Author: News Desk
മുതിർന്ന പൗരൻമാർക്കുളള നിക്ഷേപ സാധ്യതകളെ കുറിച്ച് നിരവധി പരസ്യങ്ങളാണ് ദിവസേന പ്രത്യക്ഷപ്പെടുന്നത്. നിക്ഷേപങ്ങളിൽ കാലാനുസൃതമായി ഉണ്ടാകുന്ന മാറ്റങ്ങൾ മുതിർന്ന പൗരൻമാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പെൻഷൻ ആശ്രയിച്ച് വീട്ടുചെലവുകൾ കൂടി കൈകാര്യം ചെയ്യുന്നവർക്ക് ഇത് വലിയ ആഘാതമാണ്. ഇപ്പോൾ നിലവിലുളള നിക്ഷേപ വാഗ്ദാനങ്ങൾ പലതും പര്യാപ്തമായ പലിശനിരക്ക് പ്രദാനം ചെയ്യുന്നുമില്ല. പലപ്പോഴും ഒരു നിശ്ചിത പലിശനിരക്കും ദീർഘകാല നിക്ഷേപവുമാണ് മുതിർന്ന പൗരൻമാർക്കുളള നിക്ഷേപ സാധ്യതകളിലുളളത്. ഇതനുരിച്ച് നിക്ഷേപം നടത്തുമ്പോൾ ഏന്തെല്ലാം കാര്യങ്ങൾ മുതിർന്ന പൗരൻമാർ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം. നിക്ഷേപങ്ങൾ എങ്ങനെയാകണം (Allocation of fund) മുതിർന്ന പൗരൻമാരെ സംബന്ധിച്ച് ദീർഘകാലത്തേക്കുളള നിക്ഷേപങ്ങൾ നിഷ്ഫലമാണ്. അതിനാൽ ഹ്രസ്വകാല നിക്ഷേപങ്ങൾ തന്നെയാണ് അനുയോജ്യം. ആറു മാസം മുതൽ മൂന്ന് വർഷം വരെയുളള കാലയളവിൽ പരമാവധി വരുമാനനേട്ടമുണ്ടാകുന്ന നിക്ഷേപപദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ബാങ്കുകളുടെ നിലവിലെ fixed deposit നിരക്കുകൾ പരിഗണിക്കുമ്പോൾ ദീർഘകാലസ്ഥിരനിക്ഷേപം സ്വീകരിക്കാതെ ഇരിക്കുന്നതാണ് ഉചിതം. മികച്ച വരുമാനം എങ്ങനെ നേടാം (Returns) സീനിയർ സിറ്റിസൺസിന് കൃത്യമായ…
Byju’s unveils ‘Education for All’ to empower 5 Mn children by 2025 Aims to make digital learning accessible to children from a poor background Signed MOUs with AIF, Magic Bus, Save the Children, United Way and Vadham Tea Byju’s had made learning free for school students during the lockdown period As of now, around 64 Mn students use Byju’s app
Titan along with SBI launches ‘Titan Pay’, India’s first contactless payment watch Titan Pay enables fast & hassle-free transactions through YONO SBI Titan Company Ltd is the fifth largest watch brand in the world SBI account holders can tap their Titan Pay watch on contactless payment POS machine Payments of up to Rs 2,000 can be made without entering a PIN
ലോക്ക്ഡൗൺ കാലത്ത് ജീവനക്കാർക്ക് തുണയായത് പ്രൊവിഡന്റ് ഫണ്ട്. 39,403 കോടി രൂപയോളമാണ് ഇപിഫ് ഇനത്തിൽ അംഗങ്ങൾ പിൻവലിച്ചിരിക്കുന്നത്. മാർച്ച് 25നും ഓഗസ്റ്റ് 31നുമിടയിലാണ് തുക പിൻവലിച്ചത്. തുക പിൻവലിക്കാൻ ലോക്ക്ഡൗണിൽ അവസരം നൽകിയിരുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക എന്നിവയിൽ നിന്നാണ് 40% തുകയും പിൻവലിച്ചത്. മഹാരാഷ്ട്ര 7,837.85 കോടിയും കർണാടക 5,743.96 കോടിയും പിൻവലിച്ചു. തമിഴ്നാടും പുതുച്ചേരിയും കൂടി പിൻവലിച്ചത് 4,984.51 കോടി രൂപയാണ്. 5500 കോടിയോളമാണ് ഡൽഹിയും തെലങ്കാനയും പിൻവലിച്ചത്. 55% ക്ലെയിമും കോവിഡ് അഡ്വാൻസ് എന്ന നിലയിലാണ്. 31% ക്ലെയിമുകൾക്കും കാരണമായി രേഖപ്പെടുത്തിയത് അനാരോഗ്യം. ശമ്പളമുളള ജോലി ഉള്ളവർ ഓഗസ്റ്റിൽ 86 മില്യണിൽ നിന്നും 65 മില്യണായി കുറഞ്ഞു. കോവിഡ് കാലത്ത് 2 കോടി 10 ലക്ഷത്തോളം ആളുകൾക്കാണ് തൊഴിൽനഷ്ടമുണ്ടായത്.
Walmart-controlled Flipkart eyes overseas IPO by 2021 It could value the e-commerce giant up to $50 Bn Flipkart is likely to choose between Singapore and the U.S for IPO Walmart acquired 77% stake in Flipkart for around $16 Bn in 2018 This deal remains the single largest foreign direct investment in India
Govt of India launches 15 challenges for startups and MSMEs Two winners of each challenge will receive a grant of Rs 50 lakhs The initiative is a part of Atma Nirbhar mission and NITI Aayog’s Atal Innovation mission Projects in the advanced stage of R&D are eligible 9-12 months will be allowed to develop prototypes The challenges have been identified by ISRO and four other ministries Areas include defence, health & family welfare, food processing & urban areas
Facebook partners with Coursera to launch social media marketing professional certificate Learners will explore social media marketing basics for various social platforms Certificate intends to make beginners ready for social media marketing jobs Learners will receive an industry-recognised certificate for digital marketing jobs The professional course is self-paced and designed to complete in 20 weeks
After two years, Micromax makes a comeback and enters the top five The return is backed by PM’s Atmanirbhar Bharat scheme In 2015, Micromax Mobile created waves in the Indian market However, the rise of Chinese counterparts and Jio 4G hindered its growth Xiaomi dominates the India smartphone shipments with 27% market share Smartphone shipments in India grew by 24% in the July-September period
Fantasy Sports ബ്രാൻഡ് അംബാസഡറായി Sachin Tendulkar. Paytm First Games (PFG) ന്റെ മുഖമായാണ് സച്ചിൻ മാറുന്നത്. Paytm ഫാന്റസി സ്പോർട്സ് പ്ലാറ്റ്ഫോമാണ് PFG.ക്രിക്കറ്റിനൊപ്പം കബഡി,ഫുട്ബോൾ,ബാസ്ക്കറ്റ്ബോൾ ഇവയും PFG യിലുണ്ട്. ഐപിഎൽ 2020ന് മുന്നോടിയായാണ് സച്ചിന്റെ പുതിയ റോൾ.100 മില്യൺ ഐപിഎൽ ഉപയോക്താക്കളെയാണ് പ്രതീക്ഷിക്കുന്നത്. 80 മില്യൺ യൂസർമാർ നിലവിൽ PFG ഉപയോഗിക്കുന്നു. സച്ചിനിലൂടെ PFG കൂടുതൽ ജനകീയമാക്കുകയാണ് ലക്ഷ്യം. ഫാന്റസി സ്പോർട്സ്, ഗെയിമിങ്ങ്, എന്നിവയിൽ വൻ നിക്ഷേപമാണ് Paytm നടത്തുന്നത്. 300 കോടിയാണ് ആറുമാസത്തിനുളളിൽ ഈ മേഖലയിൽ മുടക്കുന്നത്. 200ഓളം ലൈവ് ഇവന്റുകളുടെ സ്ട്രീമിംഗും Paytm ലക്ഷ്യമിടുന്നു. ദേശീയ അന്തർദേശീയ ക്രിക്കറ്റ്മത്സരങ്ങളും ഫുട്ബോൾ ലീഗും ഇതിലുണ്ട്.
Apple Inc. , ഇന്ത്യയുടെ വ്യവസായ ഉത്തേജന പാക്കേജിൽ ഇടം പിടിച്ചു. ഇതോടെ ഇന്ത്യയിൽ മാനുഫാക്ചറിംഗ് കേന്ദ്രങ്ങൾ iPhone കൂട്ടും. $6.6 billion ഡോളറിന്റെ പാക്കേജ് വൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ ലക്ഷ്യമിടുന്നു. കേന്ദ്രത്തിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് പ്രോഗ്രാമിലൂടെയാണിത്. Foxconn Technology, Wistron Corp, Pegatron Corp എന്നിവർ ഇന്ത്യയിൽ കൂടുതൽ ചുവടുറപ്പിക്കും. iPhone മാനുഫാക്ചറിംഗ് ഈ കമ്പനികളുടെ ചൈനീസ് നിർമ്മാണ യൂണിറ്റ് വഴിയാണ്. കൊറിയൻ കമ്പനിയായ സാംസങ്ങും അന്തിമ പട്ടികയിലിടം പിടിച്ചിട്ടുണ്ട്. ചൈനയിൽ നിന്ന് മൊബൈൽ നിർമാണ വിപണി പിടിച്ചെടുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മൊബൈൽ ഫോൺ നിർമാണ മേഖലയിൽ 150 ബില്യൺ നിക്ഷേപം കേന്ദ്രം ലക്ഷ്യമിടുന്നു. വിദേശ കമ്പനികൾ 15,000 രൂപ മുതലുളള ഹാൻഡ്സെറ്റുകൾ നിർമിക്കാൻ തയ്യാറാകണം. 5 വർഷത്തിനുളളിൽ ആഗോള ഹാൻഡ്സെറ്റ് നിർമാണത്തിൽ ഇന്ത്യയെ ശക്തമാക്കും. ആഭ്യന്തര വിൽപനയിൽ ലോകത്തിലെ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ.