Author: News Desk

Bahrain & Karnataka sign MoU to promote fintech, AI and cybersecurity. Bahrain Economic Development Board & Govt of Karnataka will collaborate for the initiative. The MoU was signed at the 50th annual meet of World Economic Forum. Bahrain will benefit from Karnataka’s expertise in emerging technologies such as AI and Cybersecurity

Read More

Intel Core i9- 10980 hk features leaked on Twitter. This happens at a time when Intel-AMD competition is at its peak. The processor, which has a clock speed of 4.38 ghz, has eight cores. AMD recently unveiled its latest Ryzen 4000 mobile chips. There is also concern on whether i9 laptop versions will launch in 2020

Read More

https://youtu.be/4GI_o-nmow8 National Startup Advisory Council ആരംഭിക്കുമെന്നറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ പൊളിസി മേക്കിങ്ങ് പ്രോസസ്സിന് സഹായകരം. കേന്ദ്ര വാണിജ്യ- റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ കൗണ്‍സിലിന് നേതൃത്വം നല്‍കും. സ്‌ക്‌സസ്ഫുള്‍ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്‌സ് മുതല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ വരെ കൗണ്‍സിലിലുണ്ടാകും. രണ്ടു വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. Ola, Byjus എന്നീ സ്റ്റാര്‍ട്ടപ്പുകളുടെ ഫൗണ്ടേഴ്‌സും അംഗങ്ങളായേക്കും. വിദ്യാര്‍ത്ഥികളടക്കമുള്ളവരില്‍ ഇന്നൊവേഷന്‍ പ്രോത്സാഹിപ്പികയാണ് ലക്ഷ്യം. ഇക്കണോമിക്ക് സെക്ടറുകളിലും സെമി-അര്‍ബര്‍ & റൂറല്‍ മേഖലയിലും ഫോക്കസ് ചെയ്യും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉണ്ടാകുന്ന അമിത നിയന്ത്രണങ്ങള്‍ പരിഹരിക്കും. 2020 ബജറ്റ് സെഷന് മുന്‍പ് കൗണ്‍സിലിന്റെ ആദ്യ മീറ്റിങ്ങ് നടക്കും.

Read More

ഇന്ത്യയിലെ ആദ്യ റീട്ടെയ്‌ലര്‍ ഫോക്കസ്ഡ് വീഡിയോ പ്ലാറ്റ്‌ഫോമുമായി Shop X. 1,75,000 റീട്ടെയ്ലേഴ്സ് വഴി ലോഞ്ച് ചെയ്യുന്ന Shop X Tv യ്ക്ക് വീഡിയോ, പ്ലേ, ഡീല്‍സ് എന്നീ മൂന്ന് സെഗ്മെന്റുകളാണുള്ളത്. വീഡിയോ വഴി സ്റ്റോറികളും പ്ലേ സെഗ്‌നമെന്റ് വഴി ക്വിസും നടത്തുന്നു. ബ്രാന്‍ഡുകളെ റീട്ടെയ്ലേഴ്സുമായി അടുപ്പിക്കാന്‍ Shop X Tv സഹായകരം. 40 കോടി ആളുകളിലേക്ക് സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Read More

https://youtu.be/IPYYLbR_AJo When we are on the beach, we always try drawing on the sand. It, sometimes, turns out to be a herculean task with the sand being so wet. Ivan Miranda’s robot can lend a helping hand in this. Or, his robot can be effectively used to leave a romantic message on a beach or to write an SOS message on a deserted island. Miranda’s sand carving robot has a simple design. It is a linear actuator placed on two wheels with an etching tool attached to it. It moves horizontally, one row at a time, carving letters on the sand. The text bears resemblance…

Read More

സര്‍ക്കാര്‍ ഡാറ്റകളില്‍ ആക്‌സസ് സാധ്യമാക്കാന്‍ നാഷണല്‍ ഡാറ്റാ & അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോം. പ്ലാറ്റ്‌ഫോം വഴി സര്‍ക്കാര്‍ ഡാറ്റാ സെറ്റുകള്‍ ഹോസ്റ്റ് ചെയ്യും. ഇവ പൊതു ജനങ്ങള്‍ക്ക് ആക്സസ് ചെയ്യാന്‍ സാധിക്കുന്ന വിധം സജ്ജീകരിച്ച് സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടെക്സ്റ്റ് സെര്‍ച്ച് മുതല്‍ മാപ്പ് ബേസ്ഡ് സെര്‍ച്ച് വരെ പ്ലാറ്റ്ഫോമില്‍ സാധ്യമാകും.

Read More

വാണിജ്യ ബന്ധം ശക്തമാക്കാന്‍ World Logistics Passport ലോഞ്ച് ചെയ്ത് ദുബായ്. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളുമായുള്ള വാണിജ്യ ബന്ധം ദൃഢമാക്കാന്‍ സഹായകരം. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക്ക് ഫോറം സമ്മിറ്റിലാണ് World Logistics Passport ലോഞ്ച് ചെയ്തത്. Customs World, DP World, Emirates Group എന്നിവയെ ലിങ്ക് ചെയ്യുന്നതാണ് പദ്ധതി. 2020 എക്സ്പോയ്ക്ക് വേണ്ടി ദുബായ് ഒരുങ്ങുന്ന വേളയിലാണ് നീക്കം.

Read More

https://youtu.be/ZulYfYaYAzk സംരംഭത്തിന്റെ ലക്ഷ്യം വളര്‍ച്ചയും ലാഭവുമാണെങ്കില്‍ അതിന് ഏറ്റവും ജനകീയമായ വഴി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുക എന്നത് തന്നെയാണ്. സ്റ്റാര്‍ട്ടപ്പുകളെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് കൂടുതല്‍ മാര്‍ക്കറ്റ് അക്സസ് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാമെന്നും അതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പാക്കേജുകളുണ്ടെന്നും ചാനല്‍ അയാം ഡോട്ട് കോമിനോട് വ്യക്തമാക്കുകയാണ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് ഡെപ്യൂട്ടി മാനേജര്‍ അനന്തു ഷാജി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റോക്ക് എക്സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാം സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലിസ്റ്റ് ചെയ്യാന്‍ സ്‌കീമുകളുണ്ട്. മിക്ക എക്സ്ചേഞ്ചിനും ഇതിനായി പ്രത്യേക എസ്എംഇ പ്ലാറ്റ്ഫോമുകളും പാക്കേജുകളുമുണ്ട്. മാര്‍ക്കറ്റില്‍ നിന്നും ഫണ്ട് കണ്ടെത്താനും എസ്എംഇകളെ സര്‍ക്കാര്‍ സഹായിക്കും. കോസ്റ്റും കംപ്ലെയിന്റ് സപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചലഞ്ചസാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കുമുള്ളത്. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അനന്തു ഷാജി വ്യക്തമാക്കുന്നു. ലിസ്റ്റിങ്ങ് നടത്തുമ്പോള്‍ ഫിനാന്‍ഷ്യല്‍- ഓപ്പറേഷന്‍ മേഖലയില്‍ ശ്രദ്ധിക്കേണ്ടവ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ്…

Read More