Author: News Desk
ലോകോത്തര റോഡ് നിർമ്മാണത്തിന് ഇന്ത്യ. ബ്രിട്ടനും യുഎസിനും ഒപ്പമെത്തുന്ന റോഡ് വികസനത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. 22 green expresswayകളാണ് 2 വർഷത്തിനുളളിൽ പ്ലാൻ ചെയ്യുന്നതെന്ന് കേന്ദ്രം. 7,500 km ദൂരം ഉൾക്കൊളളുന്ന റോഡുകൾ 3.10 ലക്ഷം കോടിയുടെ പദ്ധതിയാണ്. US, UK, Germany,Australia തുടങ്ങിയ രാജ്യങ്ങളിലെ ഹൈവേ നിലവാരം ഇന്ത്യയിലുമെത്തും. ഒപ്റ്റിക്ക് ഫൈബർ, ഗ്യാസ് പൈപ്പ്ലൈൻ എന്നിവയും പുതിയ റോഡുകളുടെ ഭാഗമാകും. ഏഴ് expresswayകൾ നിലവിൽ നിർമാണഘട്ടത്തിലേക്ക് കടന്നു. ഒരു ലക്ഷം കോടി രൂപ ചെലവ് വരുന്ന Delhi-Mumbai Expresswayയും ഇതിലുണ്ട്. മധ്യപ്രദേശിൽ 8,250 കോടിയുടെ Chambal Expressway ചർച്ചയിലാണ്. ജമ്മു കശ്മീരിൽ 2,379 കോടിയുടെ Z-Morh Tunnel project ഉടൻ ആരംഭിക്കും.
കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ Kisan Call Centre. horticulture, animal husbandry, fisheries രംഗത്തെ സംശയങ്ങൾ ദൂരീകരിക്കാം. കാലാവസ്ഥാ സൂചനകളും കോൾ സെന്റർ വഴി ലഭ്യമാക്കും. Consultancy സേവനങ്ങളിലൂടെയും കൃഷിക്കാർക്ക് സഹായം നൽകും. 600ഓളം വിദഗ്ധരാണ് കൃഷി സംശയങ്ങൾക്ക് മറുപടി നൽകുന്നത്. രാവിലെ 6 മുതൽ രാത്രി 10 വരെയാണ് കോൾ സെന്റർ പ്രവർത്തനം. 22ഓളം പ്രാദേശിക ഭാഷകളിൽ കോൾ സെന്റർ സേവനം ലഭ്യമാകും. 1800-180-1551 എന്ന ടോൾ ഫ്രീ നമ്പറിൽ 22000 കോളുകൾ വരെ ദിവസവും പരിഹരിക്കപ്പെടുന്നു. 2008ൽ കൃഷിവകുപ്പ് തുടങ്ങിയ സെന്റർ IFFCO Kisan ന്റെ സഹായത്തോടെ പ്രവർത്തിക്കുന്നു. Kisan Knowledge Management System (KKMS) കർഷകരുടെ വിവരം ശേഖരിക്കും.
Aarogya Setu app introduces ‘Open API Service’ to help businesses return to normalcy Businesses registered in India with over 50 employees can use it to query the health status of users Organisations can check the status of users who have provided consent to share details The status can further be integrated into various Work from Home features Aarogya Setu has now emerged as the most downloaded contact tracing App in the world The app, launched in 2nd April 2020, has over 15 crore users
SBI മാനേജിംഗ് ഡയറക്ടറായി Ashwani Bhatia നിയമിതനായി. അശ്വാനി ഭാട്യയുടെ നിയമനത്തിന് കേന്ദ്രം അംഗീകാരം നൽകി. 2022 മേയ് 31 വരെയാണ് സേവന കാലാവധി . നിലവിൽ എസ്ബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായിരുന്നു. SBI Mutual Fund chief executive officer ആയും പ്രവർത്തിച്ചിരുന്നു. എസ് ബി ഐയിൽ 34 വർഷത്തെ പ്രവർത്തന പരിചയം അദ്ദേഹത്തിനുണ്ട്. Treasury, Network Banking, Credit എന്നിവയിൽ പ്രവർത്തന പരിചയം. Investment Banking ,Asset Management എന്നിവയിലും ചുമതല നിർവഹിച്ചു. Banks Board Bureau ആണ് ഭാട്യയെ എംഡി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. പി കെ ഗുപ്ത വിരമിച്ച ഒഴിവിലാണ് ഭാട്യയുടെ നിയമനം.
Adani Group to acquire 74% stake in Mumbai International Airport Mumbai International Airport (MIAL) is the country’s second-largest airport Gautam Adani-led Adani Group has already six airports under its belt The new acquisition will make the group the largest private airport operator after GMR Group It will also give them the ownership of upcoming Navi Mumbai airport Because, MIAL owns 74% stake in the Navi Mumbai Airport
ബിഗ് ഡെമോ ഡേ രണ്ടാം എഡിഷന് തുടക്കം. ഓഗസ്റ്റ് 24 മുതൽ 28 വരെ ഓൺലൈനായാണ് ഡെമോ ഡെ നടക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷനാണ് സംഘാടകർ. 24,25 തീയതികളിൽ എഡ്ടെക് സ്റ്റാർട്ടപ്പുകൾ പങ്കെടുക്കും. 26ന് ഫിൻടെക് സ്റ്റാർട്ടപ്പുകളുടെ സേവനം ലഭ്യമാകും. 27ന് എന്റർപ്രൈസസ് ടെക്നോളജിയിലെ സ്റ്റാർട്ടപ്പുകൾ പങ്കെടുക്കും. വ്യവസായികൾക്കും സംരംഭകർക്കും നിക്ഷേപകർക്കും ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരമാണിത്. രാവിലെ 10 മുതൽ 4 വരെയാണ് പ്രദർശന സമയം. സ്റ്റാർട്ടപ്പുകളുടെ സേവനങ്ങളും ഉത്പന്നങ്ങളും പ്രയോജനപ്പെടുത്താം. https://business.startupmission.in/ എന്ന വെബ്സൈറ്റിലൂടെയാണ് പ്രവേശനം
ByteDance to launch legal action against Donald Trump’s executive order to ban TikTok Trump signed the order on Aug 6 preventing TikTok & WeChat from operating in the US As per the order, ByteDance’s TikTok will be prohibited from mid-September ByteDance is in talks with potential acquirers like Microsoft and Oracle for U.S biz buyout TikTok has more than 100 million users and 1,500 employees in the U.S
How Sonchampa flower, an essential part of festivals in Mumbai, won people’s heart
Mumbaikars cannot think of special occasions like Ganesha Chaturthi without Sonchampa / Sonchafa. The golden-yellow flower with small petals, it is a star at weddings and religious celebrations. Today, e-commerce sites like Amazon and Flipkart also sell Sonachampa. The demand is high. Vendors selling Sonchampa garlands are a regular sight on the streets of Mumbai. Robert D’Britto, a 64-year-old farmer who saw entrepreneurial potential in this flower, is now earning lakhs. Earlier, in Mumbai, Mogra flowers, which is also known as Arabian jasmine, were used for pooja purposes. But, today Sonchampa that has 11 petals has taken that space. The Sonachampa plant…
Zomato raises Rs 184 cr from existing investor Foodie Bay With this, Foodie Bay now holds a 6.77% stake in Zomato Zomato also plans to raise funds from MacRitchie Investments by allotting 15,188 shares. The potential deal may lead to an infusion of at least $60 million into the company
ഗണേശ ചതുർത്ഥി പോലെ വിശേഷാവസരങ്ങളിൽ മുംബൈക്കാർക്ക് ഒഴിവാക്കാനാവാത്ത ഒരു പൂവുണ്ട്. golden-yellow നിറത്തിൽ ചെറിയ ഇതളുകളുമായി മത്ത് പിടിപ്പിക്കുന്ന സുഗന്ധമുളളSonchampa/Sonchafa. വിവാഹ ചടങ്ങുകളിലും മതപരമായ ആഘോഷങ്ങളിലുമൊക്കെ വിഐപി പരിവേഷമാണ് Sonchampaക്ക് ലഭിക്കാറുളളത്. ഇന്ന് ആമസോൺ ഫ്ലിപ്കാർട്ട് പോലുളള ഓൺലൈൻ സൈറ്റുകളിലും Sonchampaക്ക് ഡിമാൻഡ് ഏറെയാണ്.Sonchampa കൊണ്ടുണ്ടാക്കിയ മാലകളുമായി വിൽക്കുന്നവർ മുംബൈയിലെ തെരുവുകളിൽ പതിവു കാഴ്ചയാണ്. ഈ പൂവിനെ സംരംഭമാക്കിയ 64കാരനായ Robert D’Britto എന്ന കർഷകൻ ഇന്ന് ലക്ഷങ്ങളുടെ വരുമാനമാണ് നേടുന്നത്.. ദാദർ ഫ്ലവർ മാർക്കറ്റിൽ 100 പൂവിന് 100 രൂപയ്ക്ക് വിറ്റു പോവാറുളള Sonchampa വിശേഷ ദിവസങ്ങളിൽ 700 രൂപ വരെ വിലയിലെത്തും. Arabian jasmine എന്ന വിളിപ്പേരുളള Mogra flowers ആയിരുന്നു വർഷങ്ങളോളം മുംബൈയിൽ പൂജയ്ക്ക് പോലും ഉപയോഗിച്ചിരുന്നത്. എന്നാൽ ആ സ്ഥാനം ഇന്ന് അലങ്കരിക്കുന്നത് 11 ഇതളുകളുളള Sonchampaയാണ്. 8-10 അടി വരെ ഉയരമുളള ചെടിയിലെ പൂവുകൾ പച്ച നിറത്തിലും പിന്നീട് അനുപമ സുഗന്ധവുമായി golden-yellow നിറത്തിലുമായിത്തീരും.…
