Author: News Desk
COVID-19: RBI to ensure cash availability in the country. RBI had already decided to give Rs1 lakh cr to commercial banks in four phases. An additional 60% fund will be given to states. RBI announced Rs 50,000 crore TLTRO 2.0 for NBFCs, MFIs. The reverse repo rate has been reduced by 25 bps to 3.75percent. There will be no change in the repo rate.
The world is curious about what will happen after the lockdown, especially in the business sector. This era might even be divided into two: pre-corona and post-corona. The current situation has taught people the importance of modern technology in business. “The present scenario also reminds us to maintain discipline in handling finance,” says Mathew Joseph, CEO of Fresh to Home. Because there will be some fixed expense even if a company stays closed and that needs to be managed. Some would even have spent the working capital to meet the expense. The lockdown reminds to handle the working capital carefully. It is very likely that a ‘Reserve Fund”…
ലോക്ക് ഡൗണിന് ശേഷം ഇനിയെന്ത് എന്ന് ചോദ്യമാണ് ഏവരുടേയും മനസില്‍ വരുന്നത്. പ്രത്യേകിച്ചും ബിസിനസ് രംഗത്ത് ഉള്ളവര്‍ക്ക്. കൊറോണ ഉണ്ടാക്കിയ നഷ്ടം നികത്താന്‍ തന്നെ എത്രനാള്‍ വേണ്ടി വരും എന്നതാണ് മുഖ്യമായ ആശങ്ക. ലോക്ക് ഡൗണ്‍ ദിനങ്ങള്‍ ഇനിയും നീളാന്‍ സാധ്യതയുള്ള വേളയില്‍ ബിസിനസുകള്‍ പ്രതീക്ഷിക്കേണ്ട കാര്യങ്ങള്‍ ചാനല്‍ അയാം ഡോട്ട് കോം lets discover and recover സെഷനിലൂടെ വ്യക്തമാക്കുകയാണ് ഫ്രഷ് ടു ഹോം ഫൗണ്ടര്‍ & COO മാത്യൂസ് ജോസഫ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലോക്ക് ഡൗണിന് ശേഷം എന്ത് ? ആകാംക്ഷയോടെയാണ് ലോകം പ്രത്യേകിച്ച് ബിസിനസ് ലോകം ബിസിനസ്സ് കൊറോണയ്ക്ക് മുന്‍പും ശേഷവും എന്ന് പോലും കാലം ഇനി അടയാളപ്പെടുത്താം ബിസിനസിലേക്ക് മോഡേണ്‍ ടെക്നോളജി സന്നിവേശിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ആളുകള്‍ക്ക് മനസിലാകുന്നു സാമ്പത്തികം കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട അച്ചടക്കവും പഠിക്കുന്നു അടഞ്ഞു കിടന്നാലും ഒരു കമ്പനിക്ക് ഫിക്സഡായ ചില ചെലവുകള്‍ ഉണ്ടാകും അത് കണ്ടെത്തേണ്ടി വരും വര്‍ക്കിംഗ് ക്യാപിറ്റല്‍ എടുത്ത്…
ഡിജിറ്റല്‍ കണ്ടന്റ് ബിസിനസില്‍ വെബിനാറുമായി KSUM കരിക്ക് ഫൗണ്ടര്‍ നിഖില്‍ പ്രസാദ് നേതൃത്വം നല്‍കും ചാനല്‍ അയാം ഫൗണ്ടര്‍ നിഷ കൃഷ്ണന് മോഡറേറ്ററാകും സ്റ്റാര്‍ട്ടപ്പുകളില്‍ ഡിജിറ്റല്‍ ബിസിനസിന്റെ ഇംപാക്ട്, കോവിഡിന് ശേഷം ഡിജിറ്റല്‍ ബിസിനസ് എന്നിവ ചര്‍ച്ച ചെയ്യും രജിസ്റ്റര്‍ ചെയ്യാന്‍ http://www.bit.ly/karikkuwebinar എന്ന ലിങ്ക് സന്ദര്‍ശിക്കുക
E-commerce majors to resume operations from April 20. Ministry of Home Affairs released a set of revised guidelines for services allowed. Flipkart and Snapdeal may accept orders for all items. Amazon have sought clarification on selling non-essential commodities. As per the previous directive, e-commerce firms were able to sell only essentials.
കോവിഡ് 19 : രാജ്യത്ത് പണ ലഭ്യത ഉറപ്പ് വരുത്താന്‍ ആര്‍ബിഐ നാലു ഘട്ടങ്ങളിലായി 1 ലക്ഷം കോടി രൂപവാണിജ്യ ബാങ്കുകള്‍ക്ക് നല്കാന് നേരത്തെ തീരുമാനിച്ചിരുന്നു സംസ്ഥാനങ്ങള്‍ക്ക് 60 % അധിക ഫണ്ട് നബാര്‍ഡ്, സിഡ്ബി, എന്‍എച്ച്ബി എന്നിവയ്ക്ക് 50,000 കോടിയുടെ പാക്കേജ് റിവേഴ്സ് റീപ്പോ നിരക്കില്‍ കാല് ശതമാനം കുറവ് വരുത്തി റീപ്പോ നിരക്കില്‍ മാറ്റമില്ല
കോവിഡ് സംശയങ്ങള്‍ക്കുള്ള മറുപടി ഇന്ത്യന്‍ യൂസേഴ്സിന് നല്കാന് Apple Siri മാര്‍ച്ചില്‍ യുഎസിലാണ് ഫീച്ചര്‍ ആരംഭിച്ചത് ബിബിസി ഉള്‍പ്പടെയുള്ള സോഴ്സില്‍ നിന്നും ലോക്കലൈസ്ഡായ ന്യൂസും ലഭിക്കും ആമസോണ്‍ അലക്സയും ഗൂഗിള്‍ അസിസ്റ്റന്റും ഇതേ ഫീച്ചര്‍ ഹിന്ദിയിലും നല്‍കുന്നുണ്ട് ICMR, ആരോഗ്യ മന്ത്രാലയം എന്നിവ പുറത്ത് വിട്ട വിവരങ്ങള്‍ ഉള്പ്പടെ് അലക്സയും ഗൂഗിള്‍ വോയിസ് അസിസ്റ്റന്റും നല്‍കും
Reliance joins hands with Facebook to develop a Super App. The plan is to make a multi-purpose platform similar to Wechat. The app would combine digital payments, social media, gaming, flights and hotel bookings among others. Users could purchase groceries through Reliance Retail, use JioMoney and shop at Ajio. Facebook’s Whatsapp platform and user base will be leveraged for the same. The app would provide RIL with B2C engagement for its consumer businesses and insights on users’ spending habits.
KSUM organises a webinar on Digital Content Business. Theme: Digital Content Business – Supply and Demand Perspective. The webinar will be led by Nikhil Prasad, Founder and Creative Head, Karikku. Nisha Krishnan, Founder & CEO, Channeliam.com will be the moderator. Impact of digital business on startups and digital business during and after COVID, will be two key topics. Register at: http://www.bit.ly/karikkuwebinar.
മരണ ശേഷം അതേ വ്യക്തിയുടെ ശബ്ദത്തില്‍ പുത്തന്‍ വാചകങ്ങള്‍ കേള്‍ക്കാം സൗണ്ട് ക്ലോണിംഗില്‍ AI വിദ്യയുമായി LOVO studio ശബ്ദത്തിലെ വൈകാരികമായ മാറ്റങ്ങള്‍ വരെ നാച്വുറല്‍ ഫീലില്‍ ലഭിക്കും lovo അടുത്തിടെ നെല്‍സണ്‍ മണ്ഡേലയുടെ ശബ്ദം റിവൈവ് ചെയ്തിരുന്നു വോയിസ് അധിഷ്ഠിത ഡോക്കുമെന്റുകള്‍ക്കും ആര്‍ട്ട് വര്‍ക്കുകള്‍ക്കും ഏറെ സഹായകരം