല്‍ തുടരും വാക്സിന്‍ പരീക്ഷിച്ചവരില്‍ 7 ദിവസം കൊണ്ട് ഉണ്ടായ മാറ്റം ഇ-ഡയറി വഴി റെക്കോര്‍ഡ് ചെയ്യും

Read More

Amazon India announces launch of ‘Local Shops on Amazon’ initiative. The program will help shopkeepers expand their footfalls through digital presence. Local stores can transform themselves to digital stores through the initiative. Amazon India earlier committed $1 Bn to digitally enable 10 Mn MSMEs in India. Local shops and retailers of any size can join the platform.

Read More

സാറ്റലൈറ്റ് ഇമേജുകളിലൂടെ കടലിലെ പ്ലാസ്റ്റിക്ക് മാലിന്യ ശേഖരം കണ്ടെത്തി AI ഉപയോഗിച്ച് അനലൈസ് ചെയ്ത ഇമേജുകളിലാണ് ഇവ കണ്ടെത്തിയത് സാറ്റലൈറ്റ് ഇമേജിലൂടെ ആദ്യമായാണ് കടലിലെ പ്ലാസ്റ്റിക്ക് സ്പോട്ട് ചെയ്യുന്നത് യൂറേപ്യന്‍ സ്പെയ്സ് ഏജന്‍സിയുടെ Senital 2 സാറ്റലൈറ്റാണ് ഇവ കണ്ടെത്തിയത് സാറ്റലൈറ്റ് ടെക്നോളജിയില്‍ AI ഉപയോഗം വ്യാപകമാക്കുകയാണ് ശാസ്ത്രജ്ഞര്‍

Read More

കൊറോണ വൈറസ് പകര്‍ച്ചയെ പ്രതിരോധിക്കാന്‍ ലോകമെമ്പാടും ഇന്നവേഷനുകളും റോബോട്ടിക് സൊല്യൂഷനുകളും ഒരുങ്ങുമ്പോള്‍, കണ്ണൂരിലെ ഒരുകൂട്ടം എഞ്ചിനീയറിംഗ് ചെറുപ്പക്കാര്‍ നമ്മുടെ ആരോഗ്യമേഖലയിലും ചലനങ്ങള്‍ ഉണ്ടാക്കുകയാണ്. കൊറോണ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്ന റോബോട്ടുകളാണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. ‘Nightingale-19’ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട്, കോവിഡ് ചികിത്സാ കേന്ദ്രമായ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലാണ് ഡിപ്ലോയ് ചെയ്തിരിക്കുന്നത്. റോബോട്ട് നിര്‍മ്മാണം സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഐസലോഷനില്‍ കഴിയുന്ന രോഗികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുമായോ ആവശ്യമെങ്കില്‍ ബന്ധുക്കളുമായോ കമ്മ്യൂണിക്കേറ്റ് ചെയ്യാനും റോബോട്ട് സഹായിക്കും. സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് റോബോട്ട് നിര്‍മ്മിച്ചത്. ഏറെ ലളിതമയി ആര്‍ക്കും ഓപ്പറേറ്റ് ചെയ്യാം എന്നതാണ് ഈ റോബോട്ടിന്റെ പ്രത്യേകത. ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകരും, ബിടെക് വിദ്യാര്‍ത്ഥികളുമാണ്  ആരോഗ്യപ്രവര്‍ത്തകരെ ഏറെ സഹായിക്കുന്ന ഈ റോബോട്ട് വികസിപ്പിച്ചത്. റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കാം: 25 കിലോ പേലോഡ് റിമോട്ട് കണ്‍ട്രോളില്‍ നിയന്തിക്കാവുന്ന റോബോട്ടിന് 25 കിലോ വരെ പേലോഡ് കപ്പാസിറ്റിയുണ്ട്.  ഒരു പോക്കില്‍ 15 പേര്‍ക്ക്…

Read More

While the entire world is busy developing innovations and robotic solutions to battle the novel coronavirus, a group of engineering students from Kannur in Kerala has come up with a pathbreaking discovery in the healthcare sector. The team has developed a robot that can fetch food and medicine to corona patients. Named Nightingale-19, the robot is currently deployed at the District Coronavirus Centre in Kannur. Patients in isolation can communicate with doctors and, in urgent cases, with relatives too using the robot. Nightingale-19, the robot is developed in collaboration with State Healthcare Ministry. The uniqueness of the robot is that…

Read More

Indian Institute of Information Technology and Management-Kerala develops AI semantic search engine for COVID-19 research. Named www.vilokana.in, it will quickly guide researchers to the correct information. The search engine is developed by a team led by A.P. James, Professor at Centre for Artificial General Intelligence and Neuromorphic Systems. Helpful in gathering contextual information from the vast domain of scientific literature. User can either do keywords-based queries or upload scientific text for analysis.

Read More

10 മിനിട്ടിനുള്ളില്‍ എന്തും അണുവിമുക്തമാക്കാന്‍ ‘ കൊറോണ ഓവന്‍’ ബംഗലൂരു ആസ്ഥാനമായ log 9 materials എന്ന സ്റ്റാര്‍ട്ടപ്പാണ് ഇത് വികസിപ്പിച്ചത് മാസ്‌ക്, പിപിഇ കിറ്റുകള്‍ തുടങ്ങി ഗ്രോസറി ഐറ്റംസ് വരെ അണുവിമക്തമാക്കാം കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലാറ്റ്ഫോമായ GEM (Government E-Marketplace)ലും ഇത് ലിസ്റ്റ് ചെയ്തിട്ടുണ്ട് ബാറ്ററിയിലും പ്ലഗ് ഇന്നിലും വര്‍ക്ക് ചെയ്യുന്ന ഓവന്‍ വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി

Read More