Author: News Desk
ഗൗതം അദാനി എന്ന പേര് വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് കാലമേറെയായി. കേരളത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ടായിരുന്നു. ഇപ്പോൾ പോർട്ടല്ല എയർപോർട്ടാണ് വിഷയം. 1988ൽ 32-മത്തെ വയസ്സിൽ അഹമ്മദാബാദ് ആസ്ഥാനമാക്കി തുടങ്ങിയ തന്റെ സംരംഭങ്ങളിലൂടെ, അദാനി ഫോർബ്സിന്റെ സമ്പന്ന പട്ടികയിൽ മുകേഷ് അംബാനിക്ക് തൊട്ടു താഴെ എത്തി. commodity trading business ലൂടെ Adani Enterprises Limited ന് തുടക്കമിട്ടുവെങ്കിലും ഇന്ന് അവർ കൈവെയ്ക്കാത്ത മേഖലകളില്ല. energy, resources, logistics, agribusiness, real estate, financial services, defence, aerospace പട്ടിക നീളുകയാണ്. സിംഗപ്പൂരിലെ വിൽമർ ഇന്റർനാഷണലുമായി ചേർന്ന് ഫോർച്യൂൺ എന്ന ഭക്ഷ്യഎണ്ണയും വിപണിയിലെത്തിക്കുന്നു. 660 megawatt ഉത്പാദനശേഷിയുളള മഹാരാഷ്ട്രയിലെ Tiroda Thermal Power Station അദാനിയെ രാജ്യത്തെ വൻകിട ഊർജ്ജോത്പാദകനുമാക്കി. ലോകത്തെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതിക്കുളള കരാറും അടുത്തിടെ അദാനി ഗ്രീൻ എനർജി സ്വന്തമാക്കി. 8 gigawatt സോളാർ പ്ലാന്റ് നിർമാണ പദ്ധതി അഞ്ച് വർഷം കൊണ്ടാണ് പൂർത്തീകരിക്കേണ്ടത്. ഇന്ത്യയിലും…
PM Jan Dhan Yojana scheme completes six years, benefits 40.35 crore people PMJDY was launched as a national mission for financial inclusion Total deposit balances under PMJDY Accounts was at Rs 1.31 lakh crore PMJDY aims to ensure access to savings & deposit accounts, credit, insurance & pension affordably Last year, nearly 3.6 crore Jan Dhan accounts were opened in India
Defence Minister launches mobile app for nationwide online training for NCC cadets The app is named Directorate General National Cadet Corps (DGNCC) In the wake of COVID-19, training of NCC cadets have been severely affected The app will provide syllabus, précis, training videos and FAQs for cadets
Rupee posts biggest weekly gain against the US dollar in 20 months Indian Rupee recorded highest in nearly six months against US dollar on Friday The partially convertible rupee ended at 73.40 per dollar, up 0.6% The rupee rose nearly 2% for the week, its biggest weekly gain since December 2018 Foreign Portfolio Investors have bought $6.2 Bn worth Indian shares so far this month RBI was regularly buying dollars via state-run banks to prevent sharp appreciation for rupee
Maruti Suzuki launches subscription programme in Hyderabad, Pune Maruti partners with self-drive car rental firm Myles Automotive for the initiative Aims to offer easy and flexible car ownership to customers The subscription programme will be called Maruti Suzuki Subscribe Zero down payment, complete car maintenance, insurance & 24×7 roadside support are a few benefits
The amount of confidence Techgentsia Software Technologies that made Kerala startup ecosystem and Indian startups proud with its new achievement gives to the Indian tech companies is big. With Vconsol developed by Techgentsia becomes India’s official video conferencing app, this remarkable feat is a model for all startups and technology companies in India. Techgentsia is founded by Joy Sebastian. Vconsol is now the country’s official video conferencing app. This dream venture of Techgentsia Software Technologies incubated at Cherthala Pallipuram Infopark has now become the centre of attention of the whole country. Vconsol was developed under the supervision of Joy Sebastian, a Malayali. Vconsol achieved this feat by winning the…
Govt issues new guidelines for Vande Bharat Mission flights From now on, the cost of travel will have to be borne by the travellers Passengers should undergo thermal screening before boarding Journey abroad will require permission from the centre The details of those who will get the travel permit will be available on the Ministry’s website Information on incoming flights/ships should be made available online 2 days in advance
TikTok സിഇഒ Kevin Mayer രാജി വച്ചു . യുഎസിൽ TikTok നിരോധന ഭീഷണി നേരിടുമ്പോഴാണ് രാജി. Vanessa Pappas ഇടക്കാല CEO ആകും, ഇപ്പോൾ General Manager ആണ് Pappas. 2020 മേയിലായിരുന്നു Kevin Mayer ടിക് ടോക് CEO ആയി സ്ഥാനമേറ്റത്. ട്രംപ് ഭരണകൂടത്തിന്റെ സമ്മർദ്ദത്തിലാണ് രാജിയെന്നും റിപ്പോർട്ട്. ട്രംപ് ഭരണകൂടത്തിന്റെ executive order നേരിടാൻ TikTok തീരുമാനിച്ചിരുന്നു. ByteDanceന് 90 ദിവസത്തെ സാവകാശം ട്രംപ് ഭരണകൂടം നൽകിയിരുന്നു. TikTokന്റെ U.S. operations അമേരിക്കൻ കമ്പനിക്ക് കൈമാറ്റം ചെയ്യണമെന്നായിരുന്നു ആവശ്യം. നിരോധനം ഒഴിവാക്കാൻ US federal courtനെ സമീപിക്കാനായിരുന്നു TikTok തീരുമാനം. Microsoft, Oracle എന്നിവ TikTokന്റെ U.S. operations ഏറ്റെടുക്കാൻ ശ്രമം നടത്തിയിരുന്നു. സെക്യൂരിറ്റി ഭീഷണിയെ തുടർന്ന് ടിക് ടോക് പല രാജ്യങ്ങളിലും നിരോധന ഭീഷണിയിലാണ്.
കൃഷിയും കാർഷിക മേഖലയും വൻ വരുമാന സാധ്യത തുറക്കും. ടെക്നോളജി ബേയ്സ്ഡ് കൃഷി രീതികൾ വലിയ മുന്നേറ്റമുണ്ടാക്കും. Horticulture, Dairy, Poultry, Aquaculture, Food Processing എന്നിവയിൽ നിക്ഷേപം കൂടും. Farm of one എന്ന ആശയത്തിലൂന്നിയുള്ള കൃഷി രീതികൾക്ക് മാർക്കറ്റുണ്ടാകും. കർഷകനും-ഉപഭോക്താവും തമ്മിലുളള അടുപ്പം കൂട്ടുന്ന പ്ലാറ്റ്ഫോമുകൾ ജനപ്രിയമാകും. ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താവിൽ എത്തുന്ന സംവിധാനങ്ങൾക്കാകും മാർക്കറ്റ്. അഗ്രികൾച്ചർ സെക്ടറിൽ ഡിജിറ്റലൈസേഷൻ കൊണ്ടുവരുന്നവർക്ക് ബിസിനസ് മെച്ചപ്പെടുത്താം . Agritech venture capital ഫേമായ Omnivore ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. സൂക്ഷ്മമായ കൃഷിരീതികളും ടെക്നോളജിയും കൃഷിയിലുണ്ടാകണം . ബയോടെക്നോളജി ഉപയോഗിച്ചുള്ള കൃഷി രീതികൾക്ക് സാധ്യത ഏറും. ടേയ്സ്റ്റും ക്വാളിറ്റിയുമുള്ള ഉത്പാദനത്തിന് ആവശ്യക്കാരുണ്ടാകും. ‘Khet to Kirana’എന്ന ആശയം ഭക്ഷ്യ വിതരണശൃംഖലയിൽ സുതാര്യത ഉറപ്പാക്കും. രാജ്യത്തെ 90ശതമാനം kirana storeകളും 2025ഓടെ ഡിജിറ്റലൈസ് ചെയ്യപ്പെടും. ഫാമുകളും കർഷകരും കൂടുതൽ ഡിജിറ്റലൈസ്ഡ് ആകും. കർഷകരെ സഹായിക്കാൻ Farm robotകൾ വരും. കൃഷിയിൽ യുവാക്കളുടെയും വനിതകളുടെയും…
പ്രതിസന്ധിക്കിടയിലും വളർന്ന് ശതകോടീശ്വരന്മാർ, Jeff Bezosന് 200 ബില്യൺ ഡോളർ ആസ്തി. വിപണിയിൽ ആമസോൺ നേട്ടമെടുത്തതോടെയാണ് ഫൗണ്ടർ Jeff Bezosന്റെ ആസ്തി കൂടിയത്. Tesla സ്ഥാപകൻ Elon Musk centibillionaire നേട്ടം സ്വന്തമാക്കി. Tesla ഓഹരികളുടെ കരുത്തിൽ 101 ബില്യൺ ഡോളർ നേട്ടത്തിലേക്ക് Elon Musk എത്തി. ആസ്തിയിൽ ലോകത്ത് രണ്ടാമത് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സാണ്. Facebook സ്ഥാപകൻ Mark Zuckerberg ആണ് പ്രായം കുറഞ്ഞ centibillionaire. Jeff Bezosന്റെ മുൻ ഭാര്യ MacKenzie Scott ആണ് ധനികവനിതകളിൽ മുന്നിൽ. Bloomberg Billionaires Index പുറത്ത് വിട്ട പട്ടികയിലുളളത് 500 ധനികർ. 500 ധനികരുടെയും കൂടി സമ്പാദ്യം 809 ബില്യൺ ഡോളറാണ്. ജനുവരി മുതൽ 14% ആണ് ഈ ധനികരുടെ സമ്പാദ്യത്തിലെ വർദ്ധന. ലോകധനികരുടെ പട്ടികയിലെ ആദ്യ ഏഷ്യക്കാരനായി മുകേഷ് അംബാനി. ഈ വർഷം 22.5 ബില്യൺ ഡോളർ മുകേഷ് അംബാനി നേടിയിരുന്നു.
